ഹലോ മച്ചാന്മാരെ വെൽക്കം ബാക്ക് ടു മല്ലു എക്സ്പ്ലെയിൻ ഓർ ഇന്ന് നമുക്കൊരു അടിപൊളി കംബോഡിയൻ ഹൊറർ മൂവിയുടെ കഥ കേട്ടാലോ അന്ന് നമ്മൾ പറഞ്ഞില്ലേ സുമാല അതൊക്കെ പോലെ ഒരു സ്റ്റോറി ആണ് കഥയെ കുറിച്ച് ഒന്ന് പറയുകയാണെങ്കിൽ ഏഴോളം കൊലപാതകം നടന്ന ഒരു ഓർഫനേജ് അതിപ്പോൾ നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ് അതിനൊരു കാരണമുണ്ട് എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ സ്ഥാപനം മേടിച്ചുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ചെറുപ്പക്കാരി ആയിട്ടുള്ള നമ്മുടെ കഥാനായികയായിട്ടുള്ള ഡോക്ടർ അവർ അവിടെ വന്നപ്പോഴാണ് ആ കാര്യം മനസ്സിലാക്കുന്നത് കണ്ണ് കാണാത്ത അന്ന് ഇവിടെ ഉണ്ടായിരുന്ന ഒരു ടീച്ചർ ഏഴോളം കുട്ടികളെ അതിക്രൂരമായിട്ട് ഇവിടെ വച്ച് കൊന്നുകളഞ്ഞു അതിനു പകരമായിട്ട് നാട്ടുകാർ ആ ടീച്ചറെയും തീ വച്ച് കൊന്നുകളഞ്ഞു കുറച്ച് വൈകിയാണ് ഈ കാര്യങ്ങളൊക്കെ ഇവർ മനസ്സിലാക്കുന്നത് പക്ഷേ അതിന്റെ പിന്നിലെല്ലാം ഒരുപാടധികം രഹസ്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു എന്താണ് ശരിക്കും അന്ന് അവിടെ സംഭവിച്ചത് ആ ടീച്ചർ തന്നെ ആയിരിക്കുമോ
കൊലപാതകം നടത്തിയിട്ടുണ്ടാവുക പ്രേതബാധയുള്ള ആ വലിയ ബിൽഡിങ്ങിലേക്ക് വന്ന് നമ്മുടെ കഥാനായകനും അതുപോലെതന്നെ ഈ ഡോക്ടറും രഹസ്യങ്ങൾ തേടി കണ്ടുപിടിക്കുകയാണ് അവസാനം അത് അവർ മനസ്സിലാക്കിയോ ഇല്ലയോ എന്നുള്ളതാണ് നമ്മൾ ഈ കഥയിലൂടെ കേൾക്കാൻ പോകുന്നത് അപ്പൊ നേരെ ഈ കഥയിലേക്ക് പോവുകയല്ലേ പിന്നെ കഥയിലേക്ക് പോകുന്നതിനു മുന്നേ ഒരു കാര്യം പറഞ്ഞോട്ടെ രണ്ട് ദിവസമായിട്ട് നമ്മൾ വീഡിയോ ഇട്ടിട്ടില്ല കേട്ടോ അതിന് സോറി അപ്പൊ നമുക്ക് ശരിക്കും കഥ അങ്ങോട്ട് ആരംഭിക്കാം വർഷം 1983 അന്നുണ്ടായിരുന്ന ഒരു അനാഥാലയം കാണിക്കുകയാണ് സിനിമയുടെ ആരംഭത്തിൽ തന്നെ അങ്ങനെ ആ അനാഥാലയത്തിന്റെ ഉള്ളിലായിട്ട് കണ്ണ് കാണാത്ത ഒരു ടീച്ചർ പിയാനു വായിച്ചു കൊണ്ടിരിക്കുകയാണ് പെട്ടെന്ന് മുകളിൽ നിന്നും എന്തോ ഒരു ശബ്ദം കേൾക്കുന്നുണ്ട് അതൊരു സംഗീതമാണ് അപ്പൊ ആ ടീച്ചറും പതിയെ പതിയെ മുകളിലേക്ക് കയറി ചെന്ന് നോക്കുമ്പോൾ റേഡിയോയിലൂടെ പാട്ട് പാടുന്നതായിരുന്നു ഇവര് പതിയെ ആ ഒരു റേഡിയോ തപ്പിപ്പിടിച്ച് അത്
ഓഫ് ആക്കുന്നുണ്ട് അപ്പൊ തന്നെ ആരുടെയോ ഒരാളുടെ പേര് വിളിച്ചിട്ട് ഡാ ഇത് നീയാണോ ചെയ്തത് എന്ന് ചോദിക്കുന്നുണ്ട് പകരം യാതൊരു മറുപടിയും കിട്ടുന്നില്ല ഇതിനുശേഷം ടീച്ചർ നേരെ പോകുന്നത് കുട്ടികളൊക്കെ കിടക്കുന്ന ആ ഭാഗം ഉണ്ടല്ലോ നേരെ അങ്ങോട്ടേക്കാണ് ആ റൂമിൽ എത്തിക്കഴിഞ്ഞപ്പോൾ അവിടുത്തെ ജനൽ തുറന്നു കിടക്കുന്നതായിട്ട് ടീച്ചർ കാണുകയാണ് പൂട്ടി കളയാം എന്ന് കരുതിയിട്ട് അത് പൂട്ടിയ സമയത്ത് കാലിന് എന്തോ ഒന്ന് തടയുന്നുണ്ട് ടീച്ചർ പതിയെ അത് കൈകൊണ്ട് എടുത്തു നോക്കുമ്പോൾ അതൊരു കത്തിയായിരുന്നു കത്തിയിൽ ചെറിയ രീതിയിലുള്ള നനവ് ഉണ്ടായിരുന്നു സ്മെല്ല് ചെയ്തപ്പോൾ ആ നനവ് മറ്റൊന്നുമല്ല അത് രക്തമാണെന്ന് മനസ്സിലായി പിന്നീട് ഓരോ കുട്ടികളെയും വിളിക്കുന്നുണ്ടെങ്കിലും ആരും എഴുന്നേൽക്കുന്നില്ല കണ്ണ് തുറക്കുന്നില്ല ഏഴോളം കുട്ടികൾ ആ റൂമിൽ ഉണ്ടായിരുന്നു എല്ലാവരെയും ഈ കത്തിവെച്ച് കുത്തിക്കൊന്ന് ആ കൊലയാളി അവിടുന്ന് രക്ഷപ്പെട്ടു എന്താണ് എന്നൊന്നും മനസ്സിലാവാതെ കയ്യിൽ കത്തിയും പിടിച്ച് ആ പാവം ടീച്ചർ
അങ്ങനെ നിൽക്കുകയാണ് അതേ നേരം അവിടെ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീ ഓടി വരികയാണ് അവര് വരുമ്പോൾ കാണുന്ന കാഴ്ച എന്താ ഏഴ് കുട്ടികൾ ഇതുപോലെ കൊല ചെയ്യപ്പെട്ടിരിക്കുന്നു മാത്രമല്ല ഈ മ്യൂസിക് ടീച്ചർ അവരുടെ കയ്യിൽ ആണെങ്കിൽ ഒരു കത്തിയുണ്ട് അവർ ഓടിച്ചെന്ന് നാട്ടുകാരോട് മുഴുവനും ഈ ഏഴ് കുട്ടികളെയും കൊന്നത് ഈ ടീച്ചർ ആണെന്ന് വിളിച്ചു പറയുകയാണ് ഇത്രയും വലിയൊരു മഹാപാപം ചെയ്ത ഒരാളെ നാട്ടുകാർ വെറുതെ വിടുമോ അവരെ പിടിച്ചു വലിച്ചു കൊണ്ടുപോവുകയാണ് അതും മുടിയിൽ പിടിച്ചിട്ട് എന്നിട്ട് ഒരു കിണറ്റിൽ അവരിങ്ങനെ തൂക്കിയിട്ടിരിക്കുകയാണ് ഈ മഹാപാപം ചെയ്തതിന് എന്തായാലും വലിയൊരു ശിക്ഷ തന്നെയാണ് നാട്ടുകാര് ഇവർക്ക് കൊടുക്കാൻ പോകുന്നത് ആ നേരത്തെല്ലാം ടീച്ചർ കരഞ്ഞുകൊണ്ടിരിക്കുകയാണ് ആ സ്ത്രീക്ക് കണ്ണുകൂടെ കാണില്ല അങ്ങനെ കെട്ടിത്തൂക്കിയിട്ട് അവസ്ഥയിൽ ആ സ്ത്രീ കരഞ്ഞുകൊണ്ട് പറയുകയാണ് ഞാനല്ല ചെയ്തത് നാട്ടുകാർ ആരും അത് കേട്ടില്ല കേട്ടോ ചില കുട്ടികളൊക്കെ അവിടെ ഉണ്ടായിരുന്നു
അവര് ഈ ഒരു ടീച്ചറിനെ നോക്കി കരഞ്ഞുകൊണ്ടിരിക്കുകയാണ് അങ്ങനെ ഒടുവിൽ നാട്ടുകാര് ആ സ്ത്രീക്കുള്ള ശിക്ഷ കൊടുത്തു പാവത്തിനെ തീ വെച്ച് കൊല്ലുകയാണ് അതും പച്ചയ്ക്ക് കരഞ്ഞു നിലവിളിച്ചു കൊണ്ട് അവിടെ കിടന്ന് പിടയാണ് ആ ഒരു സ്ത്രീ ക്രൂരമായിട്ടുള്ള ഒരു ശിക്ഷ തന്നെ അങ്ങനെ അവസാനം ടീച്ചറുടെ ദേഹം കത്തിപ്പോയി അവസാനം ആ ഒരു കയറിനും തീ അത് പൊട്ടി നേരെ കിണറ്റിലേക്ക് വീഴുകയാണ് പിന്നീട് കുറച്ചു വർഷങ്ങൾ കഴിഞ്ഞു പോകുന്നുണ്ട് കേട്ടോ ഈ വിവരം എല്ലാം അറിഞ്ഞ് ഒരു ഡോക്യുമെന്ററി ഉണ്ടാക്കാനായിട്ട് ഒരു ടീം ഇപ്പോൾ ഈ നാട്ടിലേക്ക് വന്നിട്ടുണ്ട് അതായത് അന്ന് രാത്രിയിൽ നടന്ന സംഭവം അവർക്ക് നന്നായിട്ട് അറിയാം പക്ഷേ ആ സംഭവത്തിന് ശേഷം ഈ നാട്ടുകാർക്ക് ഇവിടെ മര്യാദയ്ക്ക് ജീവിക്കാൻ പറ്റിയിട്ടില്ല മാത്രമല്ല ആ ഒരു ഓർഫനേജ് ഉണ്ടല്ലോ അനാഥാലയം അത് എന്നെന്നേക്കുമായിട്ട് പൂട്ടിയിട്ടിട്ടുണ്ട് ആർക്കും അങ്ങോട്ടേക്ക് പോകാൻ പറ്റാത്ത ഒരു അവസ്ഥയാണ് സോ
ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വിശദമായിട്ട് പറയുന്ന ഡോക്യുമെന്ററി ബുക്കും കാര്യങ്ങളും ഒക്കെ ഇതൊക്കെ വായിച്ചു കൊണ്ടിരിക്കുകയാണ് ആര് നമ്മുടെ ഈ കഥാനായകൻ എന്തിനാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഒരു ലേഡി അതായത് നമ്മുടെ കഥാനായിക അവൾ ആ ഒരു ഓർഫനേജ് ഏറ്റെടുക്കാൻ വേണ്ടി പോവുകയാണ് സോ അതിനു മുന്നേ ആയിട്ട് അവിടുത്തെ എല്ലാം ക്ലിയർ ചെയ്യണം അതുകൊണ്ടാണ് അങ്ങോട്ട് പോകുന്നതിനു മുന്നേ നമ്മുടെ ഹീറോ ഈ ഡോക്യുമെന്ററി ഒക്കെ വായിച്ചു കൊണ്ടിരിക്കുന്നത് ഇതേ നേരം ഹീറോയിന്റെ അങ്കിൾ അങ്ങോട്ടേക്ക് വന്നിട്ട് എടോ നീ എന്താ ഇവിടെ ഇരിക്കുന്നേ വാ നമുക്ക് പോകാം കുറച്ച് അറേഞ്ച്മെന്റ്സ് ഒക്കെ ചെയ്യാനുണ്ട് അങ്ങനെ ഇപ്പോൾ കുറച്ച് ബുക്കുകൾ എല്ലാം എടുത്തുകൊണ്ട് നേരെ ഇവർ അങ്ങോട്ടേക്ക് പോവുകയാണ് ഇതേ നേരം തന്നെ ഹീറോയിൻ ഉണ്ടല്ലോ അവളുടെ അനിയത്തിയും കൂടെയുണ്ട് കാർലോ നേരെ അങ്ങോട്ടേക്ക് വന്നുകൊണ്ടിരിക്കുമ്പോൾ ഒരുപാട് ബലൂണുകൾ അവിടെ അങ്ങനെ പൊന്തി നിൽക്കുന്നത് കാണുന്നുണ്ട് ഇവരെ കൊണ്ടുവരുന്നത് ആ അങ്കിൾ ആണ്
അപ്പൊ അങ്കിളിനോട് നമ്മുടെ ഹീറോയിൻ ചോദിക്കുന്നുണ്ട് അങ്കിൾ ഇതൊക്കെ എന്താ ഇങ്ങനെ കുറെ ബലൂണുകൾ കാണുന്നുണ്ടല്ലോ അത് പിന്നെ മോക്ക് അറിയില്ലേ കുറച്ചു വർഷങ്ങൾക്ക് മുന്നേ ഒരു ടീച്ചർ ഏഴ് കുട്ടികളെ കൊന്നു കളഞ്ഞില്ലേ അവരുടെ ഓർമ്മ ദിവസമാണ് ഇന്ന് അതിനുവേണ്ടിയിട്ടാണ് ഈ ബലൂണുകൾ ഒക്കെ കെട്ടിയിട്ടുള്ളത് ഇതും പറഞ്ഞുകൊണ്ട് ഇവർ അങ്ങനെ പോകുന്ന സമയത്ത് കാറിന് എന്തോ പറ്റിയിട്ട് വഴിയരികിൽ നിൽക്കുന്ന നമ്മുടെ ഹീറോയെ കാണുകയാണ് അപ്പൊ അങ്കിൾ വണ്ടി നിർത്തിയിട്ട് എന്താ പറ്റിയത് എന്നൊക്കെ ചോദിക്കുന്നുണ്ട് കേട്ടോ എന്താണെന്ന് അറിയില്ല അങ്കേളെ കാറിന് എന്തോ പ്രശ്നം പറ്റിയിട്ടുണ്ട് ആ പിന്നെ ഈ കാറിലിരിക്കുന്ന മേഡത്തെ കണ്ടോ ഇതാണ് ഓർഫനേജ് വാങ്ങിക്കാൻ വന്ന നമ്മുടെ മേഡം അതുപോലെതന്നെ മേഡം ഇവനാണ് നമ്മുടെ ഈ ഓർഫനേജിലെ കാര്യങ്ങളൊക്കെ നന്നാക്കാൻ പോകുന്ന എൻജിനീയർ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഈ ഒരു അങ്കിൾ പരിചയപ്പെടുത്തുകയാണ് നീ എന്തായാലും പിന്നെ ഇവിടെ തൽക്കാലം നിൽക്ക് ഞാൻ
ഇവരെ കൊണ്ടാക്കിയിട്ട് വരാം എന്ന് പറഞ്ഞിട്ട് അങ്കിൾ പിന്നീട് വേഗം കാറുമായിട്ട് പോവുകയാണ് നേരെ ആ ഒരു ഓർഫിനേജിലേക്ക് എത്തി അവിടെ എത്തിയ പാട് തന്നെ ജെസ്സി എന്ന പേരിൽ ഒരു പെൺകുട്ടി ഇവരെ സ്വീകരിക്കുകയാണ് കേട്ടോ അങ്ങനെ ഇവരെല്ലാവരും ആ ഒരു വീടിന്റെ ഉള്ളിലേക്ക് പോകുന്നുണ്ട് ഈ ജെസ്സിയുടെ രണ്ട് മക്കളും ഓൾറെഡി അവിടെ ഉണ്ടായിരുന്നു രണ്ട് ആൺകുട്ടികളാണ് നല്ല കുരുത്തം കെട്ട ജാതികളാണ് കേട്ടോ കയ്യിൽ തന്നെ എന്തോ ഒന്ന് പിടിച്ചു നിൽക്കുന്നുണ്ട് അപ്പൊ ജെസ്സി അവർ ചീത്ത പറയുകയാണ് അതൊക്കെ കളയും എന്ന് പറഞ്ഞിട്ട് പിന്നീട് ഇതിന്റെ ഓണർ ആയിട്ടുള്ള നമ്മുടെ ഡോക്ടർ ഡോക്ടർ മേടത്തിനെ പരിചയപ്പെടുത്തി കൊടുക്കുകയാണ് ശരി അമ്മേ ഞങ്ങൾ എന്തായാലും പുറത്തു പോയി കളിക്കട്ടെ എന്ന് പറഞ്ഞിട്ട് രണ്ട് പിള്ളേരും പുറത്തേക്ക് പോവുകയാണ് അപ്പൊ ഇത് കണ്ട പാട് തന്നെ ഹീറോയിൻ അവളുടെ അനിയത്തി ഉണ്ടല്ലോ ആ ചെറിയ പെൺകുട്ടി അവളിപ്പോ ചേച്ചിയോട്
ചോദിക്കുകയാണ് ചേച്ചി ഞാനും അവരുടെ കൂടെ ഒന്ന് പൊയ്ക്കോട്ടെ എന്ന് പറഞ്ഞിട്ട് നേരെ പുറത്തേക്ക് പോകുന്നത് ഇതേ നേരം തന്നെ പുറത്തേക്ക് പോയ ആ രണ്ട് പിള്ളേരും എന്തോ ഒന്ന് കളിച്ചു കൊണ്ടിരിക്കുകയാണ് കേട്ടോ ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് ഡോക്ടറിന്റെ അനിയത്തി വരുന്നുണ്ട് ഇതേ സമയത്ത് തന്നെ ജെസ്സി എന്ന് പറഞ്ഞ ആ സ്ത്രീക്ക് വേറൊരു പെൺകുട്ടി കൂടി ഉണ്ട് അതായത് ഒരു മകളുണ്ട് പേര് ഡോളി ഈ ഡോളി ആണെങ്കിൽ അവിടെ ഉണ്ടായിരുന്ന ഒരു കിണറ്റിന്റെ ഉള്ളിലേക്ക് തന്നെ അങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണ് കാരണം ഇതേ കെണറ്റിന്റെ ഉള്ളിലേക്കാണ് കത്തിച്ച ടീഷർട്ട് ഡെഡ് ബോഡി ഇട്ടു വെച്ചിരുന്നത് പെട്ടെന്ന് അങ്ങോട്ടേക്ക് ഇപ്പൊ ജെസ്സി വന്നിട്ട് നീ എന്താണ് പിള്ളേരെ ഒക്കെ കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇങ്ങോട്ടേക്ക് വന്ന് മാറി നിൽക്കുന്നത് മരിയക്ക് അങ്ങോട്ട് പൊയ്ക്കുക എന്ന് പറഞ്ഞിട്ട് കുറച്ച് തുറന്നു വെച്ചാൽ ആ കിണറിന്റെ മൂടി പൂർണ്ണമായിട്ടും മടക്കുകയാണ് ഇതിനുശേഷം നമ്മുടെ ഹീറോ എൻജിനീയറെ
കാണിക്കുകയാണ് കേട്ടോ അവിടുത്തെ ഓരോ കാര്യങ്ങളായിട്ട് അവൻ അങ്ങനെ ക്ലിയർ ചെയ്തുകൊണ്ടിരിക്കുകയാണ് അപ്പൊ അതിനു മുന്നേ ആയിട്ട് ഇവിടെയുള്ള ഓരോ റൂമുകളുടെ ചിത്രവും അവന്റെ ഒരു ബോർഡ് ഉണ്ട് ആ ബോർഡിൽ വെച്ചിരിക്കുകയാണ് ഓരോന്നും ഇങ്ങനെ ഫിനിഷ് ഫിനിഷ് ചെയ്ത് വരുന്നു അതിന്റെ ആ ഒരു കണക്ക് കിട്ടുമല്ലോ എന്നാൽ ഒരു റൂം മാത്രം മിസ്സിംഗ് ആണ് ഏതാണ് ആ റൂം എന്ന് വെച്ചിട്ടുണ്ടെങ്കിൽ ആ ഏഴ് കുട്ടികൾ മരണപ്പെട്ടില്ലേ ആ റൂം തന്നെ അതിന്റെ ചിത്രം അവൈലബിൾ അല്ലായിരുന്നു അത് എവിടെ പോയി അത് അന്വേഷിച്ചു പോകണം ഇതിനുശേഷം ജെസ്സിയും പിള്ളേരെയും കാണിക്കുകയാണ് അതായത് ജെസ്സിയുടെ മൂന്ന് പിള്ളേരും അതുപോലെ നമ്മുടെ ഡോക്ടറുടെ അനിയത്തിയും അപ്പൊ നാലുപേർക്കും കൂടെ ഭക്ഷണം കൊടുക്കുകയാണ് ആ സമയത്ത് ജെസ്സിയുടെ മൂത്ത മകൾ ഡോളി ഉണ്ടല്ലോ ഒരു വല്ലാത്ത രീതിയിൽ പുറത്തേക്ക് അങ്ങനെ ഒരു എന്താ പറയുക കണ്ടാൽ തന്നെ ഒരു പേടിയാവുന്ന രീതിയിൽ
നോക്കി നിൽക്കുകയാണ് അപ്പൊ അത് കണ്ട ഉടനെ തന്നെ ജെസ്സി ഡോളി മര്യാദയ്ക്ക് ഭക്ഷണം കഴിക്ക് എന്ന് പറയുകയാണ് ഇതേ നേരം തന്നെ ഈ ജെസ്സിയുടെ ബാക്കിയുള്ള രണ്ട് ആൺമക്കൾ ഉണ്ടല്ലോ അവര് പറയുകയാണ് അമ്മേ ഞങ്ങൾ ഇനി ചേച്ചിയുടെ കൂടെ കിടക്കില്ല കേട്ടോ ഇപ്പോൾ നോക്കിയാലും പ്രേതത്തിന്റെയും ബോധത്തിന്റെയും കഥയാണ് ഇത് കേട്ടപ്പോൾ ജെസ്സി വീണ്ടും അവരെ ചീത്ത പറയുകയാണ് ഗസ്റ്റ് ഇവിടെ ഉള്ള സമയത്താണോ നിങ്ങൾ അനാവശ്യമായിട്ടുള്ള ഓരോ കാര്യങ്ങൾ പറയുന്നത് മിണ്ടാതിരുന്ന് ഭക്ഷണം കഴിക്ക് എന്ന് പറയുകയാണ് ഇതേ സമയത്ത് തന്നെ അങ്ങോട്ടേക്ക് നമ്മുടെ എൻജിനീയർ അതായത് നമ്മുടെ ഹീറോ വരുകയാണ് പിന്നീട് പിള്ളേരോടെല്ലാം നല്ല ജോളി ആയിട്ട് സംസാരിക്കുകയാണ് എന്നാൽ ഡോളി മാത്രം അത്രയ്ക്ക് ഓക്കെ അല്ല അപ്പൊ അവളുടെ അരികിലേക്ക് വന്നിട്ട് എന്താണ് പറ്റിയത് എന്താ പ്രശ്നം എന്നൊക്കെ ചോദിക്കുന്നുണ്ട് പിന്നീട് അവളുടെ മുഖം അതൊന്ന് ഓക്കെ ആകാൻ വേണ്ടിയിട്ട് ഇപ്പോൾ ഇവിടെ മുഴുവനായിട്ട്
ഇങ്ങനെ പരിശോധിക്കുന്ന സമയത്ത് ഒരു പഴയ മ്യൂസിക് ബോക്സ് കിട്ടിയായിരുന്നു അത് അവൾക്ക് കൊടുക്കുകയാണ് പതിയെ ഡോളി അത് തുറക്കുമ്പോൾ നല്ലൊരു മ്യൂസിക് അതിനുള്ളിൽ നിന്ന് വരുന്നുണ്ട് എന്നാൽ ആ ഒരു മ്യൂസിക് അവിടെ പ്ലേ ആയ സമയത്ത് തന്നെ പുറത്ത് എന്തോ ഒന്ന് അവൾ കണ്ടായിരുന്നല്ലോ അങ്ങോട്ടേക്ക് വീണ്ടും നോക്കുമ്പോൾ പല വർഷങ്ങൾക്ക് മുന്നേ മരിച്ചുപോയ ആ ഒരു ടീച്ചർ ടീച്ചറുടെ ആത്മാവ് പുറത്തുനിന്ന് ഈ ഡോളിയെ നോക്കുന്നതായിട്ട് അവൾക്ക് തോന്നുകയാണ് അല്ലെങ്കിൽ അവൾ അത് കാണുകയാണ് അങ്ങനെ ഭക്ഷണം എല്ലാം കഴിഞ്ഞു എല്ലാ കുട്ടികളെയും അവരുടെ റൂമിൽ കെടുത്താൻ വേണ്ടി കൊണ്ടുപോവുകയാണ് എന്നാൽ ആ നേരത്തും ഡോളി പുറത്തേക്ക് അങ്ങനെ നോക്കി നിൽക്കുകയാണ് കേട്ടോ അവളുടെ ആ ഒരു നോട്ടം കണ്ടിട്ട് അങ്ങോട്ടേക്ക് ജെസ്സി വന്ന് മോളെ എന്താ പറ്റിയെന്ന് ചോദിക്കുമ്പോൾ അത് പിന്നെ അമ്മ എനിക്കെന്തോ ഈ സ്ഥലം അത്ര നല്ലതായിട്ട് തോന്നുന്നില്ല നമുക്ക് ഇവിടുന്ന് പോയാലോ
എന്ന് ചോദിക്കുമ്പോൾ അതെങ്ങനെയാ മോളെ ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നതല്ലേ അങ്ങനെ പോകാൻ പറ്റുമൊന്നുമില്ല പിന്നെ നിനക്ക് രണ്ട് അനിയന്മാരുണ്ട് പിന്നെ ഒരു കൂട്ടുകാരി ഉണ്ട് പിന്നെ എന്തിനാ ഈ പേടിക്കുന്നേ ഈ സമയത്ത് ഡോളി പറയുകയാണ് ശരി അമ്മ ഇവിടെ തന്നെ കിടക്കാം പക്ഷേ ഒരു കാരണവശാലും ആരെങ്കിലും വാതിൽ മുട്ടിയാൽ ദയവുചെയ്ത് അമ്മ തുറക്കരുത് കേട്ടോ ആ ഞാൻ തുറക്കുകയൊന്നുമില്ല മോള് പോയിട്ട് കിടന്നുറങ്ങിക്കുക എന്ന് പറയുകയാണ് അങ്ങനെ അമ്മ പോയി അമ്മ പോയി കഴിഞ്ഞപ്പോൾ ഡോളി ഉണ്ടല്ലോ ആ ഒരു മ്യൂസിക് ബോക്സ് പതിയെ കയ്യിൽ എടുക്കുകയാണ് കുറച്ചു മുന്നേ അത് തുറന്ന് അതിലെ മ്യൂസിക് കേട്ടപ്പോഴാണല്ലോ ആ രൂപത്തെ അവൾ പുറത്തു കണ്ടത് അതുകൊണ്ട് തന്നെ ഒന്നുകൂടെ പരീക്ഷിച്ചു നോക്കാം എന്ന് കരുതിയിട്ട് അവൾ അത് തുറന്നിട്ട് നേരെ പുറത്തേക്ക് നോക്കുകയാണ് അപ്പോഴാണ് അവൾ ആ ഒരു കാര്യം കാണുന്നത് പകൽ സമയത്ത് മൂടിവെച്ചിരുന്ന ആ ഒരു
കിണറ് അതിപ്പോ തുറന്നു കിടക്കുകയാണ് അതുപോലെതന്നെ താഴ്ഭാഗത്ത് നോക്കുകയാണെങ്കിൽ ജെസ്സി പിള്ളേരെ എല്ലാം കിടത്തിയിട്ട് അടുക്കളയിലേക്ക് പോയിട്ട് എല്ലാം ഓക്കേ അല്ലേ എന്ന് നോക്കുമ്പോൾ അവിടുത്തെ പൈപ്പ് അതങ്ങനെ തുറന്നു കിടക്കുകയാണ് അത് ആ ഒരു സിങ്കിൽ വെള്ളം നിറഞ്ഞ് അതങ്ങനെ പുറത്തേക്ക് ഒഴുകാൻ വേണ്ടി നിൽക്കുകയാണ് പെട്ടെന്ന് തന്നെ ജെസ്സി പോയിട്ട് ആ പൈപ്പ് ഓഫ് ആക്കുന്നുണ്ട് ഈ പിള്ളേരെ കൊണ്ട് തോറ്റു എന്ന് പറഞ്ഞിട്ട് അവിടെ ക്ലീൻ ചെയ്യാൻ നിൽക്കുമ്പോൾ ഈ ജനലിന്റെ അപ്പുറത്തായിട്ട് ഒരു ബലൂൺ നിൽക്കുന്നത് കാണുകയാണ് പിന്നീട് ക്ലീൻ ചെയ്തു നോക്കുമ്പോൾ ആ ബലൂൺ അവിടെ കാണാനില്ല ഇതേ നേരത്ത് ആരോ ഒരാൾ വന്നിട്ട് വാതിൽ ശക്തമായിട്ട് തട്ടുകയാണ് ഓടിച്ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ പുറത്ത് ആരുമില്ല പകരം ആ വെള്ള ബലൂൺ അവിടെ നിൽക്കുന്നുണ്ട് എന്തെങ്കിലും ആവട്ടെ എന്ന് കരുതിയിട്ട് ആ ബലൂൺ കൊണ്ടുവന്നിട്ട് ടിവിയുടെ അരികിലായിട്ട് ഇപ്പൊ ജെസ്സി വെക്കുകയാണ് എന്നാൽ
അതേ നേരം തന്നെ ആ ടിവിയിൽ ഒരു വിഷ്വൽ ഇപ്പോൾ റണ് ആയിക്കൊണ്ടിരിക്കുന്നുണ്ട് അതെന്താണെന്ന് വെച്ചാൽ കുറച്ച് കുറച്ചു വർഷങ്ങൾക്ക് മുന്നേ കണ്ണ് കാണാത്ത ആ മ്യൂസിക് ടീച്ചർ ഉണ്ടല്ലോ ആ ഏഴ് കുട്ടികൾക്കും പാട്ട് പഠിപ്പിച്ചു കൊടുക്കുന്ന ഒരു വീഡിയോ ആയിരുന്നു അതേ നേരം തന്നെ ഒരു ശബ്ദവും ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാണ് ഇത്ര ക്രൂരമായിട്ട് കൊന്നത് പെട്ടെന്ന് ഇത് കേട്ടപ്പോൾ ജെസ്സി ആകെ ഞെട്ടി പോവുകയാണ് കേട്ടോ നോക്കുമ്പോൾ ജനലൊക്കെ ആകെ തുറന്നു കിടക്കുകയാണ് അത് അടക്കാൻ വേണ്ടി അങ്ങോട്ടേക്ക് ചെന്നപ്പോൾ അതിന്റെ ആ ഒരു കർട്ടൻ ഉണ്ടല്ലോ അതിൽ ഒരു രൂപം നിൽക്കുന്നത് പോലെ ജെസ്സി കണ്ടു പെട്ടെന്ന് തന്നെ അത് അടക്കാൻ നോക്കിയെങ്കിലും അതിന്റെ പുറകിലേക്ക് അതായത് ഗ്ലാസിന്റെ പാളുകളെല്ലാം തകർത്തുകൊണ്ട് അതിനപ്പുറത്തേക്ക് അവൾ ആരോ തള്ളിയിടുകയാണ് പിന്നീട് രക്ഷപ്പെട്ട് ഉള്ളിലേക്ക് വലിഞ്ഞു കയറാൻ നോക്കുമ്പോഴും അദൃശ്യം എന്തോ ഒന്ന് വന്ന് ജെസ്സിയുടെ
കഴുത്തിൽ പിടിച്ചിട്ട് എന്റെ പേര് പറ പേര് പറ എന്ന് പറഞ്ഞിട്ട് ഒരു പേര് പറഞ്ഞു കൊടുക്കുകയാണ് ഒരു രക്ഷയും ഇല്ലാതെ ജെസ്സി ആ പേര് പറഞ്ഞു കൊടുക്കുകയാണ് അടുത്ത നിമിഷം തന്നെ ആ ആത്മാവ് അവളുടെ ഉള്ളിലേക്ക് കയറുകയാണ് ഇതേ നേരം തന്നെ മുകളിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ ഡോളി ഉണ്ടല്ലോ പെട്ടെന്ന് ചാടി എഴുന്നേൽക്കുകയാണ് അതായത് അടിയിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ടല്ലോ എന്ന് വിചാരിച്ചിട്ട് പിന്നീട് അവൾ നോക്കുമ്പോൾ അവരുടെ റൂമിന്റെ വാതിൽ തനിയെ തുറന്ന് അടഞ്ഞ് അങ്ങനെ കളിച്ചു കൊണ്ടിരിക്കുകയാണ് ചെറിയൊരു ഭയം തോന്നി അപ്പൊ അത് അടയ്ക്കാൻ വേണ്ടി അതിനരികിലേക്ക് അവൾ പോയപ്പോൾ താഴെ നിന്നും ടിവിയിൽ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട് അവൾ താഴേക്ക് ചെന്ന് നോക്കുമ്പോൾ ആ ടിവിയുടെ അരികിലായിട്ട് ഒരു വെള്ള ബലൂൺ കിടക്കുകയാണ് പതിയെ അത് പിടിച്ചുകൊണ്ട് അവൾ നോക്കുമ്പോൾ അവൾക്ക് ചുറ്റും ആരോ ഉള്ളതായിട്ട് അവൾക്ക് ഇപ്പോൾ തോന്നുന്നുണ്ട്
കേട്ടോ പിന്നീട് വാതിലിനരികിലേക്ക് നോക്കുമ്പോൾ അവളുടെ അമ്മ തന്നെ അവിടെ നിൽക്കുന്നുണ്ട് അമ്മ എന്ന് പറഞ്ഞിട്ട് അമ്മയെ വിളിച്ച സമയത്ത് അമ്മയുടെ ആ ഒരു രൂപം കണ്ട് അവൾ ആകെ ഞെട്ടിപ്പോവുകയാണ് അതായത് ജെസ്സിയുടെ ഉള്ളിലേക്ക് ആ ആത്മാവ് കയറിക്കഴിഞ്ഞു പിന്നീട് ജെസ്സി ഇപ്പോൾ മകളുടെ അടുത്തേക്ക് വരുകയാണ് പാവം ഡോളി കണ്ട് പേടിച്ചുപോയി മുകളിലേക്ക് ഓടുകയാണ് ഇപ്പോൾ അങ്ങനെ ഓടുന്ന സമയത്ത് ഡോക്ടറിനെയും അതുപോലെതന്നെ നമ്മുടെ ഹീറോ അവനെയൊക്കെ വിളിച്ചുകൊണ്ട് ഓടുന്നത് കേട്ടോ പക്ഷേ ആരും ഈ ഒരു കാര്യം അറിയുന്നില്ല അർദ്ധരാത്രി അല്ലേ പിന്നെ പോളി ഓടിച്ചെന്ന് അവളുടെ ആ ഒരു റൂമിന്റെ വാതിൽ തന്നെ തുറക്കാൻ നോക്കുമ്പോൾ അത് പൂർണമായിട്ടും ക്ലോസ് ആയി കിടക്കുകയാണ് തല്ല് കേറ്റും തുറക്കുന്നില്ല ഇതേ നേരം തന്നെ അവളുടെ അമ്മ ജെസ്സി താഴെ നിന്ന് വരുകയാണ് ജെസ്സി എന്ന് പറഞ്ഞാൽ അവളുടെ ഉള്ളിൽ ആ ആത്മാവ് കയറിക്കഴിഞ്ഞു കേട്ടോ അങ്ങനെ ആ
ആത്മാവ് വന്നിട്ട് അവളുടെ കഴുത്തിനെ പിടിച്ചിട്ട് നമ്മുടെ ഡോളിയോട് പറയുകയാണ് പറ എന്റെ പേര് പറ എന്ന് റിക്സു എന്ന എന്റെ പേര് പറ ഒരു രക്ഷയും ഇല്ലാത്തതുകൊണ്ട് ഇപ്പോൾ പാവം നമ്മുടെ ഡോളിയും ആ ഒരു പേര് പറഞ്ഞതോടുകൂടിയിട്ട് അവളുടെ ഉള്ളിലേക്ക് അത് കയറുകയാണ് പിന്നീട് അവിടെ എന്ത് സംഭവിച്ചു എന്ന് കാണിക്കുന്നില്ല പിറ്റേ ദിവസം രാവിലെയായി ഹീറോയിൻ ഇപ്പോൾ നേരെ കിച്ചണിലേക്ക് വരുകയാണ് കിച്ചണിലേക്ക് വന്നു നോക്കുമ്പോൾ അവിടെ ആകെ വൃത്തികേടായി കിടക്കുകയാണ് കുറച്ച് അപ്പുറത്തായിട്ട് ജെസ്സി ഈ തുണികളൊക്കെ വെള്ളത്തിൽ നനച്ചു കൊണ്ടിരിക്കുകയാണ് കേട്ടോ അതും ഒരു പ്രത്യേക രീതിയിലാണ് ഇരിക്കുന്നത് എന്താ നീ ഇവിടെ ക്ലീൻ ചെയ്യാത്തെ എന്ന് ജെസ്സിയോട് ഇപ്പോൾ ഹീറോയിൻ ചോദിച്ച സമയത്ത് അതെന്താ നിനക്ക് കയ്യും കാലും ഇല്ലേ നിനക്കും കൂടെ ചെയ്തൂടെ എന്ന് ചോദിക്കുകയാണ് ഇപ്പൊ ഹീറോയിൻ ആകെ ഞെട്ടിപ്പോവുകയാണ് ഇതെന്താണ് വന്ന സമയത്തൊക്കെ എത്ര മാന്യമായിട്ടാണ് സംസാരിച്ചത് ഇപ്പൊ
എന്താ ഇങ്ങനെ ചെറിയൊരു പേടിയോട് കൂടിയിട്ട് ആ തുണി എടുക്കാൻ പോയ സമയത്ത് ഈ ജെസ്സി ഉണ്ടല്ലോ ഹീറോയിന്റെ തല പിടിച്ച് വെള്ളത്തിലിട്ട് ഒരേറ്റം മുക്കിലാണ് ഡോക്ടർ പേടിച്ചുപോയി അവളുടെ പിടുത്തം വിടിയിപ്പിക്കാനും കഴിയുന്നില്ല കിടന്ന് പിടച്ചു കൊണ്ടിരിക്കുകയാണ് എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ജെസ്സി എന്നെ പിടുത്തം വിടുകയാണ് ശ്വാസം കിട്ടാതെ വെള്ളത്തിൽ നിന്നും നമ്മുടെ ഹീറോയിൻ തല എടുത്തു നോക്കുമ്പോൾ ഒന്നും അറിയാത്തതുപോലെ അടുപ്പത്ത് എന്തൊക്കെയോ പാചകം ചെയ്തുകൊണ്ടിരിക്കുകയാണ് ഈ ജെസ്സി ഇപ്പോൾ ചെറിയൊരു ഭയത്തോട് കൂടിയിട്ട് അവളുടെ അടുത്തേക്ക് ചെന്നിട്ട് ജെസ്സി ജെസി നിനക്ക് എന്താ പറ്റിയെ അത് ചോദിച്ചതേ ഡോക്ടർക്ക് ഓർമ്മയുള്ളൂ അവരുടെ തല പിടിച്ച് തിളക്കുന്ന വെള്ളം അടുപ്പത്ത് ഉണ്ടായിരുന്നു അതിലേക്ക് മുക്കാൻ നിൽക്കുമ്പോൾ അവൾ ഉറക്കെ കരഞ്ഞു വിളിക്കുകയാണ് ശബ്ദം കേട്ട് അങ്ങോട്ടേക്ക് ഹീറോ ഓടി വരുന്നുണ്ട് കേട്ടോ ജെസ്സിയെ തള്ളി മാറ്റുകയാണ് എന്നാൽ അതേ നേരം തന്നെ ഒരു കത്തി എടുത്ത് അവൾ
ഇപ്പോൾ ഹീറോയുടെ കൈക്കിട്ട് ഒരു വെട്ട് കൊടുക്കുന്നുണ്ട് പിന്നെയും ഇവരെ രണ്ടുപേരെയും ആക്രമിക്കാനായിട്ട് ജെസ്സി നോക്കുന്നുണ്ടെങ്കിലും അല്പനേരം കൊണ്ട് അവൾ പെട്ടെന്ന് അവിടെ തളർന്നു വീഴുകയാണ് അവളെ വേഗം തന്നെ റൂമിൽ കൊണ്ടുപോയി കിടത്തുന്നുണ്ട് ബോധമൊന്നുമില്ല ഇപ്പൊ ജെസിക്ക് അതേസമയത്ത് തന്നെ നമ്മുടെ ഹീറോയുടെ കയ്യിൽ ഒരു വെട്ടും ഉണ്ടല്ലോ അവിടെ മരുന്നെല്ലാം വെച്ച് കെട്ടി കൊടുക്കുകയാണ് ഓൾറെഡി നമ്മുടെ ഹീറോയിൻ ഒരു ഡോക്ടർ ആണല്ലോ ഇതേ നേരം തന്നെ അങ്കിളിനോട് കുറച്ച് മരുന്നുകൾ മേടിക്കാൻ വേണ്ടി പറഞ്ഞയച്ചായിരുന്നു ഒരു പെട്ടിയിൽ മരുന്നും മേടിച്ചുകൊണ്ട് അങ്കിൾ ഇങ്ങോട്ടേക്ക് വന്നിട്ടുണ്ട് ജെസിയുടെ കാര്യം എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോൾ കുഴപ്പമൊന്നുമില്ല ചെറിയൊരു പനിയുണ്ട് അത്രയേ ഉള്ളൂ അതുപോലെതന്നെ ഹീറോയുടെ കൈക്ക് കുഴപ്പമൊന്നുമില്ല എന്ന് ചോദിക്കുമ്പോൾ ഇല്ല അങ്കിളെ വലിയ കുഴപ്പമൊന്നുമില്ല ഞാൻ ഒരു കാര്യം പറയട്ടെ ഇവിടെ പാണായിട്ട് നീ മാത്രമേ ഉള്ളൂ പല ആവശ്യങ്ങൾക്കായിട്ടും എനിക്ക് പുറത്തേക്ക് പോകേണ്ടി വരും അപ്പൊ കുട്ടികളുടെയും
അതുപോലെ തന്നെ ഈ സ്ത്രീകളുടെ കാര്യം നീ ഒന്ന് നോക്കിക്കോണെടാ ഇത് പറഞ്ഞിട്ട് ഇവര് മൂന്നു പേരും താഴേക്ക് പോവുകയാണ് അപ്പൊ ജെസ്സിയുടെ അടുത്ത് നിന്നും ഇവര് താഴേക്ക് പോയപ്പോൾ ജെസ്സിയുടെ രണ്ട് ആൺകുട്ടികൾ ഉണ്ടല്ലോ അവര് നേരെ ഈ റൂമിലേക്ക് വരുന്നുണ്ട് അവരുടെ കൂടെ തന്നെ ഹീറോയിൻ ഡോക്ടർ ഉണ്ടല്ലോ അവളുടെ അനിയത്തിയും കൂടെ വരുന്നുണ്ട് കേട്ടോ രണ്ട് പിള്ളേരും വന്നിട്ട് അമ്മാ എന്ന് വിളിച്ചിട്ട് ജെസ്സിയുടെ അടുത്തേക്ക് അങ്ങനെ പോകുന്നുണ്ട് അവളാണെങ്കിൽ നല്ല ഉറക്കത്തിലാണ് എന്നാൽ ഇതേ നേരം തന്നെ അവിടെ കിടന്നുറങ്ങുന്ന ജെസ്സിയുടെ രൂപത്തെ അവിടുത്തെ കണ്ണാടിയിൽ ഡോക്ടറുടെ അനിയത്തി കാണുന്നുണ്ട് അവളാകെ ഞെട്ടി ഒറ്റ കരച്ചിലാണ് കാരണം ആ രൂപത്തെ കണ്ണാടിയിൽ കണ്ട് പിന്നീട് അവൾ തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ സൈഡ് തന്നെ അത് നിൽക്കുകയാണ് പിന്നീട് ബെഡിലേക്ക് നോക്കുമ്പോൾ അവർ അവിടെ തന്നെയുണ്ട് അപ്പൊ ഇത് കണ്ടപ്പോൾ രണ്ട് ആൺകുട്ടികൾ നീ എന്തിനാ കരഞ്ഞെന്ന്
ചോദിക്കുമ്പോൾ ഏയ് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഡോക്ടറുടെ അനിയത്തി വേഗം അവിടുന്ന് പോവുകയാണ് ഇവിടെ അത്ര പന്തി അല്ല എന്ന് അവൾക്ക് തോന്നിയിട്ടുണ്ടാവും അതുകൊണ്ടായിരിക്കും അവൾ പോയത് അങ്ങനെ കുറച്ചു കഴിഞ്ഞു രാത്രി ഇപ്പോൾ ഭക്ഷണം കഴിക്കാൻ ആയപ്പോൾ ഡോക്ടർ ഇപ്പോൾ ഡോളിയെ വിളിക്കാനായിട്ട് മുകളിലേക്ക് പോവുകയാണ് കാരണം അവൾ എപ്പോ നോക്കിയാലും ഒരേ കിടക്കുന്നത് തന്നെയാണ് ഇപ്പോൾ പോയി നോക്കിയപ്പോഴും നല്ല ഉറക്കത്തിലാണ് അതുകൊണ്ട് തന്നെ അവൾ ഡിസ്റ്റർബ് ചെയ്യേണ്ട എന്ന് കരുതിയിട്ട് ഡോക്ടർ പോകാൻ നിൽക്കുമ്പോൾ പെട്ടെന്ന് ഡോളി എഴുന്നേൽക്കുകയാണ് അപ്പൊ തന്നെ ഡോക്ടർ വന്നിട്ട് പറയുകയാണ് മോള് എഴുന്നേറ്റ് വാ നമുക്ക് ഫുഡ് കഴിക്കാം എന്ന് പറഞ്ഞിട്ട് അവൾ വിളിക്കുന്നുണ്ട് ആ ഞാൻ വന്നോളാം എന്ന രീതിയിൽ അവൾ തലയാട്ടുകയാണ് ഇപ്പോൾ ഡോക്ടർ അവിടുന്ന് പോകുന്നുണ്ട് പോയി കഴിഞ്ഞ വാർഡ് തന്നെ ഡോളി നേരെ പുറത്തേക്ക് നോക്കുകയാണ് കേട്ടോ അവൾ നോക്കുമ്പോൾ ഇന്നലെ രാത്രിയെല്ലാം തുറന്നു കിടന്ന
ആ ഒരു കിണറ് അതിപ്പോ മൂടി വെച്ചിരിക്കുകയാണ് അവൾക്ക് ഇപ്പോൾ ആശ്വാസമായി അതായത് ആ ആത്മാവ് ഉണ്ടെങ്കിൽ ആ ഒരു കിണറ്റിന്റെ ഉള്ളിൽ ആയിരിക്കുമല്ലോ അതിപ്പോ മൂടി വെച്ചിരിക്കുകയാണല്ലോ അവൾ പിന്നീട് അവിടുന്ന് തിരിച്ചു പോകാൻ നിൽക്കുമ്പോൾ തൊട്ടടുത്ത് ഉണ്ടായിരുന്ന ലാമ്പ് ഉണ്ടല്ലോ അത് പതിയെ പതിയെ ഇങ്ങനെ മിന്നി കളിക്കുകയാണ് ചെറിയൊരു പേടി ഉള്ളിൽ ഉണ്ടെങ്കിലും പതിയെ അവൾ അവിടുന്ന് പോവുകയാണ് എന്നാൽ ആ സമയത്താണ് നമ്മൾ ഒരു കാര്യം കാണിക്കുന്നത് അതായത് ആ ആത്മാവ് അതിപ്പോൾ ഉള്ളത് നമ്മുടെ ഡോളിയുടെ കൂടെയാണ് ഡോളിയുടെ കൂടെ എന്ന് വെച്ചാൽ അവളുടെ കട്ടിനരികിൽ തന്നെ ആ ആത്മാവ് അവിടെ നിൽക്കുന്നുണ്ടായിരുന്നു മിന്നി മിന്നി കളിക്കുന്ന ആ ഒരു പ്രകാശത്തിൽ നമുക്ക് ആ ഒരു രൂപത്തെ വ്യക്തമായിട്ട് കാണാൻ പറ്റുന്നുണ്ട് ഇതേ നേരം തന്നെ ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞതിനുശേഷം നമ്മുടെ ഹീറോ അതായത് എൻജിനീയർ കുറെ നേരമായിട്ട് കുറെയധികം പുസ്തകങ്ങളും ഇവിടെയുള്ള
ഓരോ ഡോക്യുമെന്റ്സും പരിശോധിച്ചു കൊണ്ടിരിക്കുകയാണ് അപ്പൊ ഇത് കണ്ട് അങ്ങോട്ടേക്ക് അങ്കിൾ വന്ന് ചോദിക്കുകയാണ് അല്ല മോനെ നീ എന്താ ഇവിടെ ഈ ചെയ്യുന്നേ എന്തിനാണ് ആ ഒരു പഴയ ടീച്ചറുടെ ഫോട്ടോ ഒക്കെ എടുത്തു വെച്ചിരിക്കുന്നത് അതായത് കണ്ണ് കാണാത്ത കുട്ടികളെ കൊന്നു എന്ന് പറയുന്ന ആ ഒരു ടീച്ചറുടെ ഫോട്ടോ അവരുടെ കൂടെ ജോലി ചെയ്തവരുടെ ഫോട്ടോ ഇതെല്ലാം അവിടെ വച്ചിട്ടുണ്ട് അപ്പൊ ഇതൊക്കെ എന്തിനാ ചെയ്യുന്നേ എന്ന് ചോദിച്ചപ്പോൾ ഹീറോ ഒരു കാര്യം പറഞ്ഞു അങ്കിൾ എനിക്ക് നല്ല സംശയമുണ്ട് അതായത് കണ്ണ് കാണാത്ത ഒരു ടീച്ചർ ഇതൊക്കെ ചെയ്യും അവർക്ക് അതിനെക്കൊണ്ട് പറ്റുമോ എനിക്ക് നല്ല ഡൗട്ട് ഉണ്ട് ഇത് കേട്ട സമയത്ത് ഈ ഒരു അങ്കിൾ പറയുന്നുണ്ട് പൊന്നുമോനെ നീ ഇങ്ങോട്ടേക്ക് വന്നത് ഇവിടുത്തെ ജോലികൾ ചെയ്യാനല്ലേ അത് തീർത്ത് എത്രയും പെട്ടെന്ന് ഇവിടുന്ന് പോവുക അനാവശ്യമായ പ്രശ്നത്തിലേക്ക് തലയിടാതിരിക്കുക അങ്ങനെ ഇട്ടു കഴിഞ്ഞാൽ
നിന്റെ ജീവിതത്തിനെ കൂടെ അത് ബാധിക്കും ഇത് പറഞ്ഞ് അങ്കിൾ അവിടുന്ന് പോവുകയാണ് ഇതേ നേരം തന്നെ ഡോളി അവൾ ഉറങ്ങിയോ എന്ന് നോക്കാൻ വേണ്ടിയിട്ട് ഡോക്ടർ മുകളിലേക്ക് വരുകയാണ് നോക്കുമ്പോൾ നല്ല ഉറക്കത്തിലാണ് പക്ഷേ ജനൽ അത് തുറന്നു കിടക്കുകയാണ് അത് അടയ്ക്കാൻ വേണ്ടിയിട്ട് ഡോക്ടർ പതിയെ ജനലിന്റെ അരികിലേക്ക് ചെന്നപ്പോൾ ആ കിണറ്റിന്റെ ഭാഗത്തായിട്ട് അവ്യക്തമായ ഒരു രൂപം കയ്യിൽ ഒരു വെള്ള ബലൂണും പിടിച്ചു നിൽക്കുകയാണ് കണ്ടപ്പോൾ തന്നെ നമ്മുടെ ഡോക്ടർ ഒന്ന് പേടിച്ചു പോകുന്നുണ്ട് പിന്നീട് തിരിഞ്ഞപ്പോൾ ദാ തൊട്ട് ബാക്കിലായിട്ട് അതേ വെള്ള ബലൂൺ തന്നെ അതിന്റെ കൂടെ നമ്മുടെ ഡോളിയൻ ചാടി എഴുന്നേറ്റ് ഇപ്പൊ ഡോക്ടറോട് ചോദിക്കുകയാണ് ഡോക്ടർ അതിനെ കണ്ടല്ലേ ഞാനും കാണാറുണ്ട് അപ്പൊ ഡോക്ടർ എന്ത് കണ്ടു ഞാനൊന്നും കണ്ടില്ല ഒരു ഭയത്തിൽ വേഗം അവിടുന്ന് പോവുകയാണ് പോകുന്ന സമയത്ത് തിരിഞ്ഞു തിരിഞ്ഞ് നമ്മുടെ ഡോളിയെ നോക്കുന്നുണ്ട് അതുപോലെ ചുറ്റും
നോക്കുകയാണ് ആ കണ്ട രൂപത്തെ ഇനി അവിടെ എവിടെയെങ്കിലും കാണുമെന്ന് ഭയത്തിലാണ് ടീച്ചർ അവിടുന്ന് പോകുന്നത് കേട്ടോ പിന്നീട് ടീച്ചർ നേരെ പോകുന്നത് താഴെ നിന്ന് റിസേർച്ച് ചെയ്തു ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ എൻജിനീയർ അതായത് ഹീറോ ഉണ്ടല്ലോ അവന്റെ അടുത്തേക്കാണ് അപ്പൊ അവിടെ തന്നെ ഒരു ഫോട്ടോ ഡോക്ടർ കാണുന്നുണ്ട് കേട്ടോ അപ്പൊ ഇതാരാണെന്ന് ചോദിക്കുമ്പോൾ എൻജിനീയർ പറയുകയാണ് ദാ ഈ ആശ്രമം ഇതിങ്ങനെ പൂട്ടിക്കിടക്കാൻ കാരണക്കാരിയായിട്ടുള്ള ആ ടീച്ചർ തന്നെ ഏഴ് കുട്ടികളെ കൊന്നുകളഞ്ഞ ആ ടീച്ചർ അത് ഇവരാണോ ചോദിക്കുകയാണ് അതെ ഇവര് തന്നെയാണത് പക്ഷേ ഡോക്ടറെ എനിക്കൊരു കാര്യം ഉറപ്പാണ് അന്ന് നടന്ന ആ ഏഴ് കുട്ടികളുടെ കൊലപാതകം അതുപോലെതന്നെ ആ ടീച്ചറെ കൊന്നത് ഇതിന്റെ പിന്നിലൊക്കെ മറ്റെന്തോ വ്യക്തമായ കാരണങ്ങൾ ഉണ്ട് എനിക്ക് തോന്നുന്നില്ല ഇത് ടീച്ചറാ ചെയ്തെന്ന് ഇങ്ങനെയുള്ള ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ കേൾക്കുമ്പോൾ നമ്മുടെ ഡോക്ടറിന്റെ ഉള്ളിലേക്ക് പേടി അങ്ങനെ വരുകയാണ് എന്തായാലും
ഇതിനുശേഷം ജെസ്സിക്ക് എങ്ങനെയുണ്ട് എന്നൊന്ന് നോക്കാൻ വേണ്ടി നേരെ ജെസ്സിയുടെ റൂമിലേക്ക് ചെല്ലുകയാണ് അവൾ ഇപ്പോഴും നല്ല ഉറക്കത്തിലാണ് ട്രിപ്പ് ഒക്കെ കയ്യിൽ ഇട്ടു കൊടുത്തിട്ടുണ്ട് കേട്ടോ പതിയാതെ കോരിയിട്ട് പിന്നീട് ജെസ്സിയെ നോക്കുന്ന സമയത്ത് അവളുടെ തൊലി ഉണ്ടല്ലോ അതിനുള്ളിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു പോകുന്നത് പോലെ ഇപ്പോൾ നമ്മുടെ ഡോക്ടർക്ക് തോന്നുകയാണ് അതുകൊണ്ട് തന്നെ പെട്ടെന്ന് അവളുടെ കണ്ണ് തുറന്ന് ആ കണ്ണിലേക്ക് ലൈറ്റ് അടിച്ചു നോക്കുന്നുണ്ട് ഉറങ്ങുന്ന ഒരാളുടെ കൺപോലെ തുറന്നാൽ എങ്ങനെയാ ഉണ്ടാവുക അതുപോലെതന്നെ കൃഷ്ണമണി ചലിക്കാതെ അങ്ങനെ നിൽക്കുകയാണ് എന്നാൽ പെട്ടെന്ന് നന്നായിട്ട് ഉറങ്ങുന്ന ജെസ്സി അവളുടെ ആ ഒരു കണ്ണുണ്ടല്ലോ നേരെ നമ്മുടെ ഡോക്ടറിനെ പോയിന്റ് ചെയ്യുകയാണ് അതായത് അവർക്ക് നേരെ നോക്കുകയാണ് ഡോക്ടർ ആകെ ഞെട്ടിപ്പോയി വേഗം തന്നെ ഡോക്ടർ അവിടുന്ന് പോകാൻ നിൽക്കുമ്പോൾ ഉറങ്ങിക്കിടക്കുന്ന ഇതേ ജെസ്സി തന്നെ ഡോക്ടറുടെ കയ്യിൽ കയറി പിടിക്കുകയാണ് ജെസ്സി വിട് വിട് എന്ന്
പറഞ്ഞിട്ട് എങ്ങനെയൊക്കെയോ ആ ഒരു പിടുത്തം വിടിയിപ്പിച്ച് ഡോക്ടർ അവിടുന്ന് പോകാൻ നിൽക്കുമ്പോൾ പെട്ടെന്ന് ബോധമില്ലാത്ത ജെസ്സി ചാടി എഴുന്നേറ്റ് കട്ടിൽ ഇരിക്കുകയാണ് ഇതെന്താ ഇവിടെ നടക്കുന്നത് ജെസി നീ എന്നെ പേടിപ്പിക്കാൻ നോക്കുകയല്ലേ എന്താ എന്താ കാര്യം എന്ന് ചോദിച്ച് പതിയെ അവളുടെ അടുത്തേക്ക് വീണ്ടും വന്നു നോക്കുമ്പോൾ കണ്ണാടിയിലായിട്ട് ഒരു പ്രതിബിംബം ഇപ്പോൾ ഡോക്ടർ കാണുകയാണ് അതോടുകൂടിയിട്ട് ഇനി ജെസ്സിയുടെ കൂടെ ഇവിടെ നിന്നാൽ പണി കിട്ടുമെന്ന് മനസ്സിലായി ഡോക്ടർ അവിടുന്ന് പോകാൻ നിൽക്കുമ്പോഴേക്കും ഇതേ ജെസ്സി തന്നെ ഡോക്ടറുടെ ദേഹത്തേക്ക് ചാടി വീണ് അവരുടെ കഴുത്ത് പിടിച്ച് ഞെരിച്ചു കൊണ്ടിരിക്കുകയാണ് ഇതേ നേരം ജെസ്സിയുടെ കണ്ണുകളൊക്കെ വെള്ള നിറത്തിലേക്ക് മാറിയിട്ടുണ്ടായിരുന്നു അലറി വിളിച്ച് കരയുന്ന ഡോക്ടറിന്റെ ശബ്ദം കേട്ട് അങ്ങോട്ടേക്ക് ഇപ്പോൾ നമ്മുടെ ഹീറോ ഓടി വന്നു നോക്കുമ്പോൾ അവിടെ ഇപ്പോൾ ആരുമില്ല നമ്മുടെ ഡോക്ടർ മാത്രമേ ഉള്ളൂ അതായത് ആ നേരത്തെ ഡോക്ടറിനെ വിട്ട് ജെസ്സി
തൊട്ടപ്പുറത്തേക്ക് പോയിട്ടുണ്ടായിരുന്നു കേട്ടോ ഇപ്പൊ ഡോക്ടറും ഹീറോയും രണ്ടുപേരും വന്നു നോക്കുമ്പോൾ അവൾ അങ്ങനെ എയറിൽ പൊന്തി നിൽക്കുകയാണ് ബലൂൺ ഒക്കെ നിൽക്കൽ ഇതുപോലെ പിന്നീട് ജെസ്സിയെ താഴേക്ക് വലിച്ചിറക്കാൻ വേണ്ടി അങ്ങോട്ടേക്ക് ഇപ്പൊ നമ്മുടെ ഹീറോ പോയ സമയത്ത് അവന്റെ കാലിലേക്ക് ഒരു ചെറിയ ടേബിൾ വന്നു വീണ് അവന് കാല് അനക്കാൻ പറ്റാണ്ട് ഭയങ്കരമായിട്ട് വേദനിക്കുകയാണ് ഇതേ നേരം തന്നെ ഒരു ബോധവുമില്ല എയറിൽ നിൽക്കുന്ന ജെസ്സി താഴേക്ക് വീഴുന്നുണ്ട് അല്പനേരം അവളുടെ ഉള്ളിലെ ആ ആത്മാവ് പുറത്തേക്ക് പോവുകയാണ് ജെസ്സിക്ക് സ്വബാധം തിരിച്ചു കിട്ടി അതേ നേരം തന്നെ ജെസ്സി പറയുന്നുണ്ട് മേഡം നമ്മൾ ഒരു കാരണവശാലും ഇങ്ങോട്ടേക്ക് വരാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞു തീർന്നതിനു മുന്നേ പെട്ടെന്ന് ആ അദൃശ്യ ശക്തി വന്നിട്ട് അവളെ വലിച്ചെടുത്തു കൊണ്ടുപോവുകയാണ് കണ്ണ് കാണാത്ത ആ ഒരു ടീച്ചർ അന്ന് വായിച്ചു കൊണ്ടിരുന്ന ആ ഒരു പിയാനോ ഉണ്ടല്ലോ അതിന്റെ
മുകളിൽ കൊണ്ടുപോയിട്ട് ജെസ്സി അങ്ങനെ നിർത്തുകയാണ് പിന്നെ ഒന്നും നോക്കിയില്ല ആ പിയാനോയുടെ മുകളിലേക്ക് ജെസ്സിയെ ഒരൊറ്റ എയർ ആണ് കേട്ടോ അവരുടെ നടുവരെ പൊട്ടി പോയിട്ടുണ്ടാകും എന്നിട്ടും അവരെ വെറുതെ വിടുന്നില്ല മുടി പിടിച്ച് വലിച്ച് ആ ആത്മാവ് അവളെ വല്ലാണ്ട് ഉപദ്രവിക്കുകയാണ് പരമാവധി അവളെ രക്ഷിക്കാൻ വേണ്ടി പിന്നാലെ തന്നെ ഡോക്ടറും അതുപോലെ നമ്മുടെ ഹീറോയും ചെല്ലുന്നുണ്ട് ഇപ്പോൾ പോയി നോക്കുമ്പോൾ ജെസ്സിയുടെ ഉള്ളിൽ കയറിയ ആത്മാവ് അവളുടെ കുട്ടികളിൽ ഒരാളെ തന്നെ പിടിച്ച് അവന്റെ കഴുത്തിൽ എന്തോ ഷാർപ്പ് ആയിട്ടുള്ള വെച്ചിട്ട് എന്റെ അടുത്തേക്ക് വരണ്ട വന്നാൽ ഞാൻ കുട്ടികളെ കൊന്നു കളയും എന്ന് പറഞ്ഞിട്ട് ഭീഷണിപ്പെടുത്തുകയാണ് എന്നാൽ ഇങ്ങനെയൊക്കെ ആ ആത്മാവ് ഉള്ളിൽ നിന്ന് ജെസ്സിയെ കണ്ട്രോൾ ചെയ്യുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ ജെസ്സി കയ്യിൽ ഉണ്ടായിരുന്ന ആ കൂർത്ത ആ വസ്തു താഴേക്ക് വലിച്ചെറിഞ്ഞിട്ട് അവൾ സ്വബോധം വീണ്ടെടുക്കുകയാണ് പിന്നീട് ആ ആത്മാവിനോട് പറയുന്നുണ്ട് ദയവുചെയ്ത്
എന്റെ കുഞ്ഞുങ്ങളെയെങ്കിലും ഒന്നും ചെയ്യാതിരിക്കുകയാണ് പക്ഷേ ഒരു കാര്യം ജെസ്സിക്ക് മനസ്സിലായെന്ന് തോന്നുന്നു എന്തായാലും അത് അവിടെ നിൽക്കട്ടെ ഇപ്പോൾ കുഞ്ഞുങ്ങളെ നോക്കിയിട്ട് ജെസ്സി പറയുന്നുണ്ട് മക്കളെ നിങ്ങളെ ഒരുപാട് ഞാൻ സ്നേഹിക്കുന്നുണ്ട് കേട്ടോ അമ്മ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും എന്ന് പറയുകയാണ് അടുത്ത നിമിഷം തന്നെ ആ ആത്മാവ് പൂർണമായിട്ടും അവളുടെ ഉള്ളിലേക്ക് കയറുകയാണ് അവളുടെ കഴുത്തിന് പിടിച്ച് മുകളിൽ നിന്നും ജെസ്സിയെ താഴേക്ക് ഒരൊറ്റ എയർ എറിയുകയാണ് ആ എയറിൽ ജെസ്സി മരണപ്പെട്ടു പോകുന്നുണ്ട് എന്ത് ചെയ്യാനാ കുട്ടികളൊക്കെ അമ്മയുടെ ആ ഒരു ബോഡി കണ്ട് കരയല്ലാതെ വേറൊന്നും അവർക്ക് ചെയ്യാൻ കഴിയുന്നില്ല പിറ്റേ ദിവസം രാവിലെ തന്നെ ഒരു ആംബുലൻസ് അങ്ങോട്ടേക്ക് വന്നു മരിച്ചുപോയ ജെസ്സിയുടെ ഡെഡ് ബോഡി അവിടുന്ന് കൊണ്ടുപോകുന്നുണ്ട് അപ്പൊ രണ്ട് ആൺകുട്ടികളും വല്ലാതെ അവിടുന്ന് സങ്കടപ്പെട്ട് കരയും പോയി ഇപ്പോൾ ഡോക്ടർ പറയുകയാണ് മക്കളെ പേടിക്കുകയൊന്നും വേണ്ട ഞാൻ നിങ്ങളെല്ലാവരും ഇവിടെ
ഇല്ലേ ഇതേ നേരത്ത് തന്നെ മൂത്ത മകളായിട്ടുള്ള ഡോളി അവൾ താഴേക്ക് വരുന്നതൊന്നുമില്ല അമ്മേ നോക്കാൻ വരെ അവൾ വന്നിട്ടില്ല അവൾ ആ ഒരു കട്ടിലിൽ കിടന്ന ഒരേ കരച്ചിലാണ് അതിന്റെ പുറമെ അന്ന് ഹീറോ കൊടുത്ത ആ ഒരു മ്യൂസിക് ബോക്സ് ഉണ്ടല്ലോ അതങ്ങനെ റിപ്പീറ്റ് ആയിട്ട് കേട്ടുകൊണ്ടേയിരിക്കുകയാണ് ഇപ്പൊ അങ്ങോട്ടേക്ക് വന്നിട്ട് നമ്മുടെ ഹീറോ അതുപോലെതന്നെ ഡോക്ടർ പറയുകയാണ് മോളെ ഇങ്ങനെ ഒരേ കെടുത്താൽ കിടക്കല്ലേ അത് നിന്റെ ആരോഗ്യത്തെ ബാധിക്കും പെട്ടെന്ന് തന്നെ നമ്മുടെ ഈ ഒരു ഡോളി ചാടി എഴുന്നേറ്റ് പറയുകയാണ് നിങ്ങൾ എന്താ ഈ പറയുന്നേ എന്റെ അമ്മയാണ് എനിക്ക് നഷ്ടമായിരിക്കുന്നത് ആ വേദന താങ്ങാവുന്നതിലും അപ്പുറമാണ് അതുപോലെതന്നെ നിങ്ങൾക്ക് ആർക്കും കാണാൻ പറ്റാത്ത അമാനുഷികമായിട്ടുള്ള പല കാര്യങ്ങളും എനിക്ക് കാണാൻ പറ്റുന്നുണ്ട് അതൊന്നും ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല ഇപ്പോൾ തൽക്കാലം എനിക്ക് വേണ്ടത് റെസ്റ്റ് ആണ് ദയവുചെയ്ത് നിങ്ങൾ ഇവിടുന്ന് പോന്ന്
എന്ന് പറയുകയാണ് ഡോളി അങ്ങനെ പറഞ്ഞതുകൊണ്ട് തന്നെ ഡോക്ടറും അതുപോലെ ഹീറോയും രണ്ടുപേരും അവിടുന്ന് പോവുകയാണ് ഇതേ സമയത്ത് തന്നെ ആൺകുട്ടികൾ രണ്ടുപേരും വല്ലാണ്ട് ടെൻഷൻ ആയിട്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ് കേട്ടോ കാരണം അമ്മ എന്ന് പറഞ്ഞാൽ അതൊരു വല്ലാത്തൊരു വികാരമാണ് ഏതൊരു മക്കൾക്കും അതുകൊണ്ട് തന്നെ ആ നഷ്ടം അവർക്ക് സഹിക്കാൻ കഴിയില്ല ഈ സമയത്താണ് ഡോക്ടർ ഡാനിയത്തി ഒരു കാര്യം പറയുന്നത് അല്ല അത് നിങ്ങളുടെ ശരിക്കുള്ള അമ്മയൊന്നും അല്ലല്ലോ നിങ്ങളുടെ വളർത്ത അമ്മയല്ലേ പിന്നെ എന്തിനാ ഇത്ര സങ്കടം ഇപ്പോഴാണ് ജെസ്സിയുടെ വളർത്ത മക്കളാണ് ഈ മൂന്ന് പിള്ളേരും എന്ന് മനസ്സിലാകുന്നത് അപ്പൊ അവര് ആൺകുട്ടികൾ പറയുകയാണ് അറിയില്ല ഞങ്ങൾ ഇതുവരെ ആയിട്ട് ഞങ്ങളുടെ യഥാർത്ഥ അച്ഛനും അമ്മയും കണ്ടിട്ടില്ല ഞങ്ങൾ എന്തായാലും നല്ലോണം നോക്കിയത് ഞങ്ങളുടെ അമ്മ തന്നെയാണ് അമ്മ പോയത് ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ല എന്ന് തന്നെ പറഞ്ഞിട്ട് അവർ വീണ്ടും കരയുകയാണ് ഇതേ നേരം
ഒരു വെള്ള ബലൂൺ അതിലൂടെ പറന്നു നടക്കുന്നത് ഡോക്ടറുടെ അനിയത്തി കാണുകയാണ് അപ്പൊ അത് എടുക്കാൻ വേണ്ടി നേരെ അതിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഒരു ചെറിയ ബങ്കറിന്റെ ഒരു ഹോൾ കാണുന്നുണ്ട് അതിന്റെ അരികിൽ ചെറിയൊരു കോണിയുണ്ട് അപ്പൊ അതിൽ കയറിയിട്ട് ആ ഒരു വെള്ള ബലൂൺ അവൾ പിടിക്കാൻ നോക്കുമ്പോൾ കാല് തെന്നി അവൾ താഴേക്ക് വീഴുകയാണ് പിന്നീട് ഒരു വിധത്തിൽ കണ്ണാടിയെല്ലാം ശരിയാക്കിയിട്ട് മുകളിലേക്ക് നോക്കുമ്പോൾ രണ്ട് ചെക്കന്മാർ മുകളിലേക്ക് വന്നു നിൽക്കുന്നുണ്ട് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കുകയാണ് ഞങ്ങൾ ഇപ്പോൾ അവരെ വിളിച്ചിട്ട് വരാം എന്ന് പറയുകയാണ് പിന്നീട് രണ്ടുപേരും അവിടുന്ന് പോകുന്നുണ്ട് ഇതേ സമയത്ത് തന്നെ ഡോക്ടറുടെ അനിയത്തി നോക്കുന്ന സമയത്ത് ഈ ബങ്കർ ഇത് ആരോ ഒരാൾ യൂസ് ചെയ്തത് പോലെയാണ് തോന്നുന്നത് കാരണം കുറച്ചധികം വസ്തുക്കൾ അവിടെ ഇവിടെ ആയിട്ട് അങ്ങനെ കിടക്കുന്നുണ്ട് അതുപോലെ ആ ഒരു ബലൂണും ഇപ്പൊ അവളുടെ കയ്യിലാണ് മാത്രമല്ല
തൊട്ടപ്പുറത്തായിട്ട് ഒരു പലകയിൽ അടിച്ചു വെച്ചിരിക്കുന്നു ഒരു സ്ത്രീയുടെ വെള്ള വസ്ത്രവും കാണുന്നുണ്ട് അങ്ങനെ ചുറ്റും ഡോക്ടറുടെ അനിയത്തി നോക്കുന്ന സമയത്ത് പ്രത്യേകിച്ച് ഒന്നും അവൾക്ക് തോന്നുന്നില്ല കേട്ടോ എന്നാൽ പെട്ടെന്ന് ആ വസ്ത്രം തുന്നി വെച്ച ആ ഒരു പലക കിടന്ന് ഇളകാൻ തുടങ്ങുകയാണ് അതിനുപുറമേ ഡോക്ടറുടെ അനിയത്തിയുടെ കയ്യിൽ ഉണ്ടായിരുന്ന ആ ബലൂൺ അതങ്ങനെ വീർത്ത് വീർത്ത് വന്ന ഒരൊറ്റ പൊട്ടലാണ് പൊട്ടിയ അതിന്റെ ഉള്ളിൽ നിന്നും രക്തം അവളുടെ മുഖത്തേക്ക് ആവുന്നുണ്ട് അവൾ അലറി വിളിച്ച് കരഞ്ഞുകൊണ്ടിരിക്കുകയാണ് പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് ഒരു കയറിൽ തൂങ്ങി കൊണ്ട് നമ്മുടെ ഹീറോ ഇറങ്ങി വരുന്നുണ്ട് കേട്ടോ പക്ഷേ അവളുടെ മുഖത്ത് രക്തം ഒന്നും ഉണ്ടായിരുന്നില്ല അത് അവളെ കൊണ്ട് തോന്നിപ്പിച്ചതായിരിക്കണം ഇതേ നേരം തന്നെ ഇതേ ബങ്കറിലേക്ക് ഇറങ്ങി വരാനായിട്ട് സൈഡിൽ ആയിട്ട് ചെറിയൊരു ഗോവണി ഉണ്ടായിരുന്നു ആ ഗോവണിയിലൂടെ ബാക്കിയുള്ള എല്ലാവരും നമ്മുടെ ഡോക്ടർ അടക്കം താഴേക്ക്
വരുകയാണ് അപ്പോഴും എന്തോ കണ്ട് ഭയന്ന് ഡോക്ടറുടെ അനിയത്തി കരഞ്ഞുകൊണ്ടിരിക്കുകയാണ് എന്ത് കണ്ടാ നീ ഇങ്ങനെ പേടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ആ പലകയിൽ തുന്നി വെച്ച വെള്ള തുണിയെ ഡോക്ടർ അനിയത്തി കാണിച്ചു കൊടുക്കുകയാണ് എന്താണത് എന്ന് നോക്കാൻ വേണ്ടി ഡോക്ടർ അങ്ങോട്ടേക്ക് ചെന്നപ്പോൾ അവരുടെ കാലിൽ ഒരു ആണി തടയുന്നുണ്ട് അത്യാവശ്യം നീളമുള്ള ഇരുമ്പിന്റെ ആണിയാണ് ആ ആണി എടുത്തു നോക്കുമ്പോൾ ഈ വെള്ളത്തുണി ഉണ്ടല്ലോ ആ ഒരു പലകയിൽ അടിച്ചു കയറ്റാൻ ഉപയോഗിച്ച അതേ ആണി അതിൽ ഒരെണ്ണമാണിത് അതിനുപുറമെ നമ്മുടെ ഹീറോ അവിടെ മുഴുവനായിട്ട് പരിശോധിച്ചു നോക്കിയ സമയത്ത് അവനൊരു കാസറ്റ് കിട്ടുന്നുണ്ട് പിന്നീട് അതെല്ലാം എടുത്ത് ഇവർ ഈ ഒരു ബങ്കറിന്റെ പുറത്തേക്ക് വരുകയാണ് രാത്രി ആയപ്പോൾ ഡോക്ടറും അതുപോലെതന്നെ നമ്മുടെ എൻജിനീയറും ഇതിന്റെ ഉള്ളിൽ എന്താണെന്ന് അറിയണമല്ലോ അതിനായിട്ട് തന്നെ അത് പ്ലേ ചെയ്തു നോക്കുകയാണ് അതായത് അന്ന് ആ ഒരു ടീച്ചറെ കൊന്നു
കളഞ്ഞല്ലോ നാട്ടുകാര് അതിനുശേഷം ടീച്ചറുടെ ആത്മാവിന്റെ ശല്യം നല്ല രീതിയിൽ ഇവിടെ ഉണ്ടായിരുന്നു ഏകദേശം അന്ന് ഇവിടെ ഉണ്ടായിരുന്ന എട്ട് കുട്ടികളായിരുന്നു അതിൽ ഏഴ് പേരെയാണ് ആരോ ടീച്ചർ ആണ് കൊന്നു കളഞ്ഞത് എന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലോ അത് ടീച്ചർ അല്ല ചെയ്തെന്ന് നമ്മൾ കണ്ടതാണല്ലോ എന്തായാലും ഒരു കുട്ടി ബാക്കിയായിട്ടുണ്ട് ആ കുട്ടിയുടെ ദേഹത്തേക്ക് ടീച്ചറിന്റെ ആത്മാവ് കയറി വല്ലാണ്ട് കുട്ടിയുടെ സ്വഭാവത്തെ ഒക്കെ സ്വാധീനിച്ചിരുന്നു ചില രീതിയിൽ ശല്യം ഉണ്ടാവാനും തുടങ്ങി അതുകൊണ്ട് തന്നെ നാട്ടുകാര് ടീച്ചറുടെ ആ ഒരു വസ്ത്രം ഉണ്ടല്ലോ അത് എടുത്തു കൊണ്ടുപോയിട്ട് ചില കർമ്മങ്ങൾ എല്ലാം ചെയ്ത് ഇവിടെ ഈ ഒരു പലകയിൽ അടിച്ചു വെച്ചതാണ് അവരുടെ ആത്മാവിനെ ഒതുക്കാനായിട്ട് പക്ഷേ ആ ഒരു കുട്ടിയുടെ സ്വഭാവത്തിൽ വീണ്ടും വീണ്ടും ഒരുപാട് മാറ്റങ്ങൾ വരാൻ തുടങ്ങി ആ സ്വാഭാവികമായിട്ടുള്ള പല കാര്യങ്ങളും ചെറിയ ചെറിയ ജന്തുക്കളെ കൊന്നു കളയുക ചിലപ്പോൾ മനുഷ്യരെ ഉപദ്രവിക്കുക
ബലമായിട്ട് അവളെയൊക്കെ പിടിക്കാൻ നോക്കിയാൽ ചിലപ്പോൾ സ്വന്തം വായ തന്നെ കീറിക്കളയുക അങ്ങനെ എന്തൊക്കെയോ ആ ഒരു പെൺകുട്ടി ചെയ്യുന്നുണ്ടായിരുന്നു ഈ വിഷ്വൽ എല്ലാം കാസറ്റ് ഇട്ടു നോക്കുന്ന സമയത്ത് നമ്മുടെ ഡോക്ടറും അതുപോലെതന്നെ ഹീറോ കാണുന്നുണ്ട് ഇതേ സമയം മുകളിൽ ഡോളി ഉണ്ടല്ലോ ഡോളി ആ റൂമിൽ തന്നെ അങ്ങനെ ഒതുങ്ങി കൂടി നിൽക്കുകയാണ് ഇപ്പോൾ അവളുടെ അരികിലേക്ക് വീണ്ടും ആ വെള്ള ബലൂൺ വരുകയാണ് അതിലൊരു നോട്ട് ഉണ്ടായിരുന്നു എന്റെ കയ്യിൽ ഇല്ലാത്ത ഒരു കാര്യം അത് എനിക്ക് വേണമെന്ന് പറയുകയാണ് അതെന്താണെന്ന് ഡോളിക്ക് മനസ്സിലായില്ല എന്നാൽ വീണ്ടും വീണ്ടും ഓരോ ബലൂണുകൾ അവിടെ വരുന്നുണ്ട് അതിൽ നിന്ന് വീണ്ടും ഇപ്പോൾ ഡോളിക്ക് ഒരു ന്യൂട്ട് കിട്ടുന്നുണ്ട് എന്റെ കയ്യിൽ ഇല്ലാത്തത് എന്താണെന്ന് നിനക്ക് മനസ്സിലായോ സത്യം പറഞ്ഞാൽ നമ്മുടെ ഡോളിക്ക് ഒന്നും മനസ്സിലാകുന്നില്ല ഇതേ നേരം തന്നെ ഇന്ന് പകൽ സമയത്ത് ഡോക്ടറുടെ അനിയത്തി വീണ ആ
ഒരു ബങ്കർ ഉണ്ടല്ലോ അവിടെ കുറച്ചധികം ബലൂൺ അവിടെ ഒരു ചുവന്ന ബലൂൺ കാണുന്നുണ്ട് അപ്പൊ അതുകൊണ്ട് തന്നെ അങ്ങോട്ടേക്ക് ഇപ്പോൾ ഡോളി പതിയെ ചെന്ന് നോക്കുകയാണ് പതിയെ പതിയെ ആ ഒരു ബങ്കറിന്റെ ഉള്ളിലേക്ക് പോയി ഉള്ളിലേക്ക് പോയി നോക്കുമ്പോൾ ഒരുപാടധികം വെള്ള ബലൂണുകൾ അതങ്ങനെ പൊങ്ങി കിടക്കുകയാണ് അതുപോലെതന്നെ അതിന്റെ ഒരു അരികിലായിട്ട് ആ ടീച്ചറുടെ ആത്മാവ് നിൽക്കുന്നുണ്ട് അതിന്റെ മുഖത്തായിട്ട് ഒരു വെള്ള ബലൂൺ വെച്ചിരിക്കുകയാണ് ഇപ്പോൾ ആ ആത്മാവ് അവളോട് ചോദിക്കുകയാണ് എന്റെ കയ്യിൽ ഇല്ലാത്ത ഒരു എണ്ണം നിന്റെ കയ്യിലുണ്ട് അത് എനിക്ക് തരുമോ എന്ന് ചോദിക്കുകയാണ് അതെന്താണ് ടീച്ചർക്ക് കണ്ണ് കാണാൻ കഴിയില്ല ടീച്ചർക്ക് കണ്ണില്ലല്ലോ അപ്പൊ ആ ഒരു കണ്ണുകളാണ് നമ്മുടെ ഡോണിയുടെ കയ്യിൽ നിന്നും ടീച്ചർ എടുക്കാൻ പോകുന്നത് അവളിപ്പോ ആ ഒരു ആത്മാവ് കയറി പിടിക്കുന്നുണ്ട് ഇപ്പൊ അവളുടെ ആ ഒരു കരച്ചിൽ കേട്ട് അങ്ങോട്ടേക്ക് ഓടി വരികയാണ്
ഡോക്ടറും അതുപോലെതന്നെ ഹീറോയും പക്ഷേ വന്നു നോക്കിയപ്പോൾ അതിനുള്ളിൽ നല്ല ഇരുട്ടായിരുന്നു കേട്ടോ പെട്ടെന്ന് അവൾക്ക് ഡോളിയെ കാണാൻ പറ്റിയില്ല അധികം വൈകാതെ ഇരുട്ടിൽ നിന്നും ഡോളി ഇവർക്ക് നേരെ പാഞ്ഞു വന്ന് അതിക്രൂരമായിട്ട് ഇവരെ ഉപദ്രവിക്കാൻ നോക്കുകയാണ് ചുറ്റിക്കൽ എടുത്ത് ഡോക്ടറും അതുപോലെതന്നെ ഹീറോ രണ്ടുപേരും നോക്കിയിട്ടും ഡോളിയെ പിടിച്ചു നിർത്താൻ പറ്റുന്നില്ല കാരണം അവളുടെ ഉള്ളിലേക്ക് ടീച്ചർ ആത്മാവ് കയറിക്കഴിഞ്ഞു എന്നാൽ ഇതേ നേരം തന്നെ നമ്മുടെ ഡോക്ടർ ഒരു കാര്യം കാണുന്നുണ്ട് ആ പലകയുണ്ടല്ലോ അതായത് ആ തുണി അടിച്ചു വെച്ച ആ ഒരു പലക അതിൽ നിന്നും ഓരോ ആണികളായിട്ട് ഊരി വീഴുകയാണ് ഇത് കണ്ട് നമ്മുടെ ഡോക്ടർ വേഗം തന്നെ ആ ആണി പഴയതുപോലെ തന്നെ അതിൽ അടിച്ചു വെക്കുമ്പോൾ ആ ആണി അടിക്കുന്ന വേദന ഇപ്പോൾ ഡോളിയുടെ ശരീരത്തിൽ അതുപോലെതന്നെ കാണിക്കുകയാണ് അതായത് കൈയുടെ ഭാഗത്തേക്ക് അടിച്ച സമയത്ത് അവൾ കൈ പിടിച്ച്
കരയുകയാണ് അതേ നേരം തന്നെ ആ ആത്മാവ് അവളുടെ ഉള്ളിൽ നിന്നും ഇപ്പോൾ താൽക്കാലികമായിട്ട് വിട്ടു പോവുകയാണ് പിന്നീട് ഡോളിയുമായിട്ട് ഇവര് ആ ഒരു വീട്ടിലേക്ക് തന്നെ തിരിച്ചു പോകുന്നുണ്ട് കേട്ടോ ഇതേ സമയത്ത് തന്നെ നമ്മുടെ ഹീറോ ഒരു കാര്യം പറയുന്നുണ്ട് ഡോക്ടറെ എന്തായാലും എന്താണ് ഇവിടെ നടന്നത് എന്നത് നമുക്ക് മനസ്സിലാക്കണം ഞാൻ പറഞ്ഞല്ലോ ടീച്ചർ ആ ഒരു കുട്ടികളെ കൊല്ലാൻ ഒരു സാധ്യതയുമില്ല എനിക്ക് അതിൽ നല്ല സംശയമുണ്ട് അപ്പൊ എന്തായാലും നമ്മൾ അന്ന് ഇവിടെ ജോലി ചെയ്ത അതായത് ടീച്ചറുടെ കൂടെ ഉണ്ടായിരുന്നവർ ഉണ്ടല്ലോ അവരെയും ചോദ്യം ചെയ്യണം അതുപോലെതന്നെ ഈ കാര്യങ്ങളെല്ലാം ഡോക്യുമെന്ററി ആയിട്ട് ചിത്രീകരിച്ച ആ ആളുണ്ടല്ലോ അയാളെയും നമ്മൾ പോയി കണ്ട് സംസാരിക്കണം എന്ന് പറയുകയാണ് ഇപ്പോൾ ഡോക്ടറും കൂടെ വരാം എന്ന് പറഞ്ഞപ്പോൾ വേണ്ട എന്തായാലും പിള്ളേർ ഇവിടെ ഉള്ളതല്ലേ ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം എന്ന് പറഞ്ഞിട്ട് കാർ സ്റ്റാർട്ട്
ചെയ്ത് പോകാൻ നിൽക്കുന്ന സമയത്ത് കാർ എന്തോ സ്റ്റാർട്ട് ആവുന്നില്ല ഈ സമയത്ത് അവിടുന്ന് പുറത്തേക്ക് പോകാൻ നിന്ന അങ്കിൾ എന്തായാലും ഞാൻ അവരെ ഒഴിക്കുകയാണ് നിങ്ങൾ എന്തായാലും എന്റെ കൂടെ വന്നു എന്ന് പറയുകയാണ് അങ്ങനെ ആ ഒരു റിപ്പോർട്ടറുടെ വീട്ടിലേക്ക് ഇവരെത്തി ആ റിപ്പോർട്ടറെ കണ്ട സമയത്ത് ഞെട്ടിപ്പോയി റിപ്പോർട്ടർ എന്ന് പറഞ്ഞാൽ അന്ന് ആ ആശ്രമത്തിൽ അതായത് അനാഥാലയത്തിൽ ജോലി ചെയ്തിരുന്ന ആള് തന്നെയായിരുന്നു അയാളാണ് ഈ കാര്യങ്ങളൊക്കെ അവിടെ വച്ച് ഷൂട്ട് ചെയ്തതും പിന്നീട് അതിന്റെ വിവരങ്ങളൊക്കെ എഴുതി വച്ചതും പക്ഷേ ഇവർ ഏറ്റവും കൂടുതൽ ഞെട്ടിപ്പോയ കാര്യം എന്താണെന്ന് വെച്ചാൽ ഈ റിപ്പോർട്ടറുടെ കണ്ണുകൾ അതില്ല ആ കണ്ണ് ആരോ എടുത്തിട്ടുണ്ട് അതുപോലെതന്നെ അദ്ദേഹം വളർത്തുന്ന അദ്ദേഹത്തിന്റെ മകളും അതിലൂടെ പോകുന്നുണ്ട് ഇവരെല്ലാം ആ ഒരു ആശ്രമത്തിൽ ജോലി ചെയ്ത ആൾക്കാരായിരുന്നു ആ പെണ്ണിനും ഇതുപോലെ തന്നെ കണ്ണുകളില്ല എന്താ പറ്റിയെന്ന് ചോദിക്കുമ്പോൾ അവരൊന്നും
മിണ്ടാതെ അടുക്കളയിലേക്ക് പോവുകയാണ് ഈ സമയത്ത് ഈ റിപ്പോർട്ടർ പറഞ്ഞു കൊടുക്കുകയാണ് ഇതിനെല്ലാത്തിനും കാരണം വർഷങ്ങൾക്ക് മുന്നേ നടന്ന ആ സംഭവമാണ് ടീച്ചർ ആ കാര്യത്തിൽ നിരപരാധിയാണ് അവരുടെ ആത്മാവ് ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരിക്കുകയാണ് ആരാണ് ശരിക്കും അന്ന് നടന്ന ആ സംഭവത്തിനുള്ള ഉത്തരവാദി എന്ന് കണ്ടുപിടിക്കാതെ അവൾ അടങ്ങിയില്ല ഓരോ ആൾക്കാരുടെയും കാഴ്ച അവൾ എടുക്കും എല്ലാവരെയും അവൾ ഇരുട്ടിലാക്കും പക്ഷേ ആരാണ് ആ കൊലപാതകം ചെയ്തിട്ടുണ്ടാവുക എന്ന് ഹീറോ ചോദിക്കുമ്പോൾ റിപ്പോർട്ടർക്ക് യാതൊരു ഐഡിയയും ഇല്ല ശരി എന്നാൽ നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞിട്ട് ഇവിടുന്ന് പോകാൻ നിൽക്കുന്ന സമയത്ത് ആ റിപ്പോർട്ടർ ഇപ്പോൾ നമ്മുടെ ഹീറോയെ വിളിച്ചിട്ട് ഒരു കാര്യം പറയുകയാണ് നിങ്ങൾ ഒന്ന് നിൽക്കുമോ ഒരു കാര്യം പറയാനുണ്ടായിരുന്നു അതായത് എനിക്ക് കാഴ്ച ഉണ്ടായിരുന്ന സമയത്ത് ഞാൻ ഇടയ്ക്കിടയ്ക്ക് അവിടെ ഉണ്ടായിരുന്ന ചില കാര്യങ്ങൾ ഫോട്ടോ എടുക്കും അങ്ങനെ എന്റെ ക്യാമറയിൽ യാദൃശ്ചികമായിട്ട്
ഒരു ചിത്രം പെട്ടുപോയിട്ടുണ്ട് അതായത് ഇടയ്ക്കിടയ്ക്ക് അവിടെ വന്നു പോകുന്ന ഒരാൾ ഫോട്ടോയിൽ അയാളുടെ മുഖമൊന്നും വ്യക്തമല്ല എന്നിരുന്നാലും അന്ന് നടന്ന ആ ഒരു കൊലപാതകത്തിൽ ഇയാൾക്ക് ഒരു കൈ ഉണ്ടോ എന്ന് എനിക്കൊരു സംശയമുണ്ട് എന്നിട്ട് ആ ഒരു ഫോട്ടോ നമ്മുടെ ഹീറോയുടെ കയ്യിൽ കൊടുക്കുകയാണ് എന്തായാലും അതുമായിട്ട് അവൻ തിരിച്ചു പോകുന്നുണ്ട് അങ്ങനെ അന്നേ ദിവസം വീണ്ടും രാത്രി ആവുകയാണ് രാത്രിയായ സമയത്ത് തന്നെ ഡോളിയുടെ ഉള്ളിൽ എന്തൊക്കെയോ ചില കാര്യങ്ങൾ നടക്കുന്നുണ്ട് അവൾ ഒരു പ്രത്യേക രീതിയിൽ എഴുന്നേൽക്കുകയാണ് എന്തൊക്കെയോ അവളുടെ സ്വഭാവത്തിൽ നല്ല മാറ്റം എന്തായിരിക്കും എന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ ആ ടീച്ചറുടെ ആത്മാവ് അവളുടെ ഉള്ളിലേക്ക് വന്നത് തന്നെയാണ് ഇതേ നേരത്താണ് ഭക്ഷണവുമായിട്ട് അങ്ങോട്ടേക്ക് നമ്മുടെ ഡോക്ടർ വരുന്നത് ഡോക്ടർ കണ്ടപാട് തന്നെ അവൾക്ക് ഭയങ്കരമായിട്ട് ദേഷ്യം വരുകയാണ് കട്ടിലെടുത്ത് ഒരൊറ്റ എയർ ആണ് ആ എയറിൽ അവരുടെ ബോധം പോയി എന്ന് പറയാം അപ്പൊ
മുകളിൽ നിന്ന് ശബ്ദം കേട്ടപ്പോൾ ജെസ്സിയുടെ രണ്ട് ആൺകുട്ടികൾ ഉണ്ടല്ലോ അവര് മുകളിലേക്ക് വരികയാണ് ഇപ്പോൾ താഴെ ഒറ്റയ്ക്കാണ് ഡോക്ടറുടെ അനിയത്തി അപ്പൊ ഒറ്റയ്ക്ക് നിൽക്കുന്ന സമയത്ത് അനിയത്തി ചുറ്റും നോക്കുമ്പോൾ താണ്ടി നിൽക്കുന്ന ആ രൂപം പേടിച്ചുപോയി അവൾ അവിടെ ഉണ്ടായിരുന്ന ഒരു റൂമിൽ കയറിയിട്ട് കഥ കിടക്കുകയാണ് കഥകിന് പുറത്തുകൂടെ ആരും ഒരാൾ നടക്കുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായി എന്നിരുന്നാലും അവൾ അത് ആരാണെന്ന് നോക്കാൻ പോയില്ല കുറച്ചു നേരം കഴിഞ്ഞപ്പോൾ ആരുമില്ല അങ്ങനെ ഒരു ഒച്ചയും വിളിയും ഒന്നും കേൾക്കുന്നില്ല അതുകൊണ്ട് തന്നെ ഡോക്ടറുടെ അനിയത്തി പതിയെ കതക് തുറക്കുകയാണ് എന്നാൽ അത് ആ ആത്മാവിന്റെ ഒരു ട്രാപ്പ് ആയിരുന്നു അപ്പോൾ തന്നെ വന്നിട്ട് അത് നമ്മുടെ അനിയത്തിയെ തൂക്കിയെടുത്ത് പൊന്തിച്ച് കഴുത്തിന് പിടിക്കുകയാണ് അതായത് ഡോളി ഡോളിയുടെ ഉള്ളിലേക്ക് കയറിയ ആ ആത്മാവ് തന്നെ ഇതേ നേരം തന്നെ മുകളിൽ ഉണ്ടായിരുന്ന ഡോക്ടർക്ക് ബോധം വന്നു
നോക്കുമ്പോൾ അവരുടെ മുന്നിൽ തന്നെ രണ്ട് ചെക്കന്മാരുണ്ട് അപ്പൊ എന്റെ അനിയത്തി എവിടെ എന്ന് ചോദിക്കുമ്പോൾ അവൾ താഴെ നിന്ന് പറയുകയാണ് ആകെ ഞെട്ടിപ്പോയ ഡോക്ടർ നിങ്ങൾ ഈ റൂമിൽ തന്നെ നിന്നാൽ മതി ഇവിടുന്ന് പുറത്തേക്ക് ഇറങ്ങേണ്ട എന്ന് പറഞ്ഞിട്ട് വാതിൽ ഉടച്ച് നേരെ താഴേക്ക് പോയി നോക്കുമ്പോൾ അവിടെ ഡോക്ടറുടെ അനിയത്തി ഇല്ല അപ്പൊ തന്നെ ഡോക്ടർക്ക് മനസ്സിലായി മിക്കവാറും ആ ഒരു ബങ്കറിന്റെ ഉള്ളിലായിരിക്കും ബങ്കറിന്റെ ഉള്ളിലേക്ക് പോയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന അനിയത്തിയെ കാണുകയാണ് അവളെ ഉണർത്താൻ നോക്കുമ്പോഴേക്കും ആ ആത്മാവ് പിന്നിൽ നിന്നും ഇപ്പോൾ ഡോക്ടർ പിടിക്കുകയാണ് ഒരൊറ്റ എയർ ആണ് എല്ലാവർക്കും കൊടുക്കുന്നത് പോലെ തന്നെ എല്ലാവരുടെയും കാഴ്ച എടുക്കലാണ് ഈ ആത്മാവിന്റെ ഉദ്ദേശം കാരണം യഥാർത്ഥ കൊലയാളി ആരാണെന്ന് അറിയുന്നതുവരെ അവൾ അവളുടെ ആ ഒരു ആക്രമണം തുടർന്ന് കൊണ്ടേയിരിക്കും ഈ സമയത്ത് ഡോളിയുടെ കയ്യിൽ ഉണ്ടാകുന്ന ആ ഒരു പാട്ടുപെട്ടി ഉണ്ടല്ലോ
അത് നിലത്ത് വീണു കിടക്കുന്നുണ്ട് പെട്ടെന്ന് തന്നെ ഡോക്ടർ അത് തുറന്നു അതിൽ ആ ഒരു മ്യൂസിക്ക് പ്ലേ ചെയ്യുകയാണ് അത് കേട്ട സമയത്ത് ടീച്ചറുടെ ആത്മാവിന് അധികനേരം ഡോളിയുടെ ഉള്ളിൽ നിൽക്കാൻ പറ്റിയില്ല താൽക്കാലികമായിട്ട് ആ ആത്മാവ് അവിടുന്ന് പോവുകയാണ് ഇതേ നേരം തന്നെ നമ്മുടെ ഹീറോ അതുപോലെതന്നെ ആ അങ്കിൾ രണ്ടുപേരും കൂടി ഇങ്ങോട്ടേക്ക് വന്നല്ലോ അപ്പൊ ഡിക്കിയിൽ നിന്ന് ചില സാധനങ്ങൾ എടുക്കാൻ വേണ്ടി ഡിക്കി തുറന്നു നോക്കിയപ്പോൾ യാദൃശ്ചികമായിട്ട് ഹീറോ ഒരു കാര്യം കാണുകയാണ് അതായത് അങ്കിളും അങ്കിളിന്റെ കൂടെയുള്ള അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും അവരുടെ ആ ഒരു ഫാമിലി ഫോട്ടോ ആ ഫോട്ടോയിൽ നിൽക്കുന്ന ഈ അങ്കിളിന്റെ ഭാര്യ ആ ഭാര്യയെ കണ്ട് നമ്മുടെ ഹീറോ ഒന്ന് ഞെട്ടിപ്പോകുന്നുണ്ട് അത് മറ്റാരുമല്ല ഇവിടെ തന്നെ മുന്നേ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയാണ് വിച്ചാ എന്നാണ് അവരുടെ പേര് ആ വിച്ച എന്ന് പറഞ്ഞ സ്ത്രീയും
ടീച്ചറും ഒക്കെ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ഇവിടെ കുറച്ചധികം ഉണ്ട് പക്ഷേ ഈ സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ കൂടുതലായിട്ടൊന്നും ഹീറോയ്ക്കും മറ്റാർക്കും അറിയില്ലായിരുന്നു ആ സ്ത്രീ മറ്റാരുമല്ല ഈ അങ്കിളിന്റെ ഭാര്യ തന്നെയാണ് പക്ഷേ ഇതിനെക്കുറിച്ച് അങ്കിൾ ഇതുവരെ ആയിട്ടും ഒരു കാര്യവും പറഞ്ഞിട്ടില്ല അങ്കിൾ പറയുന്നത് ആ സംഭവങ്ങളൊക്കെ നടന്നു കഴിഞ്ഞതിനു ശേഷമാണ് അങ്കിൾ ഇങ്ങോട്ടേക്ക് ജോലിക്ക് വന്നത് എന്നാണ് മാത്രമല്ല അന്ന് മരിച്ചുപോയ ആ ഏഴ് കുട്ടികൾ ഉണ്ടല്ലോ അതിൽ ഒരാൾ മറ്റാരുമല്ല ഈ അങ്കിളിന്റെ മകൾ തന്നെയാണ് എന്താണ് ശരിക്കും അവിടെ നടന്നതെന്ന് വ്യക്തമായിട്ട് നമ്മുടെ ഹീറോയ്ക്ക് മനസ്സിലാകുന്നില്ല പെട്ടെന്ന് ഒരു ഉച്ച കേൾക്കുകയാണ് തിരിഞ്ഞു നോക്കുമ്പോൾ ഒരു കോടാലിയായിട്ട് നമ്മുടെ ഹീറോ അവനെ വെട്ടാൻ വരുന്ന ഈ അങ്കിളിനെയാണ് കാണിക്കുന്നത് ഓഹോ അപ്പൊ നിങ്ങളാണല്ലേ എല്ലാത്തിന്റെയും പിന്നിൽ എന്ന് പറഞ്ഞു തീർന്നില്ല അപ്പോഴേക്കും കിട്ടി വയറ്റത്തേക്ക് ഒരു കുത്ത് കുത്തുകൊണ്ട് അവൻ താഴേക്ക് വീണു പോവുകയാണ്
ഇതേ നേരം തന്നെ വീണ്ടും ആത്മാവ് ഇറങ്ങിപ്പോയ ഡോളിയെ കാണിക്കുകയാണ് ഈ സമയത്ത് ഡോളി ഒരു കാര്യം ആ ഒരു ആത്മാവിനോട് പറയുന്നുണ്ട് അതായത് ഈ ആത്മാവിന് പോലും കാണാൻ പറ്റാത്ത പല കാര്യങ്ങളും ഇവിടെ വന്നപ്പോൾ മുതലേ നമ്മുടെ ഡോളിക്ക് ഫീൽ ആവുന്നുണ്ടായിരുന്നു അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു ശരിക്കും അന്ന് ആരാണ് യഥാർത്ഥത്തിൽ ആ ഒരു കുട്ടികളെ കൊന്നേ എന്നും അവൾക്ക് മനസ്സിലായിട്ടുണ്ട് അതുകൊണ്ട് തന്നെ ഡോളി പറയുകയാണ് നീ എന്റെ കൂടെ വരുകയാണെങ്കിൽ യഥാർത്ഥത്തിൽ അന്ന് നടന്നത് എന്താണെന്ന് ഞാൻ നിനക്ക് കാണിച്ചു തരാം എന്ന് ശരിക്കും ടീച്ചറിന്റെ ആത്മാവിനും അതുതന്നെയാണ് അറിയേണ്ടതും പിന്നീട് ഡോളി പറഞ്ഞതുപോലെ ആ ഏഴ് കുട്ടികൾ അന്ന് കിടന്ന ആ സ്ഥലത്തിലേക്ക് ആ ആത്മാവിനെയും കൂട്ടിയിട്ട് ഡോളി ചെല്ലുകയാണ് പിന്നീട് അന്ന് അവിടെ നടന്ന കാര്യങ്ങൾ അത് അതുപോലെതന്നെ ഒരു മായാ കാഴ്ചയിലൂടെ ഇവർക്ക് കാണാൻ കഴിയുന്നുണ്ട് ശരിക്കും അന്ന് അവിടെ വച്ച്
ആ ഏഴ് കുട്ടികളെയും കുത്തി കൊന്നു കളഞ്ഞത് മറ്റാരുമല്ല ഈ അങ്കിൾ ഉണ്ടല്ലോ ഇയാളുടെ ഭാര്യ അതായത് നമ്മുടെ ടീച്ചറിന്റെ കൂടെ അന്ന് ജോലി ചെയ്തിരുന്ന വിച്ഛ എന്ന് പറഞ്ഞ ആ ഒരു സ്ത്രീ അവര് തന്നെയാണ് ഭ്രാന്തമായിട്ട് ആ ഏഴ് കുട്ടികളെയും കൊന്നു കളഞ്ഞത് കത്തി ഉപയോഗിച്ച് ആ കൂട്ടത്തിൽ ആ സ്ത്രീയുടെ കുഞ്ഞു വരെ ഉണ്ടായിരുന്നു അങ്ങനെ ആ കൊലവിളിയും നടത്തി അവൾ അങ്ങനെ നിൽക്കുന്ന സമയത്ത് അവളുടെ ഹസ്ബൻഡ് ആയിട്ടുള്ള ഈ അങ്കിൾ അങ്ങോട്ടേക്ക് വന്നു അവളുടെ കഴുത്തിന് പിടിച്ച് നീ എന്തിനാടി ഈ മഹാപാപം ചെയ്തെന്ന് ചോദിക്കുന്നുണ്ട് അപ്പൊ ആ സ്ത്രീ പറയുന്നത് മഹാപാപം ഇതിനെല്ലാത്തിനും കാരണക്കാരൻ നിങ്ങളാണ് എന്നെ പ്രണയിച്ചു എന്നെ മോഹിപ്പിച്ചു എന്നെ കല്യാണം കഴിച്ചു അപ്പോഴൊക്കെ നിങ്ങൾ എന്താ പറഞ്ഞേ എന്നെ പൊന്നുപോലെ നോക്കിക്കോളാം എന്ന് എന്നിട്ട് എനിക്കൊരു കുഞ്ഞിനെയും തന്ന് നിങ്ങൾ ഇഷ്ടമുള്ളതുപോലെ തെണ്ടി നടക്കുകയാണ് വല്ലപ്പോഴും മാത്രം എന്നെയും
എന്റെ കുഞ്ഞിനെയും കാണാൻ മാത്രം നിങ്ങൾ ഇങ്ങോട്ടേക്ക് വരുമല്ലേ അപ്പൊ എനിക്ക് തോന്നിയത് പോലെ ഞാൻ ചെയ്യും ഇതുപോലെ നമ്മുടെ കുഞ്ഞിനെയും ഞാൻ കൊന്നു കളയും ഇനിയും ഞാൻ കൊല്ലും അങ്ങനെ ഒരുമാതിരി ഭ്രാന്ത് പിടിച്ച അവസ്ഥയിൽ അവർ അങ്ങനെ പറയുകയാണ് കേട്ടോ ശരിക്കും ഇയാൾ നോക്കാതെ തിരിഞ്ഞു നോക്കാതെ ഇവിടുന്ന് പോയതിന്റെ ആ ഒരു എന്താ പറയുക സങ്കടത്തിലും ദേഷ്യത്തിലും ഒക്കെ മാനസികമായിട്ട് ഈ സ്ത്രീക്ക് എന്തൊക്കെയോ പറ്റി അതിന്റെ പുറത്താണ് ഇങ്ങനെയൊക്കെ ആ ഒരു ദേഷ്യത്തിലാണ് ഇതൊക്കെ ചെയ്തത് മാത്രമല്ല ഇടക്കിടക്ക് ഇങ്ങോട്ട് ആരോ വന്നു പോകുന്നുണ്ട് എന്ന് ആ ഒരു ഫോട്ടോ എടുത്ത ആള് പറഞ്ഞിരുന്നില്ലേ അവ്യക്തമായ ഒരു രൂപം ആ ഒരു ഫോട്ടോയിൽ ഉണ്ടായിരുന്നില്ലേ ആ ഇടക്കിടക്ക് വന്നു പോകുന്ന ആള് മറ്റാരുമല്ല ഇയാൾ തന്നെ ഈ അങ്കിൾ തന്നെയാണ് എന്തായാലും ആ ഒരു സ്ത്രീ അവിടെ കിടന്ന് ഭ്രാന്ത് പിടിച്ച് കളിക്കുന്ന പോലെ കളിച്ചപ്പോൾ
ഇപ്പോൾ ഈ അങ്കിൾ പറയുകയാണ് നോക്കിക്കോ നിന്നെ കൊല്ലാതെ ഞാൻ വെറുതെ വിടില്ലടി അപ്പോഴേക്കും ടീച്ചർ അങ്ങോട്ടേക്ക് നടന്നു വരുകയാണ് പാവം ടീച്ചർക്ക് കണ്ണ് കാണില്ലല്ലോ ഇവിടെ ഉണ്ടായിരുന്നവരെ ഒന്നും ടീച്ചർ കണ്ടില്ല അപ്പോഴേക്കും ആ ഒരു അങ്കിൾ അവിടുന്ന് സ്ഥലം വിട്ടിട്ടുണ്ടായിരുന്നു മാത്രമല്ല ഈ അങ്കിളിന്റെ ഭാര്യ ഉണ്ടല്ലോ ഈ വരുന്ന നമ്മുടെ ടീച്ചറിനെ കണ്ടപ്പോൾ അവിടെ ഒളിച്ചിരിക്കുകയാണ് പിന്നീട് എന്താ നടന്നതെന്ന് നിങ്ങൾക്ക് അറിയാലോ ടീച്ചർ ഉള്ളിലേക്ക് വന്നു ആ ഒരു കത്തി എടുത്തു ആ സമയത്ത് തന്നെ ഈ സ്ത്രീ ഉറക്കാനായി വിളിച്ചു പറഞ്ഞു അവരുടെ കൂടെ അവിടെ ഉണ്ടായിരുന്ന ഒരു കുട്ടിയും കൂടെ വന്നായിരുന്നു ആ കുട്ടിയും ഈ കാര്യം നേരിട്ട് കാണുകയാണ് കുട്ടികൾ എന്തായാലും നുണ പറയില്ലല്ലോ അപ്പൊ അങ്ങനെയാണ് നാട്ടുകാര് നമ്മുടെ ടീച്ചറിനെ പിടിച്ചതും തൂക്കിയിട്ട് കത്തിച്ചു കൊന്നു കളഞ്ഞതും എല്ലാ കാര്യവും അവിടെ വച്ച് ഈ ടീച്ചറിന്റെ ആത്മാവിന് മനസ്സിലായി അതോടുകൂടിയിട്ട്
ഭയങ്കരമായിട്ട് ഈ ആത്മാവിന് സങ്കടം ആവുന്നുണ്ട് മാത്രമല്ല അവിടുന്ന് കരയുകയാണ് ഇതേ നേരം തന്നെ പുറത്തുണ്ടായിരുന്ന അങ്കിളിന്റെ മുന്നിൽ നമ്മുടെ ഹീറോയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല കേട്ടോ ഓൾറെഡി അവനൊരു കുത്തായി മാത്രമല്ല എല്ലാ രഹസ്യവും നീ അറിഞ്ഞതുകൊണ്ട് തന്നെ ഇനി നീ ജീവിച്ചിരിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ട് കോടാലി വെച്ച് അവന്റെ തല വെട്ടി പൊളിക്കാൻ നിൽക്കുന്ന അതേ സമയത്ത് തന്നെ അങ്കിളിന്റെ പിന്നിൽ നിന്നും ആ ആത്മാവ് വന്ന് അവനൊരു പിടുത്തമാണ് അതായത് അങ്കിളിന്റെ ഭാര്യ ഓൾറെഡി ഇയാൾ കൊന്നു കഴിഞ്ഞു കേട്ടോ അതായത് അന്ന് കൊലവിളി നടത്തിയിട്ടാണ് അങ്കിൾ ഇവിടുന്ന് പോയത് പക്ഷേ ഒരു പരിധിവരെ എല്ലാത്തിന്റെയും കാരണക്കാരൻ ആരാണെന്ന് നോക്കുകയാണെങ്കിൽ ഈ അങ്കിൾ തന്നെയാണ് അങ്കിൾ കാരനാണ് അവർക്ക് മാനസിക രോഗം വന്നതും പിന്നെ ആ ഒരു കുട്ടികളെ കൊന്നു കളഞ്ഞതും സോ ശിക്ഷ അർഹിക്കുന്നത് അങ്കിൾ തന്നെയാണ് അങ്കിളിന്റെ കഴുത്തിന് കേറി പിടിച്ചിട്ട് ആ
ആത്മാവ് പറയുകയാണ് പറയടാ എന്റെ പേര് പറയടാ റിക്സു എന്ന് പറയടാ അങ്ങനെ ആ വേദന സഹിക്കാൻ കഴിയാതെ അങ്കിൾ ആ ഒരു പേര് വിളിച്ച് പറയുകയാണ് അതോടുകൂടിയിട്ട് ഇയാളെയും വലിച്ചെടുത്തുകൊണ്ട് നേരെ ആ കിണറ്റിന്റെ ഉള്ളിലേക്ക് ടീച്ചറുടെ ആത്മാവ് പോവുകയാണ് പല വർഷങ്ങളായിട്ട് കാത്തിരുന്നത് ഈ ഒരു കാര്യത്തിന് വേണ്ടിയിട്ടാണ് ടീച്ചറിന്റെ ആത്മാവ് ആ പ്രതികാരം കിണറ്റിന്റെ ഉള്ളിൽ വച്ച് അത് തീർക്കുന്നുണ്ടായിരുന്നു ആ സമയത്ത് കിണറ്റിന്റെ മുകളിലേക്ക് വന്നിട്ട് നമ്മുടെ ഹീറോ ഉറക്കനെ വിളിക്കുന്നുണ്ട് കേട്ടോ അങ്കിളിനെ ഒരു കാര്യവുമില്ല അങ്കിളിന്റെ കാര്യം എന്തായാലും കട്ടാ പോകാം എന്നാൽ അതോടുകൂടിയിട്ട് ഒരു ദുരാത്മാവായി മാറിയ ടീച്ചറിന്റെ ആത്മാവിന് ഒരു ശാന്തി ലഭിച്ചു ഇനി ആരെയും അവൾ ഉപദ്രവിക്കാൻ വരില്ല പക്ഷേ അന്ന് രാത്രി തന്നെ നമ്മുടെ ഹീറോ പിന്നെ ഡോക്ടർ ഇവരെല്ലാവരും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു ഇനി ഇവിടെ നിൽക്കേണ്ട ആവശ്യമില്ല നിന്നാൽ പണി കിട്ടും അതുകൊണ്ട്
എല്ലാ പിള്ളേരെയും കൂട്ടി പിറ്റേ ദിവസം രാവിലെ തന്നെ എല്ലാ സാധനങ്ങളും പാക്ക് ചെയ്ത് കാറിൽ ആക്കുകയാണ് ഇവിടുന്ന് പോകാൻ തന്നെ ആ കുട്ടികളും അവരുടെ കൂടെ പോകുന്നുണ്ട് കേട്ടോ ഇതേ നേരം നമ്മുടെ ഡൂളി ഉണ്ടല്ലോ ഒരു ബലൂണും പിടിച്ചുകൊണ്ട് ആ കിണറിനരികിൽ നിൽക്കുകയാണ് പക്ഷേ എപ്പോഴത്തേക്കും പോലെ ഒരു മൂഖഭാവം അല്ല അവൾക്ക് അവൾ ഇപ്പോൾ നന്നായിട്ട് ചിരിക്കുന്നുണ്ട് കേട്ടോ അതായത് അവളുടെ ലൈഫിൽ ഇനി ഒരു പ്രശ്നവും വരാൻ പോകുന്നില്ല ആ ദുരാത്മാവ് ഇനി തിരിച്ചു വരാനും പോകുന്നില്ല അതിന്റെ പക അത് വീട്ടിയതോട് കൂടിയിട്ട് അതിന് പോകാൻ കഴിയും ഇനി എന്തായാലും അവിടെ വച്ച് ഡോളി എന്ന ഒരു പെൺകുട്ടിയെ ഇവർ കൂട്ടിക്കൊണ്ടുപോവുകയാണ് ഇത് കാണിച്ചുകൊണ്ട് സിനിമ അവിടെ തീരുന്നുണ്ട് അപ്പൊ ഈ ഒരു കഥ നിങ്ങൾക്ക് ഇഷ്ടമായോ ഇഷ്ടമായിട്ടുണ്ടെങ്കിൽ സിൻസിയർ ആയിട്ട് അതിന്റെ മറുപടി കമൻറ് ബോക്സിൽ തരണേ പ്ലീസ് എന്നാലേ എനിക്ക് മനസ്സിലാവുകയുള്ളൂ
നിങ്ങൾക്ക് കഥ ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നൊക്കെ അതിനനുസരിച്ച് എനിക്ക് കഥകൾ മാറ്റാനും പറ്റും അല്ലെങ്കിൽ ഇതുപോലെ തന്നെ മുന്നോട്ടേക്ക് കൊണ്ടുപോകാനും പറ്റും അപ്പൊ നിങ്ങളുടെ അഭിപ്രായമാണ് ഏറ്റവും വലുത് അപ്പൊ എന്തായാലും അഭിപ്രായം കമൻറ് ബോക്സിൽ രേഖപ്പെടുത്തുമെന്ന ആ ഒരു പ്രതീക്ഷയോട് കൂടിയിട്ട് ഞാൻ ഈ വീഡിയോ നിർത്തുകയാണ് അടുത്ത വീഡിയോയിൽ നമുക്ക് വീണ്ടും കാണാം ഓക്കേ ബൈ