ഹലോ മച്ചാന്മാരെ വെൽക്കം ബാക്ക് ടു മല്ലു എക്സ്പ്ലെയിനർ ഒരു കിടിലൻ കഥയാണ് മച്ചാന്മാരെ ഇന്ന് ഞാൻ പറയാൻ പോകുന്നത് അടിപൊളി ട്വിസ്റ്റ് എന്ന് പറഞ്ഞാൽ അടിപൊളി ട്വിസ്റ്റ് മുഖത്ത് എല്ലെല്ലാം തള്ളി നിൽക്കുന്ന രീതിയിലുള്ള മുഖം മൂടിയിട്ട ഒരു സീരിയൽ കില്ലർ സൈക്കോപാത്ത് വെറും കുറഞ്ഞ കാലയളവിൽ ഇയാൾ കൊന്നുകൂട്ടിയത് 41 ആൾക്കാരെയാണ് അങ്ങനെ ഒരു ദിവസം ഇയാൾ കൊലപാതകം കഴിഞ്ഞ് പെട്ടെന്ന് ഒരു കാട്ടിലൂടെ ഓടി രക്ഷപ്പെടുകയാണ് അയാളുടെ പിന്നാലെ തന്നെ വന്ന രണ്ട് പോലീസുകാര് അവിടെ ഒരു ഹോട്ടൽ കാണുന്നുണ്ട് പിന്നീട് ആ ഹോട്ടൽ പൂർണമായിട്ടും പരിശോധിച്ചു നോക്കിയപ്പോൾ ഈ ഹോട്ടലിന്റെ ഉള്ളിൽ ഇരിക്കുന്ന പത്തോളം ആൾക്കാര് കസ്റ്റമേഴ്സ് ഉണ്ട് അതിന്റെ ഓണർ ഉണ്ട് അതുപോലെതന്നെ അവിടെ ജോലി ചെയ്യുന്ന ആൾക്കാരുണ്ട് ഇതിൽ ഏതോ ഒരാളാണ് ആ കില്ലർ എന്ന് പോലീസുകാർക്ക് മനസ്സിലായി പിന്നീട് ഓരോ നിമിഷവും ആ കില്ലറെ കണ്ടുപിടിക്കാൻ ആയിട്ടുള്ള ശ്രമങ്ങളാണ് അവിടെ നടന്നത്
അപ്പൊ നമുക്ക് നേരെ ആ ഹോട്ടലിലേക്ക് പോകല്ലേ അവസാനം ഒരു ട്വിസ്റ്റ് വന്നു എന്ന് വിചാരിക്കുന്ന സമയത്ത് അതും കഴിഞ്ഞ് വേറൊന്നുകൂടെ വരും അതാണ് കഥയുടെ ഹൈലൈറ്റ് ഒരിക്കലും നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരാൾ ആയിരിക്കണമല്ലോ അങ്ങനെ ആകുമ്പോഴല്ലേ ടെസ്റ്റ് അടിപൊളിയാവുക എന്തായാലും നമുക്ക് നേരെ കഥയിലേക്ക് പോകാം കഥയുടെ ഈ മായാ ലോകത്തിലേക്ക് സിനിമയുടെ ആരംഭത്തിൽ അർദ്ധരാത്രിയിൽ ഒരു കാട് കാണിക്കാൻ നല്ല ഭംഗിയുള്ള ഒരു കാട് ആയതുകൊണ്ട് തന്നെ വർഷാവസാനം എല്ലാവരും ചെറിയ ചെറിയ ക്യാമ്പുകൾ ഉണ്ടാക്കാനായിട്ട് ഇങ്ങോട്ടേക്ക് വരും അങ്ങനെ വരുന്നവർക്കായിട്ട് അവർക്ക് ആവശ്യമുള്ള കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാനായിട്ട് ഇവിടെ ഒരുപാടധികം വോളന്റിയേഴ്സ് ഉണ്ട് അങ്ങനെ ഒരാളാണ് ജെസ്സി ജെസ്സി വർക്ക് ചെയ്യുന്ന ഈ ഒരു ക്യാമ്പിങ് സൈറ്റിന്റെ പേര് മേരി ഗോൾഡ് എന്നാണ് അപ്പൊ ഈ രാത്രിയിൽ തന്നെ അവൾ ഇങ്ങോട്ടേക്ക് വരാൻ കാരണം അർജന്റ് ആയിട്ട് ഇവിടെ ജോലി ചെയ്യുന്ന മറ്റൊരു വോളന്റിയർ ഒരു സ്റ്റാഫ്
അവളെ വിളിച്ചിട്ടുണ്ട് അപ്പൊ നേരെ അയാളുടെ അടുത്തേക്ക് ചെന്നിട്ട് ഇപ്പൊ ജെസ്സി സങ്കടത്തിൽ പറയുകയാണ് വല്ലാത്തൊരു കഷ്ടം തന്നെയാട്ടോ ഞാൻ നാളെ പോകാൻ നിൽക്കുകയാണ് എന്റെ അവിടുത്തെ ജോലി കഴിഞ്ഞു പിന്നെ പിന്നെ എന്തിനാ ഈ രാത്രി എന്നെ എന്നെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചേ അപ്പൊ അവൻ പറയുകയാണ് എടോ ഞാൻ പറയുന്നത് ഒന്ന് അങ്ങോട്ട് കേൾക്ക് സംഗതി കുറച്ച് സീരിയസ് ആയതുകൊണ്ടാണ് നിന്നോട് വരാൻ പറഞ്ഞത് ആകെ പേടിച്ചുപോയി ജെസ്സി ചോദിക്കുകയാണ് അല്ല എന്താ പ്രശ്നം അത് പിന്നെ നമ്മുടെ ക്യാമ്പിങ് സൈറ്റിന്റെ ഭാഗത്തായിട്ട് ഒരു ഡെഡ് ബോഡി കിടക്കുന്നുണ്ട് എന്ന് പറയുന്നുണ്ട് നമുക്ക് എന്തായാലും ഒന്ന് പോയി നോക്കിയാലോ അവിടെ ശവം ഒന്നും ഇല്ലെങ്കിൽ ഓക്കേ നമുക്ക് പ്രശ്നമൊന്നുമില്ല അങ്ങനെ ഒരു ശവം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പോലീസുകാരെ വിവരം അറിയിക്കുക അതോടെ നിന്റെ പണിയും എന്റെ പണിയും കഴിഞ്ഞു നിനക്ക് വിട്ടുപോകാം ഓക്കേ എന്തായാലും നോക്കാം എന്ന്
പറഞ്ഞിട്ട് ഇപ്പൊ ജെസ്സി അയാളുടെ കൂടെ പോവുകയാണ് പോകുന്ന സമയത്ത് എല്ലാം ജെസ്സിയുടെ ഉള്ളിൽ ചെറിയൊരു പേടിയുണ്ട് കേട്ടോ കാരണം എന്താണെന്ന് വെച്ചാൽ അവളുടെ കൂട്ടുകാരി ഒരു സീരിയൽ കില്ലറെ കുറിച്ച് പറഞ്ഞ് അവളെ വല്ലാണ്ട് പേടിപ്പിച്ചു വെച്ചിട്ടുണ്ട് ബോൺ ഫെയ്സ് ഒരുമാതിരി എല്ലുകൾ കൊണ്ട് ഉണ്ടാക്കിയ മുഖം മൂടിയിട്ട് കിടക്കുന്ന ഒരു സീരിയൽ കില്ലർ അതുകൊണ്ട് തന്നെ അങ്ങോട്ടേക്ക് വരുമ്പോൾ തന്നെ ഉള്ളിൽ നല്ലൊരു പേടിയുണ്ട് എന്ന് അവിടെ വന്നു നോക്കിയപ്പോൾ ഡെഡ് ബോഡിയും ഇല്ല ഒന്നുമില്ല എന്നാൽ ഇത്രയും നേരം നല്ല രീതിയിൽ സംസാരിച്ച ആ ആളുണ്ടല്ലോ അയാൾ പറയുകയാണ് നിനക്കിനി വേറൊരു ഓപ്ഷനും ഇല്ല എന്റെ കൂടെ മര്യാദയ്ക്ക് ദാ അതിന്റെ ഉള്ളിലേക്ക് വന്നു ആ ഗോഡൗണിന്റെ ഉള്ളിലേക്ക് വന്നു എന്ന് പറയുകയാണ് ജെസ്സി ആകെ പേടിച്ചു പോവുകയാണ് പിന്നീട് അവളുടെ കയ്യും പിടിച്ചുകൊണ്ട് ഇയാൾ നേരെ അതിനുള്ളിലേക്ക് പോകുന്നുണ്ട് അവളുടെ പണി തീർന്നു എന്ന് വിചാരിച്ചു
നിൽക്കുമ്പോഴാണ് പെട്ടെന്ന് ലൈറ്റ് എല്ലാം ഓൺ ആവുകയാണ് എല്ലാവരും കേക്ക് ഇതൊക്കെ ആയിട്ട് അവിടെ നിൽക്കുകയാണ് ഇത് അവരുടെ ഒരു പ്രാങ്ക് ആയിരുന്നു കേട്ടോ എന്തായാലും ജെസ്സി ഇവിടുന്ന് പോകല്ലേ അതുകൊണ്ട് അവൾക്ക് ഒരു പാർട്ടി കൊടുക്കാൻ വേണ്ടിയിട്ടാണ് അവർ ഇങ്ങനെ ചെയ്തത് എന്തായാലും ജെസ്സി ആകെ പേടിച്ചു പോയി എന്തായാലും പാർട്ടി എല്ലാം കഴിഞ്ഞപ്പോൾ എല്ലാവരും അവിടെ തന്നെ കിടക്കാം എന്ന് തീരുമാനിക്കുകയാണ് നാളെ രാവിലെ ഇവിടുന്ന് എഴുന്നേറ്റ് പോകാം അപ്പൊ ജെസ്സി അവളുടെ കൂട്ടുകാരിയോട് ചോദിക്കുന്നുണ്ട് അപ്പൊ ഈ ഒരു പരിപാടി ചെയ്യാൻ വേണ്ടിയിട്ടാണല്ലേ ബോൺ ഫെയ്സിനെ കുറിച്ച് നീ എന്നോട് കുറെ കഥകളൊക്കെ പറഞ്ഞേ അങ്ങനെയൊന്നും ഇല്ലല്ലോ അല്ലെ അപ്പൊ അവളുടെ കൂട്ടുകാരി പറയുകയാണ് ബാക്കിയെല്ലാം ഓക്കെ പക്ഷേ ബോൺ ഫെയ്സിനെ കുറിച്ച് പറഞ്ഞ കാര്യം അതെല്ലാം സത്യമാണെന്ന് പറയുകയാണ് അപ്പൊ തന്നെ ജെസ്സിയുടെ ഉള്ളിൽ ചെറിയൊരു പേടി കുടുങ്ങി കേട്ടോ കുറെ സമയം കഴിഞ്ഞു അർദ്ധരാത്രിയായി
ആ നേരം ഈ പറഞ്ഞ ബോൺ ഫെയ്സ് വല്ലാത്ത രീതിയിൽ ഒരു വസ്ത്രം എല്ലാം ധരിച്ച് കോട്ടൊക്കെ ധരിച്ച് ആ മുഖം മൂടിയിട്ട് ആ വെയർ ഹൗസിന്റെ ഉള്ളിലേക്ക് വരികയാണ് കയ്യിൽ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വെട്ടിക്കൊല്ലുന്നുണ്ട് എന്നാൽ ഓൾറെഡി ഭയം ഉള്ളതുകൊണ്ട് തന്നെ ജെസ്സി നന്നായിട്ട് ഉറങ്ങിയിട്ടില്ലായിരുന്നു ഇത് കണ്ടതും അവൾ പുറത്തേക്ക് ഇറങ്ങി ഓടുകയാണ് അവിടെ ഉണ്ടായിരുന്ന കാടിനുള്ളിൽ പോയി ഒളിക്കുന്നുണ്ട് എന്നാൽ അവളെയും തേടിപ്പിടിച്ച് ബോൺ ഫെയ്സ് ആ ക്രൂരനായ സീരിയൽ കില്ലർ കൊന്നു കളയുകയാണ് അല്പനേരം കഴിഞ്ഞപ്പോൾ അങ്ങോട്ടേക്ക് രണ്ട് പോലീസ് ഓഫീസേഴ്സ് വരുന്നുണ്ട് വിക്ടർ അതുപോലെതന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിട്ടുള്ള ലൈസ അവർ ഇങ്ങോട്ടേക്ക് വന്നത് തന്നെ ഈ ഒരു ക്യാമ്പിങ് സൈറ്റിന്റെ ഓണർ ആ ലേഡി വിളിച്ചിട്ടാണ് അതായത് ക്യാമ്പിങ് സൈറ്റിലേക്ക് വന്നു നോക്കിയ സമയത്ത് അവര് കണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇതുപോലെ ഒരുപാട് ശവങ്ങളാണ് പോലീസിനോട്
ഈ ഒരു കാര്യം പറഞ്ഞപ്പോൾ അവര് മിക്കവാറും ഇത് അവൻ തന്നെ ആയിരിക്കും ചെയ്തിട്ടുണ്ടാവുക ആ ബോൺ ഫെയ്സ് ഇവനെക്കൊണ്ട് വലിയ ശല്യമായല്ലോ ആൾക്കാർക്ക് മര്യാദയ്ക്ക് ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥയായിട്ടുണ്ട് ഇപ്പോൾ എന്തായാലും ഈ പരിസരത്ത് നിന്ന് ഞാൻ എന്തായാലും തെളിവുകൾ കളക്ട് ചെയ്യട്ടെ നീ ബാക്കിയുള്ള പോലീസുകാര് വിവരം അറിയിക്കുക എന്ന് ഇപ്പോൾ ഈ ലിസ വിക്ടറിനോട് പറയുകയാണ് വിക്ടർ വേഗം കാറിൽ കയറിയിട്ട് ബാക്കിയുള്ളവരെ വിവരം അറിയിക്കുന്നുണ്ട് അതുപോലെ ലിസ കാടിന്റെ ആ ഒരു പരിസരം എല്ലാം പരിശോധിക്കുന്ന സമയത്ത് ഒരു മരത്തിന്റെ മുകളിൽ ചോരയുടെ കൈപ്പാട് കാണുന്നുണ്ട് അപ്പോൾ തന്നെ ലിസ വിക്ടറിനെ വിളിക്കുകയാണ് നിങ്ങളൊന്ന് വേഗം ഇങ്ങോട്ടേക്ക് വന്നേ എന്ന് പറഞ്ഞിട്ട് അങ്ങനെ വിക്ടറും പോയി നോക്കുമ്പോൾ ശരിയാണ് ഒരു ചോര കൈപ്പാട് അവിടെ കാണുന്നുണ്ട് അതിനർത്ഥം കൊലപാതകം നടത്തിയതിനുശേഷം കില്ലർ ഇതിലൂടെ ആയിരിക്കും പോയിട്ടുണ്ടാവുക അങ്ങനെയാണെങ്കിൽ നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് പോയി നോക്കിയാലോ
അങ്ങനെ വിക്ടറും ലിസിയും അതേ വഴിയിൽ നടന്നു പോവുകയാണ് കുറച്ചു ദൂരം നടന്നു പോകും ആ ഒരു കാടും താണ്ടി അവർ അപ്പുറത്തേക്ക് എത്തി അവിടെ ഒരു ഹോട്ടൽ ഉണ്ടായിരുന്നു മിക്കവാറും ചിലപ്പോൾ ആ ഒരു കില്ലർ ഹോട്ടലിൽ കയറിയിട്ടുണ്ടാകും അതുകൊണ്ട് തന്നെ ഹോട്ടലിന്റെ പുറത്തുണ്ടായിരുന്ന വാഹനങ്ങളൊക്കെ പരിശോധിക്കുകയാണ് പ്രത്യേകിച്ച് ഒന്നും വിക്ടറിനും ലിസക്കും കിട്ടിയില്ല പിന്നീട് രണ്ടുപേരും നേരെ ഹോട്ടലിനുള്ളിലേക്ക് പോകുന്നുണ്ട് ഹോട്ടലിന്റെ കാര്യം പറയുകയാണെങ്കിൽ അവിടെ വന്നവരും അതുപോലെതന്നെ അവിടെ ജോലി ചെയ്യുന്നവരും എല്ലാം ചേർത്ത് ഒരു 10 പേരുണ്ട് വന്നപാട് തന്നെ വിക്ടർ എല്ലാവരുടെയും മുഖത്തേക്ക് നോക്കുന്നുണ്ട് കേട്ടോ ആ ഒരു ഹോട്ടലിന്റെ ഓണർ അവിടെയുണ്ട് അതുപോലെതന്നെ മെയിൻ ആയിട്ടുള്ള സ്റ്റാഫും അവിടെയുണ്ട് അവൾ ഒരു ലേഡിയാണ് തൽക്കാലം നമുക്ക് അവളെ സൂസി എന്ന് വിളിക്കാം അപ്പൊ സൂസിയോടും ആ ഒരു ഹോട്ടലിന്റെ ഓണറോടും ഇയാൾ ഇങ്ങനെ കാര്യങ്ങൾ ചോദിക്കുന്നുണ്ട് അതായത് കാട്ടിൽ നിന്നും പരിഭ്രാന്തിയോടെ കൂടിയിട്ട്
ഒരാൾ ഇങ്ങനെ വന്നു എന്നാൽ നല്ല തിരക്കുള്ള സമയം ആയതുകൊണ്ട് തന്നെ അവർ അവരുടെ ആ ഒരു ജോലിയിൽ മുഴുകി നിൽക്കുകയാണ് അപ്പൊ വീണ്ടും സോസിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അവൾ പറയുകയാണ് സാറേ ഞാൻ നാലുമണിക്ക് ഇവിടെ വന്നിട്ടുണ്ട് ഞാൻ ജോലി ചെയ്യാമായിരുന്നു ഞാൻ ഒന്നും കണ്ടിട്ടില്ല അതേ നേരം തന്നെ അവിടെ ഉണ്ടായിരുന്ന കുറച്ച് പ്രായമായിട്ടുള്ള ഒരു സ്ത്രീ അവിടെയെല്ലാം ജോലി ചെയ്യുന്ന ആളാണ് അപ്പൊ അവര് പറയുകയാണ് സാറേ നാലുമണിക്ക് അവൾ വന്നായിരുന്നോ ഞാനും അത് കണ്ടായിരുന്നു അപ്പൊ ഇവിടെ ആരും ഇല്ലായിരുന്നു പിന്നീട് വിശദമായിട്ട് അവിടെയുള്ള ഓരോ ആൾക്കാരുടെ മുഖത്തേക്കും വിക്ടർ അങ്ങനെ നോക്കുകയാണ് കാരണം വളരെ വേഗത്തിൽ ഇങ്ങോട്ടേക്ക് വരുമ്പോൾ ആ ആളുടെ മുഖത്ത് ഒരു ഭയവും അതുപോലെതന്നെ എന്താ പറയുക ഒരു കിതപ്പ് എല്ലാം കാണാൻ കഴിയുമല്ലോ അങ്ങനെ ഓരോ ആൾക്കാരെയും നോക്കുന്നുണ്ട് ഇപ്പൊ അവിടെ ഇരിക്കുന്ന ആൾക്കാർക്ക് മനസ്സിലായി എന്തോ ഒരാളെ തേടിയിട്ട്
എന്തോ ഒരു പ്രശ്നം ഉണ്ടായിട്ടാണ് ഇയാൾ വന്നിരിക്കുന്നത് എന്ന് അപ്പൊ ആ കൂട്ടത്തിൽ ഒരു അച്ഛനും മകളും ഇരിക്കുന്നുണ്ട് തൽക്കാലം നമുക്ക് അവരെ ജിമ്മി അതുപോലെതന്നെ മകളെ ജോലി എന്ന് വിളിക്കാം അപ്പൊ അവരുടെ അടുത്തേക്ക് ചെന്നിട്ട് നിങ്ങൾ ആരാ നിങ്ങൾ എന്തിനാ ഇങ്ങോട്ടേക്ക് വന്നത് എന്ന് ചോദിക്കുമ്പോൾ അവര് പറയുകയാണ് അയ്യോ സാറേ ഞങ്ങൾ ഈ നാട്ടുകാരൊന്നുമല്ല ഇതിലൂടെ പോയാൽ വഴിപോക്കരാണ് പോകുന്ന വഴിയിൽ ടയർ പഞ്ചറായി പോയി പിന്നെ നനച്ച വണ്ടി ഒന്നും കിട്ടിയില്ല അതുകൊണ്ട് നനച്ച സ്ഥലത്തേക്ക് പോകാൻ പറ്റിയില്ല അതുകൊണ്ട് ഹോട്ടലിലേക്ക് വന്നു ദാ ഇപ്പോൾ ഫുഡ് ഓർഡർ ചെയ്ത് കഴിക്കുകയാണ് അപ്പൊ തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന ഒരു ഒരു പെണ്ണ് അവൾ പറയുകയാണ് ശരിയാണ് സാറേ അവര് ഇപ്പൊ ഇങ്ങോട്ടേക്ക് വന്നത് ഞാൻ കണ്ടതാണ് ഓക്കേ നീ ആരാണ് എന്നിപ്പോ ആ പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഞാൻ ഇവിടെ ഭക്ഷണം കഴിക്കാൻ വേണ്ടി വന്നതാണ് ഒരു 9
മണിക്ക് എത്തിയിട്ടുണ്ട് എന്ന് പറയുകയാണ് 9:00 ക്ക് വന്നിട്ട് ഈ 12:00 ആയപ്പോഴാണോ നീ ഭക്ഷണം കഴിക്കുന്നേ എന്നാൽ അവൾക്ക് ഭക്ഷണം കൊടുത്ത വെയിറ്റ്സ് ഉണ്ടല്ലോ സൂസി അവൾ വന്നിട്ട് പറയുകയാണ് സാറേ ഞാൻ അവളെ നേരത്തെ ഇവിടെ കണ്ടിട്ടുണ്ടായിരുന്നു കേട്ടോ ഇതിനുശേഷം തൊട്ടപ്പുറത്ത് തന്നെ കണ്ണാടിയിട്ട് കണ്ടാൽ ഒരു പാവം ആയിട്ട് തോന്നുന്ന ഒരു ചെറുപ്പക്കാരനെ കാണുന്നുണ്ട് തൽക്കാലം നമുക്ക് അവനെ ബോണി എന്ന് വിളിക്കാം ആ ചെറുപ്പക്കാരനും ഈ നാട്ടിൽ തന്നെ ജോലി ചെയ്യുന്ന ആളാണ് പക്ഷേ ഇപ്പോഴും വിക്ടറിന് സംശയം നേരത്തെ കണ്ട ആ ഒരു പെണ്ണുണ്ടല്ലോ 9:00 ക്ക് വന്നിട്ട് 12 മണിക്ക് ഫുഡ് കഴിക്കുന്ന ആ പെണ്ണ് അവളെ നമുക്ക് സാറാ എന്ന് വിളിക്കാം അപ്പൊ സാറയാണ് ഇപ്പോൾ വിക്ടറിന് ചെറിയൊരു സംശയം ആയിട്ട് തോന്നുന്നത് അല്ല സാറാ നീ കഴിഞ്ഞ രണ്ട് രണ്ടര മണിക്കൂറായിട്ട് ഇവിടെ വന്നതിനുശേഷം എന്തായിരുന്നു പരിപാടി അപ്പൊ സാറ
പറയുകയാണ് സാറേ ഞാനൊരു ഫ്രീലാൻസർ ഫോട്ടോഗ്രാഫർ ആണ് ഇവിടെ വന്ന പാടിന്റെ കാർഡ് കണ്ടപ്പോൾ നല്ല ഭംഗി തോന്നി അതുകൊണ്ട് ഫോട്ടോ എടുക്കാനായിട്ട് കാട്ടിലേക്ക് ഒന്ന് പോയായിരുന്നു പിന്നീട് ആ ഒരു ക്യാമറ മേടിച്ച് ലിസയുടെ കയ്യിൽ കൊടുത്ത് അതിലെ ഫോട്ടോ മുഴുവൻ പരിശോധിക്കാനായിട്ട് വിക്ടർ പറയുകയാണ് ഇതിനുശേഷം അവിടെ ഇരുന്ന മറ്റൊരാളുടെ അടുത്തേക്ക് ചെല്ലുകയാണ് ആള് കുറച്ച് ഗൗരവത്തിലാണ് കേട്ടോ ഇത് അപ്പൊ അയാളുടെ പരിപാടി എന്താണെന്ന് ചോദിച്ചപ്പോൾ ഈ നാട്ടിൽ എന്തൊക്കെയോ കൺസ്ട്രക്ഷൻ വർക്ക് ഉണ്ട് അപ്പൊ അതിനായിട്ട് ഇയാൾ ഇങ്ങോട്ടേക്ക് വന്നതാ പറയുന്നതിൽ തന്നെ അത്യാവശ്യം ഗൗരവത്തിലാണ് പറയുന്നത് അതുകൊണ്ട് തന്നെ അവന്റെ മേഖത്തും വലിയ സംശയം ഒന്നും വിറ്ററിന് തോന്നിയിട്ടില്ല ഒരു കില്ലർ ആണെങ്കിൽ ഇത്ര ഗൗരവത്തിൽ ഒന്നും അങ്ങനെ സംസാരിക്കാൻ സാധ്യതയില്ല അവൻ അഭിനയിക്കാനാണ് സാധ്യത വളരെ കൂൾ ആയിട്ട് ഭയങ്കര പാവമായിട്ടേ ആ ഒരു കില്ലർ സംസാരിക്കുകയുള്ളൂ മിക്കവാറും ഇയാൾ ആയിരിക്കില്ല എനിക്കും
അങ്ങനെയാ തോന്നുന്നത് ഇതിനുശേഷം നേരെ തൊട്ടപ്പുറത്തായിട്ട് രണ്ടുപേര് ഇരിക്കുന്നുണ്ട് കേട്ടോ ഒരു വെള്ളത്താടിയും ഒരു കറുത്ത താടിയും കുറെ പേരുകൾ വന്ന് കൺഫ്യൂഷൻ ആവണ്ട അതുകൊണ്ട് അവരുടെ ലുക്ക് വെച്ച് തന്നെ ഒരു പേരിടാം വെള്ളത്താടിയും കറുപ്പ് താടിയും അപ്പൊ ആ വെള്ളത്താടിയോട് നിങ്ങളൊക്കെ ആരാ നിങ്ങൾ എന്തിനാ ഇങ്ങോട്ടേക്ക് വന്നേ എന്ന് ചോദിക്കുമ്പോൾ ഞങ്ങളൊക്കെ ഈ നാട്ടുകാർ തന്നെയാ അവിടെ കുറച്ചു നേരമായിട്ട് ഇരിക്കുന്നുണ്ട് എന്ന് കുറച്ച് അഹങ്കാരത്തിൽ മറുപടി കൊടുക്കുകയാണ് അവരുടെ ആ ഒരു ഇരിപ്പും ഭാവവും എല്ലാം കാണുന്ന സമയത്ത് ചെറിയൊരു സംശയം തോന്നുന്നുണ്ട് കേട്ടോ ഈ സമയത്താണ് ക്യാമറ ചെക്ക് ചെയ്തുകൊണ്ടിരുന്ന ലീസ വിക്ടറിനോട് ഒരു കാര്യം പറയുന്നത് സാറേ ഇതിൽ നിന്ന് ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട് കേട്ടോ അതായത് ഫോട്ടോഗ്രാഫർ ആയിട്ടുള്ള സാറ ഒരുപാട് ഫോട്ടോസ് കാട്ടിൽ പോയിട്ട് എടുത്തു എന്ന് പറയുന്നില്ലേ അതിൽ ഒരു ഫോട്ടോയിൽ ബോൺ ഫെയ്സ് അവന്റെ ആ ഒരു
മുഖം കുടുങ്ങിയിട്ടുണ്ട് അതിനർത്ഥം എന്താണ് ഈ വഴിയിൽ തന്നെയാണ് അവൻ വന്നിരിക്കുന്നത് ആ സീരിയൽ കില്ലർ അതുകൊണ്ട് എല്ലാവരുടെയും ഐഡി കാർഡും വിക്ടർ മേടിക്കുന്നുണ്ട് കാരണം മിക്കവാറും ഈ കൂട്ടത്തിലെ ഒരാൾ തന്നെ ആയിരിക്കണം ആ ഒരു ബോൺ ഫെയ്സ് പിന്നീട് അവിടെ മുഴുവനായിട്ടും വിക്ടർ പരിശോധിക്കുകയാണ് പുറത്ത് ഈ ഡെസ്റ്റ് ബിൻ ഉണ്ടല്ലോ അതിൽ പോയി പരിശോധിക്കുമ്പോൾ ഒരുപാട് രക്തപാടുകൾ അതിൽ കാണാനുണ്ട് രക്തം നിറഞ്ഞ ഒരു കവറും അതിൽ കാണുന്നുണ്ട് കേട്ടോ ഇതേ നേരം തന്നെ ഉള്ളിൽ ഉണ്ടായിരുന്ന ആ ഒരു കൺസ്ട്രക്ഷൻ വർക്കർ ഉണ്ടല്ലോ അയാൾ ഇതിനു മുന്നേ ഒരു പട്ടാളക്കാരനായിരുന്നു അപ്പൊ ആ കൂട്ടത്തിലെ വെള്ളത്താടി അതെല്ലാം പറഞ്ഞ് അവനെ കളിയാക്കുകയാണ് ഓ ആ ജോലിയെല്ലാം വിട്ട് ഇപ്പോൾ വീട് പണിയാൻ ഇറങ്ങിയിരിക്കുകയാണ് എന്തായാലും ആ ഒരു കൺസ്ട്രക്ഷൻ വർക്കറെ ഇനി മുതൽ നമുക്ക് ഒരു മിലിറ്ററി മാൻ അല്ലെങ്കിൽ ഒരു സോൾജിയർ പട്ടാളക്കാരൻ അങ്ങനെയൊക്കെ
വിളിക്കാം ഈ സമയത്താണ് ഡസ്റ്റ് ബിനിൽ ചോര പുരണ്ട ആ ഒരു വസ്തു കണ്ടില്ലേ ആ ചാക്കുമായിട്ട് അല്ലെങ്കിൽ ആ കവറുമായിട്ട് നമ്മുടെ വിക്ടർ നേരെ ഉള്ളിലേക്ക് വന്ന് ഒരു ടേബിൾ വെക്കുകയാണ് എന്നിട്ട് ആ കവറിനുള്ളിൽ ഉണ്ടായിരുന്ന ഓരോ സാധനവും പുറത്തേക്ക് വെക്കുന്നുണ്ട് കില്ലർ ഉപയോഗിച്ച ഷൂ അയാളുടെ കോട്ട് അയാളുടെ ആയുധം അതായത് കോടാലി അതുപോലെതന്നെ ബോൺ ഫെയ്സിന്റെ ആ മുഖം മൂടി ഇതെല്ലാം ആ ഒരു കവറിൽ ഉണ്ടായിരുന്നു ഈ സാധനം എല്ലാം പുറത്തേക്ക് വെച്ചപ്പോൾ തന്നെ ഈ ഹോട്ടലിൽ ഇരിക്കുന്ന നാട്ടുകാരായ എല്ലാവർക്കും അതെന്താണെന്ന് മനസ്സിലായി ബോൺ ഫെയ്സ് ആ സീരിയൽ കില്ലർ ഉപയോഗിച്ച അവന്റെ വസ്തുക്കളാണിത് എന്നാൽ പുറംനാട്ടിൽ നിന്ന് വന്ന ജിമ്മി അയാളുടെ മകളായിട്ടുള്ള ജോലി ഇവർക്ക് ഇതെന്താണെന്ന് മനസ്സിലാകുന്നില്ല അതെന്താണെന്ന് ചോദിച്ച സമയത്ത് കണ്ണാടി വെച്ച ആ ഒരു ചെറുപ്പക്കാരൻ ഉണ്ടല്ലോ ബോണി അവൻ പറയുകയാണ് ഇയാളെ കുറിച്ച് അറിയില്ലേ ഭയങ്കര
സീരിയൽ കില്ലർ ആണ് ബോൺ ഫെയ്സ് 32 ഓളം ആൾക്കാരെ വളരെ ക്രൂരമായിട്ട് കൊന്ന ഒരു പിശാചാണ് ആ സൈക്കോ ഇത് കേട്ട സമയത്ത് വിക്ടർ പറയുകയാണ് 32 അല്ല അതിപ്പോ 41 ആയി ഈ രാത്രിയിൽ അവൻ കൊന്നിരിക്കുന്നത് ഒമ്പതോളം ആൾക്കാരെയാണ് പിന്നീട് അതിന്റെ ഡീറ്റെയിൽ വിക്ടർ അവിടെയുള്ള എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നുണ്ട് അതായത് ക്യാമ്പിന് വന്ന 13 പിള്ളേരെയാണ് ആദ്യം അവൻ കൊന്നുകളഞ്ഞത് പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇതുപോലെ ക്യാമ്പിന് വന്ന 19 പേരെയും അവൻ കൊന്നുകളഞ്ഞു ഇപ്പൊ ഇതാ ഈ രാത്രിയിൽ അവിടെ ജോലി ചെയ്തിരുന്ന ഒൻപത് ആൾക്കാരെയാണ് കൊന്നിരിക്കുന്നത് ടോട്ടൽ 41 പേര് മേരി ഗോൾഡ് എന്ന ക്യാമ്പയിൻ സൈറ്റിലാണ് അവൻ ഈ കൊലപാതകം നടത്തിയിരിക്കുന്നത് അപ്പൊ മേരി ഗോൾഡ് ആ പേര് കേട്ട സമയത്ത് പുറംനാട്ടുകാരി ആയിട്ടുള്ള ജിമ്മിയുടെ മകൾ ജോലി ഉണ്ടല്ലോ അവൾ പറയുകയാണ് ഞാൻ അവിടെ കുറച്ചു ദിവസം ജോലി
ചെയ്തിട്ടുണ്ടായിരുന്നു അപ്പൊ ആ വെള്ളത്താടിക്കാരൻ പറയുകയാണ് പൊന്നുമോളെ രക്ഷപ്പെട്ടു എന്ന് വിചാരിച്ചാൽ മതി അവിടെ എങ്ങാനും നീ ജോലി ചെയ്തിരുന്നെങ്കിൽ ദാ ഇന്ന് രാത്രി നടന്നില്ലേ അതുപോലെ നിന്റെ കഥയും കഴിഞ്ഞു തന്നെ ഇതേ സമയത്ത് തന്നെ കടയുടെ ഓണർ ഉണ്ടല്ലോ ആ ഓണർ ഇപ്പോൾ ജോലിയോട് ഒരു കാര്യം ചോദിക്കുന്നുണ്ട് അല്ല അപ്പൊ നിനക്ക് എന്റെ മകൾ അറിയാമോ അവളും അവിടെ ജോലി ചെയ്തിട്ടുണ്ടായിരുന്നു അന്നാ ഡോയൽ ഏയ് എനിക്ക് അവളെ അറിയില്ല എന്ന് ജൂലി പറയുകയാണ് ഇതേ നേരം തന്നെ നമ്മുടെ ഇൻസ്പെക്ടർ വിക്ടറിന് ഒരു കാര്യം കൺഫോം ആയിട്ട് മനസ്സിലായിട്ടുണ്ട് അതായത് പുറത്തെ ഡെസ്റ്റ് ബിനിൽ സീരിയൽ കില്ലർ അവന്റെ സാധനങ്ങളെല്ലാം ഇട്ടുകൊണ്ട് നേരെ ഈ ഹോട്ടലിൽ വന്നിരിക്കുന്നുണ്ട് ഈ ഇരിക്കുന്ന ആൾക്കാരിൽ ഒരാളാണ് ആ ഒരു സീരിയൽ കില്ലർ അത് കൺഫോം ആയി തന്നെ അവിടെയുള്ള ആൾക്കാരോട് വിക്ടർ പറയുന്നുണ്ട് എന്നാൽ അവിടെയുള്ള കസ്റ്റമൈസ് പറയുന്ന
കാര്യം അല്ല സാറേ ഒരു സാധ്യത കൂടെ ഉണ്ടല്ലോ കില്ലർ കൊലപാതകം എല്ലാം കഴിഞ്ഞു പോകുന്ന വഴിയിൽ അവൻ അവനെ ഡെസ്റ്റ് ബെനിൽ ഇട്ടു പോയതാണെങ്കിലോ പുറത്തേക്ക് തന്നെ അവൻ പോയിട്ടുണ്ടെങ്കിലോ അങ്ങനെ ഒരു സാധ്യത കൂടിയില്ലേ എന്നാൽ വിക്ടർ കൺഫോം ആയിട്ട് പറയുകയാണ് ഒരുത്തൻ അങ്ങനെ ഈ രാത്രിയിൽ ചുറ്റി നടക്കുന്നുണ്ടെങ്കിൽ പോലീസുകാര് മുഴുവൻ ഇവിടെ പരിശോധിക്കുന്നുണ്ട് സംശയാസ്പദമായ രീതിയിൽ ഒരുത്തനെ എന്തായാലും പോലീസുകാര് പൊക്കിയാരെ എന്നാൽ അങ്ങനെ ഒരുത്തനെയും ഈ രാത്രിയിൽ കിട്ടിയിട്ടില്ല അതിനർത്ഥം കില്ലർ ബോൺ ഫെയ്സ് ഉറപ്പാണ് അവൻ ഈ ഹോട്ടലിൽ തന്നെ വന്നു കയറിയിട്ടുണ്ട് ആ കാര്യത്തിൽ എനിക്ക് 100% ഉറപ്പാണ് പിന്നീട് വിക്ടർ ഒരു കാര്യം ലിസിയോട് പറയുകയാണ് അതായത് ഈ കില്ലറുടെ ടൂൾസും കാര്യങ്ങളും ഒക്കെ കിട്ടിയിട്ടില്ലേ അത് അവരുടെ കാറിൽ തന്നെ കൊണ്ടുവച്ച് ബാക്കിയുള്ള പോലീസുകാരെയും കൂട്ടി ഇങ്ങോട്ടേക്ക് വാ ഞാൻ എന്തായാലും ഇവിടെ ഇരിക്കാൻ വേണ്ടി പോവുകയാണ് അങ്ങനെ
ലിസ ഇപ്പോൾ വിക്ടർ പറഞ്ഞതുപോലെ തന്നെ ആ സാധനങ്ങൾ എല്ലാം എടുത്ത് അവിടുന്ന് പോകുന്നുണ്ട് പിന്നീട് ആ ഒരു ഹോട്ടലിന്റെ ഡോർ വിക്ടർ ഫുൾ ആയിട്ട് ക്ലോസ് ചെയ്യുകയാണ് എന്നിട്ട് പറയുകയാണ് കുറച്ചുനേരത്തേക്ക് ഇവിടെയുള്ള എല്ലാ കാര്യങ്ങളും കൺട്രോൾ ചെയ്യാൻ പോകുന്നത് ഞാനാണ് ആരും എന്നോട് മറുത്തൊന്നും പറയാൻ നിൽക്കരുത് അത് ഇവിടുത്തെ ജോലിക്കാർ ആയാലും ശരി ഇവിടുത്തെ ഓണർ ആയാലും ശരി ഇങ്ങോട്ടേക്ക് വന്ന കസ്റ്റമേഴ്സ് ആയാലും ശരി മൂന്ന് റൂൾസ് ആണ് ഞാൻ ഇവിടെ വെക്കാൻ പോകുന്നത് ഒരാൾക്ക് പോലും പുറത്തേക്ക് പോകാൻ പറ്റില്ല ഇത് ഒന്നാമത്തെ റൂൾ ഇനി അടുത്തത് രണ്ടാമത്തെ റൂൾ ആരുടെയെങ്കിലും കയ്യിൽ വല്ല ആയുധം ഉണ്ടെങ്കിൽ അത് എന്റെ കയ്യിൽ ഏൽപ്പിച്ചേക്ക് ഇനി മൂന്നാമത്തെ റോൾ ആർക്കെങ്കിലും ആ ഒരു കില്ലറെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ അത് എന്നോട് വന്ന് പറഞ്ഞേക്ക് അപ്പൊ എല്ലാവരും ഓക്കെ അല്ലേ പോലീസുകാർ കൂടുതലായിട്ട് ഇങ്ങോട്ടേക്ക് വരുന്നതുവരെ
പൂർണമായിട്ടും ഇവിടുത്തെ കൺട്രോൾ എന്റെ കയ്യിൽ ആയിരിക്കും ഒരല്പനേരം കഴിഞ്ഞപ്പോൾ സാധനങ്ങളെല്ലാം കാറിൽ വെക്കാൻ പോയ ലിസ തിരിച്ചു വന്നിട്ടുണ്ട് ബാക്കിയുള്ള പോലീസുകാർക്ക് അവൾ വിവരം കൊടുത്തിട്ടുണ്ട് എന്നിട്ട് അവൾ വന്നതിനുശേഷം ആണുങ്ങളെ നമ്മുടെ വിക്ടറും പരിശോധിക്കാൻ തുടങ്ങി അതുപോലെതന്നെ ലേഡീസിനെ ലിസയും പരിശോധിച്ചു തുടങ്ങുകയാണ് എന്നാൽ ലേഡീസിന്റെ ദേഹത്തുനിന്ന് ഒന്നും കിട്ടിയില്ല പക്ഷേ ആണുങ്ങളുടെ ബോഡി പരിശോധിച്ച സമയത്ത് വിക്ടർക്ക് ബോണി എന്ന് പറഞ്ഞ ഒരു ചെറുപ്പക്കാരൻ ഉണ്ടല്ലോ അവന്റെ കയ്യിൽ നിന്നും അതായത് കീശയിൽ നിന്നും എന്തോ ഒരു സാധനം ഒരു മെഷീൻ കിട്ടുന്നുണ്ട് അതെന്താണെന്ന് ചോദിച്ചപ്പോൾ അവന് എന്തോ അലർജി ഉണ്ട് ആ സമയത്ത് ഉപയോഗിക്കേണ്ട ഒരു മരുന്നാണിത് ഇതിനുശേഷം മറ്റേ ഒരു കൺസ്ട്രക്ഷൻ വർക്കർ ഉണ്ടല്ലോ അതുതന്നെ ആ പട്ടാളക്കാരൻ അയാളുടെ ബോഡി മുഴുവനായിട്ടും പരിശോധിച്ച സമയത്ത് അയാളുടെ ബൂട്ടിന്റെ ഇടയിൽ നിന്നും ഒരു കത്തി കിട്ടുന്നുണ്ട് ഫലമായിട്ട് തന്നെ ഈ പട്ടാളക്കാരന്റെ കയ്യിൽ നിന്നും
ആ ഒരു കത്തി വിക്ടർ മേടിക്കുന്നുണ്ട് ഇതിനുശേഷം പരിശോധിക്കാൻ പോകുന്നത് ആ വെള്ളത്താടിയും കറുപ്പ് താടിയും ഉണ്ടല്ലോ അവൻ മാരിയാണ് നല്ല തണ്ടാണ് രണ്ടുപേർക്കും എന്നിരുന്നാലും അവരുടെ ബോഡിയും പൂർണമായിട്ടും പരിശോധിക്കുകയാണ് അപ്പൊ അവരുടെ ദേഹത്ത് നിന്ന് ഒന്നും കിട്ടിയില്ല കേട്ടോ അങ്ങനെ സംശയം തോന്നിക്കുന്ന രീതിയിൽ ആരുടെ ദേഹത്ത് നിന്നൊന്നും കിട്ടിയിട്ടില്ല അതുകൊണ്ട് തന്നെ വിക്ടർ ഒരു കാര്യം പറയുകയാണ് ആർക്കെങ്കിലും ടോയ്ലറ്റിൽ പോകണമെങ്കിൽ വേണമെങ്കിൽ പോയിട്ട് വരാം ഈ സമയത്ത് ഫോട്ടോഗ്രാഫർ ആയിട്ടുള്ള സാർ ഒന്ന് ടോയ്ലറ്റിലേക്ക് പോവുകയാണ് ആ സമയത്ത് അവിടെ ഓൾറെഡി ആ ഒരു ആയ ഉണ്ടല്ലോ കുറച്ച് പ്രായമായിട്ടുള്ള ആ ഒരു മുത്തശി ആ ഒരു കണ്ണാടിയിൽ എല്ലാം നോക്കി നല്ല ലിപ്സ്റ്റിക് എല്ലാം ഇട്ടു നിൽക്കുന്ന സമയത്ത് അങ്ങോട്ടേക്ക് വന്ന ഫോട്ടോഗ്രാഫർ സാർ ഒരു കാര്യം പറയുന്നുണ്ട് നിങ്ങൾ ആരാണെന്ന് എനിക്ക് നന്നായിട്ട് അറിയാം അത് നിങ്ങളായിട്ട് പറയുന്നതാണോ അല്ലെങ്കിൽ ഞാനായിട്ട് പറയുന്നതാണോ
നല്ലത് എന്ന് പറഞ്ഞിട്ട് ഇപ്പൊ സാർ അവിടുന്ന് തിരിച്ചു പോവുകയാണ് അപ്പൊ സംതിങ് എന്തോ ഒരു കാര്യം ഈ ആയുടെയും സാറയുടെയും ഇടയിൽ ഉണ്ടല്ലോ അല്ലേ പിന്നീട് സാർ വന്നിട്ട് അവളുടെ അടുത്ത് ഓരോ ഫോട്ടോസും ലാപ്ടോപ്പിൽ ഇങ്ങനെ ചെക്ക് ചെയ്യുന്ന സമയത്ത് അതിൽ ഒരു ഫോട്ടോ സൂസി അതായത് അവിടുത്തെ വെയിറ്റ് ഡ്രസ്സ് ഉണ്ടല്ലോ അവൾ കാണുകയാണ് അപ്പൊ ആ ഒരു ഫോട്ടോ കണ്ടപാട് തന്നെ സൂസി ആകെ ഞെട്ടിപ്പോയിട്ട് ഏയ് എന്തിനാ ഇങ്ങനത്തെ ഫോട്ടോസ് ഒക്കെ വെച്ചിരിക്കുന്നത് അതങ്ങോട്ട് ഡിലീറ്റ് ആക്കിയേക്കാം എന്ന് സൂസി പറഞ്ഞപ്പോൾ ഇപ്പോൾ സാർ പറയുകയാണ് ഏയ് അതിന്റെ ആവശ്യമില്ല കാരണം ഇതുപോലെയുള്ള ഫോട്ടോസ് ആണ് എനിക്ക് വരുമാനം തരുന്നത് അങ്ങനെ കുറച്ചുനേരം ആ ഒരു ഹോട്ടലിൽ അങ്ങനെ പോവുകയാണ് കേട്ടോ കുറച്ച് സമയം ഒക്കെ ഇങ്ങനെ പോകുന്നുണ്ട് ഇത്രയും നേരമായിട്ട് ബാക്കിയുള്ള പോലീസുകാർ ആരും എത്തിയിട്ടുമില്ല അതുകൊണ്ട് തന്നെ വിക്ടർ വീണ്ടും അയാളുടെ
രീതിയിൽ അന്വേഷണങ്ങൾ തുടങ്ങുകയാണ് അതായത് ഓൾറെഡി ആ ഒരു ബോട്ട് ഇവർക്ക് കിട്ടിയായിരുന്നല്ലോ അതിന്റെ സൈസ് എന്ന് പറയുന്നത് 95 ആണ് അതുകൊണ്ട് തന്നെ വിക്ടർ ലീസ രണ്ടുപേരും ചേർന്ന് അവിടെയുള്ള എല്ലാവരുടെയും ഷൂവിന്റെയും ചെരുപ്പിന്റെയും എല്ലാം സൈസ് നോക്കുകയാണ് അത് 95 ആണെങ്കിൽ വേണമെങ്കിൽ അയാൾ ആയിരിക്കാം ബോൺ ഫെയ്സ് എന്ന് സംശയിക്കാലോ അതുകൊണ്ട് തന്നെ പരിശോധന തുടങ്ങുകയാണ് ഓരോരുത്തരുടെയും ചെക്ക് ചെയ്യുന്നുണ്ട് ഇപ്പോൾ ആ ഒരു ജിമ്മി അയാളുടെ ഷോവിന്റെ സൈസ് അത്യാവശ്യം വലുപ്പമാണ് 10 അതുപോലെതന്നെ മകളായിട്ടുള്ള ജോലിയുടെ സൈസ് നോക്കുമ്പോൾ അത് ഒമ്പതാണ് പിന്നീട് അവിടുത്തെ ആ ഒരു ആയുണ്ടല്ലോ പ്രായമായിട്ടുള്ള സ്ത്രീ അവരുടെത് പരിശോധിക്കാൻ പോകുമ്പോൾ ഇപ്പോൾ അവർ ഒരു കാര്യം പറയുന്നുണ്ട് നിങ്ങൾ എന്താണ് സാറേ സ്ത്രീകളുടെ ചെരുപ്പ് ഒക്കെ പരിശോധിക്കുന്നത് ഞങ്ങൾ സംശയിച്ചിട്ട് എന്താ കാര്യം 41 പേരെ കോടാലി വെച്ച് വെട്ടിക്കീറാനുള്ള അത്ര സ്ട്രെങ്ത് ഒക്കെ സ്ത്രീകൾക്ക് ഉണ്ടാവുമോ നിങ്ങൾ
എന്തിന്റെ പേരിലാണ് ഞങ്ങളെ സംശയിക്കുന്നത് എന്നൊക്കെ കുറച്ച് ഓവർ ആയിട്ട് സംസാരിക്കുകയാണ് ഈ നേരം ഫോട്ടോഗ്രാഫർ ആയിട്ടുള്ള സാറ പറയുകയാണ് നിങ്ങൾക്ക് അപ്പൊ ഹിസ്റ്ററി ഒന്നും അറിയില്ല അല്ലേ അമേലിയ ഡയർ അങ്ങനെ ഒരു ലേഡിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ കുറച്ച് പ്രായമായിട്ടുള്ള ഒരു സ്ത്രീയാണ് കുട്ടികളൊന്നുമില്ല അതുകൊണ്ട് തന്നെ അവരുടെ സ്വത്തുക്കളും മറ്റുള്ളതൊക്കെ കാണിച്ച് ഒരുപാട് കുട്ടികളെ അവര് അഡോപ്റ്റ് ചെയ്തു ആ കുട്ടികളെയൊക്കെ കൊണ്ടുവന്നിട്ട് വീട്ടിൽ വച്ച് നോക്കുകയായിരുന്നില്ല അവരെയൊക്കെ ക്രൂരമായിട്ട് പീഡിപ്പിക്കുകയായിരുന്നു കുറച്ചു കഴിഞ്ഞ് അതിൽ രണ്ടു മൂന്ന് പിള്ളേരെ അവൾ തൂക്കിക്കൊന്നു അതിൽ അവൾ പെട്ടുപോയി പിന്നീട് പോലീസുകാര് വന്നിട്ട് ആ സ്ത്രീയുടെ വീട് പരിശോധിച്ചപ്പോൾ ഇതുപോലെ 300 ന് മുകളിൽ കുട്ടികളെയാണ് ആ സ്ത്രീ കൊന്നിരിക്കുന്നത് അതുകൊണ്ട് തന്നെ ഇവിടെയുള്ള കില്ലർ അത് സ്ത്രീ ആവാം അല്ലെങ്കിൽ പുരുഷനാവാം അങ്ങനെ സ്ത്രീ അത് ചെയ്യില്ല എന്നൊന്നും പറയാൻ പറ്റില്ല ശരിയാണ് സ്ത്രീകൾ വേണമെങ്കിലും ആ
ഒരു കില്ലർ ആകാം അങ്ങനെ ഓരോരുത്തരുടെ കൂട്ട് വീണ്ടും പരിശോധിക്കാൻ തുടങ്ങുകയാണ് ഈ സമയത്ത് വെള്ളത്താടി അയാൾ കുറച്ച് അഹങ്കാരം കാണിക്കുകയാണ് സാറേ വെറുതെ അനാവശ്യമായിട്ട് എന്നെ ചെക്ക് ചെയ്യാൻ വരില്ലേ അങ്ങനെ ഓവർ ആക്കിയ സമയത്ത് അവന്റെ കൈ പിടിച്ച് ഒരൊറ്റ തിരികയാണ് എന്നിട്ട് ടേബിളിൽ അമർത്തി വെച്ചിട്ട് അവനോട് പറയുകയാണ് വന്നപ്പോൾ മുതൽ ഞാൻ നോക്കുകയാണ് എന്താടാ നിനക്ക് ഇത്ര തണ്ട് ഇനി ഓവർ ആക്കിയാൽ കണ്ടല്ലോ നല്ല പിട കിട്ടും എന്ന് പറയുകയാണ് അവസാനത്തെ വാണിങ് ആണിത് പിന്നീട് വെള്ളത്താടി അതുപോലെതന്നെ കറുത്ത താടി രണ്ടുപേരുടെയും ഷൂസും ചെക്ക് ചെയ്യുന്നുണ്ട് നന്നായിട്ട് വിക്ടർ ഒന്ന് വിരട്ടിയത് കൊണ്ട് തന്നെ രണ്ടുപേരും അതിന് സമ്മതിക്കുകയാണ് ഇതേ നേരം തന്നെ മറ്റേ കണ്ണാടി വെച്ച ബോണി ഉണ്ടല്ലോ ആ ചെറുപ്പക്കാരൻ ഇപ്പോൾ വിക്ടറിനെ വിളിക്കുകയാണ് നേരത്തെ ആ ഒരു സീരിയൽ കിൽ കില്ലർ ആയിട്ടുള്ള ലേഡി ഉണ്ടല്ലോ ഹമേലിയ ഡയർ
അവരെക്കുറിച്ച് പറഞ്ഞത് നമ്മുടെ സാറെ അല്ല കേട്ടോ ഇവനാണ് പറഞ്ഞപ്പോൾ മാറിപ്പോയതാണ് അവനിപ്പോ ഒരു പുസ്തകത്തിൽ ഒരു പേര് എഴുതിയിട്ട് സാറേ ആ കില്ലർ ആരാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട് നിനക്ക് മനസ്സിലായോ ആരാടാ അത് എന്ന് ചോദിക്കുമ്പോൾ ഇപ്പോൾ ഈ ബോണി പറയുകയാണ് സാർ ഒന്ന് പുറത്തേക്ക് വാ പുറത്തുനിന്ന് പറയാം എന്ന് പറയുകയാണ് അങ്ങനെ ബോണിയും അതുപോലെതന്നെ വിക്ടറും കൂടെ പുറത്തേക്ക് പോകുന്നുണ്ട് എന്നാൽ ഇത് ആർക്കും ഇഷ്ടപ്പെടുന്നില്ല അതെങ്ങനെയാ ഒരാളെ മാത്രം പുറത്തേക്ക് കൊണ്ടുപോവുക നമ്മൾ എല്ലാവരും ഇവിടെ ഉള്ളിൽ ഇരിക്കണോ എന്തായാലും ഒരല്പനേരം കഴിഞ്ഞപ്പോഴേക്കും ചോര തുപ്പി കൊണ്ട് ബോണി എടുത്തുകൊണ്ട് ഇങ്ങോട്ടേക്ക് വിക്ടർ വരുകയാണ് വിക്ടറിന് എന്താ ചെയ്യേണ്ടത് എന്ന് തിരിയുന്നില്ല അതായത് എനിക്കൊരു പ്രശ്നമുണ്ട് എന്തോ ഒരു അലർജി ആ അലർജി വന്നിരിക്കുകയാണ് അത് അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിട്ടുണ്ട് ചോരയെല്ലാം വരുകയാണ് അവന്റെ പോക്കറ്റിൽ കയ്യിട്ട് അവൻ വലിക്കുന്ന ആ ഒരു മരുന്ന് അത്
കൊടുക്കാൻ നോക്കുമ്പോൾ ആ സാധനം അവന്റെ പോക്കറ്റിൽ കാണാനില്ല അധികം വൈകാതെ ആ പാവം ശ്വാസം കിട്ടാതെ അലർജി കാരണം അവിടെ വെച്ച് തന്നെ ചോര തുപ്പി മരിക്കുകയാണ് എന്താ ഇവിടെ ഈ സംഭവിക്കുന്നേ എല്ലാം അവര് വല്ലാത്തൊരു ഷോക്കിങ്ങിൽ ആയിപ്പോയി കേട്ടോ ഇതേ നേരം ഇത്രയും നേരം അവൻ പതിയെ പതിയെ കുടിച്ചു കൊണ്ടിരുന്ന ആ ഒരു ഡ്രിങ്ക് ഉണ്ട് ആ ഡ്രിങ്ക് പോയിട്ട് ഇവർ വേഗം പരിശോധിച്ചു നോക്കുമ്പോൾ അതിന്റെ ഉള്ളിൽ സ്ട്രോബെറിയുടെ ജാമോ അങ്ങനെ എന്തോ ഒന്ന് ഉണ്ടായിരുന്നു ഇതാണ് അവന് അലർജി കൊടുക്കുന്ന സാധനം അപ്പൊ മനപ്പൂർവ്വം തന്നെ ആരോ ഒരാൾ ബോണിയെ കൊന്നതാണ് ആ കില്ലർ ഒരിക്കലും രക്ഷപ്പെടാൻ പാടില്ല എന്ന് പ്ലാൻ ചെയ്തുകൊണ്ട് തന്നെ അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന മരുന്നും അയാൾ മാറ്റിയിട്ടുണ്ട് ഇപ്പോൾ എല്ലാവരും സംശയിക്കുന്നത് എല്ലാവർക്കും ഭക്ഷണവും അതുപോലെതന്നെ ഡ്രിങ്ക്സും കൊടുത്ത വെയിറ്റർ ആയിട്ടുള്ള സൂസിയ ആണ് അപ്പൊ എല്ലാവരും
സൂസിയെ പറയുന്ന സമയത്ത് വിക്ടർ പറയുകയാണ് എല്ലാവരും മിണ്ടാതിരുന്നോ കാരണം എല്ലാവരുടെയും ടേബിളിലും ഈ ഒരു ഐസ്ക്രീം ഉണ്ട് അപ്പൊ ആർക്ക് വേണമെങ്കിലും ഇത് കൊണ്ടുവന്നിടാം അതായത് ആര് വേണമെങ്കിലും ഇത് ചെയ്യാം സൂസിയെ തന്നെ സംശയിക്കേണ്ട ആവശ്യമില്ല എന്തായാലും ഒരു കാര്യം ചെയ്യാം ഇവന്റെ ബോഡി തൽക്കാലം നമുക്ക് ഇവിടുന്ന് മാറ്റി വെക്കാം അങ്ങനെ ഒരു പട്ടാളക്കാരൻ അതുപോലെ വിക്ടറും രണ്ടുപേരും കൂടെ അവന്റെ ബോഡി അവിടുന്ന് മാറ്റുകയാണ് പിന്നീട് വിക്ടർ വന്നിട്ട് പറയുകയാണ് ഒരു കില്ലറെ പിടിക്കാൻ വേണ്ടി ഞാൻ ഇങ്ങോട്ടേക്ക് വന്നപ്പോൾ എന്റെ കൺമുന്നിൽ വച്ച് തന്നെ ഒരുത്തനെ നീ തട്ടിയല്ലേ എടാ നിന്നെ പിടിക്കാതെ ഞാൻ ഇന്ന് തിരിച്ചു പോകില്ല എല്ലാവരും ഇവിടെ തന്നെ ഇരിക്ക് ആ കില്ലർ അത് ആരാണെന്ന് മനസ്സിലാക്കാനായിട്ട് എനിക്ക് ഓരോരുത്തരുടെയും ഹിസ്റ്ററി മനസ്സിലാക്കണം അതുകൊണ്ട് വെറുതെ എന്നോട് നുണ പറയാൻ നിൽക്കണ്ട ഓരോരുത്തരോടും ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്ക് വ്യക്തമായ മറുപടി
തന്നിരിക്കണം ആദ്യം തന്നെ ആ ഒരു പട്ടാളക്കാരൻ അയാളോടാണ് വിക്ടർ ആദ്യം ചോദിക്കുന്നത് നിങ്ങൾ ഒരു പട്ടാളക്കാരനല്ലേ പിന്നെ എന്തിനാണ് കൺസ്ട്രക്ഷൻ മേഖലയിലേക്ക് വന്നത് നിങ്ങൾ ജോലി റിസൈൻ ചെയ്തതാണോ അല്ലെങ്കിൽ നിങ്ങളെ പിരിച്ചു വിട്ടതാണോ അയാളുടെ ആ ഒരു കളിയും കാര്യങ്ങളും ഒക്കെ കണ്ടപ്പോൾ തന്നെ ഏകദേശം വിക്ടറിന് കാര്യം മനസ്സിലായി ഇയാൾ മെന്റലി അത്ര സ്റ്റേബിൾ അല്ല അതുകൊണ്ടായിരിക്കണം പട്ടാളത്തിൽ നിന്ന് പിരിച്ചു വിട്ടത് പിന്നെ കിട്ടിയ ജോലി അങ്ങനെ ചെയ്യുന്നുണ്ടാവും അത് അയാളുടെ ആ ഒരു ആറ്റിട്യൂഡിൽ നിന്ന് തന്നെ വിക്ടറിന് മനസ്സിലാവുകയാണ് ഇതേ നേരം പുറംനാട്ടുകാരിയായിട്ടുള്ള ജോലി ഉണ്ടല്ലോ അതായത് ജിമ്മിയുടെ മകൾ ഈ ജോലി ഓൾറെഡി മേരി ഗോൾഡ് എന്ന ഒരു ക്യാമ്പയിൻ സൈറ്റിൽ കുറച്ചു ദിവസം ജോലി ചെയ്തായിരുന്നു അതേ ക്യാമ്പിങ് സൈറ്റിൽ എന്തോ ഒരു ഇലക്ട്രീഷ്യൻ ആയിട്ടായിട്ടും ഈ പട്ടാളക്കാരൻ വർക്ക് ചെയ്തിട്ടുണ്ട് അവൾക്ക് കണ്ടതായിട്ട് ചെറിയൊരു ഓർമ്മയുണ്ട് ഇയാളെ അവിടുന്ന്
പുറത്താക്കിയതാണ് എന്തിനാണെന്ന് അറിയുമോ അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ കയറി പിടിച്ചത് പേരിൽ റേപ്പ് ചെയ്യാൻ നോക്കിയതിന്റെ പേരിൽ ഇപ്പൊ ആ ഒരു പട്ടാളക്കാരൻ പറയുകയാണ് ഏയ് അങ്ങനെയല്ല കാര്യം ഞാൻ ടോയ്ലറ്റിൽ നിൽക്കുന്ന സമയത്ത് അവളാണ് എന്റെ അരികിലേക്ക് വന്നത് ഞാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ പിന്നീട് അവൾക്ക് അതൊരു നാണക്കേട് ആവണ്ട എന്ന് കരുതിയിട്ട് ഞാൻ ആരോടെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അവൾക്ക് അതൊരു ക്ഷീമുകേടാണല്ലോ അതുകൊണ്ട് അവൾ വെറുതെ വിളിച്ചു കൂവിയതാണ് അവസാനം ഞാൻ പ്രതിയായി അവർ എന്നെ പിരിച്ചുവിട്ടു ഇതാണ് അവിടെ നടന്നതെന്ന് പട്ടാളക്കാരൻ പറയുന്നുണ്ട് അതുപോലെതന്നെ അന്ന് റേപ്പ് ചെയ്തു എന്ന് പറഞ്ഞ ഒരു പെൺകുട്ടി ഉണ്ടല്ലോ അവൾ ഭയങ്കര ഒരു പോക്ക് കേസാണ് അല്ല നിങ്ങളുടെ ആ ഒരു ക്യാബിൻ സൈഡിൽ ഇതുപോലെ ഒരു റേപ്പ് അറ്റംറ്റ് നടന്നു എന്ന് പറയുന്നുണ്ടല്ലോ എന്നിട്ടും എന്തുകൊണ്ടാണ് പോലീസിൽ കംപ്ലൈന്റ് ചെയ്യാതിരുന്നത് അത് അത് പിന്നെ ഞങ്ങളുടെ
ഓണർ പറഞ്ഞിട്ടാണ് എന്തെങ്കിലും പ്രശ്നം ഉണ്ടായിക്കഴിഞ്ഞാൽ ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് സപ്പോർട്ടും അതുപോലെതന്നെ ക്യാഷും നമുക്ക് കിട്ടില്ല അതുകൊണ്ടാണ് കേസ് മറച്ചുവെച്ചത് എന്തായാലും അതോടുകൂടിയിട്ട് ഇയാളെ പിരിച്ചു വിടുകയും ചെയ്തു ഓഹോ അങ്ങനെ ഒരു സംഭവം ഉണ്ടായല്ലേ അങ്ങനെയാണെങ്കിൽ അവിടെ വച്ച് നാണം കെട്ടതുകൊണ്ട് തന്നെ ഈ പട്ടാളക്കാരന് അവിടെയുള്ള ആൾക്കാരെ കൊല്ലാനായിട്ട് ഒരു പക ഒരു ടെൻഡൻസി എന്തായാലും ഉണ്ടാവുമല്ലോ അപ്പൊ പട്ടാളക്കാരാ നീ തന്നെയല്ലേ ആ ഒരു ബോൺ കില്ലർ എന്ന് ചോദിക്കുമ്പോൾ എടോ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് അത്രയും ആൾക്കാരെ കൊന്നിട്ട് ഞാൻ എങ്ങനെയാ ഇത്രയും പെട്ടെന്ന് ഇങ്ങോട്ടേക്ക് വരുക ഏയ് അങ്ങനെയൊന്നും പറയണ്ട ഒരു വിത്ത് മിനിറ്റ് കൊണ്ട് ഇങ്ങോട്ടേക്ക് വരാൻ എളുപ്പമാണ് കാരണം അതേ വഴിയിൽ തന്നെയാണ് ഞാനും ഈ നിൽക്കുന്ന ലിസയും കൂടെ നടന്നു വന്നത് സാറേ ഞാൻ പറയുന്നതൊന്ന് മനസ്സിലാക്ക് ശരിയാണ് അവിടുന്ന് ഒരുപാട് ഞാൻ നാണം കെട്ടിട്ടുണ്ട് പക്ഷേ
അങ്ങനെ പോയി കൊല്ലേണ്ട ആവശ്യമൊന്നുമില്ല സാറേ എന്താ നിങ്ങൾ ഈ പറയുന്നത് ഇതേ നേരം തന്നെ നമ്മുടെ വിക്ടറിന് ചെറിയൊരു സംശയം മറ്റേ ഫോട്ടോഗ്രാഫർ ആയിട്ടുള്ള സാറെ അവളോട് വീണ്ടും തോന്നുകയാണ് കേട്ടോ കാരണം എന്താ അവൾ 9 മണിക്ക് ഇവിടെ വന്നിട്ട് ഒരു രണ്ട് രണ്ടര മണിക്കൂർ ഇവിടുന്ന് പുറത്തേക്ക് ഇറങ്ങി പോയിട്ടുണ്ട് ആ സമയത്ത് അവളായിരിക്കും ആ ഒരു കൊലപാതകം ചെയ്തിട്ടുണ്ടാവുക അപ്പൊ സാറയോട് ആ ഒരു കാര്യം ചോദിച്ചപ്പോൾ സാറേ എനിക്ക് എന്തിനാണ് ആ എല്ലാവരും കൊല്ലേണ്ട ആവശ്യം എന്ത് നേട്ടമാണ് എനിക്ക് അതുകൊണ്ട് ഉണ്ടാകുന്നത് സാറേ ഫോട്ടോ എടുക്കാൻ വേണ്ടി ഞാൻ പുറത്തേക്ക് പോയി എന്നതിന്റെ പേരിൽ എന്നെ സംശയിക്കാൻ നിൽക്കില്ല സാറേ ഇത് കേട്ട സമയത്ത് തന്നെ ഇത്രയും നേരം പാവത്തിനെ പോലെ നിന്ന വെയിറ്റ്സ് ആയിട്ടുള്ള സൂസി ഉണ്ടല്ലോ അവൾ ഒരു കാര്യം പറയുന്നുണ്ട് അല്ല സാറേ എനിക്കും സംശയമുണ്ട് ഇവര് തന്നെയാണ്
ഈ ഫോട്ടോഗ്രാഫർ ആയിട്ടുള്ള സാറ കാരണം ഞാൻ നേരത്തെ ഫുഡുമായിട്ട് പോകുന്ന സമയത്ത് ഇവരുടെ ലാപ്ടോപ്പിൽ ഒരു ഫോട്ടോ കണ്ടായിരുന്നു അപ്പൊ അതുപോലെയുള്ള ചിത്രങ്ങളാണ് അവരുടെ വരുമാന മാർഗം എന്ന് എന്നോട് പറഞ്ഞു അപ്പൊ അവൾ തന്നെ ഈ ഒരു കൊലപാതകം എല്ലാം ചെയ്തു കഴിഞ്ഞു ഫ്രഷ് ആയിട്ട് അതിന്റെ ആ ഒരു ഫോട്ടോ എടുത്തു ഇത് ആദ്യം തന്നെ വിറ്റ് നല്ല കാശ് മേടിക്കാൻ ചിലപ്പോൾ ഇവൾ തന്നെ ആയിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക എന്ന് പറയുകയാണ് ശരിക്കും സൂസി പറഞ്ഞ കാര്യം അത് ശരി വെക്കാവുന്ന ഒരു കാര്യം തന്നെയാണ് അവൾ എന്തായാലും സംശയിക്കും അതായത് ഫോട്ടോഗ്രാഫർ സാറ അവൾ തന്നെ ആയിരിക്കും കില്ലർ ഇത് കണ്ട സമയത്ത് ആ പ്രായമായിട്ടുള്ള സ്ത്രീ ഉണ്ടല്ലോ അവര് കിടന്ന് ചിരിക്കാൻ തുടങ്ങുകയാണ് ഒരു വല്ലാത്ത ചിരി കാരണം ചെറിയൊരു ദേഷ്യം സാറയോട് ആ ഒരു സ്ത്രീക്ക് ഉണ്ട് കാരണം ബാത്റൂമിൽ വെച്ച്
നേരത്തെ സാറ പറഞ്ഞ കാര്യമല്ലേ മര്യാദയ്ക്ക് നിങ്ങൾ ആരാണെന്നുള്ളത് പറഞ്ഞോ അല്ലെങ്കിൽ ഞാനായിട്ട് പറയും എന്ന് പറഞ്ഞില്ലേ അത് ആ ഒരു മുത്തശിക്ക് അത്ര അങ്ങോട്ട് ഇഷ്ടമായിട്ടില്ല പെട്ടെന്ന് തന്നെ സാറ പിന്നീട് ഒന്നും മറച്ചു വെച്ചില്ല നിങ്ങളൊക്കെ എന്താ വിചാരിച്ചേ ഈ തള്ള ഒരു സാധാരണ തള്ളയാണെന്നോ കൊലക്കേസിലെ പ്രതിയാണ് ഇവര് ഇത് കേട്ടപ്പോൾ എല്ലാവരും ഞെട്ടിത്തരിച്ചു പോകുന്നുണ്ട് ഈ തള്ളയോ കൊലക്കേസിലെ പ്രതിയോ ഈ സമയത്ത് അവര് പറയുകയാണ് എന്റെ പൊന്നു സാറേ അതൊരു ചെറിയ കേസാണ് പെടുത്തിയതാണ് ആ ആ കേസിനെ കുറിച്ച് ഒന്ന് പറഞ്ഞേ എന്ന് ഇപ്പോൾ വിക്ടർ പറയുകയാണ് ഇതേ നേരം തന്നെ ഈ തള്ള പറയുന്നുണ്ട് അത് എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നോ ബോയ് ഫ്രണ്ടോ ഈ പ്രായത്തിലോ സാറേ അതിനൊക്കെ ഒരു പ്രായമുണ്ടോ ഞാൻ പറയുന്നത് കേൾക്ക് എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു ഞാനും അയാളും തമ്മിൽ നല്ലൊരു റിലേഷൻ ആയിരുന്നു
അയാൾക്കാണെങ്കിൽ അത്യാവശ്യം നല്ല സമ്പത്ത് ഉണ്ടായിരുന്നു ഒരു ദിവസം അയാൾ കാർ ഓടിച്ചു പോയപ്പോൾ ബ്രേക്കിന് എന്തോ പ്രശ്നം വന്നു വണ്ടി നിന്നില്ല എവിടെയോ കുത്തി അയാൾ മരിച്ചുപോയി പിന്നെ എല്ലാവരും കൂടെ എന്റെ തലയിൽ വന്നു കാശിനു വേണ്ടി ഞാൻ സ്വന്തം കിട്ടിയവനെ തന്നെ ബോയ് ഫ്രണ്ടിനെ തന്നെ കൊന്നു കളഞ്ഞു എന്ന് പറഞ്ഞിട്ട് ആ കൊലപാതകം എന്റെ തലയിൽ ഇട്ടു ഞാൻ എന്ത് ചെയ്യാനാ സാറേ പിന്നെ എന്ത് വന്നാലും അത് നേരിട്ടല്ലേ പറ്റുകയുള്ളൂ ഞാൻ ജീവിക്കാൻ തന്നെ തീരുമാനിച്ചു അയാളുടെ സ്വത്ത് കുറച്ചൊക്കെ ഞാനും കൊടുത്തു പിന്നീട് മറ്റൊരാളെ ഞാൻ വിവാഹം കഴിച്ചു എന്നാൽ എന്റെ ആദ്യത്തെ ഹസ്ബൻഡിനെക്കാളും സമ്പത്തുള്ള ആളായിരുന്നു രണ്ടാമത്തെ ആൾ എന്ന് അയാളെ കെട്ടാൻ നിൽക്കുമ്പോൾ തന്നെ എനിക്കൊരു കാര്യം അറിയാമായിരുന്നു അയാൾ ഒരു ഹാർട്ട് പേഷ്യന്റ് ആണ് എന്നിട്ടും ഞാൻ എന്റെ ലൈഫ് സാക്രിഫൈസ് ചെയ്ത് അയാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചു
അല്പനാൾ കഴിഞ്ഞപ്പോൾ ഒരു ഹൃദരോഗിയായ ആള് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചുപോയി അത് ഇതിപ്പോ ഞാൻ എന്ത് ചെയ്യാനാ സാർ തന്നെ പറ ഞാൻ ഇങ്ങനെയുള്ള കൊലപാതകങ്ങൾ ഒക്കെ ചെയ്യുമോ ഇങ്ങനെയുള്ള ഞാൻ പോയിട്ട് ആ ഒൻപത് പിള്ളേരെ തല്ലിക്കൊല്ലുമോ സാറേ സാർ തന്നെ പറ എന്ന് പറഞ്ഞിട്ട് വിക്ടറിനെ നോക്കുകയാണ് ഈ സമയത്ത് വിക്ടർ പറയുകയാണ് ഏയ് നിങ്ങൾക്ക് അങ്ങനത്തെ കൊലപാതകം ഒന്നും ചെയ്യാൻ പറ്റില്ല കാരണം നിങ്ങളൊരു രാക്ഷസിയാണ് ഒരു കൊള്ളക്കാരി ആയിട്ടുള്ള രാക്ഷസി ആ രണ്ടുപേരെയും നീ കിട്ടിയത് പണം തട്ടാൻ അല്ലേ കൂടുതലായിട്ട് നീ ഒന്നും പറയണ്ട വായും പൂട്ടി നീ അവിടെ ഇരിക്ക് എന്ന് പറയുകയാണ് ഇതേ നേരം തന്നെ ആ ഒരു വെള്ളത്താടി ഉണ്ടല്ലോ വന്നപ്പോൾ മുതലേ ചെറിയൊരു അലമ്പാണ് അപ്പൊ അവൻ ജിമ്മിയുടെ മകളായിട്ടുള്ള ജോലി അവളൊരു കുറച്ചു ദിവസം ആ ഒരു ഗോൾഡ് എന്ന് പറഞ്ഞ ക്യാമ്പയിൻ സൈറ്റിൽ ജോലി
ചെയ്തായിരുന്നല്ലോ അപ്പൊ അതുകൊണ്ട് തന്നെ അവിടെയുള്ള ആരെങ്കിലും അവളോട് മോശമായിട്ട് പെരുമാറിയിട്ടുണ്ടാവും അതിന്റെ പകയിൽ ജൂലി നിന്റെ അച്ഛനല്ലേ അതായത് ജിമ്മി അല്ലേ അവരെയെല്ലാം തല്ലിക്കൊന്നേ എന്ന് ചോദിക്കുമ്പോൾ ജൂലിയും അതുപോലെതന്നെ ജിമ്മിയും ഇവർ ആകെ ഞെട്ടിപ്പോകുകയാണ് നീ എന്താടാ നാക്കിന് എല്ലില്ല എന്ന് വെച്ച് എന്തും പറയാൻ എന്നായോ പക്ഷേ അത് കേട്ട സമയത്ത് വിക്ടറിന് ചെറിയൊരു സംശയം തോന്നി അങ്ങനെയാണെങ്കിൽ അവരെയും സംശയിക്കാമല്ലോ അല്ല നിങ്ങൾ എങ്ങോട്ടോ പോവുക എന്ന് പറഞ്ഞില്ലേ ഏത് വഴിയിലാണ് നിങ്ങൾ വന്നേ എന്ന് ജിമ്മിയോട് ചോദിക്കുന്നുണ്ട് അപ്പൊ ഓരോ റൂട്ട് ഉണ്ടാവുമല്ലോ അപ്പൊ ആ ഒരു റോട്ടിന്റെ പേര് പറഞ്ഞു കൊടുക്കുന്നുണ്ട് അത് കേട്ടപാട് തന്നെ വിക്ടറിന്റെ അസിസ്റ്റന്റ് ആയിട്ടുള്ള ലിസ ഒരു കാര്യം വിക്ടറിനോട് പറയുന്നുണ്ട് സാറേ ഇതിനു മുന്നേ രണ്ട് കൊലപാതകങ്ങൾ അതായത് ഗ്രൂപ്പ് ആയിട്ട് 13 പേരെയും ഒൻപത് പേരെയും കൊന്നു എന്ന് പറയുന്നില്ലേ അത് ഈ റൂട്ടിൽ
ആണെന്ന് പറയുകയാണ് അതുകൊണ്ടുതന്നെ ജിമ്മിയെ നന്നായിട്ട് സംശയിക്കാം അയാൾ വന്ന റൂട്ടിൽ തന്നെയാണ് ഈ കൊലപാതകങ്ങൾ നടന്നിരിക്കുന്നത് അപ്പൊ അതിന്റെ പേരിൽ ഈ വെള്ളത്താടി ജിമ്മി ഇട്ട് പറയുന്ന സമയത്ത് ജിമ്മിക്ക് ഭയങ്കരമായിട്ട് ദേഷ്യം വരുകയാണ് അത് ചോദിക്കാനായിട്ട് ജിമ്മി വരുന്നുണ്ട് രണ്ടുപേരും അടിയാകുമെന്ന് തോന്നിയപ്പോൾ വിക്ടർ അതിനെ തടുക്കുകയാണ് എന്നാൽ ഒരു കാരണവുമില്ലാതെ വിക്ടറിനെ ഈ വെള്ളത്താടി ഉണ്ടല്ലോ ഒരൊറ്റ അടിയാണ് നിലത്തിട്ട് ചവിട്ടി കൂട്ടുന്നുണ്ട് ആ കറുത്ത താടി ആൾ അത്യാവശ്യം ഭീകരനാണ് കേട്ടോ അവന്റെ കയ്യിൽ നിന്ന് അടി കിട്ടി പാവം നമ്മുടെ വിക്ടർ താഴേക്ക് വീഴുകയാണ് അതുപോലെതന്നെ ലിസയും മറ്റേ ആ ഒരു വെള്ളത്താടി ആക്രമിക്കുന്നുണ്ട് തിരിച്ചൊന്നും ചെയ്യാൻ ഇവരെക്കൊണ്ട് കഴിയുന്നില്ല കേട്ടോ രണ്ടുപേരും അത്യാവശ്യം നല്ല ആരോഗ്യമുള്ളവന്മാരാണ് എന്നാൽ ഇവര് പോലീസുകാരല്ല ഇവരുടെ കയ്യിൽ ഗൺ ഉണ്ടായിരുന്നു ആ ഗൺ പെട്ടെന്ന് എടുത്തിട്ട് രണ്ടെണ്ണത്തിനോട് ആട്ടങ്ങി ഇരിക്കാൻ പറയുകയാണ് പിന്നീട് രണ്ടെണ്ണത്തിനെ അവിടെ കെട്ടി
വെക്കുന്നുണ്ട് നല്ല ദേഷ്യം ഉള്ളതുകൊണ്ട് തന്നെ വെള്ളത്താടിയുടെ വയറ്റിന് നോക്കി ഒരൊറ്റ കുത്ത് കൊടുക്കുകയാണ് ആ കുത്തില് അവന് ചർദ്ദിക്കാൻ വരുന്നുണ്ട് അവൻ ചർദ്ദിക്കുകയാണ് ചർദ്ദിച്ച സമയത്ത് വയറ്റിന്റെ ഉള്ളിൽ നിന്ന് ചെറിയ ചെറിയ ക്യാപ്സ്യൂളുകൾ വരുകയാണ് കേട്ടോ അപ്പൊ ഒരു സംശയം തോന്നിയിട്ട് നമ്മുടെ വിക്ടർ എന്താക്കി കറുത്ത താടി ഉണ്ടല്ലോ അവനിട്ട് രണ്ട് കുത്ത് കൊടുക്കുകയാണ് അവനും ചർദ്ദിക്കുകയാണ് നോക്കുമ്പോൾ അവന്റെ വയറ്റിൽ നിന്നും ഇതുപോലെ ചെറിയ ചെറിയ ക്യാപ്സ്യൂളുകൾ വരുന്നുണ്ട് നോക്കുമ്പോൾ എന്താ അതിനുള്ളിൽ ഡ്രഗ്സ് ആയിരുന്നു അത് പോലീസുകാര് കണ്ടുപിടിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഈ ഒരു ഇൻവെസ്റ്റിഗേഷനോട് രണ്ടുപേരും സഹകരിക്കാതിരുന്നത് തുടക്കം മുതലേ അലമ്പ് ഉണ്ടാക്കിയത് എന്തായാലും രണ്ടെണ്ണത്തിനെയും കെട്ടിവെച്ച് ആ മൂലയ്ക്ക് ഇരുത്തുകയാണ് ഇതിനുശേഷം ഈ വിക്ടറിന് ഒരു കോൾ വരുന്നുണ്ട് പോലീസ് സ്റ്റേഷനിൽ നിന്നാണ് ആരെയോ കുറിച്ച് ഒന്ന് അന്വേഷിക്കാൻ വേണ്ടി വിക്ടർ പറഞ്ഞായിരുന്നു അപ്പൊ ആ ഒരു ഡീറ്റെയിൽ കിട്ടിയിട്ടുണ്ട് അപ്പൊ തന്നെ
വിക്ടർ മറുപടി കൊടുക്കുകയാണ് മുകളിലേക്ക് വിളിച്ചു പറഞ്ഞു പറഞ്ഞേക്ക് ബോൺ ഫെയ്സ് അവനെ കിട്ടിക്കഴിഞ്ഞു എന്റെ കസ്റ്റഡിയിൽ അവനുണ്ട് ഇതും പറഞ്ഞ് ഫോൺ വെക്കുകയാണ് ഈ അല്പനേരം കൊണ്ട് ഇവിടെ എന്താ സംഭവിച്ചത് വിക്ടർ എങ്ങനെയാണ് ആ ഒരു കൊലപാതികയെ കണ്ടുപിടിച്ചത് അവിടെയുള്ള ഓരോ ആൾക്കാരുടെ അടുത്തേക്കും വിക്ടർ ഗണ്ണുമായിട്ട് പോകുന്നുണ്ട് ഓരോ ആൾക്കാരുടെയും മുഖത്തേക്ക് നോക്കുന്നുണ്ട് അവസാനം ഈ ഷോപ്പിന്റെ ഓണർ ഉണ്ടല്ലോ അയാളുടെ നേരെ ഗൺ നേടിയിട്ട് നീയല്ലടാ ബോൺ ഫെയ്സ് എന്ന് ചോദിക്കുകയാണ് ആർക്കും ഒന്നും മനസ്സിലാകുന്നില്ല എങ്ങനെയാണ് ബോൺ ഫെയ്സിനെ ഇയാൾ കണ്ടുപിടിച്ചതെന്ന് എല്ലാവരും കൺഫ്യൂഷനിൽ നിൽക്കുന്ന സമയത്ത് ലിസ അവൾ ആ ഒരു കാര്യം പറഞ്ഞു കൊടുക്കുകയാണ് അതായത് ഇവിടെയുള്ള ഓരോ ആൾക്കാരെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചായിരുന്നു ആ സമയത്ത് ഈ ഷോപ്പിന്റെ ഓണർ ഉണ്ടല്ലോ ഇവന്റെ കല്യാണം നേരത്തെ കഴിഞ്ഞു അപ്പോൾ തന്നെ ഡിവോഴ്സും ആയിട്ടുണ്ട് ആ ബന്ധത്തിൽ ഇയാൾക്ക് ഒരു മകൾ
ഉണ്ടായിരുന്നു ആ മകൾ ജോലി ചെയ്തിരുന്നത് മേരി ഗോൾഡ് എന്ന ആ ഒരു ക്യാമ്പിങ് സൈറ്റിലായിരുന്നു ഈ ഓണർ ഒരു ഘട്ടത്തിൽ ജൂലിയോട് ചോദിച്ചായിരുന്നല്ലോ എന്റെ മകൾ അവിടെ ജോലി ചെയ്തിട്ടുണ്ട് അറിയുമോ എന്ന് അന്നാ ഡോയൽ എന്ന ആ ഒരു പേര് പറഞ്ഞപ്പോൾ ജൂലിക്ക് മനസ്സിലായില്ല കാരണം എന്താണെന്ന് വെച്ചാൽ ഇയാളുടെ ഭാര്യ ഡിവോഴ്സ് ആയി പോയ സമയത്ത് ഇയാളുടെ മകൾ ഉണ്ടല്ലോ അന്നാ ഡോയൽ എന്ന പേര് മാറ്റിയിട്ട് മറ്റൊരു പേരായിരുന്നു ആ പേരിലാണ് അവിടെ ജോലി ചെയ്തത് അതുകൊണ്ടാണ് മകളുടെ പേര് പറഞ്ഞിട്ട് ഈ ഓണർ നമ്മുടെ ജോലിയോട് ചോദിച്ചപ്പോൾ ജോലിക്ക് മനസ്സിലാവാതിരുന്നത് ശരിക്കും അയാളുടെ മകൾ അവിടെ തന്നെയായിരുന്നു ആ പെൺകുട്ടി മറ്റാരുമല്ല ഈ പട്ടാളക്കാരൻ പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് കംപ്ലൈന്റ് ചെയ്ത ആ ഒരു പെൺകുട്ടി ഉണ്ടല്ലോ അവൾ തന്നെയാണ് ശരിക്കും സ്വന്തം മോളോട് ഈ ഓണർ ചോദിച്ച സമയത്ത് അവൾ പറയുന്ന കാര്യം
എന്താണെന്ന് വെച്ചാൽ ഈ പട്ടാളക്കാരനാണ് അവളെ കേറി പിടിക്കാൻ വന്നതെന്ന് സ്വന്തം മകൾ പറയുന്നതല്ലേ അച്ഛൻ വിശ്വസിക്കുകയുള്ളൂ അതുകൊണ്ട് തന്നെ ഇവനോട് വല്ലാത്തൊരു പകയാണ് ഈ ഷോപ്പിന്റെ ഓണർക്ക് എന്നാൽ ഒറ്റയടിക്ക് അവനിട്ട് ഒരു പണി കൊടുത്താൽ ചിലപ്പോൾ ജയിലിൽ ആയി പോകും അതിനുപകരം ഇൻഡയറക്റ്റ് ആയിട്ട് ഒരു പണി കൊടുക്കാം ഈ കാര്യങ്ങളൊന്നും ഷോപ്പിന്റെ ഓണർ അല്ലട്ടോ പറയുന്നത് അതായത് വിക്ടറും അതുപോലെതന്നെ ലിസയും മനസ്സിലാക്കി കാര്യം വെച്ച് അവരാണ് പറയുന്നത് ഇതുകൊണ്ടായിരിക്കാം ഈ ഓണർ ഒരു ബോൺ ഫെയ്സ് ആയിട്ട് മാറിയതും ഇതുപോലെ സീരിയൽ കില്ലിംഗ് നടത്തിയിട്ട് അത് ഇവന്റെ തലയിൽ ഇട്ടു കൊടുക്കാം എന്ന് പ്ലാൻ ചെയ്തത് അങ്ങനെ ഒന്ന് ചെയ്താൽ എങ്ങനെ ഈ പട്ടാളക്കാരന്റെ തലയിലേക്ക് വരും ആ അതിനൊരു ഉത്തരം കുറച്ചുനേരം മുന്നേ തന്നെ നമുക്ക് കിട്ടിയിട്ടുണ്ട് അതായത് അവിടുന്ന് ഇൻസൾട്ട് ചെയ്ത് ഇറക്കിവിട്ട ആളാണ് ഈ പട്ടാളക്കാരൻ അതുകൊണ്ട് തന്നെ ഒരു അന്വേഷണം
വരുന്ന സമയത്ത് ആദ്യം അന്വേഷണം പോവുക ഇയാളുടെ അടുത്തേക്കായിരിക്കും അങ്ങനെ ഇയാളെ പെടുത്താം എന്നൊക്കെയാണ് ഈ ഓണർ പ്ലാൻ ചെയ്തിരുന്നത് അതുപോലെ ആ വയസ്സായിട്ടുള്ള ലേഡി ഇങ്ങോട്ടേക്ക് വന്ന സമയത്ത് ആ നേരം കടയിൽ സൂസി മാത്രം ഉണ്ടായിരുന്നു എന്ന് പറയുന്നില്ലേ ആ ടാപ്പിൽ ഈ ഓണർ പുറത്തേക്ക് പോയിട്ട് ആ പിള്ളേരെയും കൊന്ന് ഇങ്ങോട്ടേക്ക് വന്നിരിക്കുകയാണ് പക്ഷേ എങ്ങനെയാണ് ഈ ഒരു കാര്യം നേരത്തെ വിക്ടറിന് മനസ്സിലായത് എന്ന് ചോദിച്ചപ്പോൾ വിക്ടർ വിശദമായിട്ട് പറഞ്ഞു കൊടുക്കുന്നുണ്ട് അതായത് കടയിലേക്ക് വന്ന സമയത്ത് തന്നെ ഈ ഓണർ ആകെ വേർത്ത് കുളിച്ചു നിൽക്കുകയായിരുന്നു അതൊരു കാരണമായിട്ട് കണ്ടുകൂടെ എന്നാൽ ഈ ഓണർ പറയുന്നത് ഞാൻ കിച്ചണിൽ ആയിരുന്നു അതുകൊണ്ടാണ് അങ്ങനെ വേർത്തത് പിന്നെ ഒന്ന് അടുക്കളയിലേക്ക് പോയി എന്ന് കരുതി ഇത്രക്ക് അങ്ങോട്ട് കയറക്കുമോ അത് മാത്രമല്ല നിങ്ങൾ ഈ കൈയെല്ലാം തുടച്ച് താഴേക്ക് ഇടുന്ന ആ ഒരു തുണി ഉണ്ടല്ലോ
അങ്ങനെ ഒരു തുണി എനിക്ക് കിട്ടി അതിൽ രക്തം ഉണ്ടായിരുന്നു അതിനർത്ഥം കൊലപാതകം കഴിഞ്ഞു വന്ന് ആ തുണിയിൽ നീ കൈ തുടച്ചു എന്നല്ലേ അതിനർത്ഥം പക്ഷേ അത് ഇവിടെ അറുത്ത കോഴിയുടെയോ അങ്ങനെ എന്തെങ്കിലും ജോലി ആയിരിക്കും എന്ന് ഈ ഓണർ പറയാൻ നിൽക്കുമ്പോൾ വേണ്ട വേണ്ട കൂടുതലായിട്ട് നുണ പറയാൻ നിൽക്കണ്ട ലാബിലേക്ക് ടെസ്റ്റിന് അയച്ചാൽ മതി റിപ്പോർട്ട് അപ്പൊ കിട്ടിക്കോളും എന്നാൽ ഈ സമയത്ത് ഓണർക്ക് ഭയങ്കരമായിട്ടുള്ള പക ആ ഒരു പട്ടാളക്കാരനോട് വരുകയാണ് കുറെ ദിവസമായിട്ട് അയാളോടുള്ള ആ ഒരു ദേഷ്യം ഉള്ളിൽ ഒതുക്കി നിൽക്കുകയാണ് എന്നാൽ ഈ സമയത്ത് അതങ്ങോട്ട് പൊട്ടുകയാണ് ഒരു കത്തിയെടുത്ത് ഈ പട്ടാളക്കാരനെ കുത്താൻ വേണ്ടി ഓണർ അങ്ങോട്ടേക്ക് ഓടിപ്പോകുന്ന സമയത്ത് പട്ടാളക്കാരൻ ഇയാളുടെ കോട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ച ഗൺ എടുക്കുകയാണ് ഗൺ എടുത്ത് നേരെ ഈ ഓണർ ഷൂട്ട് ചെയ്യുന്നുണ്ട് പിന്നീട് ബാക്കിയുള്ളവർക്ക് നേരെയും ഈ പട്ടാളക്കാരൻ ഗൺ
ചൂണ്ടിയപ്പോൾ വിക്ടറിന് മറ്റൊരു വഴി ഉണ്ടായിരുന്നില്ല അവിടെ വച്ച് ഈ പട്ടാളക്കാരനെ വിക്ടർ ഷൂട്ട് ചെയ്ത് കൊല്ലുകയാണ് അങ്ങനെ ടോട്ടലി അവിടെ നോക്കുകയാണെങ്കിൽ ഈ ഓണറും അതുപോലെതന്നെ പട്ടാളക്കാരനും മരിച്ചിട്ടുണ്ട് മാത്രമല്ല അധികം വൈകാതെ തന്നെ പോലീസുകാർ അങ്ങോട്ടേക്ക് എത്തുകയാണ് സംഭവം നടന്ന സ്ഥലത്തുള്ള എല്ലാ തെളിവുകളും പോലീസുകാർ വന്നിട്ട് ശേഖരിക്കുന്നുണ്ട് എന്നിരുന്നാലും ഇപ്പോഴും കുറെ കൺഫ്യൂഷൻസ് ഉണ്ട് അല്ലെ യെസ് യഥാർത്ഥ ട്വിസ്റ്റിലേക്ക് ഇപ്പോഴും നമ്മൾ വന്നിട്ടില്ല ഇപ്പോൾ പ്രധാനിയായിട്ടുള്ള കുറച്ച് പോലീസുകാർ വന്നെന്ന് പറയുന്നില്ലേ അവിടുത്തെ കാര്യങ്ങളൊക്കെ നോക്കിയിട്ട് ഞങ്ങൾ എന്തായാലും പോവുകയാണ് നിങ്ങൾ എന്തായാലും ഇവിടെ തന്നെ നിൽക്ക് എന്ന് പറഞ്ഞിട്ട് വിക്ടറിനെയും ലിസയും അവിടെ നിർത്തിയിട്ട് അവര് പോവുകയാണ് കേട്ടോ ഇപ്പോൾ വിക്ടർ കാറിൽ ഇരിക്കുകയാണ് പിന്നീട് ഷോപ്പിലെ വെയിറ്റർ ആയിട്ടുള്ള സൂസി അവളോട് ലിസ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ശരിക്കും സൂസി ആകെ ഷോക്ക് ആയിട്ട് നിൽക്കുകയാണ് കാരണം 41 പേരെ കൊന്ന ഒരാളാണ് അയാളുടെ
കൂടെയാണല്ലോ ഇത്രയും ദിവസം ജോലി ചെയ്തത് അവൾക്ക് എന്തോ പോലെ ആവുകയാണ് ഓക്കാനൊക്കെ വരുന്നുണ്ട് അതുപോലെതന്നെ തലയും കറുകയാണ് മേഡം ഞാൻ ഒന്ന് ടോയ്ലറ്റിൽ പോയിട്ട് വരാം എന്ന് പറഞ്ഞിട്ട് അവൾ നേരെ അങ്ങോട്ടേക്ക് പോവുകയാണ് ഓക്കെ പോയിട്ട് വാ എന്ന് പറയുകയാണ് ചെറിയ പെണ്ണല്ലേ ഇതൊക്കെ കേൾക്കുന്ന സമയത്ത് എന്തായാലും ഒരു വിഷമം ഒക്കെ മനസ്സിനുണ്ടാകും എന്നാൽ പോയിട്ട് സൂസി കുറെ നേരമായി ഇതുവരെ ആയിട്ടും അവൾ തിരിച്ചു വന്നില്ല അവൾക്ക് എന്തെങ്കിലും പറ്റിയിട്ടുണ്ടാകും എന്ന് കരുതിയിട്ട് നേരെ ടോയ്ലറ്റിലേക്ക് പോയി നോക്കുമ്പോൾ ടോയ്ലറ്റിലും സൂസിയെ കാണാനില്ല കിച്ചണിലേക്ക് ചെന്ന് നോക്കുമ്പോൾ അവിടെയും ഇല്ല എവിടെയുമില്ല എന്നാൽ കിച്ചണിൽ പോയ സമയത്ത് യാദൃശ്ചികമായിട്ട് ലിസ ഒരു കാര്യം കാണുകയാണ് ആദ്യം തന്നെ മരിച്ചുപോയ കണ്ണാടിക്കാരനായിട്ടുള്ള ബോണി ഉണ്ടല്ലോ ആ ബോണിയുടെ അലർജി വന്നാൽ വലിക്കുന്ന ആ ഒരു മെഷീൻ അവിടെ ഉണ്ടായിരുന്ന കേക്കിനുള്ളിൽ തിരുകി വെച്ചിരിക്കുന്നു ആകെ ഞെട്ടിത്തരിച്ച് ലിസ
അങ്ങനെ നിൽക്കുകയാണ് പെട്ടെന്ന് തന്നെ പുറത്ത് കാറിൽ ഇരിക്കുന്നുണ്ടായിരുന്ന വിക്ടറിന്റെ കരച്ചിൽ കേൾക്കുന്നുണ്ട് അങ്ങോട്ടേക്ക് ഓടിച്ചെന്ന് നോക്കുമ്പോൾ എന്താ കാണുന്നത് വിക്ടറിന്റെ കഴുത്തിന് ആരോ കത്തിവെച്ച് വരഞ്ഞിരിക്കുകയാണ് രക്തം പൊയ്ക്കൊണ്ടിരിക്കുകയാണ് അല്പം വൈകാതെ വിക്ടർ മരിക്കും കേട്ടോ അതുപോലെതന്നെ എന്തിനാണ് വിക്ടറിന്റെ കഴുത്തിൽ അങ്ങനെ ആരോ ഒരാൾ വന്ന് വരച്ചത് എന്ന് അപ്പൊ തന്നെ നമ്മുടെ ലിസക്ക് മനസ്സിലായി കാരണം കാറിന്റെ ബാക്കിൽ ഉണ്ടായിരുന്ന ബോൺ ഫെയ്സ് കില്ലർ ഉണ്ടല്ലോ അയാളുടെ ആ ഒരു മുഖം മൂടി കാണാതായിട്ടുണ്ട് അത് എടുക്കാൻ വേണ്ടി ആ കില്ലർ വന്നിരിക്കുകയാണ് അതായത് യഥാർത്ഥ കില്ലറെ ഇവർ ഇപ്പോഴും കണ്ടെത്തിയിട്ടില്ല പെട്ടെന്ന് തന്നെ ഗണ്ണുമായിട്ട് ആ ഒരു കാട്ടിനുള്ളിലേക്ക് ലിസ പോകുന്നുണ്ട് മാത്രമല്ല ഉറക്കെ അലറി വിളിക്കുകയാണ് എനിക്കറിയാം നീ ആരാണെന്ന് മര്യാദയ്ക്ക് ഇറങ്ങി വന്നു അങ്ങനെ ഒരുപാട് തവണ വിളിച്ച സമയത്ത് യഥാർത്ഥത്തിലുള്ള ബോൺ ഫെയ്സ് സൈക്കോ കില്ലർ അവൻ ഇങ്ങോട്ടേക്ക് വരികയാണ് നമ്മുടെ
ലിസയുടെ മുന്നിലേക്ക് തന്നെ വരികയാണ് ഇപ്പോഴും അവൻ മുഖം മൂടി ധരിച്ചിട്ടുണ്ട് ഇതേ നേരം തന്നെ ലിസ പറയുകയാണ് ഈ 41 പേരെ നീ കൊല്ലണമെങ്കിൽ അത് വെറുതെ ആയിരിക്കില്ല വ്യക്തമായ കാരണം നിനക്കുണ്ട് പറ നീ എന്തിനാ അത് ചെയ്തത് ഇപ്പോൾ ബോൺ ഫൈസർ ആ മുഖം മൂടി മാറ്റുകയാണ് ആ സമയത്താണ് യഥാർത്ഥ സീരിയൽ കില്ലറെ കാണുന്നത് കേട്ടോ അത് മറ്റാരുമല്ല സൂസി ആയിരുന്നു ഞാൻ ഞെട്ടിപ്പോയി ഒരിക്കലും അവൾ ആയിരിക്കും എന്ന് വിചാരിച്ചില്ല പിന്നീട് അവൾ തന്നെ ആ ഒരു കാരണങ്ങൾ പറയുകയാണ് എന്തിനാണ് അവൾ ഇത് ചെയ്തെന്ന് മേരി ഗോൾഡ് എന്ന ആ ഒരു ക്യാമ്പിൽ ആദ്യത്തെ കൊലപാതകം നടന്നില്ലേ 13 പിള്ളേരെ ആ നേരം അവിടെ ജോലി ചെയ്തിരുന്ന ആളായിരുന്നു അതും വോളന്റിയർ ആയിട്ട് ഈ സൂസി അവളുടെ കൂടെ തന്നെ അവളുടെ ബ്രദറും ഉണ്ടായിരുന്നു ബ്രദറിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ട് മാനസികമായിട്ട് അത്ര
വളർച്ചയൊന്നുമില്ല കുട്ടികളെ പോലെ ആണ് അതുകൊണ്ട് തന്നെ സൂസി അവളുടെ അനിയനെ എപ്പോഴും അവളുടെ കൂടെ തന്നെ കൊണ്ടുപോയി കേട്ടോ ജോലി സ്ഥലത്തേക്കൊക്കെ അങ്ങനെ അന്ന് അവിടെ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ആ 13 പിള്ളേര് ഈ കുട്ടിക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ അവരെ നല്ല രീതിയിൽ നോക്കണ്ടേ എന്നാൽ അന്ന് വന്ന 13 പിള്ളേര് അവർ ചെയ്ത പരിപാടി എന്താണെന്ന് വെച്ചാൽ ആ കുട്ടിയെ വല്ലാണ്ടിട്ട് ഉപദ്രവിച്ചു വളർച്ചയുണ്ടെങ്കിലും ബുദ്ധിയില്ലാത്ത ആ ഒരു പയ്യനെ വല്ലാണ്ട് തന്നെ കഷ്ടപ്പെടുത്തി കേട്ടോ കളിയാക്കി വസ്ത്രം ഊരി കളഞ്ഞു അവൻ കഴിക്കുന്ന ഭക്ഷണത്തിൽ എട്ടുകാരിയെ കൊണ്ടുപോയി ഇട്ടു അവൻ കിടക്കാൻ ഉപയോഗിക്കുന്ന ബെഡിൽ പോയിട്ട് മൂത്രമൊഴിച്ചു വെച്ചു എത്രയൊക്കെ ദ്രോഹം ആ ഒരു ബുദ്ധിയില്ലാത്ത കുട്ടിയോട് ചെയ്യാൻ പറ്റുമോ അത് ഒക്കെ ഇവന്മാര് ചെയ്തു അതെല്ലാം ഞാൻ സഹിച്ചു സാറെ പക്ഷേ അവസാനം അവർ എന്റെ അനിയൻ എന്താ ചെയ്തെന്നറിയോ ഒരു തരി
പോലും വസ്ത്രവുമില്ലാതെ കാട്ടിലേക്ക് കൊണ്ടുപോയി അടിച്ചടിച്ച് അവനെ അവശനാക്കി ഒരു മരത്തിൽ കെട്ടിത്തൂക്കി കൊന്നു എന്തെങ്കിലും ഒരു കാരണം ഉണ്ടോ വെറുതെ ഒരു രസത്തിന് വേണ്ടി അവർ ചെയ്തു ഞാൻ ഈ കാര്യം ക്യാമ്പിൻ സൈറ്റിലെ ഓണറോട് പറഞ്ഞപ്പോൾ അവർ അതൊന്നും മൈൻഡ് ആക്കിയില്ല അതൊരു അപകടമായിട്ട് ചിത്രീകരിച്ച് കേസ് എല്ലാം ക്ലോസ് ചെയ്തു എന്റെ അനിയനോട് ഇത്രയും ക്രൂരത ചെയ്ത ആ 13 പേരോട് എനിക്ക് ക്ഷമിക്കാൻ കഴിയുമോ മേഡോ ക്ഷമിക്കാൻ പറ്റില്ല മേഡോ ഞാൻ പകരം വീട്ടി ഞാൻ ഒരു ക്യാരക്ടറിനെ ഉണ്ടാക്കി ബോൺ ഫെയ്സ് സൈക്കോ കില്ലർ അന്ന് രാത്രി തന്നെ ഞാനൊരു കോടാലി എടുത്തു അങ്ങോട്ടേക്ക് ചെന്നു 13 എണ്ണത്തിനെയും ഞാൻ വെട്ടി വെട്ടിക്കൊന്നു കളഞ്ഞു പക്ഷേ അങ്ങനെയൊക്കെ ചെയ്തിട്ട് സാറേ എന്റെ ഉള്ളിലെ പകയും ദേഷ്യവും ഒന്നും പോകുന്നില്ലായിരുന്നു അതുകൊണ്ട് തന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു ക്യാമ്പിൽ ഒരു 19 പിള്ളേര് വന്നു
അവരുടെ ദേഹത്ത് ഞാൻ എന്റെ ദേഷ്യം തീർത്തു എല്ലാത്തിനെയും വെട്ടി വെട്ടി ഞാൻ കൊന്നു കളഞ്ഞു പിന്നീട് കുറെ കാലത്തേക്ക് ഒന്നും വേണ്ട എന്ന് വെച്ച് ഞാൻ ഒതുങ്ങി നിന്നു പക്ഷേ ഞാൻ ജോലി ചെയ്യുന്ന ഈ ഹോട്ടലിലേക്ക് എന്നും വന്നു പോകുന്നത് ആ വഴിയിലൂടെയാണ് അങ്ങനെ എന്നും അവരെ കാണുന്ന സമയത്ത് എന്റെ ഉള്ളിലെ പകയും ദേഷ്യവും കൂടിക്കൂടി വന്നു അങ്ങനെ ഇന്ന് രാത്രി വീണ്ടും അങ്ങോട്ടേക്ക് വരുന്നവരെ കൊല്ലാമെന്ന് ഞാൻ തീരുമാനിച്ചു ഒരു ചെറിയ ഗ്യാപ്പ് കിട്ടിയപ്പോൾ ഞാൻ ഇവിടുന്ന് പോയി അവിടെ ഉണ്ടായിരുന്ന ഒൻപത് എണ്ണത്തിനെയും ഞാൻ വെട്ടിക്കൊന്നു ഇങ്ങോട്ടേക്ക് തിരിച്ചുവന്നു അതുപോലെ ഷോപ്പിന്റെ ഓണർ പറഞ്ഞത് ശരിയായിരുന്നു അയാൾ വിയർത്തത് അടുക്കളയിൽ ജോലി ചെയ്തത് കൊണ്ടാണ് അല്ലാതെ കൊലപാതകം ചെയ്തു വന്നതുകൊണ്ടല്ല മാത്രമല്ല അയാളുടെ അടുത്തുണ്ടായിരുന്ന ഡെസ്റ്റ് ബില്ല് ചോരക്കറിയുള്ള ആ ഒരു തൂവാല അത് ഇട്ടത് ഞാനാണ് മാത്രമല്ല കാട്ടിലൂടെ ഞാൻ വന്നു പോയതുകൊണ്ട്
തന്നെ തലയിൽ ഒരു കഷ്ണം കരിയില ഉണ്ടായിരുന്നു അത് അവൻ കണ്ടായിരുന്നു ബോണി അതുകൊണ്ട് തന്നെ അവൻ എന്നെ മനസ്സിലാക്കി കില്ലർ ഞാനാണെന്ന് അവൻ സാറിനോട് തുറന്നു പറയുന്നതിനു മുന്നേ തന്നെ അവനെ കൊല്ലാനുള്ള കാര്യങ്ങൾ ഞാൻ പ്ലാൻ ചെയ്തു അവൻ വലിക്കാൻ ഉപയോഗിക്കുന്ന ഒരു മെഷീൻ അത് മാറ്റിയത് ഞാൻ തന്നെയാണ് അതുപോലെ അവന്റെ ഗ്ലാസിൽ ആ ഒരു അലർജി ഉണ്ടാകുന്ന സ്ട്രോബെറി ക്രീം ഇട്ടതും ഞാൻ തന്നെയാണ് കാരണം അവൻ ജീവിച്ചിരുന്നാൽ ഉറപ്പായിട്ടും നിങ്ങൾ എന്നെ കണ്ടുപിടിക്കും എന്ന് എനിക്കറിയാമായിരുന്നു അതുപോലെതന്നെ ആ പട്ടാളക്കാരൻ അയാളുടെ കോട്ടിൽ ആ ഗൺ മറച്ചുവെച്ചത് ഞാൻ കണ്ടായിരുന്നു എന്തെങ്കിലും ഒരു സിറ്റുവേഷൻ വരുകയാണെങ്കിൽ സിറ്റുവേഷൻ വഷളാകാൻ വേണ്ടി തന്നെയാണ് ഞാൻ ആ കാര്യം ആരോടും പറയാതിരുന്നത് അതുപോലെതന്നെ ഓണർ ഓണർ ഒരു കാര്യം പ്ലാൻ ചെയ്തിട്ടില്ല പക്ഷേ ഈ പട്ടാളക്കാരനോട് അടങ്ങാത്ത പകയുണ്ടായിരുന്നു അതുകൊണ്ടാണ് അന്ന് അവിടെ വച്ച് കുറച്ചു നേരം
മുന്നേ ഒരു അലമ്പുണ്ടായത് അവസാനം ഇയാൾ ഗൺ എടുത്ത് ഈ ഓണർ ഷൂട്ട് ചെയ്തു കൊന്നു അതുപോലെതന്നെ വിക്ടർ ആണെങ്കിൽ ഈ പട്ടാളക്കാരനെയും ഷൂട്ട് ചെയ്തു കൊന്നു എന്തായാലും എല്ലാ രഹസ്യങ്ങളും ഇപ്പോൾ ലിസയോട് യഥാർത്ഥ ബോൺ കില്ലർ പറഞ്ഞില്ലേ അതായത് സൂസി തന്നെ ഇനിയിപ്പോ ലിസയെ ജീവനോട് വിട്ടാൽ അവൾക്ക് രക്ഷയില്ലല്ലോ അതുകൊണ്ട് അവളുടെ കയ്യിൽ ഉണ്ടായിരുന്ന കോടാലി വെച്ച് ലിസയെ വെട്ടാൻ നോക്കുകയാണ് പെട്ടെന്ന് ഒഴിഞ്ഞു മാറി മാത്രമല്ല ലിസയുടെ കയ്യിൽ ഗൺ ഉണ്ടല്ലോ അത് വെച്ച് ടപ്പേ ടപ്പേ ടപ്പേ സൂസിയെ നാലഞ്ച് തവണ ഷൂട്ട് ചെയ്ത് കൊല്ലുകയാണ് അതായത് ആദ്യം ചെയ്ത 13 കൊലപാതകം നമുക്ക് വേണമെങ്കിൽ അതിലൊരു ന്യായം ഉണ്ട് എന്ന് വെക്കാം പക്ഷേ അതിനുശേഷം സത്യം പറഞ്ഞാൽ ഒരു സീരിയൽ കില്ലർ ആയിട്ട് അവൾ മാറുകയായിരുന്നു ദേഷ്യവും പകയും എല്ലാം കാരണം അതുകൊണ്ട് ബാക്കിയുള്ള കൊലപാതകത്തിൽ അവളുടെ ഭാഗത്ത് ഒരു ന്യായവും കാണാൻ
പറ്റില്ല സോ തീർച്ചയായിട്ടും ശിക്ഷിക്കും ഇരിക്കുന്ന ആള് തന്നെയാണ് സൂസി ശിക്ഷയായിട്ടുള്ള മരണം തന്നെ അവൾക്ക് അവസാനം കിട്ടുകയും ചെയ്തു മിക്കവാറും പെട്ടെന്ന് തന്നെ ലിസ തിരിച്ചു പോയിട്ട് വിക്ടറിനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകും എന്തായാലും ഇത് കഴിഞ്ഞ് കുറച്ചു ദിവസത്തിനുശേഷം ഇങ്ങോട്ടേക്ക് ക്യാമ്പിങ്ങിന് വന്ന കുറച്ച് ആൾക്കാര് കുറച്ചു നാളുകൾക്ക് മുന്നേ ഇവിടെ ഉണ്ടായിരുന്ന ഓൺ ഫേസ് കില്ലറെ കുറിച്ച് സംസാരിക്കുന്നുണ്ട് അതായത് അവൾ മരിച്ചാലും അവളെ കുറിച്ചുള്ള കഥകൾ അത് പിന്നെയും ഇവിടെ തന്നെ ഉണ്ടാവും അത് കാണിച്ചുകൊണ്ട് സിനിമ ഇവിടെ തീരുകയാണ് അപ്പൊ കഥ നിങ്ങൾക്ക് ഇഷ്ടമായി ഇഷ്ടമായാൽ തീർച്ചയായിട്ടും നമ്മുടെ വീഡിയോ ലൈക്ക് ചെയ്യുക അതുപോലെതന്നെ ചാനലും ഒന്ന് സബ്സ്ക്രൈബ് ചെയ്യുക അപ്പൊ അടുത്ത വീഡിയോയിൽ വീണ്ടും കാണാം ഓക്കേ ബൈ