വശങ്ങളുടെ നീളം മാറുമ്പോൾ ചുറ്റളവിൽ ഉണ്ടാകുന്ന മാറ്റം നാം കണ്ടു വശങ്ങളുടെ നീളം മാറുമ്പോൾ പരപ്പളവ് മാറുന്നത് എങ്ങനെയെന്ന് നോക്കാം വശങ്ങളുടെ നീളങ്ങൾ 3 cm ഉം 2 cm ഉം ആയ ചതുരം പരിഗണിക്കുക ഇതിൻറെ വശങ്ങളെല്ലാം എക്സ് സെന്റീമീറ്റർ വീതം വർദ്ധിപ്പിച്ച് അല്പം കൂടി വലിയ ഒരു ചതുരം ഉണ്ടാക്കാം ചെറിയ ചതുരത്തിന്റെ വശങ്ങൾ നീട്ടിയാൽ ഇതുപോലെ വലിയ ചതുരത്തെ നാല് ചെറിയ ചതുരങ്ങൾ ആക്കി മാറ്റാം വലിയ ചതുരത്തിന്റെ പരപ്പളവ് ഈ നാല് ചെറിയ ചതുരങ്ങളുടെയും പരപ്പളവുകളുടെ തുകയാണ് നമുക്ക് ഈ നാല് ചതുരങ്ങളുടെയും പരപ്പളവുകൾ കണ്ടു നോക്കാം മഞ്ഞ ചതുരത്തിന്റെ വശങ്ങൾ 2 cm ഉം 3 cm ഉം ആണ് അതിനാൽ ഇതിൻറെ പരപ്പളവ് രണ്ട് ഗുണിക്കണം മൂന്ന് അഥവാ ആറ് ചതുരസ്ര cm ആണ് മെറൂൺ ചതുരത്തിൻറെ വശങ്ങൾ 3 cm എക്സ് സെന്റീമീറ്ററും ആണ് അതുകൊണ്ട് ഈ ചതുരത്തിൻറെ പരപ്പളവ് മൂന്ന്
ഗുണിക്കണം എക്സ് അഥവാ 3x ചതുരസ്ര സെന്റിമീറ്റർ ആണ് ഇതുപോലെ പച്ചചതുരത്തിൻറെ വശങ്ങൾ എക്സ് സെന്റീമീറ്ററും രണ്ട് സെന്റീമീറ്ററും ആണ് അതിനാൽ അതിൻറെ പരപ്പളവ് രണ്ട് എക്സ് ചതുരസ്ര cm ആണ് അതുപോലെ വയലറ്റ് ചതുരത്തിന്റെ വശങ്ങൾ എക്സ് സെന്റീമീറ്ററും എക്സ്റ്റീർ cm ആണ് അപ്പോൾ അതിൻറെ പരപ്പളവ് എക്സ് ഗുണിക്കണം എക്സ് അഥവാ എക്സ് സ്ക്വയർ ചതുരസ്ര സെന്റീമീറ്റർ ആണ് വശങ്ങളെല്ലാം എക്സ് സെന്റീമീറ്റർ കൂടുമ്പോഴുള്ള ചതുരത്തിൻറെ പരപ്പളവിനെ എ ഓഫ് എക്സ് എന്ന് കരുതിയാൽ എ ഓഫ് എക്സ് സമം എക്സ് സ്ക്വയർ പ്ലസ് 3x+2x+6 ആണെന്ന് കാണാം 3x ഉം 2x ഉം കൂട്ടിയാൽ 5x കിട്ടും അപ്പോൾ വശങ്ങളെല്ലാം x cm കൂടുമ്പോൾ ഉള്ള ചതുരത്തിന്റെ പരപ്പളവ് അഥവാ എ ഓഫ് എക്സ് എന്നത് എക്സ് സ്ക്വയർ പ്ലസ് 5x + 6 ആണെന്ന് പറയാം വശങ്ങളുടെ നീളം 1 cm വർദ്ധിക്കുമ്പോൾ ഉള്ള പരപ്പളവ്
എന്തായിരിക്കും എക്സിന് പകരം ഒന്ന് എന്ന വില നൽകിയാൽ വശങ്ങളുടെ നീളം 1 cm വർദ്ധിക്കുമ്പോൾ ഉള്ള ചതുരത്തിന്റെ പരപ്പളവ് കാണാം എക്സിന് ഒന്ന് എന്ന വില നൽകിയാൽ എഫ് 1 = 1 ^ 2 + 5 * 1 + 6 എന്ന് കിട്ടും അതായത് എ ഓഫ് ഒന്ന് എന്നത് ഒന്ന് പ്ലസ് അഞ്ച് പ്ലസ് 6 അഥവാ 12 ആണ് അതായത് വശങ്ങളുടെ നീളം ഒരു cm വർദ്ധിക്കുമ്പോൾ ഉള്ള ചതുരത്തിന്റെ പരപ്പളവ് 12 ചതുരസ്ര cm ആണ് എ ഓഫ് രണ്ട് എന്നാൽ എന്താണ് അർത്ഥം വശങ്ങളുടെ നീളം 2 cm വർദ്ധിക്കുമ്പോൾ ഉള്ള ചതുരത്തിന്റെ പരപ്പളവാണ് എ ഓഫ് രണ്ട് എ ഓഫ് രണ്ട് എന്നത് രണ്ട് സ്ക്വയർ പ്ലസ് അഞ്ച് ഗുണിക്കണം രണ്ട് പ്ലസ് ആറാണ് അതായത് എ ഓഫ് രണ്ട് എന്നത് നാല് പ്ലസ് 10 പ്ലസ് ആറ്
അഥവാ 20 ആണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ വശങ്ങളെല്ലാം രണ്ട് യൂണിറ്റ് വർദ്ധിച്ചാൽ ഉണ്ടാകുന്ന പുതിയ ചതുരത്തിന്റെ പരപ്പളവ് 20 ചതുരസ്ര cm ആണ്