ആരം 9 cm ആയ ഒരു ഇരുമ്പുവട്ടത്തിൽ നിന്ന് കേന്ദ്രകോൺ 30 ഡിഗ്രിയായ ഒരു കഷ്ണം മുറിച്ചെടുത്തു അത് വളച്ച് ചെറിയൊരു വട്ടം ഉണ്ടാക്കി ആദ്യം എടുത്ത ഇരുമ്പ് വട്ടത്തിന്റെ ചുറ്റളവ് എത്ര ചുറ്റളവിന്റെ എത്ര ഭാഗമാണ് മുറിച്ചെടുക്കുന്നത് മുറിച്ചെടുത്ത ഭാഗം വളച്ച് ചെറുവട്ടം ആക്കുന്നു ചെറുവട്ടത്തിന്റെ ആരം എത്ര ആദ്യം ആദ്യം എടുത്ത ഇരുമ്പുവട്ടത്തിന്റെ ആരം 9 cm ആയതിനാൽ അതിൻറെ ചുറ്റളവ് 2π ഗുണിക്കണം 9 അഥവാ 18π cm ആണ് കേന്ദ്രകോൺ 30 ഡിഗ്രി ആയ ഒരു കഷ്ണമാണ് മുറിച്ചെടുക്കുന്നത് 30 ഡിഗ്രി എന്നത് കേന്ദ്രത്തിലുള്ള ആകെ കോണിന്റെ 30/360 ഭാഗമാണ് അതുകൊണ്ട് ആദ്യമെടുത്ത ഇരുമ്പ് വട്ടത്തിന്റെ ചുറ്റളവിന്റെ 30/360 ഭാഗമാണ് മുറിച്ചെടുക്കുന്നത് അഥവാ വലിയ ഇരുമ്പുവട്ടത്തിന്റെ ചുറ്റളവിന്റെ 1/12 ഭാഗമാണ് മുറിച്ചെടുക്കുന്നത് വലിയ ഇരുമ്പുവട്ടത്തിന്റെ ചുറ്റളവ് 18π cm ആണ് അതിൻറെ 1/12 ഭാഗമാണ് ചെറിയ ഇരുമ്പ് വട്ടത്തിന്റെ ചുറ്റളവ് അതുകൊണ്ട് ചെറിയ ഇരുമ്പ് വട്ടത്തിന്റെ
ചുറ്റളവ് 1/12 ഗുണിക്കണം 18π ആണ് 12 ൽ രണ്ട് ആറുകൾ ഉണ്ട് 18 ൽ മൂന്ന് ആറുകളും അപ്പോൾ ഇതിനെ 3π/2 അഥവാ 15π എന്ന് എഴുതാം അതായത് ചെറുവട്ടത്തിന്റെ ചുറ്റളവ് 15π cm ആണ് ചുറ്റളവിനെ 2π കൊണ്ട് ഹരിച്ചാൽ വൃത്തത്തിന്റെ ആരം കിട്ടും അതുകൊണ്ട് ചെറുവട്ടത്തിന്റെ ആരം 15π ഹരിക്കണം 2π ആണ് അംശത്തിലെയും ഛേദത്തിലെയും പൈകൾ ചുരുക്കാം 1 ഹരിക്കണം 2 എന്നത് 075 ആണ് അതായത് ചെറിയ വട്ടത്തിന്റെ ആരം പോ75 സെറമീറ്റർ ആണ്