മോഷൻ ഡിറ്റേഷൻ ചെയ്തിരിക്കുന്ന ആ റെക്കോർഡഡ് ആയിട്ടുള്ള വീഡിയോയിൽ ഹ്യൂമൻ വെഹിക്കിൾ അതുപോലെതന്നെ ഈ പിക്ചർ ക്വാളിറ്റി ആണ് വേണ്ടത് നല്ല ഡീകോഡിങ് പവർ വേണം അതുപോലെതന്നെ കുറെ നാളത്തേക്ക് വീഡിയോ സ്റ്റോർ ചെയ്തു വെക്കണം പക്ഷെ നിങ്ങൾക്ക് അലേർട്ടോ കാര്യങ്ങളോ ഒന്നും വേണ്ട അതിനെയാണെങ്കിൽ [സംഗീതം] ഹലോ ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം ഇക്വിഷന്റെ ഏറ്റവും പുതിയ എൻവിആറുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സപ്പോർട്ട് ഉള്ള എൻവിആറുകളാണ് അതായത് എൻ എക്സ് സീരീസ് വരുന്ന എൻവിആറുകൾ പണ്ട് ഉണ്ടായിരുന്നത് എൻ ഐ സീരീസ് എൻവിആറുകൾ ആയിരുന്നു അപ്പോൾ നമ്മൾ വീട്ടിലെ ആവശ്യത്തിന് വേണ്ടിയിട്ട് അല്ലെങ്കിൽ നമ്മുടെ ഒരു ഓഫീസിലെ ആവശ്യത്തിന് വേണ്ടിയിട്ടൊക്കെ നമ്മൾ പർച്ചേസ് ചെയ്യുമ്പോൾ നമ്മൾ സാധാരണ ഉപയോഗിക്കുന്നത് കെ വൺ കെ ടു എന്ന് പറഞ്ഞ രണ്ട് സീരീസിൽ വരുന്ന എൻവിആറുകളാണ് ഇപ്പോൾ നിങ്ങൾ ഈ കാണുന്നത് ഇത് കെ വൺ സീരീസ് എൻവിആർ ആണ് അതായത് ഇതൊരു ചെറിയ
എൻവിആർ ആണ് അതുപോലെ ഇത് കെ ടു സീരീസ് എൻവിആർ ആണ് അല്പം കൂടെ വലിപ്പമുള്ള എൻവിആർ ആണ് കെ ടു സീരീസ് എൻവിആർ ഈ വലിപ്പത്തിന്റെ കാര്യം എന്ന് പറഞ്ഞാൽ ഈ ഒരു ചെറിയ ചെറിയ എൻവിആറിനകത്ത് നമുക്ക് ഒരു സിംഗിൾ ഹാർഡ് ഡിസ്കും ഈ വലിയ എൻവിആറിനുള്ളിൽ നമുക്ക് രണ്ട് ഹാർഡ് ഡിസ്ക് ഇടാൻ സാധിക്കും ഇപ്പോൾ പ്രധാനമായിട്ടും ഇതാണ് വ്യത്യാസമെങ്കിലും ഇതിനകത്ത് അല്ലാതെയും കുറെ വ്യത്യാസങ്ങൾ ഒക്കെ വരുന്നുണ്ട് ഇതിനെപ്പറ്റി ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ നേരത്തെ ഞാൻ ഇട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ഇന്നത്തെ വീഡിയോയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട് കാരണം എന്താണെന്ന് വെച്ചാൽ k1 k2 സീരീസ് എൻവിആർ സിക്സിഷന്റെ ഏറ്റവും പുതിയ ഫേം വെയർ വന്നപ്പോഴത്തേക്കും ചെറിയൊരു മാറ്റം വന്നിട്ടുണ്ട് അപ്പൊ അതാണ് നമ്മുടെ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടി പോകുന്നത് അപ്പൊ എല്ലാവർക്കും നെക്സ സിസ്റ്റത്തിന്റെ പുതിയൊരു വീഡിയോയിലേക്ക്
ഒരിക്കൽ കൂടി സ്വാഗതം എന്റെ വീഡിയോ ആദ്യമായിട്ട് കാണുന്നവർക്ക് എന്താണ് അക്യൂസൻസ് എന്ന് ജസ്റ്റ് ഒന്ന് ഞാൻ പറഞ്ഞു തരാം അക്യൂസൻസ് എന്ന് പറഞ്ഞാൽ നമ്മൾ ഒരു സ്ഥലത്ത് ക്യാമറ വെച്ചിട്ടുണ്ട് ക്യാമറയ്ക്ക് മനുഷ്യരെയും വാഹനങ്ങളെയും അതുപോലെതന്നെ മറ്റുള്ള വസ്തുക്കളെയും തിരിച്ചറിയാനുള്ള കഴിവുണ്ട് അതായത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ ക്യാമറക്കുള്ളിൽ എനേബിൾഡ് ആണ് അത് ചിലപ്പോൾ ക്യാമറക്കുള്ളിൽ ആകാം അതല്ലെങ്കിൽ എൻവിആറിന്റെ ഉള്ളിൽ ആകാം ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് എൻവിആറിന്റെ കാര്യത്തെ പറ്റിയാണ് കേട്ടോ അപ്പൊ നമ്മുടെ കെ വൺ സീരീസ് എന്ന് പറഞ്ഞാൽ നിങ്ങൾക്കറിയാം ഒരു കുഞ്ഞ് എൻവിആർ ആണ് കെ ടു എന്ന് പറഞ്ഞാൽ കുറച്ചുകൂടി വലിപ്പമുള്ള എൻവിആർ ആണ് അപ്പൊ കെ വണ്ണിൽ ഈ ഒരു അക്യൂസ് സെൻസർ ഫീച്ചർ വർക്ക് ആകുമ്പോഴോ കെ എൻ ടു വിൽ വർക്ക് ആകുമ്പോഴോ ചെറിയൊരു വ്യത്യാസം വരുന്നുണ്ട് അതാണ് നമ്മുടെ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പ്രധാനമായിട്ടും ഞാൻ
നിങ്ങളോട് പറഞ്ഞു തരാൻ വേണ്ടി പോകുന്നത് അപ്പോൾ കെ വൺ സീരീസിൽ നമ്മുടെ ഇൻട്രൂഷൻ ഡിറ്റക്ഷൻ എടുക്കുകയാണെന്നുണ്ടെങ്കിൽ കെ വണ്ണിൽ നമുക്ക് ഒരൊറ്റ ക്യാമറയ്ക്ക് മാത്രമാണ് ഇൻട്രൂഷൻ ഡിറ്റക്ഷൻ ചെയ്യാൻ സാധിക്കുന്നതെങ്കിൽ കെ ടു വിൽ നമുക്ക് ബേസ്ഡ് ഓൺ എൻവിആർ രണ്ട് ക്യാമറകൾക്ക് ഇൻട്രൂഷൻ ഡിറ്റക്ഷൻ ചെയ്യാൻ സാധിക്കും ഇനി നമ്മുടെ മോഷൻ ഡിറ്റക്ഷൻ 2 എന്നുള്ള ഫീച്ചർ ഉണ്ട് അത് നമ്മുടെ കെ വൺ സീരീസ് എൻവിആറിൽ ആണെന്നുണ്ടെങ്കിൽ നമുക്ക് ഒരൊറ്റ ക്യാമറയിൽ മാത്രമാണ് എനേബിൾ ചെയ്യാൻ സാധിക്കുന്നത് പക്ഷേ കെ ടു സീരീസ് ആണെന്നുണ്ടെങ്കിൽ നമുക്ക് എല്ലാ ക്യാമറകളിലും ആ ഒരു ഫീച്ചർ എനേബിൾ ചെയ്യാൻ സാധിക്കും അപ്പൊ നിങ്ങൾ ചോദിക്കും എന്താണ് ഈ മോഷൻ ഡിറ്റക്ഷൻ 2 മോഷൻ ഡിറ്റക്ഷൻ 2 എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് ദേ ഇതേപോലെ ക്യാമറയുടെ പ്ലേബാക്ക് നോക്കുന്ന സമയത്ത് മോഷൻ ഡിറ്റക്ഷൻ ചെയ്തിരിക്കുന്ന ആ റെക്കോർഡഡ് ആയിട്ടുള്ള വീഡിയോയിൽ ഹ്യൂമൻ
വെഹിക്കിൾ അതുപോലെതന്നെ ഇവൻറ് എന്ന് പറഞ്ഞിട്ട് ക്ലാസിഫിക്കേഷൻ ഉണ്ടാകും അതായത് പ്ലേബാക്ക് നോക്കുന്ന സമയത്ത് വളരെ എളുപ്പമായിരിക്കും അപ്പൊ കെ ടു സീരീസ് വെക്കുകയാണെങ്കിൽ എല്ലാ ക്യാമറകളിലും ആ ഒരു ഫീച്ചർ നമുക്ക് കിട്ടും കെ വൺ ആണ് വെക്കുന്നത് എന്നുണ്ടെങ്കിൽ ഒരു ക്യാമറയിൽ മാത്രമാണ് ഈ ഒരു മോഷൻ ഡിറ്റക്ഷൻ ഫീച്ചർ വർക്ക് ആകുന്നത് ഇനി ഫേസ് ഡിറ്റക്ഷന്റെ കാര്യം പറയുകയാണെങ്കിൽ രണ്ട് എൻ പിആറുകളിലും കെ വണ്ണിലും അതുപോലെ തന്നെ കെ ടു ലും ഒരൊറ്റ ക്യാമറയിൽ മാത്രമാണ് നിങ്ങൾക്ക് ഫേസ് ഡിറ്റക്ഷൻ ചെയ്യാൻ സാധിക്കുന്നത് പക്ഷെ കെ വണ്ണിൽ ആണെന്നുണ്ടെങ്കിൽ ഫോർ മെഗാപിക്സൽ ക്യാമറ വരെയാണ് അതിനകത്ത് ഫേസ് ഡിറ്റക്ഷനിൽ സപ്പോർട്ട് ചെയ്യുന്നതെങ്കിൽ k2 ൽ നമുക്ക് 8 mb ക്യാമറ അതായത് 4k ക്യാമറ വരെ നമുക്ക് ഇതിനകത്ത് സപ്പോർട്ട് ചെയ്യുന്നതാണ് ഇനി ഫേസ് പിക്ചർ കമ്പാരിസൺ കേസ് ആണെന്നുണ്ടെങ്കിൽ കേബിൾ സീരീസ് എൻവിആറിനകത്ത് നമുക്ക്
രണ്ട് ക്യാമറകളിലാണ് ഫേസ് പിക്ചർ കമ്പാരിസൺ അവൈലബിൾ ചെയ്യാൻ സാധിക്കുന്നതെങ്കിൽ കെ ടു സീരീസിനകത്ത് നമുക്ക് നാല് ക്യാമറകളിൽ വരെ ഫേസ് പിക്ചർ കംപാരിസൺ ചെയ്യാൻ സാധിക്കും അത് മാത്രമല്ല ഫേസ് പിക്ചർ ലൈബ്രറിയുടെ കാര്യത്തിൽ ആണെന്നുണ്ടെങ്കിൽ വ്യത്യാസം ഒന്നും നമുക്ക് കാണാൻ സാധിക്കുന്നില്ല കാരണം 16 ഫേസ് പിക്ചർ ലൈബ്രീസ് രണ്ട് എൻവിആറിലും സപ്പോർട്ട് ചെയ്യുന്നുണ്ട് പക്ഷേ കെ വൺ സീരീസ് എൻവിആറിനകത്ത് നമുക്ക് 5000 പിക്ചേഴ്സ് വരെ മാത്രമാണ് ഇതിനകത്ത് എന്റർ ചെയ്യാൻ സാധിക്കുന്നതെങ്കിൽ k2 സീരീസ് എൻവിആറിനകത്ത് 20000 ഫേസ് പിക്ചേഴ്സ് നമുക്ക് എന്റർ ചെയ്യാൻ സാധിക്കും അതായത് നമ്മൾ ഒരു വ്യക്തിയുടെ മുഖം ഇതിനകത്ത് കേറ്റുന്ന ആ ഒരു കാര്യമാണ് കേട്ടോ പറയുന്നത് അതായത് ഒരു വ്യക്തിയുടെ പിക്ചർ നമുക്ക് ഈ ഒരു എൻവിആറിലേക്ക് ഇടുകയാണെന്നുണ്ടെങ്കിൽ 5000 പിക്ചേഴ്സ് വരെ ആ ഒരു വ്യക്തിയുടെയോ അല്ലെങ്കിൽ 16 ഫേസ് പിക്ചർ ലൈബ്രറി ആയിട്ട് ക്രിയേറ്റ് ചെയ്തുകൊണ്ട്
നമുക്ക് ഇതിലേക്ക് ഇടാൻ സാധിക്കും പക്ഷേ കെ ടു സീരീസിൽ ആണെന്നുണ്ടെങ്കിൽ നമുക്ക് 16 ഫേസ് പിക്ചർ ലൈബ്രറി തന്നെ ക്രിയേറ്റ് ചെയ്യാം പക്ഷെ 20000 പിക്ചേഴ്സ് വരെ ഇടാൻ സാധിക്കും അങ്ങനെ ആകുമ്പോഴത്തേക്കും ഒന്നുകൂടെ ഫേസ് ഡിറ്റക്ഷൻ അകത്തും അതുപോലെ ഫേസ് പിക്ചർ കമ്പാരിസൺ ഒക്കെ ചെയ്യുന്ന സമയത്ത് കുറെ കൂടെ ആക്യുറസി നമുക്ക് കിട്ടുന്നതാണ് അപ്പൊ ഇതൊക്കെയാണ് നമ്മുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചേഴ്സ് ഉൾക്കൊള്ളിച്ചിട്ടുള്ള കെ വൺ കെ ടു എൻവി ആറുകളുടെ പ്രത്യേകത ആയിട്ട് വരുന്നതെങ്കിലും നമുക്ക് നല്ല ഹയർ റെസല്യൂഷൻ വീഡിയോ അക്കോർഡ് ചെയ്യണം അതുപോലെതന്നെ നല്ല ഡീകോഡിങ് പവർ വേണം ഒരുപാട് നാൾ ഡാറ്റ സ്റ്റോർ ചെയ്തു വെക്കണം എന്നൊക്കെ ഉണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും കെ വൺ കെ ടു ഒന്നും എൻ വിആർ എടുക്കാൻ പോകരുത് നിങ്ങൾക്ക് അതിന് ഏറ്റവും നല്ല എൻവിആർ ഇപ്പോൾ പുതുതായിട്ട് ഒരു ഇക്വേഷൻ ലോഞ്ച് ചെയ്തിട്ടുണ്ട് അതാണ്
എം സീരീസ് എൻവിആർ ഇപ്പോൾ നമ്മുടെ ഈ എൻവിആറുകൾ കെ വൺ കെ ടു ഒക്കെ വരുന്ന ഈ എ സീരീസ് എൻവിആർ എന്ന് പറഞ്ഞാൽ പ്രോ സീരീസിൽ വരുന്നതാണ് അതായത് ഇക്വിഷനിലെ നാല് കാറ്റഗറി ആയിട്ട് എൻവിആറുകളെയും അതുപോലെതന്നെ ക്യാമറകളെയും അവർ തിരിച്ചിട്ടുണ്ട് വാല്യൂ സീരീസ് പ്രൊ സീരീസ് അതുപോലെതന്നെ അൾട്രാ സീരീസ് ഡീപ്പ് ഇൻ വ്യൂ സീരീസ് എന്ന് പറഞ്ഞിട്ട് നാലായിട്ട് തിരിച്ചിട്ടുണ്ട് അതിൽ പ്രോയിൽ വരുന്നതാണ് ഈ കെ സീരീസ് എൻവിആറുകൾ ഒക്കെ തന്നെ പക്ഷേ നമുക്ക് അൾട്രാ സീരീസിൽ ഇപ്പോൾ എം സീരീസ് എൻ വിആർ എന്ന് പറഞ്ഞിട്ട് അവര് എൻവിആറുകൾ ഇപ്പോൾ ലോഞ്ച് ചെയ്തിട്ടുണ്ട് ആ എൻവിആറിന്റെ പ്രത്യേകത വളരെ ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ഞാൻ കുറച്ചുനാൾ മുമ്പ് നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട് ആ ഒരു വീഡിയോ നിങ്ങൾ കാണുകയാണെന്നുണ്ടെങ്കിൽ എം സീരീസ് എൻവിആറിന് കെ സീരീസ് എൻ വിവിആറിന് വെച്ച് നോക്കുമ്പോൾ
ഉള്ള വ്യത്യാസം മനസ്സിലാകും അപ്പൊ ഷോർട്ട് ആയിട്ട് പറയുകയാണെങ്കിൽ നിങ്ങൾക്ക് നല്ല പിക്ചർ ക്വാളിറ്റി ആണ് വേണ്ടത് നല്ല ഡീകോഡിങ് പവർ വേണം അതുപോലെ തന്നെ കുറെ നാളത്തേക്ക് വീഡിയോ സ്റ്റോർ ചെയ്തു വെക്കണം പക്ഷെ നിങ്ങൾക്ക് അലേർട്ടോ കാര്യങ്ങളോ ഒന്നും വേണ്ട അങ്ങനെയാണെങ്കിൽ നിങ്ങളുടെ എൻവിആർ എന്ന് പറഞ്ഞാൽ നിങ്ങളുടെ മനസ്സിലുള്ള എൻവിആർ ഒരിക്കലും കെ സീരീസ് അല്ല അത് എം സീരീസ് ആണ് എം സീരീസിൽ ഇതിനേക്കാളും കുറച്ചുകൂടി പ്രൈസ് കൂടുതലാണ് ഇതിപ്പോ എയിറ്റ് ചാനൽ നമ്മുടെ ഈ ഒരു കെ വൺ ആണ് എടുക്കുന്നത് എന്നുണ്ടെങ്കിൽ ഒരു 7000 പ്ലസ് ജിഎസ്ടി വരും ഇതാണ് ഒരു 8500 പ്ലസ് ജിഎസ്ടി അതാണ് ഏതാണ്ട് ഇതിന്റെ ഒരു പ്രൈസ് എക്സാക്റ്റ് പ്രൈസ് അല്ല ചിലപ്പോൾ കൂടാം ചിലപ്പോൾ കുറയാതെ ഓരോരോ സമയത്തിനനുസരിച്ച് മാറ്റം വരും പക്ഷെ എന്തായാലും എം സീരീസ് എൻവിആർ എടുക്കുമ്പോൾ ഇതിനേക്കാളും കുറച്ചുകൂടി പ്രൈസ് കൂടുതലായിരിക്കും
പക്ഷെ നല്ല പവർ ഉണ്ട് ഡീകോഡിങ് കേപ്പബിലിറ്റിയും അതുപോലെ തന്നെ റെക്കോർഡിങ് റെസല്യൂഷൻ ഒക്കെ ഭയങ്കരമായിട്ട് കൂടുതൽ സപ്പോർട്ട് ചെയ്യും അപ്പൊ അതൊക്കെ തന്നെയാണ് അതിന്റെ പ്രത്യേകത അപ്പൊ നിങ്ങൾ ഒരു ബിസിനസ് യൂസിനാണ് എടുക്കുന്നത് എന്നുണ്ടെങ്കിൽ എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങൾ എം സീരീസ് നോക്കുകയാണെങ്കിൽ ഒന്നുകൂടെ നല്ലതായിരിക്കും പക്ഷെ നിങ്ങൾ ഒരു ഹോം യൂസർ ആണെന്നുണ്ടെങ്കിൽ എന്തായാലും നിങ്ങൾക്ക് അലേർട്ട് കാര്യങ്ങളൊക്കെ ആയിരിക്കും താല്പര്യം പക്ഷെ ഞാൻ ചില ആളുകളോട് സംസാരിക്കുമ്പോൾ ചില കസ്റ്റമേഴ്സിന് അലേർട്ട് അങ്ങനെയുള്ളതൊന്നും വേണ്ട അവർക്ക് നല്ല രീതിയിൽ ഒന്ന് റെക്കോർഡ് ആയാൽ മതി എന്ന് മാത്രമാണ് പറയാറുള്ളത് അങ്ങനെയാണെങ്കിൽ നിങ്ങൾ എം സീരീസ് എൻവിആർ നോക്കിയാൽ മതി കേട്ടോ അപ്പൊ എന്തായാലും എം സീരീസ് എൻവിആർ എന്ന് പറഞ്ഞാൽ നമുക്ക് ഓൺലൈൻ ആയിട്ടൊന്നും അവൈലബിൾ ആയിട്ടുള്ള എൻവിആർ അല്ല അപ്പൊ ഈ എൻവിആറിൽ തന്നെ ഓൺലൈൻ ആയിട്ടൊക്കെ നമുക്ക് വേണമെങ്കിൽ വാങ്ങിക്കാൻ കിട്ടും
പക്ഷെ ഓൺലൈൻ എടുത്തു കഴിഞ്ഞാൽ ഒരു കുഴപ്പം എന്ന് പറഞ്ഞാൽ വാറണ്ടി ഗ്യാരന്റി അങ്ങനെയുള്ള സംഗതികൾ ഒന്നും കിട്ടാൻ ചാൻസ് ഇല്ല പക്ഷെ ഇക്വിഷന്റെ ഓതറൈസ്ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആയിട്ടുള്ള നെക്സസ് സിസ്റ്റത്തെ പോലുള്ള സ്ഥാപനത്തിലാണ് നിങ്ങൾക്ക് എം സീരീസ് എൻവിആറുകൾ പർച്ചേസ് ചെയ്യാൻ സാധിക്കുന്നത് അപ്പോൾ നിങ്ങൾക്ക് ഇതുപോലുള്ള ഏത് എൻവിആറുകളും പർച്ചേസ് ചെയ്യണമെങ്കിലും അതുപോലെ തന്നെ പ്രൊഫഷണൽ രീതിയിൽ ക്യാമറകൾ കേരളത്തിൽ എവിടെ വേണമെങ്കിലും ഇൻസ്റ്റലേഷൻ ചെയ്യണമെങ്കിലും ഞങ്ങളെ കോൺടാക്ട് ചെയ്യാം കേരളത്തിൽ എവിടെ വേണമെങ്കിലും എന്ന് ഞാൻ പറഞ്ഞാലും കേരളത്തിന്റെ ചില സ്ഥലങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഇൻസ്റ്റലേഷൻ ചെയ്യുന്നില്ല താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് നിങ്ങളൊന്ന് whatsapp ഇട്ട് നിങ്ങളുടെ ലൊക്കേഷൻ whatsapp ഇട്ടു കഴിഞ്ഞാൽ അവിടെ നമ്മുടെ സർവീസ് അവൈലബിൾ ആണോ എന്ന് നിങ്ങൾക്ക് പറഞ്ഞു തരാം എല്ലാവർക്കും നല്ലൊരു ദിവസം ആശംസകൾ