എപ്പിസോഡ് തുടക്കത്തിൽ നമ്മൾ കാണുന്നത് ആ വർഷം ഏറ്റവും കൂടുതൽ സ്റ്റാറുകൾ മേടിച്ച മാജിക് നൈറ്റ് സ്ക്വാഡുകൾ ഏതൊക്കെയാണെന്ന് വിസാർഡ് കിംഗ് അനൗൺസ് ചെയ്യുന്നതാണ് അതിനുശേഷമാണ് ക്ലോവർ കിംഗ്ഡത്തെ രാജാവ് അങ്ങോട്ട് വരുന്നത് ജനങ്ങൾക്ക് മുമ്പിൽ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം അവർ അനൗൺസ് ചെയ്യുന്നു ഐ ഓഫ് ദി മിന്നറ്റ് സണ്ണിന്റെ ഹൈഡോട്ട് അവർ കണ്ടുപിടിച്ചെന്നും അവരെ ഇല്ലാതാക്കാൻ വേണ്ടി റോയൽ നൈറ്റ് എന്നൊരു പുതിയ ഗ്രൂപ്പിനെ ക്രിയേറ്റ് ചെയ്യേണ്ടെന്നും അവർ പറയുന്നു റോയൽ നൈറ്റ് എന്ന പുതിയ ഗ്രൂപ്പിന്റെ ഒരു മെമ്പറായി മാറാൻ ആസ്തക്ക് യൂനോക്കും ഒരുപാടധികം ആഗ്രഹമുണ്ട് അതിനെപ്പറ്റി അവർ സംസാരിച്ചു വരുന്ന സമയത്താണ് അവർ ആ കാഴ്ച കാണുന്നത് ക്രിംസൺ ലാൻസിന്റെ പുതിയ ക്യാപ്റ്റൻ ആയിട്ടുള്ള മെറി ലിയോണിയെ വെർമില്യൻ തന്റെ ടീമിലുള്ള മെമ്പേഴ്സിനെ തന്നെ വഴക്ക് പറയുന്നു എല്ലാ വർഷവും ക്രിംസൺ ലാൻഡ്സ് ഒന്നാം സ്ഥാനത്തല്ലെങ്കിൽ രണ്ടാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ
അഞ്ചാം സ്ഥാനത്ത് എത്തിക്കാൻ നിങ്ങൾക്ക് എത്ര ധൈര്യം വന്നു ഒരു ശൂന്യനായ എന്റെ ബ്രദർ കിടപ്പിൽ ആയതുകൊണ്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് ചോദിക്കുകയാണ് മേലി ഇത് കേട്ട് അവരെന്താ ഉദ്ദേശിച്ചതെന്ന് ആസ്ഥയ്ക്ക് മനസ്സിലായില്ല ഒരു വിഡ്ഢി എന്നാ അവർ ഉദ്ദേശിച്ചത് അങ്ങനെയാണെങ്കിൽ ലിയോയുടെയും ഫെഗോലിയുടെയും സിസ്റ്റർ ആണോ ഇവർ എന്ന് ചോദിക്കുകയാണ് ആസ്ഥ ഫഗോലിയൻ എന്ന വിഡ്ഢി കുറെ നട്ടലില്ലാത്തവന്മാരെയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത് നിങ്ങളെപ്പോലെ ഒന്നിനും കൊള്ളാത്തവന്മാരെ എന്റെ തലയിലോട്ടിട്ട് അവൻ സുഖമായിട്ട് കിടക്കുവാ അവനൊന്നും ഒരു ക്യാപ്റ്റൻ ആവാനുള്ള അർഹത പോലുമില്ല ഇത് കേട്ട് ലിയോ അടക്കമുള്ള എല്ലാവർക്കും ഒരുപാടധികം ദേഷ്യം വരുന്നു എല്ലാം തികഞ്ഞ ഒരു ക്യാപ്റ്റൻ ആയിരുന്നു അവർ ഒരു യഥാർത്ഥ നൈറ്റ് എന്താണെന്ന് അവരാ ഞങ്ങളെ പഠിപ്പിച്ചത് ഈ രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാജിക് നൈറ്റ് ആണ് ഫെഗോലിയൻ നിങ്ങൾ എന്റെ സിസ്റ്റർ ആയിരിക്കാം പക്ഷെ എന്റെ ബ്രദറിനെ പരിഹസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കില്ല
എന്ന് വിളിച്ചു പറയുകയാണല്ലോ പെട്ടെന്നാണ് മേറി അവന്റെ മോന്ത കിട്ടി അവൻ കൊടുക്കുന്നത് എന്നാൽ ഇങ്ങനെ സംസാരിക്കുന്നത് നിർത്തി നിങ്ങളുടെ യഥാർത്ഥ സ്ട്രെങ്ത് എന്താണെന്ന് എന്നെ കാണിക്ക് എല്ലാം തികഞ്ഞ ഒരു മികച്ച ക്യാപ്റ്റൻ നയിക്കുന്ന ഒരു മികച്ച സ്ക്വാഡ് നിങ്ങളാണെന്ന് എന്നെ കാണിക്ക് ആ വിഡ്ഢി തിരിച്ചു വരുന്നതുവരെ ക്രിംസൺ ലയൺസിലെ നിങ്ങൾ ഓരോരുത്തരും എത്രത്തോളം മികച്ചതാണെന്ന് നിങ്ങൾ എന്നെ കാണിക്ക് ഒരു വിഡ്ഢിയായിട്ടുള്ള എന്റെ ഇളയ സഹോദരന് അത് സാധിച്ചില്ലെങ്കിൽ നിങ്ങളെ എല്ലാത്തിനെയും ഞാൻ ഇല്ലാതാക്കും എന്താ ഇപ്പോൾ നിങ്ങൾക്ക് ഒന്നും പറയാനില്ലേ യെസ് മാൻ എന്നാൽ അവരെല്ലാം അവരും വിളിച്ച് പറയുന്നു ഇത് കേട്ട് ആസ്ഥാ ഇനി അവർ എന്ത് ട്രെയിനിങ് ആണ് അവർക്ക് കൊടുക്കാൻ പോകുന്നതെന്ന് ആകാംഷയോടെ നോക്കി നിൽക്കുന്നു ശരി ഇനി നമുക്ക് നമ്മുടെ ഹോട്ട് സ്പ്രിംഗ് ട്രെയിനിങ് ക്യാമ്പിലോട്ട് പോകാം ഇത് കേട്ട് എല്ലാവരും മിലിയെ തന്നെ നോക്കുവാണ് എന്ത് ഹോട്ട് സ്പ്രിങ്ങാ
എന്ന് പറഞ്ഞ് അവൻ അതിനെപ്പറ്റി ചിന്തിക്കുന്നു ഹേയ് യു നോ അത് ഭയങ്കര ഫണ് ആയിരിക്കുമല്ലേ അങ്ങനെയെങ്കിൽ നീയും എന്റെ കൂടെ വാ എന്ന് പറഞ്ഞ് മിലി അവരെ പിടിക്കുന്നു അത് പിന്നെ ഞാൻ വേറൊരു സ്ക്വാഡിൽ പെട്ട ആളാണ് അറിയാത്തവരുടെ കൂടെ പോകരുതെന്ന് എന്നോട് പണ്ട് ആരൊക്കെയോ പറഞ്ഞിട്ടുണ്ട് അപ്പോഴാണ് ലിയോ അങ്ങോട്ട് വരുന്നത് ഹേയ് ആസ്ഥാ നീ എന്റെ എതിരാളിയല്ലേ നിനക്ക് എന്നെ അറിയില്ലേ അങ്ങനെയെങ്കിൽ നീയും എന്റെ കൂടെ വരണം ആസ്ഥാ ബൈ നമുക്ക് എക്സാമിന് കാണാം എന്ന് പറഞ്ഞ് യൂനും മെല്ലെ അവിടെ നിന്നും മുങ്ങുന്നു നീയും ഞങ്ങളുടെ കൂടെ വരണം എന്ന് പറഞ്ഞ് മിലി അവനെയും പിടിക്കുന്നു ഇത് എന്റെ സിസ്റ്റർ ആയതുകൊണ്ട് പറയുകയല്ല ഇവളുടെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ പിന്നെ നിനക്ക് ജീവനുണ്ടാവില്ല ഇവളുടെ കയ്യിൽ മറഞ്ഞിരിക്കുന്ന ഒരുപാടധികം പവേഴ്സ് ഉണ്ട് ഫൈറ്റ് ചെയ്യാനോ പൊളിറ്റിക്സിനോ വലിയ താല്പര്യം ഇല്ലാത്തതുകൊണ്ട് മാത്രമാണ്
ഇവൾ ഇതുവരെ ഒന്നിലും ഇൻവോൾവ് ആവാതിരുന്നത് ഇവൾ എങ്ങാനും ഫൈറ്റ് ചെയ്യുവാണെങ്കിൽ ഒരുപക്ഷേ ഫെഗോലിയനെക്കാൾ ഒരുപാടധികം സ്ട്രോങ്ങ് ആയേനെ കിരീടം ധരിക്കാത്ത ഒരിക്കലും പരാജയപ്പെടുത്താൻ സാധിക്കാത്ത ഒരു സിംഹമാണിവൾ മെറി ലിയോണ വെർമിലിയൻ എന്ന് വിളിച്ചു പറയുവാണ് ലിയോ സോ ഇവരിൽ രണ്ടുപേരും ആരാണ് മികച്ചതെന്ന് അറിയാൻ വേണ്ടി ഹോട്ട് സ്പ്രിങ്ങിലോട്ട് അവൾ അവരെയും കൊണ്ടുപോകുന്നു പിന്നീട് നമ്മൾ കാണുന്നത് ബാറിൽ നിൽക്കുന്ന മാജിക് നൈറ്റ് ക്യാപ്റ്റൻസിനെയാണ് എല്ലാവരെയും പിന്നിലാക്കി കൊണ്ട് ബ്ലാക്ക് ബോൾസ് രണ്ടാം സ്ഥാനത്ത് എത്തിയതുകൊണ്ട് അവരെയൊക്കെ കളിയാക്കി ചിരിച്ചു കൊണ്ടിരിക്കുകയാണ് ക്യാപ്റ്റൻ യാമി സത്യം പറഞ്ഞാൽ യാമിക്ക് പോലും വിശ്വസിക്കാൻ സാധിക്കുന്നില്ല ഇതൊക്കെ കണ്ട് മറ്റു ക്യാപ്റ്റൻസിന് ദേഷ്യം വരുന്നുണ്ടെങ്കിലും ബാറിൽ കാണുന്ന അടികൂടാൻ പാടില്ലെന്ന് പറഞ്ഞ് ബാർ ഓണർ അവർക്ക് ഡ്രിങ്ക്സ് കൊണ്ട് കൊടുക്കുന്നു പെട്ടെന്നാണ് ക്യാപ്റ്റൻ യാമി എന്ന് വിളിച്ചുകൊണ്ട് ക്യാപ്റ്റൻ റിൽ അങ്ങോട്ട് വരുന്നത് ആദ്യമായിട്ട് അവസാന സ്ഥാനത്ത് എത്തിയത് കൊണ്ട് എനിക്ക്
ഒരുപാടധികം സങ്കടമുണ്ട് ഇതിനു മുൻപ് എല്ലാ വർഷവും നിങ്ങളല്ലേ അവസാന സ്ഥാനത്ത് ഉണ്ടാവാറ് എന്നിട്ടും നിങ്ങൾ എപ്പോഴും ഹാപ്പിയാണ് ശരിക്കും നിങ്ങൾ വേറെ ലെവലാണ് യാമി അടുത്ത വർഷം വരെ കാത്തിരിക്ക് യാമി നിന്റെ സ്ഥാനം എന്താണെന്ന് ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞ് ജാക്കും മറ്റുള്ളവരും അവിടെ നിന്നും പോകുന്നു രണ്ടാം സ്ഥാനത്തെത്തിയത് ഞാൻ തന്നെ ഒറ്റയ്ക്കിരുന്ന ആഘോഷിക്കേണ്ടി വരുമെന്നാ എനിക്ക് തോന്നുന്നേ എന്ന് പറഞ്ഞ് സന്തോഷിച്ചു കൊണ്ടിരിക്കുകയാണ് യാമി ആദ്യമായിട്ട് റാങ്ക് കൂടിയപ്പോൾ നിങ്ങൾക്ക് ഒരുപാടധികം സന്തോഷമായെന്ന് തോന്നുന്നു എന്ന് പറഞ്ഞ് മിലി അങ്ങോട്ട് വരുന്നു ഹോ സിസ് ഗോലിയൻ എന്ത് അല്ല ഫഗോലിയന്റെ സിസ്റ്റർ അല്ലേ അപ്പൊ സിസ് ഗോലിയൻ എന്ന് വിളിച്ചതാ ഞങ്ങളെ ആരും സഹോദരന്റെ പേര് വെച്ച് കളിയാക്കി വിളിക്കാറില്ല നിങ്ങൾ നിങ്ങളുടെ പേരിന് അവസാനം ഗോലിയൻ എന്ന് ചേർക്കുമെന്ന് ഞാൻ വിചാരിച്ചു സാധാരണ ഫഗോലിയൻസിനെ അങ്ങനെയല്ലേ വിളിക്കാറ് മമ്മി ഗോലിയൻ ഡാഡി ഗോലിയൻ
ബ്രോ ഗോലിയൻ സിസ് ഗോലിയൻ ഫഗോലിയൻ ഓ നോൺസെൻസ് എന്ന് പറഞ്ഞ് മിലി അതിനകത്തോട്ട് കയറുന്നു അപ്പോഴാണ് ക്യാപ്റ്റൻ ആ കാഴ്ച കാണുന്നത് യൂനോയെയും ആസ്ഥയെയും അവൾ പിടിച്ചോണ്ട് വന്നിട്ടുണ്ട് അവൾ നിന്നെ പിടിച്ചെന്ന് തോന്നുന്നു നിങ്ങൾക്ക് തീരെ ഉത്തരവാദിത്വം ഇല്ല എല്ലാവരും സ്റ്റേജിലോട്ട് വന്ന സമയത്ത് നിങ്ങൾ മാത്രം വന്നില്ല അതുകൊണ്ട് കുറച്ച് ട്രെയിനിങ് നിങ്ങൾക്കും ആവശ്യമാണെന്ന് തോന്നുന്നു എന്ത് ഞാൻ ശരിക്കും ഒരു ക്യാപ്റ്റനാ എന്ന് വിളിച്ചു പറയുകയാണ് യാമി സോറി യാമി അവൾ പറഞ്ഞത് ശരിയാ നിനക്കത് ആവശ്യമാണ് എന്ന് ചാർലറ്റ് പറയുമ്പോൾ അവളെയും പിടിക്കുകയാണ് മിലി സോ ചാർലറ്റ് എവിടെയുണ്ടോ അവിടെ സോളും ഉണ്ടാവുമല്ലോ അപ്പോഴാണ് നോയൽ അങ്ങോട്ട് വരുന്നത് ഹേയ് യാസ്ത കഹാനോയും കിയാട്ടോയും യാത്രയാക്കാൻ നീ വരുന്നില്ലേ എന്ന് അവൾ ചോദിക്കുന്ന സമയത്താണ് ലേഡി മെറി ലിയോണിനെയും അവൾ കാണുന്നത് സോ ഇവർ കസിൻസ് ആയതുകൊണ്ട് നേരത്തെ തന്നെ ഇവർക്ക് പരിചയമുണ്ട് എന്തൊക്കെയുണ്ട്
കുറെ കാലം ആയല്ലേ കണ്ടിട്ട് ശരി നിങ്ങൾ എൻജോയ് ചെയ്യ് എന്ന് പറഞ്ഞ് അവൾ അവിടെ നിന്നും പോകാൻ വേണ്ടി നിൽക്കുന്നു ഹേയ് നോയൽ നീയും എന്റെ കൂടെ വരണം എന്ന് പറഞ്ഞ് അവൾ അവനെയും പിടിക്കുന്നു ഹേയ് ഞാൻ എന്ത് ചെയ്തിട്ടാ എന്നെ വെറുതെ വിട് എന്ന് നോയൽ വിളിച്ച് പറയുമ്പോൾ ഞങ്ങളും ഒന്നും ഒന്നും ചെയ്തിട്ടില്ലടി എന്ന് അവരെല്ലാവരും പറയുന്നു ഹേയ് ആസ്ഥ നമ്മളെ എങ്ങോട്ടാ കൊണ്ടുപോകുന്നതെന്ന് വല്ല ഐഡിയ ഉണ്ടോ ഹോട്ട് സ്പ്രിങ്ങിലോട്ട് ആണെന്ന് എന്തൊക്കെയോ പറയുന്നത് കേട്ടു ഇത് കേട്ട് ഹോട്ട് സ്പ്രിങ്ങിൽ കുളിച്ചു കൊണ്ടിരിക്കുന്ന ആസ്ഥയെ അവൾ ഓർക്കുന്നു ഹേയ് നോയൽ എന്റെ ഈ പുറം ഒന്ന് ഉരിച്ചേറിയോ പെട്ടെന്ന് തന്നെ അവൾ ആസ്ഥയുടെ മോന്തും കൊടുക്കുന്നു അങ്ങനെ അവരെയും കൊണ്ട് ആ കഥകെല്ലാം പൊളിച്ച് മേരി അവിടെ നിന്നും പോകുന്നു അപ്പോഴാണ് ആ ബാർ ഓണറിനെ നമ്മൾ കാണുന്നത് ഇത് ഒരുപാടധികം രസകരമായിരിക്കുമെന്ന്
തോന്നുന്നു സോ അത് നമ്മുടെ വിസാർഡ് കിംഗ് ആയിരുന്നു പിന്നീട് നമ്മൾ കാണുന്നത് വളരെ സ്ട്രോങ്ങ് മാജിക് റീജിയൻ ആയിട്ടുള്ള ഒരു വോൾക്കാനോ ആണ് സോ ഹോട്ട് സ്പ്രിംഗ് എന്ന് പറഞ്ഞ് അവരെ കൊണ്ടുവന്നിരിക്കുന്നത് ഒഴുകിക്കൊണ്ടിരിക്കുന്ന ലാവയുടെ അടുത്തോട്ടാണ് യൂട്ടിം വോൾക്കാനോ വളരെയധികം സ്ട്രോങ്ങ് ആയിട്ടുള്ള ഒരു മാജിക് റീജിയൻ ആണിത് ഭൂമിക്കടിയിൽ വളരെയധികം മാജിക് എനർജി നിറഞ്ഞ ഒരു അഗ്നി പർവ്വതം ഉണ്ട് അതിൽ നിന്നും എപ്പോഴും ലാവ വന്നുകൊണ്ടേയിരിക്കും ഒരു സാധാരണക്കാരന് ഒരിക്കലും കാലുകുത്താൻ സാധിക്കാത്ത സ്ഥലമാണിത് എന്നാൽ ഇതിന്റെ അപ്പുറത്ത് വളരെ മനോഹരമായിട്ടുള്ള ഒരു ഓട് സ്പ്രിംഗ് ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കൂ സോ അത് കാണാൻ നിങ്ങളെല്ലാവരും വളരെയധികം എക്സൈറ്റഡ് അല്ലേ ശരി വാ നമുക്ക് പോകാം എന്നാൽ നരകം പോലെയുള്ള ആ സ്ഥലം കണ്ട് എന്ത് പറയണമെന്നറിയാതെ നിൽക്കുവാണ് അവരെല്ലാവരും അപ്പോഴാണ് ഹോട്ട് സ്പ്രിങ്ങിൽ കുളിച്ചു കൊണ്ടിരിക്കുന്ന ചാർലറ്റിനെ സോൾ ഇമാജിൻ ചെയ്യുന്നത് അതുകണ്ട്
അവളും ഒരുപാടധികം എക്സൈറ്റഡ് ആകുന്നു ഹേയ് സോൾ നീ വെറുതെ ഇതിൽ ഇൻവോൾവ് ആവേണ്ട ആവശ്യമില്ല നീ തിരിച്ചു പോകാൻ നോക്ക് ഒരിക്കലുമില്ല ക്യാപ്റ്റൻ ഭൂമിയുടെ അറ്റം വരെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു ഈ അഗ്നി പർവ്വതവും അതിൽ പെടും എന്ന് പറഞ്ഞ് അവരുടെ കൂടെ പോകാൻ സോളും തയ്യാറാകുന്നു ആർക്കാണ് ഏറ്റവും ആദ്യം ഇതിന്റെ മുകളിലോട്ട് എത്താൻ സാധിക്കുക എന്ന് നമുക്കൊന്ന് നോക്കിയാലോ ആസ്ഥ അതെ ഞാൻ തയ്യാറാണ് അതൊരിക്കലും നീ ആയിരിക്കില്ല അലിയോ യൂനോയോടും അവരുടെ ചലഞ്ചിലോട്ട് ഉണ്ടോ എന്ന് അവർ ചോദിക്കുന്നു നിങ്ങൾ തന്നെ നേരെ അങ്ങ് പോയാൽ മതി പെട്ടെന്നാണ് മിലി അവരെ രണ്ടുപേരെയും ചവിട്ടി അതിനകത്തേക്ക് ഇടുന്നത് പുറകെ തന്നെ ക്രിസ്സൽ ലൈൻസിലെ എല്ലാ മെമ്പേഴ്സും അതിനകത്തോട്ട് ചാടുന്നു സോ തളച്ചുമറിയുന്ന ഈ ലാവയെ മറികടന്ന് ഇതിനു മുകളിലുള്ള ഹോട്ട് സ്പ്രിങ്ങിലോട്ട് എത്തുക എന്നുള്ളതാണ് ഇവരുടെ മിഷൻ എന്നാൽ അവിടെയുള്ള ചൂടും
മാജിക് എനർജിയും കാരണം അവരെക്കൊണ്ട് മുന്നിലോട്ട് പോകാൻ സാധിക്കുന്നില്ല ആർക്കും നല്ല രീതിയിൽ ശ്വാസം പോലും കിട്ടുന്നില്ല ഈ പൊട്ടിത്തെറിക്കുന്ന അഗ്നി പർവ്വതത്തിന്റെ മുകളിലോട്ട് പോകുന്നത് ഒരിക്കലും നടക്കാത്ത കാര്യമാ എന്ന് ചിന്തിക്കുവാണോ ലിയോ പെട്ടെന്നാണ് ക്യാപ്റ്റൻ യാമിയും ചാർലറ്റും അതിനു നേരെ ഓടുന്നത് അവർ കൂൾ ആയിട്ട് പോകുന്നത് കണ്ട് ഇവരെക്കൊണ്ട് വിശ്വസിക്കാൻ സാധിക്കുന്നില്ല ഇവളെന്തിനാ എന്റെ പുറകെ വരുന്നേ എനിക്ക് വേറെ വഴിയില്ല എന്തുകൊണ്ടായിരിക്കും മറിലിയോൺ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ഇതിലെങ്ങാനും ഞാൻ പരാജയപ്പെട്ടാൽ എല്ലായിടത്തും സ്ത്രീകളെ ഞാൻ അപമാനിക്കുന്നത് പോലെയാവും അതിന് ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് ചാർലറ്റും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു സോ ക്യാപ്റ്റൻസ് അത് ചെയ്യുന്നത് കണ്ട് ഇവർ വായും പൊളിച്ച് നോക്കി നിൽക്കുന്നു എനിക്ക് മനസ്സിലായി അവർ യൂസ് ചെയ്യുന്നത് മാജിക് സ്കിൻ ആണ് സോ എല്ലാ മാജിക് നൈറ്റ്സും ഫൈറ്റ് ചെയ്യുന്ന സമയത്ത് അവരുടെ ശാരീരിക പവേഴ്സ് യൂസ് ചെയ്യാൻ വേണ്ടി അവർ
മാജിക് എനർജി യൂസ് ചെയ്യുന്നുണ്ട് ഈ കഴിവ് മിനുക്കിയെടുക്കുന്ന ഒരു അടിസ്ഥാനകരമായിട്ടുള്ള മന്ത്രത്തെയാണ് മാജിക് സ്കിൻ എന്ന് വിളിക്കുന്നത് യാമിക്കും ചാർലറ്റിനും അവരുടെ മാജിക് ഒരു നിശ്ചിത അളവിൽ റിലീസ് ചെയ്യാൻ സാധിക്കും അത് അവരെ എപ്പോഴും സ്വയം സംരക്ഷിക്കുകയും ചെയ്യുന്നു സോ മാജിക് സ്കിൻ എന്ന് പറയുന്നത് എല്ലാ മാജിക് നൈറ്റ്സിനെയും യൂസ് ചെയ്യാൻ സാധിക്കുന്ന ഒന്നാണ് പിന്നെ ഇത്രയധികം മാജിക് എനർജി ഉള്ള ഒരു സ്ഥലത്ത് അത് ഒരുപാട് നേരം യൂസ് ചെയ്യാം എന്ന് പറയുന്നത് വളരെ കഷ്ടമായിരിക്കും കാര്യമാണ് അവരെക്കൊണ്ട് അതിനു പറ്റുന്നുണ്ടെങ്കിൽ നമ്മളെ കൊണ്ടും പറ്റും സാവധാനം നമ്മൾ ഈ സ്ഥലവുമായിട്ട് പൊരുത്തപ്പെട്ടു കൊണ്ടിരിക്കുകയാണ് നമ്മുടെ മാജിക് പവർ യൂസ് ചെയ്യുന്നതിനു മുൻപ് നമുക്ക് അതിന്റെ മുകളിൽ എത്താൻ സാധിക്കും സോ ഇവരുടെ മാജിക് വെറുതെ കളയുന്നതിനു മുൻപ് അത് വെച്ച് സ്കിൻ ഉണ്ടാക്കി അതിനു മുകളിൽ എത്താനാണ് ഇവരുടെ പ്ലാൻ നമ്മളെ സ്വയം ട്രെയിനിങ്
ചെയ്യാനുള്ള ഒരു മികച്ച സ്ഥലമാണിത് നിങ്ങൾ തയ്യാറല്ലേ എന്ന് ചോദിക്കുകയാണ് ലിയോ സോ മാജിക് സ്കിന്നിനെ പറ്റി കേട്ട യൂനോയും അത് ആക്ടിവേറ്റ് ചെയ്യുന്നു ഓ ഇത് വളരെയധികം കൂൾ ആണല്ലോ എന്ന് ബെൽ പറയുന്ന സമയത്ത് പെട്ടെന്ന് തന്നെ യൂനോ അവിടെ നിന്നും പോകും പോകുന്നു ആസ്ഥ ഞാൻ കുതിർന്ന് അവിടെ ചൂടാവുന്നതിനു മുൻപ് നീ അങ്ങോട്ട് എത്തുന്നതായിരിക്കും നല്ലത് എന്ന് ഇതേ സമയം ലിയോയും മറ്റുള്ളവരും ഹോട്ട് സ്പ്രിങ്ങിനെ ലക്ഷ്യമാക്കി മുന്നോട്ടു പോകുന്നു ഞാനും ഇതാ വരുന്നു എന്ന് പറഞ്ഞ് സോളോ അവരുടെ കൂടെ ഓടുവാണ് എന്റെ വാട്ടർ മാജിക് ഈ സ്ഥലമായിട്ട് ഒത്തുപോകുമെങ്കിലും അധികനേരം മാജിക് കൺട്രോൾ ചെയ്യാൻ എന്നെക്കൊണ്ട് സാധിക്കില്ല എന്നെക്കൊണ്ട് ഇത് പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ് നോയൽ നിൽക്കുന്ന സമയത്താണ് മെറി ലിയോൺ അങ്ങോട്ട് വരുന്നത് എന്തുപറ്റി നോയൽ ഇതിന്റെ മുകളിലോട്ട് പോകാൻ നീ തയ്യാറല്ലേ നിന്റെ മാജിക് എനർജി കണ്ടാൽ എനിക്ക്
പറയാൻ സാധിക്കും നിൻറെ സിബിലിയൻസ് കളിയാക്കിയിരുന്ന ആ കൊച്ചു പെൺകുട്ടിയിൽ നിന്നും നീ ഒരുപാടധികം മാറിയിട്ടുണ്ട് നീ നിൻറെ അമ്മയെ പോലെയാണ് പുറത്തു മാത്രമല്ല ഉള്ളിലും ഒരു മാജിക് നൈറ്റിന്റെ ഫിസിക്കൽ സ്ട്രെങ്ത് മാത്രമായിരുന്നില്ല അവൾക്ക് ഉണ്ടായിരുന്നത് വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു ഹൃദയവും അവൾക്ക് ഉണ്ടായിരുന്നു ഹേയ് താങ്ക്യൂ ആ പൂക്കൾ കാണാൻ ഒരുപാടധികം മനോഹരമാണ് വളരെ പെട്ടെന്ന് തന്നെ നീ ഒരാൾക്ക് കൂടെ അമ്മയാവും അതിനുശേഷം നീ ബാറ്റിൽ ഗ്രൗണ്ടിലോട്ട് തിരിച്ചുവരും ഇത് കേട്ട് ഫഗോലിയന് കരച്ചിൽ വരുന്നു ഇത് കരയാനുള്ള സമയമല്ല അവർ നിങ്ങളോട് ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ടാവുമല്ലോ മാജിക് നൈറ്റിന് നിങ്ങളെ ആവശ്യമുണ്ട് ലേഡി എയ്സിയർ പിന്നെ എന്തിനാ നിങ്ങൾ നിങ്ങളുടെ ജീവൻ പണയം വെക്കുന്നേ എനിക്കറിയാം ഒരു മാജിക് നൈറ്റ് എന്ന നിലയിൽ ഒരിക്കൽ നീ യുദ്ധക്കളത്തിലോട്ട് ഇറങ്ങും നീ ജനങ്ങൾക്കും നിന്റെ രാജ്യത്തിനും വേണ്ടി പോരാടും അത് നിന്റെ ജീവൻ അപകടമാണോ ഇല്ലയോ
എന്ന് പോലും നീ അപ്പോൾ ചിന്തിക്കില്ല ശരിയല്ലേ അതുപോലെതന്നെ ഒരു സ്ത്രീയുടെ വയറ്റിൽ ഒരു കുട്ടി ഉണ്ടായാൽ എന്ത് വില കൊടുത്തും അതിന്റെ ജീവൻ രക്ഷിക്കാൻ അവൾ ശ്രമിക്കും ഒരു അമ്മയാകുന്നു എന്നതിന് അർത്ഥം അതാണ് മെറി ലിയോണ ഒരു കാര്യം തീരുമാനിച്ച ഒരു സ്ത്രീയെക്കാൾ ശക്തമല്ല മറ്റൊന്നും നിന്റെ അമ്മയെപ്പോലെ നീ കേറാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ പെട്ടെന്ന് തന്നെ അത് ചെയ്തു തീർക്ക് സോ എല്ലാവരും തങ്ങളുടെ മാജിക് സ്കിൻ യൂസ് ചെയ്ത് അതിനു മുകളിലോട്ട് പോകാൻ ശ്രമിക്കുന്ന സമയത്ത് മാജിക് ഇല്ലാത്ത നമ്മുടെ ആസ്ഥ ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല അത്രയധികം ചൂട് സഹിച്ച് അവൻ മുന്നോട്ടു നടക്കാൻ തന്നെ ശ്രമിക്കുന്നു ഓ നാശം എല്ലാവരും ഒരുപാടധികം മുന്നോട്ടുപോയി എന്റെ ധൈര്യവും മസിൽസും ഉപയോഗിച്ച് എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞ് ആ സോഡ് എടുത്ത് വീശുവാണ് ആസ്ഥ പെട്ടെന്ന് തന്നെ അവൻ താഴെ വീഴുന്നു എന്റെ സോഡ്
ഉപയോഗിച്ച് ഈ ചൂട് കുറയ്ക്കാൻ എന്നെക്കൊണ്ട് സാധിക്കില്ല ഇനി ഞാൻ എന്ത് ചെയ്യും നിനക്ക് തിരിച്ചു പോകാം മാജിക് പവർ ഇല്ലാത്ത ഒരാൾക്ക് ഇത് മറികടക്കാൻ ഒരിക്കലും സാധിക്കില്ല ഏറ്റവും കൂടുതൽ സ്റ്റാർ മേടിച്ച ആ രണ്ടാമത്തെ ആള് നീ ആയതുകൊണ്ട് നിന്നെക്കൊണ്ട് ഇത് പറ്റുമോ എന്ന് ഞാൻ വിചാരിച്ചു എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി ഇതുവരെ നീ നേടിയതെല്ലാം നിന്റെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു ആ ഭാഗ്യം നിനക്ക് ഇനിയും ഉണ്ടെങ്കിൽ ഇത് മറികടക്കാൻ സാധിച്ചില്ലെങ്കിലും നിന്നെക്കൊണ്ട് ഒരു വിസാർഡ് കിംഗ് ആകാം സാധിക്കും ഞാൻ പറഞ്ഞത് മനസ്സിലായെങ്കിൽ നിനക്ക് തിരിച്ചു പോകാം എന്ന് പറഞ്ഞ് മെറി ലിയോണ അവിടെ നിന്നും പോകുന്നു ഇല്ല ഞാൻ ഒരിക്കലും തിരിച്ചു പോകില്ല നമ്മൾ പരിശ്രമിക്കുന്നത് ഭാഗ്യം കൊണ്ട് മാത്രം കിട്ടുന്ന ഒന്നല്ല ഓ എന്നാൽ പോയി കയറ് നിങ്ങൾക്ക് അഹങ്കാരത്തോടെ മറ്റുള്ളവരെ ഒരിക്കലും സംരക്ഷിക്കാൻ സാധിക്കില്ല വിസാർഡ് കിങ്ങിൽ നിന്നും ആളുകൾ
ആഗ്രഹിക്കുന്ന ഒന്നേയുള്ളൂ സ്വയം അറിയാത്ത ഒരു വിഡ്ഢിക്ക് അത് കൈകാര്യം ചെയ്യാൻ ഒരു വഴിയുമില്ല എന്തുകൊണ്ടും അവരെക്കാൾ മികച്ചതാണെന്ന് അവർക്ക് തോന്നുന്നത് ഞാൻ മുകളിൽ എത്തിയിരിക്കും അർഹതക്കപ്പുറം എന്റെ സ്വപ്നങ്ങൾ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്