മറ്റൊരു ഉദാഹരണം പരിഗണിക്കാം വക്കുകളുടെ നീളം ഒരു cm 2 cm 3 cm എന്നിവയായ ചതുരക്കട്ടയുടെ വശങ്ങളെല്ലാം ഒരുപോലെ കൂട്ടി വലിയ ചതുരക്കട്ട ആക്കിയാൽ വ്യാപ്തം എങ്ങനെ മാറുമെന്ന് നോക്കാം ചതുരക്കട്ടയുടെ വ്യാപ്തം നീളം ഗുണിക്കണം വീതി ഗുണിക്കണം ഉയരമാണ് കൂടിയ നീളം എക്സ് എന്ന് എടുത്താൽ വലിയ കട്ടയുടെ വക്കുകളുടെ നീളങ്ങൾ x+1 x+2 x+3 എന്നിവയായിരിക്കും വലിയ ചതുരക്കട്ടയുടെ വ്യാപ്തം വി ഓഫ് എക്സ് എന്ന് എടുത്താൽ വി ഓഫ് എക്സ് = x+1 ഗുണിക്കണം x+2 ഗുണിക്കണം x+3 ആണെന്ന് പറയാം ആദ്യം x+2 നെ x+3 കൊണ്ട് ഗുണിക്കാം എക്സ് ഗുണിക്കണം എക്സ് എക്സ് സ്ക്വയർ എക്സ് ഗുണിക്കണം 3x 2 * x 2x രണ്ട് ഗുണിക്കണം മൂന്ന് 6 അപ്പോൾ ഇതിനെ എക്സ് പ്ലസ് ഒന്ന് ഗുണിക്കണം എക്സ് സ്ക്വയർ പ്ലസ് 3x + 2x + 6 എന്ന് എഴുതാം
3x ഉം 2x കൂട്ടിയാൽ 5x കിട്ടും അപ്പോൾ ഇതിനെ എക്സ് പ്ലസ് ഒന്ന് ഗുണിക്കണം എക്സ് സ്ക്വയർ പ്ലസ് 5x + 6 എന്ന് എഴുതാം ഇനി ഇതിനെ എക്സ് പ്ലസ് ഒന്ന് കൊണ്ട് ഗുണിക്കാം ആദ്യം എക്സ് കൊണ്ട് ഓരോ പദത്തെയും ഗുണിക്കാം എക്സ് ഗുണിക്കണം എക്സ് സ്ക്വയർ എക്സ് ക്യൂബ് എക്സ് ഗുണിക്കണം അഞ്ച് എക്സ് അഞ്ച് എക്സ് സ്ക്വയർ എക്സ് ഗുണിക്കണം 6 6x ഒന്ന് ഗുണിക്കണം എക്സ് സ്ക്വയർ എക്സ് സ്ക്വയർ ഒന്ന് ഗുണിക്കണം 5x 5x ഒന്ന് ഗുണിക്കണം 6 6 എക്സ് ക്യൂബ് ഉള്ള ഒരു പദം മാത്രമാണുള്ളത് അത് അതുപോലെ എഴുതാം 5x സ്ക്വയറും എക്സ് സ്ക്വയറും കൂട്ടിയാൽ 6x സ്ക്വയർ കിട്ടും 6x ഉം 5x ഉം കൂട്ടിയാൽ 11x കിട്ടും സംഖ്യ മാത്രമുള്ള ഒരു പദം മാത്രമേയുള്ളൂ ആറ് അത് അതുപോലെ എഴുതാം വി ഓഫ് എക്സ്
സമം എക്സ് ക്യൂബ് പ്ലസ് 6x സ്ക്വയർ പ്ലസ് 11x + 6 ആണെന്ന് കാണാം അതായത് വക്കുകളെല്ലാം എക്സ് സെന്റീമീറ്റർ വീതം കൂട്ടിയാൽ കിട്ടുന്ന പുതിയ ചതുരക്കട്ടയുടെ വ്യാപ്തം എക്സ് ക്യൂബ് പ്ലസ് 6x സ്ക്വയർ പ്ലസ് 11x + 6 ആണ് ഉദാഹരണമായി വക്കുകളെല്ലാം 1 cm കൂട്ടിയാൽ കിട്ടുന്ന പുതിയ ചതുരക്കട്ടയുടെ വ്യാപ്തം എന്ന് എന്തായിരിക്കും അത് വി ഓഫ് ഒന്നാണ് വി ഓഫ് ഒന്ന് എന്നാൽ ഒന്ന് ക്യൂബ് പ്ലസ് 6 * 1 സ്ക്വയർ പ്ലസ് 11 ഗുണിക്കണം ഒന്ന് പ്ലസ് 6 ആണ് ഇത് 1 + 6 + 11 പ്ലസ് 6 അഥവാ 24 ആണ് അതായത് വക്കുകളെല്ലാം ഒരു cm വർദ്ധിപ്പിച്ചാൽ കിട്ടുന്ന പുതിയ ചതുരക്കട്ടയുടെ വ്യാപ്തം 24 ഘന സെന്റീമീറ്റർ ആണ്