സ്റ്റെഫിൻ അനുവിന്റെ വീട്ടിലുണ്ട് സ്റ്റെഫൻ നേരത്തെ പറഞ്ഞല്ലോ അവിടെ ഒരേ ഇടവകയാണ് അടുത്തടുത്ത വീടുകളാണ് കല്യാണത്തിന്റെ ദിവസങ്ങളിലെ കല്യാണത്തിന്റെ ദൃശ്യങ്ങൾ വീഡിയോ അടക്കം നമ്മൾ കണ്ടതാണ് വലിയ സന്തോഷകരമായി ആഘോഷപൂർവ്വം എല്ലാവരും ഉൾപ്പെട്ട ഒരു കല്യാണ ചടങ്ങായിരുന്നു ആ കല്യാണ ചടങ്ങ് കഴിഞ്ഞ് 15 ദിവസം ആകുമ്പോഴാണ് ധാരുണമായ ദുഃഖവാർത്ത ഇന്ന് നാളെ അനുവിന്റെ പിറന്നാളായിരുന്നു ക്രിസ്മസ് കാലമാണ് കരോളിൽ ഒക്കെ ഇത് അനുവിന്റെ അച്ഛൻ ഉൾപ്പെടെ പങ്കെടുക്കുന്ന കാര്യമൊക്കെ നേരത്തെ പറഞ്ഞതാണ് അത്യന്തം സന്തോഷകരമായ ഒരു അന്തരീക്ഷത്തിൽ നിന്ന് എത്രത്തോളം വലിയ ദുഃഖത്തിലേക്കാണ് അവർ തളർന്നു വീഴുന്നത് അവിടെയുള്ള ആളുകളുടെ ഒക്കെ പ്രതികരണങ്ങൾ എങ്ങനെയാണ് ആരുടെ രതീഷ് അത്യന്തം ദുഃഖഭരിതമായ കാഴ്ചകളാണ് യഥാർത്ഥത്തിൽ നമുക്കിവിടെ കാണാൻ കഴിയുന്നത് പത്തനംതിട്ട ആശുപത്രിയിൽ പോയതിനുശേഷം ബിജുവിന്റെ ഭാര്യ അതായത് അനുവിന്റെ അമ്മ വീട്ടിലേക്ക് വരുന്ന ദൃശ്യങ്ങളാണ് ഈ കാണുന്നത് അവർക്ക് ആ സങ്കടം താങ്ങാൻ ആകുന്നില്ല അത് കണ്ടു നിൽക്കാൻ ഒരുപക്ഷേ നമുക്കും
കഴിയാത്ത ഒരു അവസ്ഥയുണ്ട് കാരണം അടുത്ത ബന്ധുക്കൾക്കും അയൽക്കാർക്കും ഒന്നും തന്നെ ഈ ഒരു കാഴ്ച കണ്ടുനിൽക്കാൻ കഴിയില്ല കാരണം ഈ അമ്മ ഇങ്ങനെ ഒരു അവസ്ഥ ഇങ്ങനെ ഒരു ദുഃഖഭരിതമായി വീട്ടിലേക്ക് എത്തുന്നു എന്ന് പറയുമ്പോൾ തന്നെ അതിന്റെ ഒരു വ്യാപ്തി എത്രത്തോളം ഉണ്ട് എന്ന് നമുക്ക് പറയാം ഇപ്പോൾ അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം എല്ലാം ആ പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ ഉടയ്ക്ക് കൊണ്ടുവന്നിട്ടുള്ളത് ഇനി ഏതായാലും ബിജുവിന്റെ സഹോദരൻ വിദേശത്താണ് ഒപ്പം തന്നെ സഹോദരി വിദേശത്താണ് അവരൊക്കെ വന്നാൽ മാത്രമേ സംസ്കാരവുമായി ബന്ധപ്പെട്ടുള്ള ഒരു തീരുമാനത്തിലേക്കൊക്കെ എത്തുന്നതിനു വേണ്ടി കഴിയുകയുള്ളൂ ഇപ്പോൾ അടുത്ത ബന്ധുക്കൾ ഈ വിവരമൊക്കെ അറിഞ്ഞ് ഇങ്ങോട്ടേക്ക് എത്തുന്ന ഒരു സ്ഥിതിയാണ് ഈ സംസ്കാരവുമായിട്ട് ബന്ധപ്പെട്ട തീരുമാനം ഒന്നും ആയിട്ടില്ല ഒന്നും ആയില്ല ഒന്നും ആയിട്ടില്ല ഇനി പോയായിരുന്നോ പോയിട്ട് വരുമോ പോയിട്ട് വരുക ഇനിയും ഒരാളെ കൊണ്ടുപോയി അടുത്ത മോർച്ചറിലേക്ക് വരും പോസ്റ്റ് മോർട്ടം
കഴിഞ്ഞോ പോസ്റ്റ് അങ്ങോട്ട് ഒരാളെ കഴിഞ്ഞു രണ്ടുപേരും ബിജുവിന്റെ ചെയ്തുകൊണ്ടിരിക്കുന്നു ഇന്ന് മോർച്ചയിലാണ് ഇനി നാളെയോ അല്ലെങ്കിൽ മറ്റന്നാളോ ഒക്കെ കാണുകയുള്ളൂ അല്ലേ അത്രയേ ഉള്ളൂ ഇനി പരിപാരമുണ്ട് ചേട്ടൻ എവിടെ ഞാൻ അളിയൻ എന്റെ അളിയനായി ബിജു ബിജു ഇവരുടെ വീട് എവിടെയാ എന്റെ വാഴമുട്ടം ഇത് ഇത് അളിയൻ അപ്പൊ ഈ വിവാഹം ഇവിടെയാണോ നാട്ടിലാണോ അതെ അതെ ഈ വിവാഹം ഒക്കെ ആയിട്ട് ബന്ധപ്പെട്ട് വലിയൊരു സന്തോഷമായിരുന്നു സന്തോഷമായിരുന്നു എന്തോ വല്ലാത്തൊരു ദാരുണമായ സംഭവമായി ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ ചരിത്രം മാറി ഇന്ന് ഇവിടെ വന്ന് വലിയ ആഘോഷമായി നടക്കുന്നുണ്ട് ഒരു ബ്രദർ മരിച്ചിട്ട് രണ്ടു വർഷം ആകുന്നേയുള്ളൂ എന്റെ പെൺ സിസ്റ്റർ ആയിരുന്നു കസിന നമുക്ക് കുടുംബത്തിനെ ഒന്ന് സഹിക്കാൻ പറ്റും പറയാൻ വാക്ക് തീർച്ചയായിട്ടും അദ്ദേഹത്തിന്റെ ആ ഒരു വിഷമം ഒക്കെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ എന്തായാലും അത്രയധികം ദുഃഖഭരിതമാണ് യഥാർത്ഥത്തിൽ ഈ
വീടിൻറെ ഒരു അവസ്ഥ അല്ലെങ്കിൽ ഈ നാടിൻറെ ഒരു അവസ്ഥ എന്ന് തന്നെ പറയേണ്ടിവരും അമ്മ മാത്രമേ ഈ വീട്ടിലുള്ളൂ അതോടൊപ്പം തന്നെ തൊട്ടടുത്ത ഉള്ളത് കുടുംബവീടാണ് ആ കുടുംബവീട്ടിലാണ് ഇദ്ദേഹത്തിന്റെ അച്ഛൻ അതായത് ബിജു പി ജോർജിന്റെ അച്ഛൻ ഉള്ളത് അപ്പൊ അങ്ങനെ ഈ നാട്ടുകാരെല്ലാം തന്നെ ഈ വീട്ടിലേക്ക് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുകയാണ് ദൂരെ നിന്നുള്ള ബന്ധുക്കളൊക്കെ തന്നെ വന്നിട്ടുണ്ട് അവരൊക്കെ തന്നെ സമീപത്തുള്ള വീടുകളിലൊക്കെ തന്നെയാണ് ഇപ്പോൾ ഉള്ളത് ഈ ഞായറാഴ്ച ദിവസം കൂടി ആയതുകൊണ്ട് തന്നെ പലരും പള്ളിയിലേക്കൊക്കെ പോകാൻ ഇറങ്ങുമ്പോഴാണ് ഈ ഒരു വാർത്ത അറിയുന്നത് അതൊക്കെ ഒരു വലിയ ഞെട്ടൽ അവരെ സംബന്ധിച്ചിടത്തോളം ഉണ്ടാക്കും കാര്യം കൂടിയാണ് അങ്ങനെ അടുത്ത ആളുകൾ അടുത്ത ബന്ധുക്കൾ ഇങ്ങോട്ടേക്ക് ഓരോ വാഹനത്തിലായി വരുന്ന കാഴ്ചകളൊക്കെ തന്നെയാണ് നമുക്ക് ഇവിടെ നിന്നും കാണാൻ കഴിയുന്നത് എന്താ ചേട്ടൻ റിലേറ്റീവ് ആണോ മരിച്ച പയ്യൻ എന്റെ റിലേറ്റീവ് ആണ് അമ്മയുടെ
ചേട്ടത്തിയുടെ കൊച്ചുമോനാണ് മരിച്ചത് എവിടെ ചേട്ടൻ സ്ഥലം എവിടെയാണ് എന്റെ തൊട്ട് അപ്പുറത്താണ് ഇതിനു താഴെ തന്നെ പെണ്ണിന്റെ വീട് അത് നമ്മുടെ അയൽവക്കമാണ് അറിഞ്ഞത് രാവിലെ തൊട്ടപ്പുറത്താണ് കുടുംബവീടാണ് അവിടെ ചേട്ടന്റെ മോള് വന്നു രാവിലെ വന്നു ഹോളിവ് ബെല്ല അടിച്ചു 6:00 ആയപ്പോഴേ പറഞ്ഞു അന്നേരം ആദ്യം ഒരു ബെല്ല അടിച്ചു എനിക്ക് പെട്ടെന്ന് മനസ്സിലായില്ല പിന്നെ ഒന്നുകൂടെ കേട്ട് കഴിഞ്ഞപ്പോൾ നോക്കി കഴിഞ്ഞപ്പോഴാണ് പറഞ്ഞു ഇതുപോലെ ഒരു സംഭവം നടന്നു എന്ന് പറഞ്ഞു കാര്യം കഴിഞ്ഞ 30 ആം തീയതി ആയിരുന്നു മരിയാ ഇവരുടെ കാര്യം ഇവിടെ പോയതായിരുന്നല്ലോ മധുവി ആഘോഷിക്കാൻ വേണ്ടി അപ്പൊ ചെറുക്കന്റെ ഫാദറും പെണ്ണിന്റെ ഫാദറും കൂടെയാണ് വിളിക്കാൻ പോയിട്ട് വന്നത് അങ്ങനെ മുറിഞ്ഞി വെച്ചാണ് ഇവിടെ കൊണ്ടുപോയത് അപ്പൊ കേട്ടപാട് തന്നെ ഞാൻ ഇവിടെ കോന്നയിലായിരുന്നു ഇത്രയും നേരം കോന്നിയിൽ ആയിരുന്നു അപ്പൊ ഇവള് അനു അനു ചെറിയൊരു ജീവൻ ഉണ്ടായിരുന്നു
അവിടെ കൊണ്ടുപോയിരുന്നു പത്തനംതിട്ട രക്ഷപ്പെടുമല്ലോ എന്ന് വിചാരിച്ചു അപ്പൊ ഈ മൂന്ന് കോടി പിന്നെ പത്തനംതിട്ട കൊണ്ടുപോയിട്ടുണ്ട് മറ്റേത് അവിടെ കൊണ്ട് പോസ്റ്റ് മോർട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഇനി അടക്കം കാര്യങ്ങളും ഒക്കെ എന്താണെന്നുള്ളത് അറിയത്തില്ല മക്കളും ഒക്കെ വേറെ വരാനുണ്ട് ബന്ധുക്കളൊക്കെ വരാനുണ്ട് എന്തായാലും ഭയങ്കര സംഭവം ആയിപ്പോയി ഈ അനുവേലും അടുത്ത ബന്ധുവായിരുന്നു ഇതെല്ലാം എല്ലാവർക്കും നല്ല ഇതാണ് പറയാൻ തന്നെയുള്ളത് തീർച്ചയായിട്ടും അടുത്ത ബന്ധുക്കൾക്കും അതോടൊപ്പം തന്നെ നാട്ടുകാർക്കും എല്ലാം അവരെപ്പറ്റി ഓർക്കുമ്പോൾ 100 നാവാണ് രണ്ട് കുടുംബം ആണെങ്കിൽ പോലും ഒരു ഇടവകയിൽ നിന്നുള്ള ആളുകളാണ് അതുകൊണ്ട് തന്നെ ആ ഒരു കുടുംബം ഇന്ന് അവരെ പറയേണ്ടിവരും അപ്പൊ ആ ഒരു വിഷമത്തിലാണ് ദുഃഖത്തിലാണ് യഥാർത്ഥത്തിൽ ഈ ബന്ധുക്കളൊക്കെ തന്നെ ഉള്ളത് ഇനി യഥാർത്ഥത്തിൽ ഇവരുടെ ഒരു മുന്നോട്ടുപോക്ക് എങ്ങനെയാകും എന്നുള്ള കാര്യം തന്നെ അവരെ സംബന്ധിച്ചിടത്തോളം വലിയൊരു ആശങ്കയാണ് കാരണം എങ്ങനെ പിടിച്ചു നിൽക്കും
രണ്ടു വീട്ടിലും രണ്ട് അമ്മമാർ സഹോദരങ്ങൾ മാത്രമേ ഉള്ളൂ എന്നൊരു അവസ്ഥ കൂടിയുണ്ട് അതുകൊണ്ടുതന്നെ അവർക്ക് അവരെ അവർക്ക് വേണ്ടുന്ന ഒരു മാനസികമായ ഒരു പിന്തുണ അത് കൊടുക്കുന്നതിനു വേണ്ടി ദൂരെ സ്ഥലത്ത് നിന്ന് പോലും ബന്ധുക്കളൊക്കെ തന്നെ പെട്ടെന്ന് ഈ വിവരം അറിഞ്ഞുകൂടി ഇങ്ങോട്ടേക്ക് എത്തുന്ന കാഴ്ചകളൊക്കെയാണ് നമ്മൾ കണ്ടത് ഇപ്പൊ ഈ വീട്ടിലാണ് അമ്മ അനുവിന്റെ അമ്മ ഉള്ളത് യഥാർത്ഥത്തിൽ ഇന്നത്തെ ഈ ദിവസം എന്ന് പറയുന്നത് അവർ മധുവിധം ആഘോഷിച്ച ശേഷം ഇങ്ങോട്ടേക്ക് എത്തുന്നു ഒപ്പം ഞായറാഴ്ചയാണ് പള്ളിയിലൊക്കെ പോയി സന്തോഷത്തോടുകൂടി വീട്ടിൽ ചെലവഴിക്കേണ്ട ഒരു ദിവസമാണ് അതോടൊപ്പം നാളെ ഹനുവിന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം പിറന്നാൾ ദിവസമാണ് അതിനു തൊട്ടുതലയിൽ നിന്നാണ് ഇങ്ങനെ ഒരു ദാരുണമായ വാർത്ത ദാരുണമായ അന്തരീക്ഷത്തിലേക്ക് ഈ വീടും വീട്ടുകാരും എല്ലാം തന്നെ മാറുന്നത്