ഹേ ഹലോ ഗയ്സ് വെൽക്കം ബാക്ക് ടു അവർ ചാനൽ സോ ഇന്ന് നമ്മൾ നോക്കുന്നത് ഡാൻഡൻ എന്ന് പറയുന്ന ജാപ്പനീസ് സിനിമ ടിവി സീരീസിന്റെ സീസൺ വണ്ണിലെ ഏഴാമത്തെ എപ്പിസോഡ് ആണ് എപ്പിസോഡിലോട്ട് പോകുന്നതിനു മുമ്പ് എല്ലാവരും നമ്മുടെ വീഡിയോ ഒന്ന് ലൈക്ക് ചെയ്യുക നിങ്ങൾ ലൈക്ക് ചെയ്യുന്ന സമയത്ത് ഈ വീഡിയോക്ക് എത്ര ലൈക്ക് ആയെന്ന് തീർച്ചയായിട്ടും താഴെ ഒന്ന് കമന്റ് ചെയ്യുക അപ്പോൾ ഒട്ടും സമയം കളയാതെ നേരെ എപ്പിസോഡിലോട്ട് പോകാം [കരഘോഷം] നിനക്ക് എത്ര ധൈര്യമുണ്ടെങ്കിൽ എന്റെ അയറ എന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കും അവളെ എനിക്ക് തന്നേക്ക് ഇല്ലെങ്കിൽ ഞാൻ നിന്നെയൊന്നും വെറുതെ വിടില്ല എന്ന് പറഞ്ഞ് സിൽക്കി ഇവരെ രണ്ടുപേരെയും അറ്റാക്ക് ചെയ്യാൻ ശ്രമിക്കുന്നു ഇതിനെല്ലാം കാരണം ഇവളാ ഇനി നമ്മൾ എന്ത് ചെയ്യും എന്ന് ചോദിക്കുകയാണ് ഓക്കറൂൺ തിരിഞ്ഞു നോക്കാതെ ഓടുക അത് മാത്രമേ നമ്മളെ കൊണ്ട് ചെയ്യാൻ പറ്റൂ എന്ന്
പറഞ്ഞ് അയാസയും ഓക്കറൂണും ഓടിക്കൊണ്ടിരിക്കുന്നു സോ അവർക്ക് ചുറ്റും ഒരുപാട് സാധനങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഓക്കറൂൺ വളരെ വേഗത്തിൽ ഓടാൻ സാധിക്കുന്നില്ല എന്റെ കയ്യിൽ ഒരു പ്ലാൻ ഉണ്ട് നീ പുറകെ വന്നാൽ മതി എന്ന് അയാൾ പറയുന്ന സമയത്ത് സിൽക്കി അവളെ ഒറ്റ അടി അങ്ങ് അടിക്കുന്നു അവളെ എനിക്ക് തിരിച്ചു തന്നേക്ക് എന്ന് പറഞ്ഞ് അവരെ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ് സിൽക്കി അവളുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ഐറയെ എടുത്ത് ഓടിക്കൊണ്ടിരിക്കുകയാണ് ഓക്കറോൺ എന്റെ ഈ ആക്രോബയോട്ടിക്സ് ടെക്നിക്കിൽ നിന്നും നിങ്ങളെക്കൊണ്ട് രക്ഷപ്പെടാൻ സാധിക്കില്ല എന്ന് പറഞ്ഞ് ഓക്കറൂണിനെ ഒറ്റ അടി അടിക്കുകയാണ് സിൽക്കി ഐറ നിനക്ക് എന്നെ അമ്മ എന്ന് വിളിക്കാൻ താല്പര്യം ഇല്ലെങ്കിൽ വിളിക്കേണ്ട എപ്പോഴും നീ എന്റെ കൂടെ തന്നെ ഇരുന്നാൽ മതി നിന്നെ ഞാൻ മുഴുവനായിട്ട് വിഴുങ്ങി കഴിഞ്ഞാൽ പിന്നെ ആരെക്കൊണ്ട് എന്നിൽ നിന്നും നിന്നെ പിരിക്കാൻ സാധിക്കില്ല ഞാൻ തിരിച്ചുവന്നത്
നിനക്ക് വേണ്ടിയിട്ടാ ഐറ എന്ന് പറഞ്ഞ് സിൽക്കി അവളെ പിടിക്കാൻ വേണ്ടി പോകുന്നു പക്ഷേ അവളെക്കൊണ്ട് അനങ്ങാൻ സാധിക്കുന്നില്ല ഇല്ല എന്താ എന്നെക്കൊണ്ട് അനങ്ങാൻ സാധിക്കാത്തെ നീ എന്താ വിചാരിച്ചേ ഞങ്ങൾ നിന്റെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുവായിരുന്നെന്നോ എന്നാൽ നിനക്ക് തെറ്റി ഇനി നിന്നെക്കൊണ്ട് അനങ്ങാൻ സാധിക്കില്ല സോ അവളുടെ മുടി ഉപയോഗിച്ച് അവൾ അവളെ തന്നെ അവിടെ ട്രാപ്പ് ചെയ്തു വെച്ചിരിക്കുന്നു നിങ്ങളെപ്പോലെയുള്ള എലികളൊന്നും എന്നെ പിടിച്ചു വെക്കാൻ ആയിട്ടില്ല എന്ന് പറഞ്ഞ് അവിടെയുള്ള എല്ലാം ഇടിച്ചു പൊളിച്ച് അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് സിൽക്കി എന്നാൽ പെട്ടെന്ന് തന്നെ അയാസെ തന്റെ സൈക്കിക് പവർ യൂസ് ചെയ്ത് അവളെ അതിൽ നിന്നും തടയുന്നു ഹേയ് യോക്കറോഡ് നീ നിന്റെ ഫുൾ പവേഴ്സ് യൂസ് ചെയ്ത് അവളെ അറ്റാക്ക് ചെയ്യ് മിസ് അയാസേ ഒരു പ്രശ്നമുണ്ട് അത് എങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല അന്ന് ഏലിയൻസിന്റെ കയ്യിൽ നിന്നും
ലൊക്കേഷൻ ബോൺ സ്പിരിറ്റിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഞാൻ പോലും അറിയാതെ എന്റെ ഉള്ളിലെ ശക്തി പുറത്തോട്ട് വന്നതാ സിമ്പിൾ ആയിട്ട് പറഞ്ഞാൽ അതെങ്ങനെ യൂസ് ചെയ്യണമെന്ന് എനിക്കറിയാൻ പാടില്ല ഡേയ് ഈ സമയത്താണോ നീ ഇങ്ങനെയൊക്കെ പറയുന്നേ നീ നിന്റെ മുഴുവൻ സ്ട്രെങ്ത് യൂസ് ചെയ്ത് ഒരടി അടിച്ചാൽ മതി എന്ന് അവൾ പറയുന്ന സമയത്താണ് ഇവർക്ക് നേരെ ഒരു ഇരുമ്പ് കഷ്ണം എടുത്ത് എറിയുന്നത് ഉടനെ തന്നെ ഓക്കറോണിനെ അയാസ് അതിൽ നിന്നും രക്ഷിക്കുന്നു ഹേയ് നീ എന്താ ഈ നോക്കി നിൽക്കുന്നേ എന്തെങ്കിലും ചെയ്യ് എത്ര ധൈര്യം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ മേത്ത് കൈ വെക്കും ഞാണ്ടിനെ ഞാൻ കൊല്ലാതെ വിടില്ല എന്ന് പറഞ്ഞ് സെൽക്കി തന്റെ മുടി ഉപയോഗിച്ച് അവളെ അറ്റാക്ക് ചെയ്യാൻ വേണ്ടി ശ്രമിക്കുന്നു ഡേയ് അതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം ഓക്കറോൺ പെട്ടെന്നാണ് ഓക്കറോൺ ആ ഭിത്തിയെല്ലാം ഇടിച്ചു പൊളിച്ച് അവളെ ഒറ്റ
അടിയാണ് അടിക്കുന്നത് പോയ ആ ഗോസ്റ്റിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുന്നു ഡേയ് ഓക്കറോൺ എന്റെ ശക്തി വെച്ച് നിന്നെക്കൊണ്ട് ഇത്രയേ ചെയ്യാൻ സാധിച്ചുള്ളോ എന്ന് ചോദിച്ച് അങ്ങോട്ട് വരുവാണ് ടർബോ ഗ്രാനി ശരി ഇവളെ നമ്മൾ ഇനി എന്ത് ചെയ്യും മുത്തശിയുടെ അടുത്തോട്ട് കൊണ്ടുപോയാലോ എന്ന് ചോദിക്കുകയാണ് അയാസേ അതിന്റെ ആവശ്യമില്ല കുറച്ചുനേരത്തേക്ക് അവളെ കൊണ്ട് എഴുന്നേൽക്കാനോ പവേഴ്സ് യൂസ് ചെയ്യാനോ സാധിക്കില്ല ശരി അവൾ എഴുന്നേൽക്കുന്നതിനു മുൻപ് ആ ബോൾസ് എടുത്ത് നമുക്ക് ഇവിടെ നിന്നും പോകാം അങ്ങനെ ടർബോഗ്രാനി അയരയുടെ കയ്യിലുള്ള ആ ബോൾസ് തരഞ്ഞു കൊണ്ടിരിക്കുന്നു ഇവൾക്കും ഈ ഗോസ്റ്റിനും തമ്മിൽ എന്തായിരിക്കും ബന്ധം അപ്പോഴാണ് ടർബോ ഗ്രാനി അവന്റെ ബോൾസ് അവന് എടുത്തു കൊടുക്കുന്നത് ഹേയ് നിന്റെ ബോൾസ് ഒക്കെ കിട്ടിയ സ്ഥിതിക്ക് നിനക്കിപ്പോൾ ഒരു ഒരുപാട് സന്തോഷമായി കാണുമല്ലോ ഹേയ് മോമോ എനിക്ക് ഇംപോർട്ടന്റ് ആയിട്ട് ഒരു കാര്യം പറയാനുണ്ട് ഇവൾ ഇവൾ മരിച്ചുപോയി
ഇത് കേട്ട് അവർക്ക് രണ്ടുപേർക്കും വിശ്വസിക്കാൻ സാധിക്കുന്നില്ല ഇല്ല അവളുടെ പൾസ് ഒന്ന് നോക്ക് പൾസ് ചെക്ക് ചെയ്ത അയാസക്കി ഓക്കറോണിനും ആ കാര്യം മനസ്സിലാകുന്നു ഐറ മരിച്ചുപോയിരിക്കുന്നു സാധാരണ മനുഷ്യരെ പ്രേതം വിഴുങ്ങിയാൽ തീർച്ചയായിട്ടും അവർ മരിച്ചുപോകും ഇതുപോലെയുള്ളത് ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് നിന്റെ കയ്യിൽ സൈക്കിക് പവറും അവന്റെ കയ്യിൽ എന്റെ പവറും ഉള്ളതുകൊണ്ടാണ് നിങ്ങൾ രക്ഷപ്പെട്ടത് എന്നാൽ അവൾ മരിച്ചുപോയെന്ന് ഉൾക്കൊള്ളാൻ സാധിക്കാത്ത അയാ അവനോട് സിപിആർ കൊടുക്കാൻ പറയുന്നു ഓക്കറോൺ അവൾക്ക് കാർഡിയാക് മസാജ് ചെയ്യുന്ന സമയത്ത് തന്റെ സൈക്കിക് പവർ യൂസ് ചെയ്ത് അയാ അവൾക്ക് സിപിആറും കൊടുക്കുന്നു മരിച്ചുപോയവരെ എത്രയൊക്കെ മസാജ് ചെയ്താലും തിരിച്ചു കൊണ്ടുവരാൻ സാധിക്കില്ല എന്നാൽ അതൊന്നും കേൾക്കാതെ ആംബുലൻസിന് കോൾ ചെയ്യാൻ പറയുവാണ് അയാസേ എന്നാൽ എത്രയൊക്കെ സിപിആർ കൊടുത്തിട്ടും അവളെ തിരിച്ചു കൊണ്ടുവരാൻ അവരെക്കൊണ്ട് സാധിക്കുന്നില്ല അപ്പോഴാണ് നമ്മൾ ആ കാഴ്ച കാണുന്നത് ഐറാ എന്റെ
പൊന്നുമോൾക്ക് എന്തുപറ്റി അവളെ ഞാൻ നോക്കിക്കോളാം നീ നീ അയറയെ നോക്ക് എത്രയൊക്കെ ശ്രമിച്ചാലും അവളെ തിരിച്ചു കൊണ്ടുവരാൻ നിങ്ങളെക്കൊണ്ട് സാധിക്കില്ല അവളെ രക്ഷിക്കാൻ ഇനി ഒരു മാർഗം മാത്രമേ ഉള്ളൂ എന്റെ ഈ ആറോ എടുത്ത് അവൾക്ക് കൊടുത്തേക്ക് ജീവനോടെ ഇരിക്കുന്നവർക്ക് അവരുടെ ആറോ ആണ് ബാറ്ററി ആ ബാറ്ററി ഇല്ലാതെ ഒരു ശരീരവും പ്രവർത്തിക്കില്ല അവൾക്ക് ഇങ്ങനെ സംഭവിക്കാൻ ഞാനാണ് കാരണം അതുകൊണ്ട് എന്റെ ജീവൻ വച്ച് അവളെ രക്ഷിക്ക് നീ പറയുന്നത് വിശ്വസിക്കാൻ ഞങ്ങൾക്ക് വട്ടമൊന്നുമില്ല ഞങ്ങളെ പറഞ്ഞ് പറ്റിച്ച് വീണ്ടും ഇവളെ വിഴുങ്ങാനുള്ള പ്ലാൻ അല്ലേ ഇത് ഇത് കേട്ട് സിൽക്കി അവളുടെ വാതിൽ അങ്ങ് കീറി മുറിക്കുന്നു ഇനി എന്നെക്കൊണ്ട് വിഴുങ്ങാൻ സാധിക്കില്ല ഇനിയും നിനക്ക് എന്നെ വിശ്വാസമില്ലെങ്കിൽ ഈ ഇരുമ്പ് റാട് വെച്ച് എന്റെ തല അടിച്ചു പൊളിച്ചോ അവൾ പറയുന്നതെല്ലാം ശരിയാണ് ആറവില്ലാത്ത ശരീരം മരിച്ചതുപോലെയാണ് ഒരു ഉപകാരവുമില്ല പക്ഷെ എന്നാലും
അയാസക്ക് അവളെ വിശ്വാസം വരുന്നില്ല ഹേയ് യോക്കറോൺ തയ്യാറാവ് അവളുടെ മുകളിൽ എപ്പോഴും ഒരു കണ്ണ് വേണം നിന്റെ ഓർ അവളുടെ ഉള്ളിലോട്ട് കൊണ്ടുവന്നാൽ അവളുടെ പോയ ജീവൻ തിരിച്ചു വരുമെന്ന് നീ പറഞ്ഞു പക്ഷേ അത് എങ്ങനെ ചെയ്യും അതും നീ തന്നെ പറ നിന്റെ സൈക്കി പവർ യൂസ് ചെയ്ത് എന്റെ ഓറയും ഐറയുടെ ഓറയും തമ്മിൽ ഒരു കണക്ഷൻ ഉണ്ടാക്കണം രണ്ടും തമ്മിൽ ഒരു കമ്മ്യൂണിക്കേഷൻ ഉണ്ടാകുന്ന സമയത്ത് എന്നെക്കൊണ്ട് അത് ചെയ്യാൻ സാധിക്കും ഇത് കേട്ടിട്ടും അയാസക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല ഹേയ് ഓക്കറോൺ അലേർട്ട് ആയിട്ടിരിക്ക് ശരി നമുക്ക് തുടങ്ങാം സോ ഐറയുടെയും സിൽക്കിയുടെയും ഓറ തമ്മിൽ ഒരു കണക്ഷൻ ഉണ്ടാക്കുവാണ് അയാസെ പിന്നീട് നമ്മൾ കേൾക്കുന്നത് അലാറം അടിക്കുന്ന ഒരു ശബ്ദമാണ് ശബ്ദം കേട്ട് ബെഡിൽ നിന്ന് ഒരു ലേഡി എഴുന്നേൽക്കുന്നു ആരോ അവിടെ കുറച്ചു പൈസയും വെച്ച് പോയിട്ട് മഴയുള്ള ആ രാത്രി
സ്ട്രീറ്റിലൂടെ നടന്നുകൊണ്ടിരിക്കുന്ന ലേഡി കടയിൽ ഡിസ്പ്ലേ ചെയ്തു വെച്ചിരിക്കുന്ന ഒരു കുഞ്ഞു കുട്ടിയുടെ കോസ്റ്റ്യൂം കാണുന്നു പിന്നീട് അവരുടെ വീട്ടിലോട്ട് വരുന്നു ഡോർ തുറക്കുന്ന സമയത്താണ് ഒരു കുട്ടി അവരെ കെട്ടിപ്പിടിക്കുന്നത് അവരുടെ മകളായിരുന്നു അത് തന്റെ മോളെ ഒരുപാട് ഇഷ്ടമുള്ള ആ അമ്മ അവൾക്ക് വേണ്ടിയിട്ടായിരുന്നു ജീവിച്ചിരുന്നത് ഒരുപാട് കഷ്ടപ്പെട്ട് തന്റെ മോൾക്ക് വേണ്ടതെല്ലാം അവർ വാങ്ങിച്ചു കൊടുക്കുന്നു അന്ന് സ്ട്രീറ്റിലൂടെ പോകുമ്പോൾ ഷോപ്പിൽ കണ്ട ആ കോസ്റ്റ്യൂം തന്റെ മകൾക്കായിട്ട് ആ ലേഡി മേടിക്കുന്നു അവളുടെ ഓരോ വളർച്ച കാണുമ്പോഴും അമ്മയ്ക്ക് ഒരുപാടധികം സന്തോഷമായിരുന്നു തന്റെ മോൾ തന്നെ പോലെ ആവാതിരിക്കാൻ തന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ആ അമ്മ [സംഗീതം] ചെയ്തിരുന്നു അങ്ങനെ ഒരു ദിവസം ആരൊക്കെയോ ചേർന്ന് അവളുടെ വീട്ടിൽ കയറി അവളെ അറ്റാക്ക് ചെയ്യുന്നു തന്റെ കൺമുമ്പിൽ വെച്ച് തന്റെ അമ്മയെ ആക്രമിക്കുന്നത് കണ്ട് അവൾ അവിടെ ഇരുന്ന് കരഞ്ഞുകൊണ്ടിരിക്കുകയാണ് അവിടെ ഉണ്ടായിരുന്ന പുതിയ ഗ്ലാസ്
എല്ലാം തട്ടി അവൾക്ക് ഒരുപാടധികം പരിക്ക് പറ്റുന്നു ഇത് കണ്ട് അങ്ങോട്ട് വന്നവർ ആ കുട്ടിയെ എടുത്തുകൊണ്ട് അവിടെ നിന്നും പോകുന്നു അടികൊണ്ട് ക്ഷീണിച്ചുപോയ ലേഡി കുറച്ചു സമയത്തിനുശേഷം ശേഷം കണ്ണു തുറന്നു നോക്കുന്നു താൻ ജീവനുള്ള സ്നേഹിച്ച തന്റെ മോളെ അവിടെയൊന്നും കാണാനില്ല മഴയുള്ള രാത്രി അവളെയും തിരഞ്ഞ് ആ തെരുവിലൂടെ ഓടിക്കൊണ്ടിരിക്കുകയാണ് ആ ലേഡി ഓടി ഓടി തളർന്നു താഴെ വീഴുന്ന അവർക്ക് അവളുടെ മോളെ പറ്റി ഓർമ്മ വരുന്നു ഒരുപാട് അന്വേഷിച്ചിട്ടും തന്റെ മോളെ ഇനി തനിക്ക് കിട്ടില്ലെന്ന് മനസ്സിലായപ്പോൾ ഒരു വലിയ ബിൽഡിങ്ങിന് മുകളിൽ കയറി എല്ലാം മറന്ന് അവർ ഡാൻസ് കളിക്കുന്നു താൻ ഇത്രയും കാലം ആർക്കുവേണ്ടിയാണോ ജീവിച്ചത് അവരെ ഇപ്പോൾ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു ആ വേദന അവരെക്കൊണ്ട് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല മോളുടെ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള എല്ലാ ഓർമ്മകളും അവർക്ക് അപ്പൊ ഓർമ്മ വരുന്നു നടന്നതൊന്നും എനിക്ക് ഓർമ്മയില്ല എന്നാൽ ഞാൻ ജീവനു
തുല്യം സ്നേഹിച്ച ഒരാളെ എനിക്ക് നഷ്ടമായെന്ന് മാത്രം എനിക്കറിയാം മമ്മി ഇത് മമ്മി അല്ല പെട്ടെന്നാണ് ആ കുട്ടിയെ ആരോ പുറകിൽ നിന്നും വിളിക്കുന്നത് ഒറ്റയ്ക്ക് ഇതുപോലെ പോകരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് അവരെ കാണാൻ എന്റെ അമ്മയെ പോലെ തന്നെ ഉണ്ടായിരുന്നു നീ കാണുന്ന എല്ലാവരും നിന്റെ അമ്മയല്ല ഡാഡി അപ്പോൾ എന്റെ അമ്മ എങ്ങോട്ട് പോയി ഞാൻ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് നിന്റെ അമ്മ ദൈവത്തിന്റെ അടുത്തോട്ട് പോയി ഡാഡി അവർ എപ്പോഴാ തിരിച്ചുവരുക അവർ പെട്ടെന്ന് എന്നെ തിരിച്ചുവരും അതുവരെ നീ വളരെ സ്ട്രോങ്ങ് ആയിട്ട് ഇരിക്കണം മമ്മി തിരിച്ചു വരുമോ എന്ന് ചിന്തിക്കാതെ നിന്റെ കാര്യങ്ങളെല്ലാം നീ തന്നെ നോക്കണം എന്നാൽ മാത്രമേ മമ്മിക്ക് ഒരുപാടധികം സന്തോഷമാവൂ ഓ അങ്ങനെയാണെങ്കിൽ മമ്മിയെ ഹാപ്പി ആക്കാൻ ഐറ തയ്യാറാ എന്റെ കുട്ടി എന്റെ കുട്ടിക്ക് എന്തുപറ്റി ഐറ നടന്നതെല്ലാം എനിക്ക് ഇപ്പോഴാ ഓർമ്മ വന്നേ ഐറയാണ്
എന്റെ കുട്ടി ഞാനാണ് അവളുടെ മമ്മി അവളെ ഞാൻ വേണം പ്രൊട്ടക്ട് ചെയ്യാൻ എന്റെ പൊന്നുമോളെ ആരും കഷ്ടപ്പെടുത്താൻ ഞാൻ അനുവദിക്കില്ല പെട്ടെന്നാണ് മരിച്ചുപോയ അയറ കണ്ണു തുറക്കുന്നത് ഇത് കണ്ട് ഓക്കറോൺ അയാസയെ നോക്കുന്നു ഹേയ് മോമോ എന്തുപറ്റി കരയുന്ന അവളെ കണ്ട് സിൽക്കി അറ്റാക്ക് ചെയ്യാൻ ശ്രമിക്കുകയാണ് ഓക്കറോൺ ഓക്കറോൺ വേണ്ട ഇനിയും അവരെ കഷ്ടപ്പെടുത്തരുത് എന്നോട് ക്ഷമിക്ക് ഐറ ആരും നിന്നെ കഷ്ടപ്പെടുത്തരുതെന്ന് ഞാൻ വിചാരിച്ചു പക്ഷേ ഇന്ന് ഞാൻ കാരണം തന്നെ നിന്റെ ജീവൻ നഷ്ടപ്പെട്ടു എന്റെ ഫീലിങ്സ് എന്നെക്കൊണ്ട് കൺട്രോൾ ചെയ്യാൻ സാധിച്ചില്ല എന്റെ സ്നേഹം തന്നെ നിനക്കൊരു ആപത്തായി മാറി ഇനി ഞാൻ കാരണം നിനക്കൊരു പ്രശ്നവും ഉണ്ടാവില്ല ഹേയ് അവർക്ക് എന്തുപറ്റി ഇതിന്റെയൊക്കെ അർത്ഥം എന്താ ഞാൻ പറഞ്ഞില്ലേ ഓറയില്ലാത്ത ഒരു ബോഡി മരിച്ചതിന് തുല്യമാണ് ആരെയാണോ സംരക്ഷിക്കണമെന്ന് വിചാരിച്ച് അവരെ തന്നെ വേദനിപ്പിച്ചു ഇവളുടെ ആത്മാവിന് ഒരിക്കലും മോചനം ഉണ്ടാവില്ല
അങ്ങനെയെങ്കിൽ ഇനി എന്ത് സംഭവിക്കും ഒന്നും സംഭവിക്കില്ല പതിയെ പതിയെ നമുക്ക് ചുറ്റുമുള്ള ഈ കാറ്റുമായി അവൾ അലിഞ്ഞുപോകും ഈ ലോകത്ത് അവൾ ജീവിച്ചിരുന്നതിന് ഒരു അടയാളവും ഉണ്ടാവില്ല മരിച്ചവർക്കും ജീവനോടെ ഉള്ളവർക്കും അവളെപ്പറ്റി ഒന്നും ഓർക്കാൻ സാധിക്കില്ല അവൾ ജീവനോടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല മരിച്ചുപോയാലും ആരും ഫീൽ ചെയ്യാനും പോകുന്നില്ല ഹേയ് നീ എന്താ ഈ പറയുന്നേ നിനക്ക് കുറച്ചുപോലും മനസ്സാക്ഷിയില്ലേ അവൾ ഇപ്പോൾ ഇവിടെ കാണാതെ പോയാൽ അവളുടെ ആത്മാവിന് ഒരിക്കലും ഒരു മോചനം ഉണ്ടാവില്ല അങ്ങനെയൊന്നുമില്ല അവളുടെ ആത്മാവിന് ശാന്തി കിട്ടണോ വേണ്ടയോ എന്നെല്ലാം അവളുടെ കയ്യിലാണുള്ളത് നമുക്ക് അതിലൊന്നും ചെയ്യാൻ സാധിക്കില്ല എന്ന് പറയുവാണ് ടർബോഗ്രാനി എന്നാൽ ഇതെല്ലാം കേട്ട് ഐറ ആ ലേഡിയെ തന്നെ നോക്കുന്നു ഭംഗിയേറിയ ആ ഡ്രസ്സ് നീ ഇട്ടു നടക്കുന്നത് കാണാൻ ഞാൻ ഒരുപാടധികം ആഗ്രഹിച്ചു അവസാനം വരെ നിന്റെ കൂടെ ഹാപ്പി ആയിട്ട് ഇരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു
ഒരുപക്ഷേ നീ എന്റെ മോളായിട്ട് ജനിച്ചില്ലായിരുന്നെങ്കിൽ നീ ഒരുപാട് ഹാപ്പി ആയിരുന്നേനെ ഞാനാ നിന്റെ ജീവിതം ഇല്ലാതാവാൻ കാരണം എന്നോട് ക്ഷമിക്ക് ഇത് കേട്ട് അയർ ഓടിപ്പോയി അവരെ കെട്ടിപ്പിടിക്കുന്നു മമ്മി അയ്യോ ഐ ലവ് യു നിങ്ങളുടെ മകളായി ജനിച്ചതിൽ എനിക്ക് ഒരുപാടധികം സന്തോഷമുണ്ട് ദയവുചെയ്ത് ഇവരെ ആരും ഉപദ്രവിക്കാത്ത ഒരു സ്ഥലത്തോട്ട് കൊണ്ടുപോകൂ സന്തോഷകരവും മെച്ചപ്പെട്ടതുമായ ഒരു ലോകത്തോട്ട് ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല അമ്മ സോ അവിടെ വച്ച് എപ്പിസോഡ് അവസാനിക്കുന്നു ശരിക്കും സിൽക്കി ഐറയുടെ അമ്മയല്ല താൻ ജീവനതുല്യം സ്നേഹിച്ച തന്റെ മോൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ സാധിക്കാത്തതുകൊണ്ടാണ് അമ്മ നഷ്ടപ്പെട്ട ഐറയെ തന്റെ മോളായിട്ട് അവർ കാണുന്നത് തന്റെ അമ്മയെ പറ്റി യാതൊരു ഓർമ്മയും ഇല്ലാത്ത ഐറക്ക് ഒരു അമ്മയുടെ സ്നേഹം നൽകിയ ആ ലേഡി തീർച്ചയായിട്ടും ഒരു അമ്മയെ പോലെ തന്നെയാണ് ഒരുപക്ഷേ അന്ന് അവരുടെ കയ്യിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആ കുട്ടി
ഇന്ന് ജീവനോടെ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്തായാലും നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്തുള്ള ബെൽ ഐക്കൺ എനേബിൾ ചെയ്യുക അടുത്ത എപ്പിസോഡ് ആയിട്ട് അടുത്ത ദിവസം വരാം അതുവരേക്കും ബൈ ബൈ