[സംഗീതം] ബ്ലാക്ക് ക്ലോർ എന്ന ആനിമി സീരീസ് എക്സ്പ്ലെയിൻ ചെയ്യുന്നതിന്റെ ഭാഗമായി നമ്മൾ ഇന്ന് എത്തി നിൽക്കുന്നത് അതിന്റെ പത്താമത്തെ എപ്പിസോഡിലാണ് ഇതുവരെയുള്ള എപ്പിസോഡ് കാണാത്ത ആൾക്കാർക്ക് ചാനലിൽ ഉണ്ട് അതുപോലെതന്നെ ലിങ്ക് ഞാൻ താഴത്ത് കൊടുത്തിട്ടുണ്ടാവും ഫസ്റ്റ് ഓഫ് ഓൾ സോ സോറി ഗയ്സ് ഞാനിത് ഇങ്ങനെ നിങ്ങളെ ലേറ്റ് ആക്കിപ്പിക്കണം എന്ന് വിചാരിച്ചിട്ടേയില്ല ജീവിതത്തിന്റെ പല സാഹചര്യങ്ങളും നമുക്ക് പ്രെഡിക്റ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ട് തന്നെ ഇത് ഇങ്ങനെയൊക്കെ ആയിപ്പോയി സോ ഗയ്സ് ഒരുവട്ടം കൂടെ സോറി അതുപോലെ സബ്സ്ക്രൈബ് ചെയ്യാത്ത ആരെങ്കിലും ഇപ്പൊ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ ജസ്റ്റ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ലൈക്കും ചെയ്യുക കമന്റ്സും ചെയ്യുക നിങ്ങളുടെ കമന്റ്സ് ആണ് എന്റെ മോട്ടിവേഷൻ സോ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഒമ്പതാമത്തെ എപ്പിസോഡിൽ നമ്മുടെ നോയൽ ആണെങ്കിൽ പുതിയൊരു സ്പെല്ല് ക്രിയേറ്റ് ചെയ്ത് അവിടെയുള്ള ജനങ്ങളെ എല്ലാം പ്രൊട്ടക്ട് ചെയ്യുന്ന രീതിക്ക് കാണിച്ചിട്ടുണ്ടാവും വൗ ഇത്ര പവർഫുൾ
സ്പെല്ല് നോവൽ ഇത് കണ്ടോ നമ്മൾ ട്രൈ ചെയ്യുന്നവരെ നമ്മുടെ കേപ്പബിലിറ്റീസ് നമുക്ക് മനസ്സിലാവില്ല ഇതേ സമയം തന്നെ നമ്മുടെ ആസ്റ്റ അവനിട്ട് ഒന്ന് കൊടുക്കാൻ വേണ്ടിയിട്ട് ഒരു ചാൻസ് നോക്കി നിൽക്കുന്നുണ്ടാവും ആസ്റ്റക്ക് അവനെ ചെറുതായിട്ട് ഹിറ്റ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ പോലും ആസ്റ്റക്കാണ് ശരിക്കും പറഞ്ഞിട്ട് ഹിറ്റ് കിട്ടുന്നത് ആസ്റ്റക്ക് മാജിക്കിന് നെല്ലിഫൈ ചെയ്യാൻ കഴിയുമെങ്കിൽ പോലും ആസ്റ്റന്റെ ബ്ലൈൻഡ് പോട്ടിൽ വെച്ചിട്ട് അവൻ അവന്റെ ഐസ് മാജിക് യൂസ് ചെയ്ത് അവനെ കൊടുക്കുകയാണ് എന്നിട്ട് അവന്റെ ഐസ് മാജിക് യൂസ് ചെയ്ത് നല്ല രീതിക്ക് അടിക്കുന്നുണ്ട് നമ്മുടെ ആസ്റ്റനെ ചാവ് എന്നും പറഞ്ഞുകൊണ്ട് അവൻ നേരെ നമ്മുടെ നോവൽ ക്രിയേറ്റ് ചെയ്തിട്ടുള്ള സ്പെല്ലിന്റെ അങ്ങോട്ടേക്ക് നടക്കുകയാണ് എന്നിട്ട് അവൻ അവന്റെ ഐസ് മാജിക് യൂസ് ചെയ്തിട്ട് ആ വാട്ടറിനെ ഐസ് ആക്കി മാറ്റി അതിനെ വേപ്പറൈസ് ചെയ്തിട്ട് അതിന്റെ അകത്തേക്ക് ഒരു പാത്ത് വേ ക്രിയേറ്റ് ചെയ്യാൻ വേണ്ടി
നോക്കുകയാണ് എനിക്ക് അധികം മാജിക് പവർ യൂസ് ചെയ്യാൻ പറ്റില്ല എന്റെ ഏകദേശം തീരാനായി പക്ഷെ എനിക്കിപ്പോൾ ഗിവ് അപ്പ് ചെയ്യാൻ പറ്റുന്ന ടൈം അല്ല ഇത് പയറും ഐസും തമ്മിൽ നോക്കുകയാണെങ്കിൽ എനിക്കാണ് അവനെക്കാട്ടിലും അപ്പർ ഹാൻഡ് ഉള്ളത് പക്ഷെ ഞങ്ങൾ ഞങ്ങൾ തമ്മിലുള്ള പവർ ഡിഫറൻസ് പവർ ലെവൽ ഡിഫറൻസ് വളരെ അധികം ആയതുകൊണ്ട് തന്നെ അത് പറഞ്ഞിട്ട് കാര്യമില്ല ഞങ്ങൾ ഇവിടെ ഒരു റോങ്ങ് കൈ ആയിട്ടാണ് ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചത് അത് വളരെ തെറ്റായിപ്പോയി ഇവിടം കൊണ്ടൊന്നും അടി തീരുന്നില്ല ഞാൻ ചത്തിട്ടില്ല വളരെ പതിയെ ആണല്ലോടാ നീ വരുന്നത് അതും പറഞ്ഞ് അവന്റെ ഐസ് മാജിക് യൂസ് ചെയ്ത് പിന്നെയും നല്ലൊരു അടി തന്നെ നമ്മുടെ ആസ്റ്റിക് കൊടുക്കുന്നുണ്ട് അപ്പൊ ലാസ്റ്റ് അടിയിൽ നീ ചത്തില്ലേ ഞാൻ ഓർത്തു നീ ചത്തന്ന് ഐ ആം നോട്ട് ഡെഡ് ഞാൻ ഇതുവരെ വിട്ടു തരാൻ തയ്യാറായിട്ടില്ല
ഇനി ഞാൻ തയ്യാറാവില്ല അതിനുശേഷം പിന്നെയും നമ്മുടെ മാഗ്നന്റെ പാസ്റ്റിലേക്കാണ് പോകുന്നത് നമ്മുടെ മാഗ്നക്ക് ഈ മാജിക് നൈറ്റ് സെലക്ഷൻ കിട്ടിയതിനുശേഷം അവിടെയുള്ള വില്ലേജസ് എല്ലാം ഭയങ്കര ഹാപ്പി ആയിരുന്നു അതിനുശേഷം ആ മരിച്ചു കിടക്കുന്ന അപ്പച്ചന്റെ കാര്യമാണ് കാണിക്കുന്നത് ഈ അപ്പച്ചൻ ശരിക്കും നമ്മുടെ മാഗ്നക്ക് ഒരു ഫാദറിനെ മാതിരി തന്നെ ആയിരുന്നു നല്ലൊരു മകനാവ് നല്ലൊരു മനുഷ്യനാവ് നിനക്ക് അതാകാൻ സാധിക്കുമെന്ന് എനിക്കറിയാം അങ്ങനെ ഇവൻ ഒരു ഫാദറിനെ മാതിരി നിന്നിട്ടുണ്ടായിരുന്ന മനുഷ്യനാണ് ഇവനിപ്പോ ഇവന്റെ കൺമുൻപിൽ ഇപ്പോൾ മരിച്ചു കിടക്കുന്നത് ഞാൻ ഞാൻ വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ല ഒരു ശരിക്കത്തെ മാൻ അവന്റെ തീരുമാനത്തിൽ അവസാനം വരെ ഉറച്ചു നിൽക്കും ഏയ് നോവൽ നിന്റെ ഈ സ്പെല്ലിൽ നിന്ന് പുറത്തേക്ക് പോകാൻ എളുപ്പമല്ലേ അത് എളുപ്പമാണെന്നാണ് എനിക്ക് തോന്നുന്നത് നീ ഇവിടെ നിന്ന് ഈ വില്ലേജസിനെ ഒക്കെ ഒന്ന് നോക്കിക്കോ നീ ഇവിടെ കിടന്ന് ഈ അടി ഉണ്ടാക്കുന്നതിൽ
ഒരു അർത്ഥവുമില്ല നീ ഗിവ് അപ്പ് ചെയ്യാൻ നോക്ക് ഞാൻ ഇപ്പൊ ഇത് വിട്ടുകളഞ്ഞാൽ പിന്നെ ഈ വില്ലേജസിനെ ആര് പ്രൊട്ടക്ട് ചെയ്യും ഞാൻ ഒരു കാര്യം റിയലൈസ് ചെയ്തു ഈ അടുത്തോ അല്ലെങ്കിൽ കുറച്ചധികം നാൾ കഴിഞ്ഞിട്ടോ ഞാൻ എന്തായാലും വിസാർഡ് കിംഗ് ആകും വിസാർഡ് കിംഗ് എന്ന് വെറുതെ വാക്കാൽ പറയാൻ മാത്രമുള്ളതല്ല അത് ജനങ്ങളെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയുള്ളതാ വിസാർഡ് കിംഗ് ആവാനോ നീ ഇപ്പോഴും അങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടോ നീ ഇവിടെ ഇപ്പോൾ ഒരു മിനിറ്റ് കൊണ്ട് നീ മരിക്കാൻ പോവാ നീ പിന്നെ എങ്ങനെ വിസാർഡ് കിംഗ് ആവാനാ അതെന്തായാലും ഇപ്പൊ നടക്കാൻ പോകുന്നില്ല എന്ന് പറഞ്ഞിട്ട് നമ്മുടെ മാഗ്ന ആ ഒരു കേജിന്റെ അകത്തു നിന്ന് പുറത്തേക്ക് വരുകയാണ് നീ അവനെ തൊടണമെങ്കിൽ നീ ഒന്ന് തൊട്ടു നോക്ക് പക്ഷേ നീ എന്നെ കിടന്നിട്ട് മാത്രമേ അവനെ തൊടുള്ളൂ നീ എന്താ ചെയ്യുന്നേ മാഗ്ന
ആസ്റ്റാ നമ്മൾ മാത്രമാണ് ഇവിടത്തെ യഥാർത്ഥ പുരുഷന്മാര് അടുത്ത മണ്ടൻ നിങ്ങളെല്ലാവരും എന്താ നേരത്തെ മരിക്കണം എന്ന് വല്ല തീരുമാനം എടുത്തിട്ടുണ്ടോ നീ നിനക്ക് 30 സെക്കൻഡ് ടൈം ഉണ്ട് അതിനു മുമ്പ് നീ മരിക്കും നീ റെഡിയാണോ ആസ്റ്റാ വി ക്യാൻ ഡൂ ദിസ് അങ്ങനെ പറഞ്ഞുകൊണ്ട് നമ്മുടെ മാഗ്ന അവന്റെ അകത്തുള്ള ഫുൾ മാജിക്കും പൊട്ടൻഷ്യലും യൂസ് ചെയ്തിട്ട് അവനെക്കൊണ്ട് പറ്റുന്ന ഏറ്റവും വലിയൊരു സ്പെൽ ക്രിയേറ്റ് ചെയ്യുകയാണ് ഇത് ബേസിക്കലി കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് പോലും അറിയാം ഇവര് തമ്മിലുള്ള പവർ ഡിഫറൻസ് സോ എന്തായാലും ഇവന്റെ ഇത്രയും പവർ കൂടിയ ലൈക്ക് ഇവന്റെ പെർസ്പെക്റ്റീവിലാണ് അത് അത്രയും പവർ കൂടിയത് പക്ഷേ ഇവന് എതിര് നിൽക്കുന്ന മെമ്പർ എന്ന് പറഞ്ഞാൽ വളരെ പവർഫുൾ ആയിട്ടുള്ള ഒരാൾ ആയതുകൊണ്ട് തന്നെ ഇത് ഈസി ആയിട്ട് അവന് ഡോ ചെയ്യാൻ വേണ്ടി സാധിക്കും ഒരുപാട് ഫയർ ബോൾസ് ആയിട്ടാണ് ക്രിയേറ്റ്
ചെയ്തിട്ട് അവന്റെ നേരെ ഇവനെ അയക്കുന്നത് ഈ ഒരു സ്പെല്ല് കാസ്റ്റ് ചെയ്യാൻ വേണ്ടിയിട്ടാണ് നീ ഇത്രയും ബിൽഡ് അപ്പ് കൊടുത്ത് പുറത്തുവന്നത് എന്നുള്ള രീതിയിലാണ് നമ്മുടെ വില്ലൻ നിൽക്കുന്നത് എന്നിട്ട് ആ വന്നിരിക്കുന്ന ഫയർ ബോൾസ് എല്ലാം ഈസി ആയിട്ട് ഡോജ് ചെയ്യുകയാണ് അതിനുശേഷം ഇനി എന്റെ ചാൻസ് ആണെന്ന് പറഞ്ഞിട്ട് അവൻ നമ്മുടെ മാഗ്നെറ്റിന്റെ തൊട്ടു മുകളിൽ ഒരുപാട് ഐസ് ക്രിസ്റ്റൽസ് മേക്ക് ചെയ്തിട്ട് നമ്മുടെ മാഗ്നെറ്റിന്റെ നേരെ അയക്കുകയാണ് പക്ഷേ തക്കം പാത്ത് നിൽക്കുന്ന വേറൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്ന കാര്യം ഇവര് മറന്നുപോയിരിക്കുകയാണ് അപ്പൊ അവരുടെ പ്ലാൻ ഇതല്ലായിരുന്നു അതിനെക്കൊണ്ട് നമ്മളെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് അവന് നേരത്തെ അറിയാമായിരുന്നു സോ അതുകൊണ്ട് തന്നെ അവന്റെ സ്വാഡിനെയും മാജിക്കിനെ റിഫ്ലക്ട് ചെയ്യാൻ കഴിയുന്നത് കൊണ്ട് തന്നെയാണ് ഇവൻ ഇത് യൂസ് ചെയ്തത് ഇത് അവൻ ആലോചിക്കുന്ന ടൈം കൊണ്ട് തന്നെ നമ്മുടെ ആസ്റ്റ അത്രയും
സാധനങ്ങളെ റിഫ്ലെക്റ്റ് ചെയ്ത് അവരെ നേരെ തന്നെ അയച്ച് അവരെ തന്നെ അങ്ങ് ബ്ലാസ്റ്റ് ചെയ്യുകയാണ് ഐസ് ക്രിസ്റ്റൽസ് വീണ് നമ്മുടെ മാഗ്നെ മരിച്ചു എന്ന് നോക്കുന്ന ടൈമിലാണ് നമ്മുടെ നോവലിന്റെ പവർ കാരണം നമ്മുടെ മാഗ്ന രക്ഷപ്പെട്ടിരിക്കുന്നത് നമ്മൾ കാണുന്നത് ഓ ഇതൊക്കെ എന്ത് നന്ദിയൊക്കെ പിന്നെ പറഞ്ഞാൽ മതി എന്നുള്ള രീതിയിലാണ് നോവൽ നിൽക്കുന്നതെന്ന് തോന്നുന്നതെങ്കിലും പക്ഷേ ഉള്ളിൽ അവൾക്ക് ഭയങ്കര സന്തോഷമാണ് കാരണം അവളുടെ മാജിക് ആദ്യമായിട്ട് ശരിക്കും വർക്ക് ആയിരിക്കുകയാണ് എന്നിട്ട് അവിടെ വന്നിട്ടുണ്ടായിരുന്ന വില്ലൻ എഴുന്നേറ്റ് അവന്റെ ദേഹത്തുള്ള ഫയർ എല്ലാം കളയാം എന്ന് പറഞ്ഞ് നോക്കുന്ന ടൈമില് നമ്മുടെ ആസ്റ്റ പിന്നെയും ചാടി വന്നിട്ട് ഒരൊറ്റ കുത്തിന് അവനെ പിന്നെ നോക്കഔട്ട് ആക്കുകയാണ് ഇത്രയും പവർഫുൾ ആയിട്ടുള്ള എന്നെ ഈ ഒരു ചക്കൻ ഡിഫീറ്റ് ചെയ്തു കുറച്ചും കൂടെ എന്റെ മാസ്റ്ററിനെ ഞാൻ യൂസ്ഫുൾ ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത് എന്നിട്ട് നമ്മുടെ
മാഗ്ന അവന്റെ സ്പെൽ ആയിട്ടുള്ള ആ ഒരു ഫയർ സ്പെല്ലിനെ മോഡിഫൈ ചെയ്തിട്ട് അതിനെ ഒരു ബൈൻഡിങ് സ്പെൽ ആക്കി മാറ്റിയിട്ട് അതും കൊണ്ട് അവരെ വന്നിരിക്കുന്ന ആൾക്കാരെ എല്ലാം കെട്ടിയിടുകയാണ് പക്ഷേ അതിൽ ഒരുത്തൻ മാത്രം രക്ഷപ്പെട്ടു പോകുന്ന രീതിക്ക് കാണിക്കുന്നുണ്ട് കേട്ടോ ഞാനൊരു മാജിക്ലെസ്സും ഒരു പുവറും ഞാൻ അതുപോലെതന്നെ ഒരുത്തൻ ഒരു ഓർഫൻ ആണെങ്കിൽ പോലും നിന്നെ ഞാൻ ഡിഫീറ്റ് ചെയ്തു എന്നും പറഞ്ഞ് അലറി പൊളിച്ച് അങ്ങോട്ടേക്ക് വീഴുകയാണ് നമ്മുടെ ആസ്റ്റ എന്താ ആസ്റ്റാ പറ്റിയെന്നൊക്കെ ചോദിച്ച് നമ്മുടെ മാഗ്ന ഓടി വരുമ്പോൾ കാണുന്നത് ആസ്റ്റ കിടന്നുറങ്ങുന്നതാണ് ഇവൻ ഭയങ്കര ഒച്ചയ്ക്ക് സംസാരിക്കുന്ന ഭയങ്കര ഇഡിയറ്റ് ആയിട്ടുള്ള ഒരു മനുഷ്യനാണെങ്കിൽ പോലും ഇവൻ കുറച്ച് അമേസിങ് ആണെന്നൊക്കെ പറഞ്ഞിട്ട് നമ്മുടെ നോയൽ ബ്ലെസ്സ് ചെയ്യുന്ന രീതിയിൽ കാണിക്കുന്നുണ്ട് അത് കഴിഞ്ഞിട്ട് നമ്മുടെ വില്ലേജേഴ്സ് വന്നിട്ട് ഇവരെ മൂന്നു പേരെയും താങ്ക്സ് പറയുന്ന രീതിയിൽ കാണിക്കുന്നുണ്ട് അത്
കഴിഞ്ഞിട്ട് നമ്മുടെ ആസ്റ്റിന്റെ കൂടെ നടക്കുന്ന ഒരു കിളിയില്ലേ ആ കിളിനെയാണ് കാണിക്കുന്നത് ആ കിളി ഇങ്ങനെ പറന്ന് ഒരു വില്ലേജിലുള്ള ആ വില്ലേജിലുള്ള ഒരു വീടിന്റെ അകത്തേക്ക് പോകുന്ന രീതിക്ക് കാണിക്കുന്നുണ്ടാവും അതിന്റെ അകത്തുനിന്ന് ഒരു പിങ്ക് കളറിലുള്ള ഒരു മാജിക് സ്റ്റോൺ അത് കാണുന്ന രീതിക്ക് കാണിക്കുന്നുണ്ട് അത് കഴിഞ്ഞ് കാണിക്കുന്ന ഷോട്ടില് മറ്റവന്മാര് എണീറ്റിട്ടുണ്ടാവും ആ ടൈമിൽ നമ്മുടെ മാഗ്ന നിങ്ങളെല്ലാവരും എഴുന്നേറ്റല്ലേ നിങ്ങളെ എല്ലാവരെയും എന്റെ പവർ ഒന്ന് തിരിച്ചു വന്നിട്ടോ നിങ്ങളെ എല്ലാവരെയും ഞാൻ എന്റെ ക്യാപിറ്റലിലേക്ക് കൊണ്ടുപോയിട്ട് അവിടുന്ന് നിങ്ങൾ ആരാണ് നിങ്ങൾ എന്തിന്റെ പിന്നാലെ ആണെന്നുള്ളതെല്ലാം ഞാൻ നിങ്ങളിൽ നിന്ന് മനസ്സിലാക്കി എടുക്കും എന്ന് പറയുകയാണ് നിങ്ങൾക്ക് അതിനു സാധിക്കില്ല കാരണം ഞങ്ങളുടെ അവസാന സമയത്തിലാണ് ഞങ്ങൾ ഇപ്പോൾ എന്നിട്ട് ഇവരുടെ എല്ലാവരുടെയും അകത്തുള്ള ഒരു മാജിക്കൽ ഐറ്റം യൂസ് ചെയ്തിട്ട് ഇവര് സൂയിസൈഡ് ചെയ്യുകയാണ് ഇവര് മൂന്നുപേരും അപ്പൊ അതിനകത്തുള്ള
ഒരുത്തന്റെ ഒരു ഗ്രിംവർ നമ്മുടെ മാഗ്നന്റെ കയ്യിലായിരുന്നു അതും വാനിഷ് ആയി പോകുന്ന രീതിക്ക് കാണിക്കുന്നുണ്ട് സൂയിസൈഡ് ചെയ്യാൻ വരെ തയ്യാറാണെങ്കിൽ എത്ര വലിയ ഗെയിം ആണ് ഇവിടെ നടക്കുന്നത് ആർക്കോ വേണ്ടി ഇത്രയും ലോയൽ ആയിട്ട് അവർ നിൽക്കുന്നത് എന്തിനാണ് എന്താണ് ഇവിടെ ഇപ്പോൾ സംഭവിച്ചത് മരണത്തിന് ഒരു പുല്ല് വില പോലും കൊടുക്കാത്ത ഇവരെ പോലുള്ള മനുഷ്യരെ എനിക്ക് ഒരിക്കലും മനസ്സിലാവില്ല അതിനുശേഷമുള്ള ഷോട്ടില് നമ്മൾ നേരത്തെ മരിച്ചുപോയ ആ ഗ്രാൻഡ്പന്റെ കൊച്ചുമോനെയാണ് കാണിക്കുന്നത് അവൻ വളരെ വിഷമത്തിൽ അവിടെ ഇരിക്കുവായിരിക്കും അവിടേക്ക് നമ്മുടെ ബ്ലാക്ക് ബുൾസും വരുന്നുണ്ട് എന്നിട്ട് അവർ തമ്മിലുള്ള കോൺവെർസേഷനിൽ നമ്മുടെ അപ്പച്ചനെ പറ്റിയിട്ട് കുറച്ചു കാര്യങ്ങൾ നമുക്ക് മനസ്സിലാകുന്നുണ്ട് ഈ ഒരു വില്ലേജിന്റെ സേക്കിന് വേണ്ടിയിട്ട് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടിട്ടുണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു ഈ അപ്പച്ചൻ ഈ ഒരു ഫൈറ്റിൽ ആണെങ്കിലും നമ്മുടെ വില്ലേജസിനെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയിട്ടാണ് നമ്മുടെ അപ്പച്ചൻ അവന്റെ
ജീവൻ തന്നെ നഷ്ടപ്പെടുത്തിയത് എന്റെ അപ്പച്ചന് ചെറുപ്പത്തിൽ മാജിക് നൈറ്റ് ആവാൻ വേണ്ടിയിട്ട് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു പക്ഷെ എന്റെ അപ്പച്ചന് അത്രയും വർക്ക് ചെയ്യാൻ സാധിച്ചില്ല എന്നുള്ള ഒരു ഭയങ്കര റിഗ്രറ്റ് എന്റെ അപ്പച്ചൻ ഉണ്ടായിരുന്നു പക്ഷേ ഈവൻ ദോ മാജിക് നൈറ്റ് ആവാൻ സാധിക്കാത്തതിന്റെ ഭയങ്കര വിഷമം എന്റെ അപ്പച്ചൻ ഉണ്ടായിരുന്നെങ്കിലും അത് കോമ്പൻസേറ്റ് ചെയ്തത് നീ ആണ് നീ മാജിക് നൈറ്റ് ആയത് എന്റെ അപ്പച്ചന് ഭയങ്കര സന്തോഷമായിട്ടുണ്ടായിരുന്നു ഹേയ് മാഗ്ന എനിക്കും നിന്നെപ്പോലെ ഒരു മാജിക് നൈറ്റ് ആവാൻ വേണ്ടി സാധിക്കുമോ എടാ നീ ഒരു കാര്യം മറക്കരുത് നമുക്ക് ഇംപോസിബിൾ ആയിട്ടുള്ള കാര്യങ്ങൾ ഒന്നുമില്ല നമ്മുടെ ഫ്യൂച്ചർ അത് നമ്മൾ തന്നെ ക്രിയേറ്റ് ചെയ്യുന്നതാണ് അവൻ പറയുന്നത് 100% ശരിയാണെന്ന് പറഞ്ഞ് നമ്മുടെ ആസ്യ സംസാരിക്കാൻ തുടങ്ങുകയാണ് നീ എന്നെ നോക്ക് ഞാനും നിന്നെപ്പോലെയാണ് പക്ഷെ എനിക്കൊരു ഡിഫറെൻസ് ഉണ്ട് എനിക്ക് സീറോ ശതമാനമാണ് എന്റെ
മാജിക് എന്നിട്ടും ഞാനിപ്പോ ഒരു നൈറ്റ് ആയില്ലേ നിന്നെക്കൊണ്ട് പറ്റും പക്ഷെ വിറക്കാൻ നീ തയ്യാറാവണം ഹാർഡ് വർക്ക് ചെയ്യാൻ വേണ്ടി തയ്യാറാവണം ഞങ്ങൾ നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണെന്ന് നമ്മുടെ ആസ്റ്റർ അവന്റെ അടുത്ത് പോയി പറയുകയാണ് അപ്പോഴാണ് ആസ്റ്റന്റെ കൂടെ നടന്നിട്ടുണ്ടായിരുന്ന ആ കിളി അങ്ങോട്ടേക്ക് വരുന്നത് ആ കിളിയുടെ വായിൽ ആ മാജിക് സ്റ്റോൺ അഥവാ ആ പിങ്ക് കളറുള്ള ആ സ്റ്റോൺ ഉണ്ടായിരുന്നു ആ അത് എനിക്കറിയാം അത് ഗ്രാൻഡ്പ നടന്നു കൊണ്ട് നടന്നിട്ടുണ്ടായിരുന്ന സാധനം അല്ലേ പക്ഷേ അത് പക്ഷി തിരിച്ചു കൊടുക്കാത്തത് കൊണ്ട് തന്നെ ആസ്റ്റ് ഇങ്ങനെ അതിനെക്കൊണ്ട് തിരിച്ചു കൊടുപ്പിക്കാൻ വേണ്ടി നോക്കുന്ന ടൈമിൽ ആ ചെക്കൻ ഇങ്ങനെ പറയുന്നുണ്ട് അത് നിങ്ങൾ വെച്ചോ നിങ്ങൾക്ക് അത്രയെങ്കിലും ഞാൻ ചെയ്തു തരണ്ടേ എന്നൊക്കെ പറയുന്നുണ്ട് അത് കഴിഞ്ഞിട്ട് വേറെ ഏതോ ഒരു സ്ഥലമാണ് കാണിക്കുന്നത് ആ സ്വാസി വില്ലേജിൽ നിന്ന് രക്ഷപ്പെട്ട്
പോയിട്ടുണ്ടായിരുന്ന അവൻ ബ്ലാക്ക് ബുൾസിന്റെ കയ്യിലാണ് ഇപ്പൊ ആ മാജിക് സ്റ്റോൺ എന്നൊക്കെ വന്നിട്ട് ഇവന്റെ അടുത്ത് പറയുന്നുണ്ട് ഇപ്പോൾ ആ കാണുന്ന ഫെയ്സ് ഇല്ലാത്ത ക്യാരക്ടറിന്റെ മുൻപിൽ അത് കുഴപ്പമില്ല ബ്ലാക്ക് ബുൾസ് നമുക്കൊരു വിഷയമല്ല നമ്മൾ ഇനി ആ മാജിക് സ്റ്റോൺ റിട്രീവ് ചെയ്യാൻ വേണ്ടി ശരിയാവുന്ന ടൈമില് നമുക്കത് പോയി റിട്രീവ് ചെയ്യാവുന്നതാണ് എന്നിട്ട് ആ ക്യാരക്ടറിനെ കാണിക്കുന്ന ടൈമില് ആ ക്യാരക്ടറിന്റെ കോട്ടില് ഗോൾഡൻ ഡോണിന്റെ സൈൻ ഉള്ള രീതിയിൽ നമ്മളെ കാണിക്കുന്നുണ്ട് സോ എന്തോ വലിയ നിഗൂഢത ഇതിന്റെ പിന്നിൽ ഉണ്ടെന്ന് നമുക്ക് ഇവിടുന്ന് തന്നെ മനസ്സിലാക്കാം അങ്ങനെ ഇതും കാണിച്ചുകൊണ്ടാണ് ഈ എപ്പിസോഡ് അവസാനിക്കുന്നത് സോ ഗയ്സ് സബ്സ്ക്രൈബ് ചെയ്യാതെ ആരെങ്കിലും വീഡിയോ കണ്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ ജസ്റ്റ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ലൈക്കും ഷെയറും കമന്റും ഒക്കെ ഒന്ന് ചെയ്തേക്കുക നമ്മൾ ഏകദേശം 10കെ എത്താനായിട്ടുണ്ട് സോ നിങ്ങളുടെ സപ്പോർട്ട് എനിക്ക് വളരെ അത്യാവശ്യമാണ്
സോ അടുത്ത ദിവസം അടുത്ത എപ്പിസോഡ് ആയിട്ട് കാണുന്നത വരെ ബൈ