[സംഗീതം] ടോക്കിയോകൾ എന്ന ആനിമേ സീരീസ് എക്സ്പ്ലെയിൻ ചെയ്യുന്നതിന്റെ ഭാഗമായി നമ്മൾ ഇന്ന് എത്തി നിൽക്കുന്നത് അതിന്റെ എട്ടാമത്തെ എപ്പിസോഡിലാണ് ഇതുവരെയുള്ള എപ്പിസോഡ്സ് കാണാതെ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ഇതുവരെയുള്ള എപ്പിസോഡ്സ് എല്ലാം ചാനലിൽ കിടപ്പുണ്ട് സോ സബ്സ്ക്രൈബ് ചെയ്യാത്ത ആരെങ്കിലും വീഡിയോ കണ്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ ജസ്റ്റ് ഒന്ന് സബ്സ്ക്രൈബ് ചെയ്തിട്ട് മാത്രം ബാക്കി കാണുക ലൈക്കും ഷെയറും കമന്റും ഒക്കെ ചെയ്തേക്കുക നിങ്ങളുടെ കമന്റ്സ് ആണ് എന്റെ മോട്ടിവേഷൻ സെക്കൻഡ് ചാനലിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് പറ്റുന്ന എല്ലാവരും കേറി ഒന്ന് സബ്സ്ക്രൈബ് ചെയ്തു വെക്കുക അപ്പൊ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഈ എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ ആ രണ്ട് ഓഫീസേഴ്സിനെയാണ് കാണിക്കുന്നത് അവര് ബേസിക്കലി ഈ ഒരു ഗോൾസിനെ പിടിക്കാൻ വേണ്ടിയിട്ട് ഒരു പ്ലാൻ ഒക്കെ ചെയ്തു നിൽക്കുകയാണ് ബേസിക്കലി ആ വെള്ളത്തലമുടിയന്റെ കയ്യിൽ ഒരു പ്ലാൻ ഉണ്ട് ആ പ്ലാൻ വർക്ക് ആകുമെന്ന് അവന്റെ ഒരു
ഗട്ട് ഫീലിംഗ് പറയുന്നുണ്ട് സോ അതുകൊണ്ടിട്ടാണ് ഈ ഒരു സംഭവം ചെയ്യാൻ വേണ്ടി അവർ നിൽക്കുന്നത് ആൻഡ് നമ്മുടെ വെള്ളത്തലമുടിയന്റെ കയ്യിൽ ഒരു ബാഗ് കാണിക്കുന്നുണ്ട് അപ്പൊ അത് ജെയ്സൺ കണ്ടിട്ട് ജെയ്സൺ അവനോട് ഇങ്ങനെ ചോദിക്കുന്നുണ്ട് ഈ ബാഗിൽ എന്താണെന്ന് അത് നീ അറിയാതിരിക്കുന്നതായിരിക്കും ഏറ്റവും നല്ലത് അതിനുശേഷം ആണെങ്കിൽ അന്റേക്കും ആണ് കാണിക്കുന്നത് അതായത് നമ്മുടെ കോഫി ഷോപ്പ് ആണ് കാണിക്കുന്നത് ഹീനമി ഉറങ്ങി കിടക്കുന്ന സമയത്ത് എന്തോ ഒരു മണം അടിച്ചിട്ട് ഇങ്ങനെ എഴുന്നേൽക്കുന്ന രീതിയിൽ കാണിക്കുന്നുണ്ട് അതിനുശേഷം നമ്മുടെ കാൻകീനെയും ടോക്കനെയും ആണ് കാണിക്കുന്നത് ഹേയ് ടോക്കാ നീ എങ്ങോട്ടാ പറയാണ്ട് പോയത് ഞാൻ പോയതിന് നീ ആയിട്ട് ഒരു ബന്ധവുമില്ല അല്ല ടോക്കാ എന്തെങ്കിലുമൊക്കെ ഹെൽപ്പ് വേണമെങ്കിൽ ഞാനും നിന്റെ കൂടെ നിൽക്കാം ഇപ്പൊ തൽക്കാലത്തേക്ക് എനിക്ക് നിന്റെ ഒരു ഹെൽപ്പിന്റെ ആവശ്യമില്ല അങ്ങനെ ടോക്ക പുറത്തേക്ക് നടന്നു പോകുന്ന സമയത്ത് ഹീനമിന്റെ റൂമിൽ
നിന്ന് എന്തോ ഒരു സൗണ്ട് കേൾക്കുന്നുണ്ട് അങ്ങനെ അവൾ ഒന്ന് റൂം തുറന്നു നോക്കുന്ന സമയത്ത് റൂമിന്റെ അകത്ത് ഹീനമി ഉണ്ടാവില്ല ഇത് കാണുന്ന ടോക്ക ആണെങ്കിൽ ഭയങ്കരമായിട്ട് ഞെട്ടി പേടിച്ചു നിൽക്കുന്ന രീതിയിൽ കാണിക്കുന്നുണ്ട് അതേസമയം നമ്മുടെ ഹീന ആണെങ്കിൽ എന്തോ ഒന്ന് സ്മെൽ ചെയ്ത് എങ്ങോട്ടോ നടക്കുന്ന രീതിക്ക് കാണിക്കുന്നുണ്ട് നമ്മുടെ ടോക്കയും കൂടെ ആണെങ്കിൽ അവളെ ആണെങ്കിൽ അവിടെ പരിസരങ്ങളിലെല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ് അങ്ങനെ കാനക ആണെങ്കിൽ ഇനി ഹീനമി ഹീനമിന്റെ അമ്മ മരിച്ചിടത്തേക്കാണോ പോയെന്ന് അറിയാൻ വേണ്ടിയിട്ട് ആ സ്ഥലത്തേക്കും പോയി അവിടെയും നോക്കുന്നുണ്ട് പക്ഷേ അവിടേക്കും നമ്മുടെ ഹീനമി ചെന്നിട്ടുണ്ടാവില്ല പിന്നെ നമ്മുടെ ഹീനമിനെയാണ് കാണിക്കുന്നത് ഹീനമി ഇപ്പോൾ ചെന്നിരിക്കുന്നത് ആ ഒരു ബാഗിന്റെ അടുത്തേക്കാണ് നമ്മുടെ ആ വെള്ള തലമുടിയൻ ഉണ്ടായിരുന്ന അതിന്റെ ബാഗിന്റെ അടുത്തേക്ക് ആ ഒരു ബാഗിന്റെ സിബ്ബിന്റെ പുറത്തുകൂടെ ഒരു കൈ പത്തി അല്ലെങ്കിൽ കുറച്ച് വിരലുകൾ പൊങ്ങി നിൽക്കുന്ന
രീതിയിൽ കാണിക്കുന്നുണ്ട് അതായത് അതിനകത്തുള്ളത് നമ്മുടെ ഹീനമിന്റെ അമ്മ തന്നെയായിരുന്നു ഇത് കാണുന്ന ഹീന ആണെങ്കിൽ കാറി പൊളിക്കുന്നുണ്ട് ഇത് നമ്മുടെ കാനകിയും അതുപോലെതന്നെ ടോക്കയും കേൾക്കുന്നുണ്ട് ഇതേ സമയത്ത് കാനകി നോക്കുന്ന സമയത്ത് ആ ഒരു ഇൻവെസ്റ്റിഗേറ്ററും ആ ഒരു ഒച്ച കെട്ടിടത്തേക്ക് അതായത് നമ്മുടെ ടോക്കിന്റെ പുറകെ ഓടുന്ന രീതിക്ക് കാണുന്നുണ്ട് നമ്മുടെ കാനകിയുടെ മനസ്സിലാണെങ്കിൽ ആ ഒരു ഇൻവെസ്റ്റിഗേറ്ററിനെ ഒരിക്കലും അവരുടെ അടുത്ത് എത്താൻ സമ്മതിക്കരുത് എന്നുള്ള ഒരു സാധനം ഉള്ളതുകൊണ്ട് നമ്മുടെ കാനകിയും അവനെ തടയാൻ വേണ്ടി ഓടുകയാണ് അങ്ങനെ നമ്മുടെ കാനകി ഓടിച്ചെന്ന് നമ്മുടെ ജെയ്സൺ എന്ന് പറയുന്ന ആ ഒരു ഇൻവെസ്റ്റിഗേറ്ററിന്റെ മുമ്പിൽ പോയി നിൽക്കുന്നുണ്ട് ആരാ നീ അതിനുശേഷം പിന്നെയും നമ്മുടെ ഹീന ഉള്ള ആ സ്ഥലമാണ് കാണിക്കുന്നത് നമ്മുടെ ഹീനയാണ് എങ്കിൽ ആ ഒരു ബാഗും കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരിക്കുകയാണ് അതിന്റെ ഒരു അവസ്ഥ ആലോചിച്ച് നോക്കിക്കേ ഇതേ സമയം നമ്മുടെ
ടോക്കിയും അവളുടെ അടുത്തേക്ക് വരുന്നുണ്ട് എന്നിട്ട് ആ ബാഗിൽ എന്താണെന്നൊക്കെ ചോദിക്കുന്നുണ്ട് ഇത് ഇതെന്റെ അമ്മയാ ഗോൾസിന് ഈ ലോകത്തിൽ ജീവിക്കാനുള്ള അധികാരമില്ല എനിക്ക് എന്റെ അമ്മേനെ കാണാൻ തോന്നുന്നു എന്നെ എന്റെ അമ്മയുടെ അടുത്തേക്ക് വിടുമോ ടോക്ക ഇങ്ങനെയൊക്കെ പറയാൻ പാകത്തിന് അവൾ എന്തോരുമാണ് സഫർ ചെയ്യുന്നതെന്ന് നമുക്ക് ആലോചിക്കാൻ പറ്റുന്നില്ല അത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും സഫർ ചെയ്യേണ്ടി വരുന്നത് ഗോൾസ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് നമ്മുടെ ടോക്ക ആണെങ്കിൽ നമ്മുടെ കുഞ്ഞു ഈനമിനെ ഒരുപാട് സമാധാനിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട് അവളെ ഹഗ് ചെയ്യുന്നൊക്കെ ഉണ്ട് അങ്ങനെ നിൽക്കുന്ന സമയത്ത് അവിടേക്ക് ആരോ വരുന്നതിന്റെ ഫുഡ് സ്റ്റെപ്സ് കേൾക്കുകയാണ് ബേസിക്കലി ഇത് ആ വെള്ള തലമുടിയുടെ ഒരു ട്രാപ്പ് ആയിരുന്നു അതായത് അമ്മേനെ അവിടെ വെച്ച് ഇവളെ ആ ഒരു സ്മെൽ അടിപ്പിച്ച് ഇവളെ അങ്ങോട്ട് കൊണ്ടുവരിക അപ്പൊ ആ റാബിറ്റിനെയും കിട്ടും എന്നുള്ള ഒരു സംഭവത്തിലാണ്
നമ്മുടെ അണ്ണൻ ഇങ്ങോട്ടേക്ക് വന്നത് അതിനുശേഷം പിന്നെയും നമ്മുടെ കാനുകീനെയും ജെയ്സനെയും ആണ് കാണിക്കുന്നത് നീ ആ റാബിറ്റിന്റെ ഫ്രണ്ട് ആണല്ലേ പക്ഷെ എനിക്കിപ്പോൾ നിന്റെ കൂടെ കളിക്കാൻ നേരമില്ല മാറി നിൽക്ക് നിന്നെ ഈ വഴി കടന്നു പോകാൻ ഞാൻ സമ്മതിക്കില്ല അതിനുശേഷം പിന്നെയും നമ്മുടെ ടോക്കേനെയും ഹീനമിനെയും ആണ് കാണിക്കുന്നത് ഓ കുട്ടി ഗോൾ നിനക്ക് തന്ന ആ സമ്മാനം എങ്ങനെ ഉണ്ടായിരുന്നു നീ നിന്റെ അമ്മേനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടോ അവളെ കൊന്നപ്പോൾ അല്ലേ ചുറ്റും ബ്ലഡ് ആയിരുന്നു ബ്ലഡ് മൊത്തം ഇത് കേൾക്കുന്ന ടോക്കാണ് സഹിക്കാൻ പറ്റാണ്ട് അവളുടെ ആ ഒരു കാഗനെ ഒക്കെ പെട്ടെന്ന് തന്നെ പുറത്തിട്ട് ഇവനെ ഫൈറ്റ് ചെയ്യാൻ വേണ്ടി തുടങ്ങുകയാണ് ഇതേ സമയം തന്നെ നമ്മുടെ കാനകയും ജെയ്സനും തമ്മിൽ അവിടെ ചെറുതായിട്ട് ഒരു ഫൈറ്റിംഗ് ഇങ്ങനെ സ്റ്റാർട്ട് ആവുന്നുണ്ട് ഈവൻ തോ നമ്മുടെ കാനകിക്കാണ് അടി കൊള്ളുന്നതെങ്കിലും നമ്മുടെ
കാനകി അവനെ അത്യാവശ്യം അടിക്കാൻ നോക്കുന്നുണ്ട് പക്ഷെ അവനിട്ട് നല്ലോണം ഒന്നും കാനുകിക്ക് കൊടുക്കാൻ വേണ്ടി പറ്റുന്നില്ല അവനാണെങ്കിൽ നമ്മുടെ കാനകീയനെ തൂക്കി എടുത്ത് എറിയുന്നുണ്ട് വീണ്ടും വീണ്ടും നമ്മുടെ കാനകി എഴുന്നേറ്റ് വന്നുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ജെയ്സൺ ആണെങ്കിൽ അവന്റെ ക്യൂൻ കെ അല്ലെങ്കിൽ അവന്റെ ആ ഒരു സ്യൂട്ട് കേസിന് ഉണ്ടായിരുന്ന ആ ഒരു എനർജിനെ പുറത്തെടുക്കുന്നുണ്ട് അതിനുശേഷം നമ്മുടെ കാനുകിനെ അടിച്ചു തെറിപ്പിക്കുന്നുണ്ട് കാനുക ആണെങ്കിൽ ആ ഒരു ടോപ്പ് സൈഡിൽ നിന്ന് നിലത്തേക്ക് വീണു പോവാണ് പിന്നെ കാണിക്കുന്നത് ആ ഒരു വെള്ളത്തലമുടിയനാണ് ആ വെള്ളത്തലമുടിയൻ ആണെങ്കിൽ ഇപ്പൊ ഹീനമിയുടെ അച്ഛന്റെ കാകനെ ആയിട്ടുള്ള ആ ഒരു സാധനം വെച്ചിട്ടാണ് അവൻ ഇപ്പൊ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് ഇത് നമ്മുടെ ഹീനമി കണ്ടിട്ട് ഭയങ്കരമായിട്ട് ടെറിഫൈഡ് ആയിട്ട് നിൽക്കുന്ന പോലെ കാണിക്കുന്നുണ്ട് ആ ഇൻവെസ്റ്റിഗേറ്ററും ടോക്കയും തമ്മിൽ അത്യാവശ്യം നല്ല കിടിലൻ ഒരു ഫൈറ്റ് തന്നെ അവിടെ
നടന്നുകൊണ്ടിരിക്കുന്നുണ്ട് ഇതേ സമയം നമ്മുടെ ടോക്ക അവന്റെ ഒരു ക്വീൻ കെ ചെറുതായിട്ടൊക്കെ അവിടെ ഇവിടെയൊക്കെ കൊളുത്തിയിട്ടതിനുശേഷം ആ ഒരു ക്വീൻ കെയിലുള്ള അവന്റെ കൺട്രോൾ പോയതിനുശേഷം അവനെ അടിച്ച് നിലത്തിടുന്നുണ്ട് അതിനുശേഷം പിന്നെയും നമ്മുടെ കാനുകിന്റെ സൈഡ് ആണ് കാണിക്കുന്നത് കാനുകി ഇപ്പൊ ആണെന്നാണെങ്കിൽ തെറിച്ചു വന്ന് നിലത്ത് വീണിരിക്കുകയാണ് അവന്റെ അടുത്തേക്ക് ഇപ്പോൾ ജെയ്സനും നടന്നു വരുന്നുണ്ട് നിങ്ങൾ ഗോൾസ് ഈ ലോകത്തിൽ ഇല്ലായിരുന്നെങ്കിൽ ഈ വേൾഡ് എത്ര പീസ്ഫുൾ ആയിരുന്നേനെ നിങ്ങൾ കാരണം എത്രപേരുടെ ജീവനാണ് പോയത് നിങ്ങൾ കാരണം എത്ര കുട്ടികളുടെ പേരെന്റ്സിനെയാണ് നഷ്ടപ്പെട്ടത് എത്ര പേരെന്റ്സിനാണ് കുട്ടികളെ നഷ്ടപ്പെട്ടത് അവരൊക്കെ നിങ്ങൾക്ക് വരും തിന്നാനുള്ള ഭക്ഷണം ആയിരിക്കും ശരിക്കും അവരൊക്കെ ഒരു ലൈഫ് ജീവിക്കുന്ന ആൾക്കാരാണ് അതിനുശേഷം പിന്നെയും നമ്മുടെ ടോക്കേനെയാണ് കാണിക്കുന്നത് നിനക്കറിയോ ഒരു കാരണവുമില്ലാണ്ട് ഒരാൾ മരിക്കേണ്ടി വരുന്ന അവസ്ഥ അങ്ങനെ ഒരു കാരണവുമില്ലാതെ മരിക്കേണ്ടി വരുന്നത് കാണുന്ന അയാളുടെ ഏറ്റവും
പ്രിയപ്പെട്ട ഒരാളുടെ അവസ്ഥ നിനക്ക് ആലോചിക്കാൻ പറ്റുമോ അതിനുശേഷം പിന്നെയും നമ്മുടെ കാനകിയുടെ സൈഡ് ആണ് കാണിക്കുന്നത് അവിടെ ജെയ്സൺ ആണെങ്കിൽ അവനോട് കുറച്ചു കാര്യങ്ങൾ ഇങ്ങനെ പറയുന്നുണ്ട് കഴിഞ്ഞ ദിവസം ആ റാബിറ്റ് കൊന്നത് ഭയങ്കര ഇന്നസെന്റ് ആയിട്ടുള്ള ഒരാളാണ് അവൻ എന്തുകൊണ്ടാണ് മരിച്ചത് അവനൊരു ഇൻവെസ്റ്റിഗേറ്റർ ആയതുകൊണ്ടോ അതാണോ അവൻ മരിക്കേണ്ടി വരുന്ന കാരണം അല്ലെങ്കിൽ ഒരു മനുഷ്യൻ ആയതുകൊണ്ടാണോ അവൻ മരിച്ചത് ഒരു ഗുഡ് റീസണും ഇല്ലാണ്ടാണ് അവൻ എന്റെ ഫ്രണ്ട് ആയിരുന്നു നിങ്ങൾക്ക് എങ്ങനെയാണ് ഇങ്ങനെ കൊല്ലാൻ സാധിക്കുന്നത് ഇതേ സമയം തന്നെ അപ്പുറത്ത് റിയോക്കോ ആരെയും ഉപദ്രവിച്ചിട്ടില്ലാത്ത ഒരു ഗോൾ ആയിരുന്നു അവൾ എന്തുകൊണ്ടാണ് മരിച്ചത് അവൾ മരിച്ചതിന് കാരണം അവൾ ഒരു ഗോൾ ആയതുകൊണ്ടാണോ ഒരുപാട് പേര് മരിച്ചിട്ടുണ്ട് ഒരുപാട് പേര് അതിനെല്ലാം കാരണം നിങ്ങൾ ഗോൾസ് മാത്രമാണ് ഇവിടെ ബേസിക്കലി ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറയുന്നതുപോലെ തന്നെ ഇപ്പൊ ഈ ജെയ്സന്റെ
കാര്യം എടുത്താലും ടോക്കയുടെ കാര്യം എടുത്താലും ഏകദേശം സെയിം സിറ്റുവേഷൻ ആണ് പക്ഷേ ആരുടെ ഭാഗത്ത് ന്യായം ഉണ്ടെന്ന് പറഞ്ഞാലും ഈ ചങ്ങായി ചാവണം ഈ ചങ്ങായി ചത്തേ പറ്റൂ ജാതി ഒരു സാഡിസ്റ്റ് അങ്ങനെയും പറഞ്ഞ് നമ്മുടെ ടോക്ക അയാളെ അറ്റാക്ക് ചെയ്യാൻ പോയ സമയത്ത് അയാളുടെ ക്വീൻ കെ അയാൾ ഓപ്പൺ ചെയ്യുകയാണ് അയാളുടെ കയ്യിൽ നമ്മൾ രണ്ട് പെട്ടി കണ്ടിട്ടുണ്ടാവും ഒരു പെട്ടിയിൽ ഹീനമിന്റെ അച്ഛന്റെ അച്ഛന്റെ കാകനെയാണ് ഉള്ളതെങ്കിൽ മറ്റേ ക്വീൻ കെയിൽ ഉള്ളത് അല്ലെങ്കിൽ മറ്റേ ക്വീൻ കെ എന്ന് പറയുന്നത് ഹീനമിന്റെ അമ്മയുടെ ആണ് ആ ഒരു സാധനം യൂസ് ചെയ്ത് നമ്മുടെ ടോക്കനെ അവൻ അടിച്ചു തീർപ്പിക്കുന്നുണ്ട് ഇത് കാണുന്ന ഹീനമിന്റെ സിറ്റുവേഷൻ എന്താണെന്ന് പറഞ്ഞ കാര്യമില്ലല്ലോ അതെ കുട്ടികോളെ നിനക്കിത് മനസ്സിലായില്ലേ നീ ഇത് കണ്ടിട്ടില്ലേ ഇതിനു മുമ്പ് നീ നാണിക്കുകയൊന്നും വേണ്ട കുട്ടികോളെ പറ നിന്റെ അമ്മയനോട് ഒരു
ഹായ് പറ ഇങ്ങനെയൊക്കെ പറയുന്നത് ഇത്രയും ടെറിഫൈഡ് ആയിട്ട് നിൽക്കുന്ന ഒരു കൊച്ചിന്റെ മുഖത്ത് നോക്കിയിട്ടാണ് ഇത്രയും ടെറിഫൈഡ് ആക്കാൻ നിൽക്കുന്ന ഈ മുഖത്ത് നോക്കി നാണിക്കണ്ട എന്ന് ഞാൻ വിചാരിച്ചു നിനക്കും നിന്റെ അമ്മയെ ഒന്നും കൂടെ കാണുന്നതിൽ നീ ഭയങ്കര സന്തോഷവതി ആയിരിക്കുമെന്ന് എന്നും പറഞ്ഞു പറഞ്ഞിട്ട് ആ ചെങ്ങായി നല്ല രീതിക്ക് പൊട്ടി ചിരിച്ച് നമ്മുടെ ടോക്കനെ പിന്നെ അറ്റാക്ക് ചെയ്യാൻ പോകുന്നുണ്ട് ഇതിനുശേഷം നമ്മുടെ കാനികിനെയാണ് കാണിക്കുന്നത് കാനികി ഇപ്പോൾ ബേസിക്കലി അവനെ നിന്ന് തല്ല് കൊണ്ടോ അവൻ പറയുന്ന കാര്യങ്ങൾ കേട്ടോണ്ടിരിക്കുകയാണ് അവിടുന്ന് കാനികക്ക് വരുന്ന ഒരു റിയലൈസേഷൻ ഉണ്ട് അതാണ് ഞാൻ ഇനി പറയാൻ പോകുന്നത് ഇതിന്റെ ഇടയ്ക്ക് ടോക്കനെ അവൻ പിടിക്കുന്നുണ്ട് ട്ടോ അവൻ ടോക്കനെ പിടിച്ചിട്ട് ടോക്കനെ ഭയങ്കരമായിട്ട് അവനെ ഉപദ്രവിക്കുന്നുണ്ട് അതായത് ആ ഒരു ക്യൂൻകെ കൊണ്ടിട്ട് അവളുടെ വയറ്റിൽ ഒരു ഓട്ട വരെ ഇവൻ ഇടുന്നുണ്ട് ഈ
ചെങ്ങായി ബേസിക്കലി ഒരു സൈക്കോ ആണ് ഒരു സാഡിസ്റ്റ് ആണ് ഈ ചങ്ങായിനെ എന്തൊക്കെ പറയേണ്ടത് എന്ന് എനിക്കറിയില്ല ആ ഒരു ഒരു ക്യൂൻകെ കൊണ്ട് നമ്മുടെ ടോക്കയുടെ വയറിലേക്ക് അവൻ കുത്തുന്നുണ്ട് ഇനി നമുക്ക് നമ്മുടെ കാനഗിന്റെ ജീവിതത്തിന്റെ ഒരു ടേണിങ് പോയിന്റിലേക്ക് കടക്കാം ബേസിക്കലി ഇവൻ ഇത്രയും നേരം കേട്ടോണ്ടിരുന്നത് ജെയ്സൺ എന്നൊരു ഹ്യൂമന്റെ കാര്യമാണ് അല്ലെങ്കിൽ അവന്റെ ഒരു പെർസ്പെക്റ്റീവ് ആണ് അതായത് ഇവനിപ്പോ ബേസിക്കലി ഗോൾസിന്റെ സൈഡും അറിയാം അതുപോലെതന്നെ ഹ്യൂമൻസിന്റെ സൈഡും അറിയാം ഇതിപ്പോ ബേസിക്കലി ഗോൾസിന്റെ ഫീലിങ്സിനെ കുറിച്ചും ഇവനറിയാം ഹ്യൂമൻസിന്റെ ഫീലിങ്സിനെ കുറിച്ചും അറിയാം കാരണം ഇവൻ ഒരു സമയത്ത് ഹ്യൂമൻ ആയിരുന്നല്ലോ അതുകൊണ്ട് തന്നെ ഇപ്പൊ ആരുടെ ഭാഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്ന് അവന് പോലും മനസ്സിലാവാത്ത ഒരു അവസ്ഥ ഭാഗത്ത് നിന്ന് നോക്കുന്ന സമയത്ത് ഒരു നല്ല ഇന്നസെന്റ് ആയിട്ട് നടക്കുന്ന ഒരാളെ ഒരു ഗോൾ
കൊന്നു അതുകൊണ്ട് ഇവന് അവന് റിവഞ്ച് എടുക്കണം അല്ലെങ്കിൽ ഗോൾസ് ഈ ലോകത്തിന് നാശം ലോകത്തിന് നാശം വിധിക്കും എന്നുള്ള ഒരു രീതിക്ക് നിൽക്കുന്നത് അതുപോലെതന്നെയാണ് നമ്മുടെ ടോക്കന്റെ അവസ്ഥയും ടോക്കക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ അവൾ ശരിക്കും ഒരു ഗോൾ ആണ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് അവൾ മരിച്ചിരിക്കുകയാണ് ഇൻവെസ്റ്റിഗേറ്റേഴ്സ് അവളെ കൊന്നിരിക്കുകയാണ് അതിന്റെ ഒരു റിവഞ്ചിന്റെ ഇതിലാണ് അവൾ പോകുന്നത് ബേസിക്കലി ഇവിടെ ശരിക്കും റിവഞ്ച് എടുക്കുക കൊല്ലുക കൊല്ലുക എന്നുള്ള ഒരു കാര്യം വിട്ടിട്ട് തമ്മിൽ തമ്മിൽ സംസാരിക്കണം അല്ലെങ്കിൽ ഗോൾസും ഹ്യൂമൻസും തമ്മിൽ സംസാരിക്കണം എന്നുള്ള ഒരു രീതിയിലേക്ക് നമ്മുടെ ടോക്കറ്റ് അല്ലെങ്കിൽ നമ്മുടെ കാനകി ചിന്തിക്കുന്നുണ്ട് ബേസിക്കലി ഇപ്പൊ ഈ ഹ്യൂമൻസ് വേഴ്സസ് ഗോൾസ് എന്ന് പറയുന്ന ഒരു സാധനം വിട്ടിട്ട് അതിനുപകരം നല്ലത് വേഴ്സസ് ചീത്തത് എന്നുള്ള ഒരു സംഭവത്തിലേക്ക് മാറണം ഇതിനുശേഷം പിന്നെയും നമ്മുടെ ടോക്കൻ അവിടെ നടന്നുകൊണ്ടിരിക്കുന്ന ആ
ഒരു ഫൈറ്റ് ആണ് കാണിക്കുന്നത് ടോക്കിക്ക് നല്ല രീതിക്ക് പരിക്ക് പറ്റുന്നുണ്ട് ഇവളെ ഇത്രയും ഉപദ്രവിച്ചിട്ട് പോരാഞ്ഞിട്ട് നമ്മുടെ ആ വെള്ള തലമുടിയാണ് ഇപ്പൊ നമ്മുടെ ഹീനമിനെ ഉപദ്രവിക്കാൻ വേണ്ടിയിട്ട് ആ ഒരു സംഭവം കൊണ്ട് നമ്മുടെ ഹീനമിനെ പിടിക്കുന്നു ഇതെല്ലാം റിയലൈസ് ചെയ്യുന്നത് നമ്മുടെ കാനുക ആണെങ്കിൽ അവൻ എങ്ങനെയെങ്കിലും പറഞ്ഞു കൊടുക്കണം എന്നുള്ള ഒരു സംഭവം മനസ്സിൽ ഉണ്ടെങ്കിലും പക്ഷേ ഇവൻ പറഞ്ഞു കൊടുത്താൽ അവൻ എത്രമാത്രം കേൾക്കും എന്നുള്ള ഒരു കാര്യം ഉള്ളതുകൊണ്ട് തന്നെ ഇവൻ അത് അധികമൊന്നും പറയാൻ നിൽക്കുന്നില്ല അല്ലെങ്കിൽ അവനെ കൺവിൻസ് ചെയ്യാൻ വേണ്ടി ശ്രമിക്കുന്നില്ല അവനാണെങ്കിൽ ഇവനെ പിന്നെയും പിന്നെയും അടിച്ചു കൊണ്ടേയിരിക്കുകയാണ് ഇതിപ്പോ ബേസിക്കലി ഇവൻ ഹാഫ് ഹ്യൂമനും അതുപോലെതന്നെ ഹാഫ് ഗോളും ആയതുകൊണ്ട് തന്നെ ഇവന് ഈ കാര്യങ്ങൾ പെട്ടെന്ന് റിയലൈസ് ചെയ്യാൻ പറ്റുന്നുണ്ട് സോ ഇവൻ എങ്ങനെയാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇവന് ഗോൾസിന്റെ ഫീലിങ്സ് അറിയാം ഹ്യൂമൻസിന്റെ ഫീലിങ്സും
അറിയാം സോ ഇവന് അത് പെട്ടെന്ന് റിയലൈസ് ചെയ്യാൻ പറ്റുന്നുണ്ട് ഈ ഒരു അറിവ് അല്ലെങ്കിൽ ഈ കണ്ണു തുറന്ന് കിട്ടിയ ഈ ഒരു അറിവ് എല്ലാവരിലേക്കും പകർന്നു കൊടുക്കണം എന്നുള്ള ഒരു സാധനം നമ്മുടെ കാനുകയ്ക്ക് വരുന്നുണ്ട് ബേസിക്കലി ഇവിടെ ഹ്യൂമൻസും അല്ല പ്രശ്നം ഗോൾസും അല്ല പ്രശ്നം ഇവരുടെ കൂട്ടത്തിലുള്ള കുറച്ചു പേരാണ് ബേസിക്കലി പ്രശ്നം നമ്മുടെ കാനകീനെ ജെയ്സൺ ആണെങ്കിൽ നല്ല രീതിക്ക് ഇൻജോയ്ഡ് ആക്കുന്നുണ്ട് പക്ഷേ ഇവന്റെ ഒരു മനസ്സിൽ എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇവൻ അങ്ങോട്ടേക്ക് പോയി കഴിഞ്ഞാൽ വലിയൊരു പ്രശ്നം ഉണ്ടാകും കാരണം അവിടെ നമ്മുടെ ഹീനമയും ടോക്കയും ഉണ്ട് അതുകൊണ്ട് ഇവനെ എങ്ങനെയെങ്കിലും ഇവിടെ പിടിച്ചു നിർത്തണം എന്നുള്ളതുകൊണ്ട് എന്നെ ഞാൻ ഒരു വട്ടത്തേക്ക് ഞാൻ ഇത് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞിട്ട് അവനവന്റെ ആ ഒരു മാസ്ക്കിലെ സിബ്ബിങ് ഇങ്ങനെ അഴിക്കുന്ന രീതിക്ക് കാണിക്കുന്നുണ്ട് അതിനുശേഷം അവൻ നേരെ ചെന്നിട്ട് ജെയ്സനുമായിട്ട് ഫൈറ്റ്
ചെയ്ത് ജെയ്സന്റെ ഷോൾഡറിന്റെ അവിടുന്ന് ഒരു ബൈറ്റ് എടുക്കുന്ന രീതിക്ക് കാണിക്കുന്നുണ്ട് അതിനുശേഷം നമ്മുടെ കാനകി അവന്റെ കാനെ യൂസ് ചെയ്യുന്ന രീതിക്ക് കാണിക്കുന്നുണ്ട് ഇപ്പോൾ നമ്മുടെ ജെയ്സൺ കൂടെ കാനകി ഫൈറ്റ് ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും കാനകിക്ക് അവനെ കൊല്ലണം എന്നുള്ള ഒരു ഇൻറെൻഷൻ മനസ്സിലായില്ല നമ്മുടെ കാനകി ബേസിക്കലി ഫൈറ്റ് ചെയ്യുന്നത് ആ ഒരു വെപ്പൺ നശിപ്പിക്കാൻ വേണ്ടി മാത്രമാണ് അങ്ങനെ നമ്മുടെ കാനകി ആണെങ്കിൽ ആ ഒരു വെപ്പൺ നശിപ്പിക്കുന്നുണ്ട് ആ ഒരു വെപ്പൺ ഇല്ലാണ്ട് എല്ലാ ഇൻവെസ്റ്റിഗേറ്റേഴ്സും ഹെൽപ്പ്ലെസ് തന്നെയാണ് അതിനുശേഷം ആണെങ്കിൽ നമ്മുടെ കാനുകിയുടെ കൺട്രോൾ ഏകദേശം പോകുന്ന രീതിക്ക് വരുന്നത് കൊണ്ട് തന്നെ നമ്മുടെ കാനകി ആണെങ്കിൽ അവനോട് വേഗം ഓടി രക്ഷപ്പെടാൻ വേണ്ടി പറയുന്നുണ്ട് ഹേയ് ഞാൻ ഓടൂല ഞാൻ ഒരു ഗോളിനെ പേടിച്ച് ഒരിക്കലും ഓടില്ല അതേസമയം തന്നെ നമ്മുടെ കാനകിന്റെ കൺട്രോൾ ഒരു സെക്കൻഡത്തേക്ക് പോയിട്ട് ആ ഒരു കാഗനെ
യൂസ് ചെയ്തിട്ട് അവനിട്ട് ഒരു നല്ലൊരു അടി കൊടുക്കുന്നുണ്ട് അവനാണെങ്കിൽ തിരിച്ചടിച്ചു പോയി വീഴുന്നുണ്ട് തന്നോടൊന്ന് ഓടി രക്ഷപ്പെടാൻ അല്ലേ പറഞ്ഞേ എന്റെ കൺട്രോൾ ഭയങ്കരമായിട്ട് എന്റെ കയ്യിൽ നിന്ന് പോകുന്നുണ്ട് നിങ്ങളൊന്ന് ഓടി രക്ഷപ്പെടുന്നുണ്ടോ അതെ മച്ചാ ഒരു അടി കിട്ടിയില്ലേ ഓടാൻ പറഞ്ഞപ്പോൾ ഓടണം അത് കഴിഞ്ഞിട്ട് പുള്ളി ഓടും അത് വേറെ കാര്യം അത് കഴിഞ്ഞിട്ട് പിന്നെയും നമ്മുടെ ടോക്കന്റെ ഭാഗമാണ് കാണിക്കുന്നത് ഇതേ സമയം ഇവിടെ ആണെങ്കിൽ ടോക്ക ഭയങ്കര ഹെൽപ്പ്ലെസ് ആയിട്ട് ഒന്നും ചെയ്യാൻ പറ്റാണ്ട് നിൽക്കുകയാണ് അവളെ നല്ല രീതിക്ക് അവൻ ഡാമേജ് ചെയ്തിട്ടുണ്ട് അതിന്റെ കൂട്ടത്തിൽ തന്നെ അവനാണെങ്കിൽ ഇപ്പൊ ഹീനമീനെയും പിടിച്ചിട്ടുണ്ട് അങ്ങനെ അവൻ നമ്മുടെ ഹീനമീനെ ഉപദ്രവിക്കാൻ പോകുന്നത് അപ്പൊ തന്നെ പെട്ടെന്ന് അല്ല ഇവിടെ ഇപ്പൊ എന്താ നടന്നേ എനിക്കിപ്പോ എന്താ പറ്റിയെ എന്റെ ഒരു ക്വീൻ കെ എവിടെ അല്ല എന്റെ ഒരു കൈ എവിടെ
അങ്ങനെ അപ്പുറത്തേക്ക് നോക്കുന്ന സമയത്ത് അവിടെ നമ്മുടെ ഹീനമി ഉണ്ടാവും ഹീനമിന്റെ കാകൻ എന്ന് പറയുന്നത് അവളുടെ അച്ഛന്റെയും അവളുടെ അമ്മയുടെയും കൂടെ ചേർന്ന് വന്നിട്ടുള്ള ഒരു കാഗനയാണ് അത്യാവശ്യം നല്ല പവർഫുൾ ആയിട്ടുള്ള ഒരു കാഗന തന്നെയാണ് ആ എന്ത് നല്ല കാഗനെ എനിക്കത് വേണം ഇളവന് ഒരു കൈയില്ല എന്നാലും ചിലക്ക് കുറവൊന്നുമില്ല ഇതേ സമയം നമ്മുടെ ഹീനമി ആണെങ്കിൽ ആ ചെങ്ങായിട്ട് നല്ലോണം ഫൈറ്റ് ചെയ്യുന്നുണ്ട് ബേസിക്കലി അയാൾക്ക് ഒരു കൈ ഇല്ലാത്തതുകൊണ്ട് അയാൾ ഇപ്പോൾ ഹെൽപ്പ്ലെസ് സിറ്റുവേഷനിലാണ് അതായത് ഹീനമിക്ക് തന്നെയാണ് അപ്പർ ഹാൻഡ് ഹീനമി നല്ലോണം അയാളെ ഉപദ്രവിക്കുന്നുണ്ട് അയാളുടെ കാല് നമ്മുടെ ഹീനമി മുറിച്ചു കളയുന്നുണ്ട് ഹേയ് ഹീനമി അയാളെ അങ്ങ് കൊന്നു കളഞ്ഞേക്ക് ഹേയ് ടോക്ക എനിക്ക് റിവഞ്ച് എടുക്കണമെന്ന് ഒരു ആഗ്രഹവുമില്ല എന്റെ ആഗ്രഹം എന്താ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഈ ഹ്യൂമൻസ് എല്ലാം ജീവിക്കുന്ന പോലെ നമുക്കും ഈ ലോകത്ത്
ജീവിക്കാൻ പറ്റണം ഒരു പ്രശ്നവുമില്ലാണ്ട് ഇങ്ങനെ നമ്മുടെ ഹീനമി പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ആ ചങ്ങായി പിന്നെയും നമ്മുടെ ഹീനമിനെ കൊല്ലാൻ വേണ്ടി എഴുന്നേറ്റ് വരുകയാണ് അങ്ങനെ വരുന്നത് കാണുന്ന ടോക്ക ആണെങ്കിൽ അവനെ പുറകിൽ നിന്ന് അങ്ങ് കൊന്നു കളയുന്നുണ്ട് അവൻ ചാവേണ്ടവനല്ലേ എന്തായാലും അങ്ങനെ തോന്നുന്നില്ലേ അവൻ ചാവണമെന്ന് മുന്നേ തോന്നിയിട്ടുള്ള ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ കമന്റ് ഇടുക അതിനുശേഷം പിന്നെ നമ്മുടെ ജെയ്സൺ ആണ് കാണിക്കുന്നത് അവനാണെങ്കിൽ ഇപ്പൊ ബേസിക്കലി അവനെ ആ ഒരു ഗോൾ എന്തുകൊണ്ട് കൊല്ലാതെ വെറുതെ വിട്ടു എന്നുള്ള ഭയങ്കര കൺഫ്യൂഷനിലാണ് അതിനുശേഷം പിന്നെ നമ്മുടെ കാനികിനെയാണ് കാണിക്കുന്നത് കാനികക്ക് ആണെങ്കിൽ അവന്റെ ആ ഒരു എബിലിറ്റി കൺട്രോൾ ചെയ്യാൻ പറ്റാണ്ട് അവനിപ്പോൾ ഭയങ്കര വിശന്നു നിൽക്കുന്ന ഒരു സമയത്താണ് അപ്പൊ അങ്ങോട്ടേക്ക് നമ്മുടെ യോമോ വരുന്നുണ്ട് ഇത് സെൻസ് ചെയ്യുന്നത് നമ്മുടെ കാനിക ആണെങ്കിൽ അവന്റെ കൺട്രോൾ പോയിട്ട് നേരെ
ചെന്ന് നമ്മുടെ യോമോനെ അങ്ങ് കുത്തുന്നുണ്ട് ഗോൾ ആയതുകൊണ്ട് അവന് വലുതായിട്ടൊന്നും പറ്റുന്നില്ല അവനാണെങ്കിൽ നമ്മുടെ കാനികനെ സമാധാനിപ്പിച്ച് ആ ഒരു പൊതി കൊടുത്ത് ഇത് കഴിക്ക് നിന്റെ വിശപ്പ് മാറട്ടെ എന്നുള്ള രീതിയിലൊക്കെ സംസാരിക്കുന്നുണ്ട് അതിനുശേഷം പിന്നെയും നമ്മുടെ ടോക്കനെയാണ് കാണിക്കുന്നത് ടോക്ക ആണെങ്കിൽ ആ മരിച്ചു കിടക്കുന്ന ആ ഒരു ഇൻവെസ്റ്റിഗേറ്റർ ന്റെ ആ ഒരു കയ്യോറ ഊരി നോക്കുന്ന സമയത്ത് അവൾ ഭയങ്കര രീതിക്ക് ഞെട്ടുന്ന രീതിക്ക് കാണിക്കുന്നുണ്ട് അതിനുശേഷം അവന്റെ കൈ കാണിക്കുന്ന സമയത്ത് ആ കയ്യിൽ ഒരു റിംഗ് ഉള്ള രീതിക്ക് കാണിക്കുന്നുണ്ട് ബേസിക്കലി എല്ലാ നായകന്മാരും ആരുടെയെങ്കിലുമൊക്കെ കഥയിൽ വില്ലന്മാരായിരിക്കും എന്ന് പറയുന്ന പോലെ അപ്പോഴത്തേക്കും അങ്ങോട്ടേക്ക് നമ്മുടെ കാനകിയും യോമോയും കൂടെ വരുന്നുണ്ട് അങ്ങനെ അവരെല്ലാവരും കൂടെ അവിടം വിട്ട് പോകുന്ന രീതിക്ക് കാണിക്കുന്നുണ്ട് അതിനുശേഷം ആ ഒരു ഇൻവെസ്റ്റിഗേറ്ററിനെയാണ് കാണിക്കുന്നത് ആ ഇൻവെസ്റ്റിഗേറ്റർ ഇപ്പൊ അങ്ങോട്ടേക്ക് വന്നു നോക്കുന്ന സമയത്ത്
നമ്മുടെ മാഡോ എന്ന് പറയുന്ന അയാളുടെ ആ ഒരു സുപ്പീരിയർ ഓഫീസർ ഇപ്പൊ അവിടെ മരിച്ചു കിടക്കുകയാണ് ആ മരിച്ചു കിടക്കുന്ന കാണുന്ന ഇയാൾ അയാളെ കെട്ടിപ്പിടിച്ച് പൊട്ടി കരയുന്ന രീതിക്ക് കാണിക്കുന്നുണ്ട് അതിനുശേഷം പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ കുട്ടിയായിട്ടുള്ള ഹീനമി മേബി നമ്മൾ ഈ ലോകത്തിൽ ജീവിക്കാൻ പാടില്ലാത്തവരായിരിക്കും അല്ലേ ആ രീതിക്ക് ചോദിക്കുന്നുണ്ട് അല്ല നീ പറയുന്നത് തെറ്റാണ് എല്ലാവരെയും പോലെ തന്നെ എല്ലാ ഹ്യൂമൻസിനെ പോലെയും തന്നെ നമുക്കും ഈ ലോകത്തിൽ ജീവിക്കാൻ അല്ലെങ്കിൽ എല്ലാ ഗോൾസിനും ഈ ലോകത്തിൽ ജീവിക്കാനുള്ള അധികാരമുണ്ട് ഇങ്ങനെ കാനകി പറഞ്ഞതിനുശേഷം എല്ലാവരും കൂടെ തിരിച്ചു നടക്കുന്ന പോലെ കാണിച്ചിട്ടാണ് ഈ എപ്പിസോഡ് അവസാനിക്കുന്നത് ഇതുവരെ വീഡിയോ കണ്ട എല്ലാവരും ഒന്ന് ലൈക്കും ഷെയറും സബ്സ്ക്രൈബും ചെയ്തേക്കുക സോ ഗയ്സ് കമന്റും ചെയ്യണം നിങ്ങളുടെ കമന്റ്സ് ആണ് എന്റെ മോട്ടിവേഷൻ സോ നെക്സ്റ്റ് ഡേ നെക്സ്റ്റ് എപ്പിസോഡ് ആയിട്ട് കാണുന്നവരേക്കും ബൈ
ബൈ