ഇപ്പൊ കഴിഞ്ഞ ഓണ പരീക്ഷയ്ക്ക് ചോദിച്ചതുപോലെ ഈ ക്രിസ്മസ് എക്സാമിന് അങ്ങനെ എന്തെങ്കിലും പ്ലാൻ ഉണ്ടോ ഇനിയിപ്പോ എന്താ സംഭവിക്കുക അറസ്റ്റ് ചെയ്യ് സാർ അങ്ങനെ അല്ല എങ്ങനെയല്ല ഇന്ന് ഇത് ഏത് ടീച്ചേഴ്സിനും പറ്റാവുന്ന ഒരു കാര്യമാണ് എത്ര ദിവസമായി വീട്ടിൽ പോയിട്ടുണ്ട് എന്ന് പറയും അല്ലല്ല ഇത് ശരിയല്ല ഇവിടെ കിടക്കലാണ് അവര് ഏകദേശം ഒരു രണ്ടാഴ്ചത്തോളം എത്ര മണിക്കൂർ ഉറങ്ങി ഹലോ സാർ അപ്പൊ കേരളത്തിലെ കുട്ടികളുടെ ഇടയിൽ ഒരു തരംഗം ആയിക്കൊണ്ടിരിക്കുകയാണല്ലോ ഈ റിപ്പോർട്ട് നിങ്ങൾ തലയിൽ നിന്ന് ലൈവിൽ ക്വസ്റ്റ്യൻസ് കൊടുക്കുന്നു അത് ക്വസ്റ്റ്യൻസ് എക്സാമിന് വരുന്നു കുട്ടികൾ അത് മാത്രം പഠിച്ചു പോകുന്നു നല്ല മാർക്ക് മേടിക്കുന്നു അപ്പൊ കഴിഞ്ഞ ഓണ പരീക്ഷ ചോർത്തിയത് പോലെ ഈ ക്രിസ്മസ് എക്സാമിന് അങ്ങനെ എന്തെങ്കിലും പ്ലാൻ ഉണ്ടോ അല്ലല്ല ആ ഒരു ക്വസ്റ്റ്യനിൽ തന്നെ എന്തോ ഒരു മിസ്റ്റേക്ക് ഉള്ള പോലെ നിങ്ങൾ ചോദിച്ച
ക്വസ്റ്റ്യൻ എന്താണ് ഓണപ്പരീക്ഷയ്ക്ക് ചോർത്തിയത് പോലെ എന്ന് ശരിക്കും ഞങ്ങൾ എവിടെയാണ് ചോർത്തിയിട്ടുള്ളത് നിങ്ങൾ ഇങ്ങനെ കുറെ ആളുകൾ പറയുന്നുണ്ട് ക്വസ്റ്റ്യൻ പേപ്പർ ചോർത്തി നിങ്ങൾ അങ്ങനെ കൊടുക്കുന്നുണ്ട് ഇങ്ങനെ കൊടുക്കുന്നുണ്ട് ശരിക്കും നിങ്ങൾ ഒരു മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇപ്പോൾ ഞാൻ സംസാരിക്കുമ്പോൾ തന്നെ ഈ സൗണ്ടിൽ തന്നെ നിങ്ങൾ ചോദിക്കുമ്പോൾ അല്ലെങ്കിൽ ഇങ്ങോട്ട് കയറി വരുമ്പോൾ തന്നെ നിങ്ങൾ ചോദിക്കുന്നുണ്ട് സാറിന്റെ സൗണ്ടിന് എന്താ പറ്റിയത് സാർ അങ്ങനെ അല്ല എങ്ങനെയല്ല നിങ്ങൾ എല്ലാവർക്കും ഒരു വിചാരമുണ്ട് ഞങ്ങൾ ഇങ്ങനെ ക്വസ്റ്റ്യൻ പേപ്പർ ചോർത്തി കൊടുക്കുന്നുണ്ട് എന്താണ് ഇതിനത്തെ തെളിവ് ഞങ്ങൾ കൃത്യമായിട്ട് നിങ്ങൾ ഒന്ന് അന്വേഷിച്ചു നോക്ക് ഇവിടുത്തെ ഓരോ ടീച്ചേഴ്സും ഓരോ ടീച്ചേഴ്സും എത്ര ദിവസങ്ങൾ ഇപ്പൊ എക്സാം വരുന്നത് കണ്ടപ്പോൾ ഏകദേശം ഒരു രണ്ടാഴ്ചത്തോളം എത്ര മണിക്കൂർ ഉറങ്ങി എന്ന് ഞാൻ ഇന്നലെ വീട്ടിൽ പോകുന്നത് ശരിക്കും ഒരു മണിക്കൂർ ഉറങ്ങിയിട്ട് രാവിലത്തെ ട്രെയിൻ
ഞാൻ വീട്ടിൽ പോകുന്നത് അത് കഴിഞ്ഞ് വീട്ടിൽ പോയിട്ട് കാര്യങ്ങളൊക്കെ എനിക്ക് എനിക്ക് സംഭവം കൃത്യമായിട്ട് അവിടെ പോകേണ്ട ഒരു അത്യാവശ്യം ഉണ്ടായത് കൊണ്ട് മാത്രം ഞാൻ ആ ഒരു മണിക്കൂർ ഉറങ്ങി വീട്ടിൽ പോയിട്ട് വീണ്ടും ഇങ്ങോട്ട് വരാം എന്നിട്ട് നിങ്ങൾ പറയുന്നുണ്ട് അത്രയ്ക്കും നമ്മൾ പ്രിപ്പയർ ചെയ്തിട്ടാണ് ശരിക്കും നമുക്ക് ക്വസ്റ്റ്യൻ പേപ്പർ നിങ്ങളുടെ എല്ലാവരുടെയും ഡൗട്ട് ആണ് ഈ ക്വസ്റ്റ്യൻ പേപ്പർ ചോർത്തിയിട്ടല്ലേ അല്ലെങ്കിൽ ക്വസ്റ്റ്യൻ പേപ്പർ ചോർത്തി അതേ ക്വസ്റ്റ്യൻസ് തന്നെ പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ മനസ്സിലാക്കുന്നത് അല്ലെങ്കിൽ നിങ്ങൾക്ക് അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെ ക്വസ്റ്റ്യൻ പേപ്പർ ചോർത്തി എന്ന് പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾക്ക് അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടെങ്കിൽ ഞാൻ പറയുകയാണ് ഇത് ഏത് ടീച്ചേഴ്സിനും പറ്റാവുന്ന ഒരു കാര്യമാണ് ഒരു ഏഴ് വർഷത്തെ അല്ലെങ്കിൽ ഒരു ഒരു അഞ്ചു വർഷത്തെ മിനിമം ഒരു അഞ്ചു
വർഷത്തെ ക്വസ്റ്റ്യൻ പേപ്പർ എങ്കിലും എടുത്തു നോക്കി പ്രീവിയസ് ഇയർത്തെ ക്വസ്റ്റ്യൻ പേപ്പർ എടുത്തു നോക്കി നിങ്ങൾ ഇങ്ങനെ ചെയ്ത് അതിന് എത്രത്തോളം ചാൻസുകൾ ഉണ്ട് എന്ന് കൃത്യമായിട്ട് നോക്കി കഴിഞ്ഞാൽ നമുക്ക് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാവുന്നതേ ഉള്ളു അതിന് വേണ്ട ഒരു കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ ഈ കുടുംബത്തോടൊപ്പം ഇപ്പൊ ഞാൻ ശരിക്കും പറഞ്ഞു കഴിഞ്ഞാൽ എന്റെ ഒരു അവസ്ഥ മാത്രമല്ല എജുപോട്ടിലുള്ള ഓരോ ടീച്ചേഴ്സും എത്ര ദിവസമായി വീട്ടിൽ പോയിട്ടുണ്ട് എന്ന് അറിയുമോ അത് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ഇവിടെ കിടക്കലാണ് ഓരോരുത്തരും അതിന് കൃത്യമായിട്ടുള്ള ഇന്ന സ്ഥലത്ത് ബെഡിൽ കിടക്കണം അല്ലെങ്കിൽ ഇവിടെ കിടക്കണം അങ്ങനെയൊന്നുമല്ല ചിലവർ ചെയ്ത് ചെയ്ത് ഉറങ്ങി പോവുകയാണ് ഉറങ്ങിപ്പോയിട്ട് മറ്റുള്ള ഒരാൾ തട്ടി ഉണർത്തുമ്പോഴാണ് ചിലവർ എണീറ്റ് പോകുന്നത് നിങ്ങൾ അങ്ങനെ മനസ്സിലാക്ക് നിങ്ങൾ ഇങ്ങനെ ക്വസ്റ്റ്യൻ പേപ്പർ ചോർത്തി ഇതെല്ലാവരെ കൊണ്ട് ചെയ്യുന്നത് എന്തിന് നിങ്ങൾക്ക് വരെ ഒരു
ഏഴ് വർഷത്തെ ക്വസ്റ്റ്യൻ പേപ്പർ എടുത്തു നോക്കി കഴിഞ്ഞാൽ വൺ വേർഡ് ഏതാണ് വരുക രണ്ട് മാർക്കിന് ഏതാണ് വരുക എസ്സേ ക്വസ്റ്റ്യൻ ഏതാണ് വരുക നിങ്ങൾക്ക് കൃത്യമായിട്ട് പറയാൻ കഴിയും പിന്നെ നിങ്ങൾ ഈ ക്വസ്റ്റ്യൻ പേപ്പർ ചോർത്തി ഇനിയിപ്പോ നിങ്ങൾ അങ്ങനെ തന്നെ വിശ്വസിച്ചോ ഇനി നിങ്ങൾ അങ്ങനെ തന്നെ വിശ്വസിച്ചോ എന്നാൽ ക്വസ്റ്റ്യൻ പേപ്പർ ചോർത്തി എന്ന് തന്നെ വിചാരിക്കട്ടെ ഇനിയിപ്പോ എന്താ സംഭവിക്കുക അറസ്റ്റ് ചെയ്യും ക്വസ്റ്റ്യൻ പേപ്പർ ചോർത്തി എന്ന് പറഞ്ഞാൽ തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യ് അങ്ങനെ എന്തെങ്കിലും തെളിയിക്കാൻ ഞാൻ ആനയിട്ട് പറയുകയാണ് അങ്ങനെ തെളിയിക്കാൻ കഴിയില്ല കാരണം ഞങ്ങൾ അങ്ങനെ ക്വസ്റ്റ്യൻ പേപ്പർ ചോർത്തേണ്ട ഒരാവശ്യവുമില്ല ഏത് ഏത് ആൾക്ക് വേണമെങ്കിലും ഞങ്ങൾ കൃത്യമായിട്ട് ഏഴ് വർഷത്തെ ക്വസ്റ്റ്യൻ പേപ്പർ മുന്നിൽ വച്ചിട്ട് ഞങ്ങളെ വെല്ലുവിളിക്കുകയാണ് ഈ കാര്യത്തിൽ ഞങ്ങൾ പറഞ്ഞു തരാം ഈ ക്വസ്റ്റ്യൻസേ വരുകയുള്ളൂ എന്ന് പിന്നെ എന്ത്
കാര്യത്തിലാണ് ഇനിയിപ്പോ നിങ്ങൾക്ക് അങ്ങനെ അറസ്റ്റ് അല്ലെങ്കിൽ അറസ്റ്റ് ഉണ്ടാവും അതുണ്ടാകും എന്നൊക്കെ പത്രങ്ങളിൽ വരുന്നുണ്ട് അങ്ങനെയാണെങ്കിൽ അറസ്റ്റ് ചെയ്യ് ഞാൻ പറയട്ടെ അങ്ങനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയാണെങ്കിൽ ഞങ്ങൾ ഇവിടുത്തെ ഓരോ ടീച്ചേഴ്സും എന്തിന് ഞാൻ അടക്കമുള്ളവർ നിങ്ങൾ അണിയിക്കുന്ന വിലങ്ങ് ഞങ്ങൾക്ക് പൂമാല ആയിരിക്കും നിങ്ങൾ കൊണ്ടുപോയി ഇടുന്ന ജയിൽ ഞങ്ങൾക്ക് മണിയറാക്കും എന്നാണ് ഞങ്ങൾ പറയുന്നത് നിങ്ങൾ അങ്ങനെ തന്നെ വിശ്വസിച്ചോ ക്വസ്റ്റ്യൻ പേപ്പർ ചോർത്തണം അല്ല സാർ ആർക്കെയാലും അങ്ങനെ ഒരു സംശയം ഉണ്ടാവില്ലേ നിങ്ങൾ കൊടുക്കുന്ന അതേ ക്വസ്റ്റ്യൻസ് തന്നെ എക്സാമിന് വരുമ്പോൾ അല്ലല്ല ഇത് ശരിയല്ല അത് നിങ്ങൾ പറയുന്നതേ ഒരു തെറ്റായ ഒരു കാര്യമാണ് ക്വസ്റ്റ്യൻ പേപ്പർ സംശയം ഉണ്ടാവില്ലേ സംശയം ഉണ്ടെങ്കിൽ ശരിക്കും നിങ്ങളൊന്ന് വർക്ക് എടുത്തു നോക്ക് അപ്പൊ ഒരു സംശയം ഉണ്ടാവില്ല ഞങ്ങൾ എത്ര ദിവസം ഞാൻ ഇപ്പോഴും പറയുന്നത് എന്റെ സൗണ്ട് ഇല്ല ഇത് ശരിക്കും
പറയാൻ നിങ്ങൾ ഒരു ഇന്റർവ്യൂവിന് വിളിച്ചു വരുത്തുക ക്വസ്റ്റ്യൻ പേപ്പർ ചോർത്തി ആ ഒരു കാര്യമില്ല ഞങ്ങൾ പറയുകയാണ് ഇനിയും ഞങ്ങൾ കൊടുക്കും ചെയ്യാൻ പറ്റിയത് നിങ്ങൾ ചെയ്യ് എന്തായാലും ഇത് കണ്ടുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തന്നെ അവരുടെ അഭിപ്രായങ്ങൾ കമൻറ് ബോക്സിൽ അറിയിക്കട്ടെ താങ്ക്യൂ