ഈ ഇടക്ക് ഞാൻ ഉണ്ടാക്കിയ കിടിലൻ സാധനമാണ് ഹനീ ഇത് വളരെ സിമ്പിൾ ആയിട്ട് എങ്ങനെയാ ഉണ്ടാക്കേണ്ടത് എന്ന് പറഞ്ഞു തരാം ആദ്യം ഒരു പാനിൽ കുരുമുളക് ചെറിയ ജീരകം ഏലക്കാ ഗ്രാമ്പു മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഇട്ടിട്ട് നന്നായിട്ട് വറ വറുത്തെടുക്കുക ഇതിന്റെ കറക്റ്റ് അളവ് ഞാൻ ഡിസ്ക്രിപ്ഷനിൽ കൊടുക്കാം ഇവിടെ എല്ലാവർക്കും നല്ല പോളിങ് ആയിട്ട് ഞാൻ കുറെ ഉണ്ടാക്കുന്നുണ്ട് ഇനി ഇതെല്ലാം ഒരു മിക്സി ജാറിലിട്ട് നന്നായിട്ട് പൊടിച്ചെടുക്കാം ഇത് കുറച്ചധികം ഉണ്ടാക്കിയിട്ട് സ്റ്റോർ ആക്കിയിട്ടും വെക്കാം ഇനി ചെറിയ ചിക്കൻ ഇങ്ങനെ കുത്തി നമ്മുടെ ഹനീത മസാലയും ഇട്ട് രണ്ട് മാഗി ക്യൂബും കുറച്ച് വിനാഗിരിയും ഒഴിച്ചിട്ട് നന്നായിട്ട് മിക്സ് ചെയ്യാം പിന്നെ രണ്ട് കപ്പ് വെള്ളം ഒഴിച്ചിട്ട് വേവിച്ചെടുക്കണം കൂടുതൽ വെള്ളം ഒഴിക്കണം കാരണം നമുക്ക് അതിന്റെ സ്റ്റോക്ക് ആവശ്യമുണ്ട് മാഗി സ്റ്റോക്കിന് ഉപ്പ് ഉണ്ടാകുമ്പോൾ ആവശ്യമുണ്ടെങ്കിൽ മാത്രം ഉപ്പ് ആഡ് ചെയ്തു കൊടുക്കുക ചിക്കൻ
വെന്തു കഴിഞ്ഞാൽ നമ്മുടെ സ്റ്റോക്ക് ഊറ്റി എടുക്കണം എന്നിട്ട് ഒരു പാനിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് നമ്മുടെ ചിക്കൻ ഇട്ട് കുറച്ച് സ്റ്റോക്ക് ഇട്ട് കുരുമുളക് ഇട്ടിട്ട് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കാം ഇനി റൈസിന്റെ പരിപാടിയാണ് ഒരു പാത്രത്തിൽ കുറച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ഏലക്ക ഗ്രാമ്പു ആഡ് ചെയ്തു കൊടുക്കാം നല്ല ചെറുതായി അരിഞ്ഞ ഉള്ളി കുറച്ച് ഉപ്പിട്ടിട്ട് നന്നായിട്ട് വഴറ്റി എടുക്കാം എന്നിട്ട് ചോപ്പ് ചെയ്ത തക്കാളി ക്യാപ്സിക്കം പിന്നെ ഡ്രൈ ലെമണും ആഡ് ചെയ്തു കൊടുക്കാം നേരത്തെ ചിക്കൻ വേവിച്ച സ്റ്റോക്ക് അളന്നിട്ട് ഒഴിച്ച് കൊടുക്കാം എത്ര അരി എടുക്കുന്നോ അതിന്റെ ഇരട്ടിയാണ് വെള്ളം വേണ്ടത് അപ്പൊ ഈ സ്റ്റോക്ക് കഴിച്ച് ബാക്കിയുള്ള വെള്ളം നമുക്ക് പച്ചവെള്ളം ഒഴിച്ച് കൊടുക്കണം ആവശ്യത്തിന് ഉപ്പ് നോക്കിയിടാം എന്നിട്ട് നന്നായിട്ട് കഴുകി വെച്ച ബസ്മതി അരിയിലോട്ട് ഇട്ടു കൊടുക്കുക ഒരു ഇളക്ക ഇളക്കിയിട്ട് അങ്ങോട്ട് വേവിച്ചെടുക്കുക ചോറ് നന്നായി വെന്തു
വന്നതിനുശേഷം നമ്മുടെ ഫ്രൈ ചെയ്ത പീസ് അതിന്റെ മുകളിൽ വെച്ചിട്ട് കുറച്ച് മല്ലിച്ചപ്പും ഇട്ടിട്ട് ഒരു 10 മിനിറ്റ് ദം ചെയ്ത് എടുത്താൽ നമ്മുടെ ഹനീ ഇത് റെഡി എന്നിട്ട് അതങ്ങോട്ട് വിളമ്പുമ്പോൾ തന്നെ നല്ല മണം ഉണ്ടാകും അടിപൊളി ഐറ്റം ആണ് നല്ല കിടിലൻ ഫ്ലേവർ ഉള്ള റൈസ് ആണ് സ്ഥിരം മന്തി ഒന്ന് മാറ്റി പിടിച്ചിട്ട് ഇതൊന്ന് ട്രൈ ചെയ്തു നോക്കുക ഫീഡ്ബാക്ക് അറിയിക്കുക അപ്പൊ ശരി ഓക്കേ ബൈ