[സംഗീതം] ടോക്കിയോ കോൾ എന്ന ആനിമ സീരീസ് എക്സ്പ്ലെയിൻ ചെയ്യുന്നതിന്റെ ഭാഗമായി നമ്മൾ ഇന്ന് എത്തി നിൽക്കുന്നത് അതിന്റെ ഏഴാമത്തെ എപ്പിസോഡിലാണ് ഫസ്റ്റ് ഓഫ് ഓൾ എല്ലാവർക്കും ഒരുപാട് താങ്ക്സ് വലിയൊരു മൈൽസ്റ്റോൺ ആയിട്ടുള്ള 10 കെ എന്ന് പറയുന്ന ഒരു മൈൽസ്റ്റോൺ നമ്മൾ കംപ്ലീറ്റ് ചെയ്തിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്ത് കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതുവരെ സബ്സ്ക്രൈബ് ചെയ്യാതെ ആരെങ്കിലും ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ ജസ്റ്റ് ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കമൻറ് ചെയ്യുക നിങ്ങളുടെ കമന്റ്സ് ആണ് എന്റെ മോട്ടിവേഷൻ അത് മറക്കണ്ട കോപ്പിറൈറ്റിന്റെ ഇഷ്യൂ വരാൻ ചാൻസ് ഉള്ളതുകൊണ്ട് ഞാൻ എന്റെ സെക്കൻഡ് ചാനൽ ലിങ്ക് കൊടുത്തിട്ടുണ്ട് മസ്റ്റ് ആയിട്ട് എല്ലാവരും കേറി ഒന്ന് സബ്സ്ക്രൈബ് ചെയ്തു വെക്കുക സോ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഈ എപ്പിസോഡിന്റെ ആദ്യം തന്നെ നമ്മുടെ ഹീനമിനെയാണ് കാണിക്കുന്നത് അവളിപ്പോ ഓടി രക്ഷപ്പെട്ടു വന്നതിനുശേഷം
നമ്മുടെ കാനകീയനെ കാണുന്നുണ്ട് അവിടെ ഹിനമി എന്തുപറ്റി എന്തുപറ്റി നിനക്ക് കാനുകി അമ്മ അമ്മയെ രക്ഷിക്കണം ഇവളുടെ ഈ ഒരു സിറ്റുവേഷൻ കാണുന്ന കാനുക ആണെങ്കിൽ നമുക്ക് രക്ഷിക്കാം എന്ന് പറഞ്ഞുള്ള രീതിയിൽ അവളെയും കൂട്ടിക്കൊണ്ട് അവളുടെ അമ്മയുടെ അടുത്തേക്ക് പോകുന്നുണ്ട് ഇതേ സമയത്ത് അവിടെയാണെങ്കിൽ ആ രണ്ട് ഏജൻസിന് മുൻപിൽ ഇപ്പൊ അമ്മ ഒറ്റയ്ക്ക് പെട്ടിരിക്കുകയാണ് നോക്ക് ഇവിടെ ഫൈറ്റ് ചെയ്യാൻ അറിയാത്ത ഒരാള് ആ ഒരു കാഗനെ ഇവളുടെ മുമ്പിൽ വെറുതെ വേസ്റ്റ് ആയല്ലോ ഇവളുടെ എന്നല്ല ഭർത്താവ് മരിച്ചുപോയ സ്ത്രീ എന്ന് അവൻ എടുത്തു പറയുന്നുണ്ട് കേട്ടോ ഇത് അവിടെ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ കാൻകിയും ഇവളും കൂടെ ആണെങ്കിൽ ആ ഒരു സ്ഥലത്തേക്ക് ഓടി വന്നുകൊണ്ടിരിക്കുകയാണ് സ്വന്തം കുട്ടിക്ക് വേണ്ടി ജീവൻ ത്യജിക്കുന്ന അമ്മ എനിക്ക് ഇതാണ് മനസ്സിലാവാത്തത് ഈ ഗോൾസ് അല്ല എന്ന ഹ്യൂമൻസിന്റെ ഇമോഷൻസ് വെച്ച് കളിക്കാൻ തുടങ്ങിയേ നിക്ക് ഞാൻ നിനക്കൊരു
സംഭവം കാണിച്ചു തരാം എന്നും പറഞ്ഞ് അവൻ ആ സൂട്ട്കേസ് ഓപ്പൺ ചെയ്യുകയാണ് ഇത് കാണുന്ന ഹിനാമിന്റെ അമ്മയാണെങ്കിൽ ഞെട്ടി പോകുന്നുണ്ട് അവൻ ബേസിക്കലി ആ സൂട്ട്കേസിന്റെ അകത്തുനിന്ന് പുറത്തേക്ക് എടുക്കുന്നത് നമ്മുടെ ഹിനാമിന്റെ അച്ഛന്റെ ആകനെയാണ് ഇതാണ് ബേസിക്കലി ആ ഇൻവെസ്റ്റിഗേറ്റേഴ്സിനെ ഇൻവിൻസിബിൾ ആക്കുന്നതും ഇത് കാണുന്ന അവളാണെങ്കിൽ ഹിനാമിന്റെ അച്ഛൻ എന്തായാലും മരിച്ചു എന്നൊരു കാര്യം റിയലൈസ് ചെയ്ത് ഭയങ്കരമായിട്ട് വിഷമിക്കുന്നുണ്ട് അതെ ഇതുതന്നെ എനിക്ക് ഈ എക്സ്പ്രഷൻ ആണ് നിന്നിൽ നിന്ന് കാണേണ്ടത് ഞാൻ ഇതിനു വേണ്ടിയിട്ടാണ് ഇത് ഞാൻ വെയിറ്റ് ചെയ്തുകൊണ്ടിരുന്നത് നിന്റെ ഹെൽപ്പ്ലെസ് ആയിട്ടുള്ള ആ ഫെയ്സ് ആ ഈ ചെങ്ങായിനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല ഈ ചെങ്ങായി മറ്റേ സാഡിസ്റ്റാ ഇതേ സമയത്താണ് നമ്മുടെ കാനുകി അവളെയും കൂട്ടിയിട്ട് അങ്ങോട്ടേക്ക് വരുന്നത് കാനുക ആണെങ്കിൽ അവളെയും കൂട്ടിയായി അവളുടെ അമ്മയെയും രക്ഷിക്കാം എന്നുള്ള രീതിയിൽ ഇങ്ങോട്ട് പുറപ്പെടുന്നത് തന്നെ ഒരു കൺഫ്യൂഷൻ സ്റ്റേജിൽ അവനെക്കൊണ്ട്
രക്ഷിക്കാൻ പറ്റില്ല എന്നുള്ള ഒരു കാര്യം അവന് അറിയുകയും ചെയ്യാം അവൻ എത്ര വലിയൊരു പ്രശ്നത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് അവന് അറിയത്തുമില്ല ആ ഒരു സ്റ്റേജിലാണ് ശരിക്കും കാനകി ഇവളെ കൂട്ടിക്കൊണ്ടുപോകുന്നത് ബേസിക്കലി കാനകിക്ക് അതിന്റെ ആവശ്യമില്ലായിരുന്നു അവളുടെ അമ്മ മുമ്പിൽ വെച്ച് മരിക്കുന്നത് കാണാൻ വേണ്ടി അവളെ അങ്ങോട്ടേക്ക് കൊണ്ടുപോകേണ്ട ഒരു ആവശ്യവും കാനകയ്ക്ക് ഇല്ലായിരുന്നു ബേസിക്കലി ഹേയ് ഗോഡ് നിനക്ക് എന്തെങ്കിലും അവസാനമായിട്ട് പറയാനുണ്ടോ പക്ഷേ അവളാണെങ്കിൽ തിരിച്ചു ഫൈറ്റ് ഒന്നും ചെയ്യാണ്ട് തലകുനിച്ചിരിക്കുകയാണ് ഏയ് എടി നിനക്ക് തലകുനിച്ചിരിക്കുന്നത് എന്തിനാ നിനക്ക് ഫൈറ്റ് ചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല പക്ഷെ അവളുടെ മുഖത്തിന്റെ എക്സ്പ്രഷൻ ഇങ്ങനെയായിരുന്നു മതി നിന്റെ സമയം കഴിഞ്ഞു എന്നും പറഞ്ഞിട്ട് അവളെ ഇല്ലാണ്ടാക്കുകയാണ് അവൻ സോ സോറി നിന്റെ പിറകിൽ ഒരു ദിവസം കളയാനൊന്നും എന്നെക്കൊണ്ട് പറ്റില്ല അമ്മേ എന്നും വിളിച്ച് നമ്മുടെ ഹീന ആണെങ്കിൽ ഭയങ്കരമായിട്ട് കരയുന്നുണ്ട് പക്ഷേ കാനുക ആണെങ്കിൽ അവളുടെ
കണ്ണും വായും ഒക്കെ കൂടി പൊത്തിയിട്ടുണ്ടാവും അവൾ കാണാതിരിക്കാൻ വേണ്ടിയിട്ട് ആകെക്കൂടെ അവനെക്കൊണ്ട് ചെയ്യാൻ പറ്റിയ ഏക ഒരു കാര്യം എന്ന് പറഞ്ഞാൽ അതാണ് അവിടുന്ന് കട്ട് ചെയ്ത് കഴിഞ്ഞാൽ പിന്നെ കാണിക്കുന്നത് നമ്മുടെ കോഫി ഷോപ്പ് ആണ് കോഫി ഷോപ്പ് ഒക്കെ ആണെങ്കിൽ അടച്ചിട്ടിരിക്കുകയാണ് നമ്മുടെ ടോക്ക് വരുന്ന സമയത്ത് ക്ലോസ്ഡ് എന്ന് കണ്ടു കഴിഞ്ഞിട്ടാണ് അവൾ അകത്തേക്ക് കയറുന്നത് എന്താ പറ്റിയെ എന്നുള്ള രീതിയിൽ ടോക്ക അകത്ത് കയറിയിട്ട് നോക്കുന്ന സമയത്ത് അവിടെയുള്ള എല്ലാ ഗോൾസും കൂടെ കൂടിയിരുന്ന് എന്തൊക്കെയോ പറയുന്ന രീതിക്ക് അവൾ കാണുന്നുണ്ട് എല്ലാവരും എന്താ ഇങ്ങനെ നിൽക്കുന്നേ എല്ലാവർക്കും എന്താ പറ്റിയെ ഇന്ന് ആ ഇൻവെസ്റ്റിഗേറ്റേഴ്സ് നമ്മുടെ റിയോക്കോനെ കണ്ടെത്തി അവൾക്ക് ജീവനോടെ തിരിച്ചു വരാൻ സാധിച്ചില്ല നമ്മുടെ ടോക്ക ഭയങ്കരമായിട്ട് ഞെട്ടുന്ന രീതിക്ക് കാണിക്കുന്നുണ്ട് ടോക്ക തന്റെ ഫാമിലി ആയിട്ട് കൊണ്ടുനടന്ന ഒരാളാണ് ഇപ്പൊ അവരുടെ കയ്യിൽ പെട്ട് മരിച്ചുപോയി എന്ന് ഇവളുടെ
മുമ്പിലേക്ക് പറയുന്നത് ഏയ് അപ്പൊ ഈനമിയോ ഈനമിയോ അവളും അവളും പെട്ടുപോയി എന്ന് എന്നോട് പറയല്ലേ ഇല്ല അവൾ സേഫ് ആണ് അവള് റൂമിലുണ്ട് ഓ അത് നന്നായി അവര് അവളുടെ മുഖമൊന്നും കണ്ടില്ലല്ലോ അല്ലെ അപ്പൊ ആണെങ്കിൽ അവിടെയുള്ള എല്ലാവരും ഭയങ്കര സൈലന്റ് ആയിരിക്കും അയ്യോ ഇതെന്തുകൊണ്ടാ എപ്പോഴും നമുക്ക് ഇങ്ങനെ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നേ ഇതിനൊക്കെ എപ്പോഴാ ഒരു മാറ്റം ഉണ്ടാവാൻ പോകുന്നേ നമുക്ക് അവരെ അങ്ങ് കൊന്നാലോ നമുക്ക് അവരെ അങ്ങ് കൊല്ലാം എന്ത് പറയുന്നു യോമോ നമ്മൾക്ക് ഒരുമിച്ച് നിന്നാൽ നമുക്ക് അവരെ ഈസി ആയിട്ട് ഡിഫീറ്റ് ചെയ്യാം ഇല്ല അത് മറന്നേക്ക് ഈ 20 വാർഡിലുള്ള ഇവരെ നമ്മൾ ഇപ്പോൾ കൊന്നു കഴിഞ്ഞാൽ ഹെഡ് ഓഫീസിൽ നിന്ന് കുറെ റീഇൻഫോഴ്സ്മെന്റ്സ് വരും അവരെ നമുക്ക് ഡിഫീറ്റ് ചെയ്യാൻ സാധിക്കില്ല അവര് നമ്മളെ എല്ലാവരെയും ഇല്ലാതാക്കും ഈ ഒരു കാര്യത്തിൽ ഞാൻ യോമോന്റെ കൂടെയാണ് ചേരുന്നത് ഒരു
റിവഞ്ചിന് വേണ്ടി നമുക്ക് നമ്മുടെ എല്ലാവരുടെയും ലൈഫ് ഒരു ഡേയ്ഞ്ചർ സോണിൽ ആക്കാൻ എന്നെക്കൊണ്ട് പറ്റില്ല ആ അത്രയേ ഉള്ളൂ അത്രയേ ഉള്ളൂ നമ്മുടെ കൂട്ടത്തിൽ ഒരാളെ കൊന്നിട്ട് നിങ്ങൾക്കൊന്നും അനങ്ങാൻ പറ്റുന്നില്ല റിവഞ്ച് നിന്നെ ബ്ലൈൻഡ് ആക്കുന്നുണ്ട് റിവഞ്ച് ഒരിക്കലും നല്ലതിനാവില്ല നിങ്ങൾക്ക് അത്രയ്ക്കും പേടിയാണെങ്കിൽ നിങ്ങൾ ഇവിടെ തന്നെ ഇരുന്നോ എന്നും പറഞ്ഞ് നമ്മുടെ ടോക്ക് അവിടം വിട്ട് പോകുന്ന രീതിക്ക് കാണിക്കുന്നുണ്ട് എല്ലാം എല്ലാം എന്റെ തെറ്റാ എനിക്ക് പകരം ഹീനമി ആ സമയത്ത് ടോക്കിയനെ വല്ലോ ആയിരുന്നു കാണുന്നതെങ്കിൽ അവളുടെ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നേനെ കാനകി നീ തന്നെ നിന്നെ ഇങ്ങനെ കുറ്റം പറയല്ലേ അതൊന്നും നിന്റെ തെറ്റല്ല അതിനുശേഷം നമ്മുടെ ടോക്കിനെയാണ് കാണിക്കുന്നത് ടോക്കി ഇപ്പോൾ ടോക്കിന്റെ റൂമിൽ ഭയങ്കര വിഷമത്തോടെ ഇരിക്കുകയാണ് അതുപോലെ അവളുടെ കയ്യിൽ ഒരു റാബിറ്റ് ഫേസ്ഡ് മാസ്ക് ഉള്ള രീതിയിൽ കാണിക്കുന്നുണ്ട് അതിനുശേഷം പിന്നെയും നമ്മുടെ കാനുകിനെയാണ്
കാണിക്കുന്നത് കാനുകി ഇപ്പോൾ കുളിച്ചോണ്ടിരിക്കുകയാണ് പക്ഷേ ബേസിക്കലി അവന് ഭയങ്കര റിഗ്രറ്റ് ആണ് അവനെക്കൊണ്ട് രക്ഷിക്കാൻ സാധിച്ചില്ലല്ലോ എന്നുള്ള ഒരു സാധനം അതിനുശേഷം ആ ഇൻവെസ്റ്റിഗേറ്റേഴ്സിനെയാണ് കാണിക്കുന്നത് അവരാണെങ്കിൽ പുതിയ ഇൻഫർമേഷൻസ് അല്ലെങ്കിൽ പുതിയ ഗോൾ അറ്റാക്സ് കാര്യങ്ങളൊക്കെ ഇങ്ങനെ അന്വേഷിച്ച് അങ്ങനത്തെ രീതിയിൽ കുറെ സംസാരിക്കുന്നുണ്ട് അതിനുശേഷം ആ ഇൻവെസ്റ്റിഗേറ്റേഴ്സിന്റെ പുറത്ത് നമ്മുടെ ടോക്ക് ഇങ്ങനെ നിൽക്കുന്ന രീതിയിൽ കാണിക്കുന്നുണ്ട് പുറത്തേക്ക് ഇറങ്ങി വരുന്ന ആ ഒരു ഇൻവെസ്റ്റിഗേറ്റേഴ്സിനെ നോക്കി അവിടെ അവൾ ഇങ്ങനെ നിൽക്കുന്നുണ്ട് അപ്പൊ ഇവരാണ് ആൾക്കാര് ബേസിക്കലി അന്ന് ആ രണ്ട് മെയിൻ ഇൻവെസ്റ്റിഗേറ്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരാണ് ആ ഒരു കണ്ണാടി ഇട്ടവനും ഇവനും അതിനുശേഷം ഈ മൂന്നു പേരും കൂടെ ഒരു കഴിക്കുന്ന സ്ഥലത്തേക്ക് പോകുന്നുണ്ട് അവിടെ വച്ചിട്ട് ഇവർ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നുണ്ട് അതായത് ഈ ജെയ്സൺ എന്ന് പറയുന്ന മെയിൻ ഇൻവെസ്റ്റിഗേറ്ററിനോട് ഇവര് അവന്റെ ആ ഒരു എക്സ്പീരിയൻസ് ഇൻ
ദി അക്കാദമി ആ ഒരു കാര്യങ്ങളൊക്കെ ചോദിക്കുന്നുണ്ട് അവൻ പറയുന്നുണ്ട് അവന്റെ ഒരു ടീം ആയിരുന്നു ഉണ്ടായിരുന്നത് ആ ഒരു ടീമില് ഏകദേശം മൂന്ന് ഗേൾസ് ആയിരുന്നു ഉണ്ടായിരുന്നത് ആ ഒരു മൂന്ന് ഗേൾസിനെയും ഗോൾ ഗോൾസ് അറ്റാക്കിൽ മരിച്ചു പോയിട്ടുണ്ട് ഇവര് അത്യാവശ്യം നല്ല ബോണ്ട് ഷെയർ ചെയ്യുന്ന കുറച്ച് ആൾക്കാരാണ് എന്ന രീതിക്ക് കാണിക്കുന്നുണ്ട് അതായത് ആ മെയിൻ ഇൻവെസ്റ്റിഗേറ്റർ ഇല്ലെങ്കിലും മറ്റേ രണ്ടുപേരും അത്യാവശ്യം നല്ല തിക്ക് ഫ്രണ്ട്സ് ആണ് ഈ ഒരു കണ്ണാടി ഇട്ടവന്റെ മെയിൻ ആഗ്രഹം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ആ ഒരു ജെയ്സനെ പോലത്തെ ഒരു കിടിലൻ ഓഫീസർ ആവുക അല്ലെങ്കിൽ കിടിലൻ ഇൻവെസ്റ്റിഗേറ്റർ ആവുക എന്നുള്ള ഒരു ഡ്രീമിലാണ് അവൻ നടക്കുന്നത് അങ്ങനെ ഇവർ ഈ കാര്യമൊക്കെ പറഞ്ഞു പോകുന്ന സമയത്ത് പെട്ടെന്ന് ആ ഒരു കണ്ണാടിയിട്ട് ഓഫീസറിനെ ആരോ അറ്റാക്ക് ചെയ്യുകയാണ് ആ ഒരു ഒറ്റ ഫ്ലോയിൽ തന്നെ ആ ചങ്ങായി
മരിച്ചു പോവാണ് ആ വന്നിരിക്കുന്നത് വേറെ ആരുമല്ല നമ്മുടെ ടോക്കേ തന്നെയാണ് അതിനുശേഷം അവളാണെങ്കിൽ ആ ബാക്കിയുള്ള ഒരു ഓഫീസറിന് നേരെ പോകാൻ വേണ്ടി നിൽക്കുകയാണ് അങ്ങനെ അവൾ അവനെ അറ്റാക്ക് ചെയ്യാൻ പോയ സമയത്ത് പെട്ടെന്ന് ജെയ്സൺ ഇടയിൽ കയറിയിട്ട് അവനെ രക്ഷിക്കുകയാണ് ഇപ്പോൾ നമ്മുടെ ജെയ്സോന്റെ കാര്യം നോക്കുകയാണെങ്കിൽ അവന് വെറും ബെയർ സ്ട്രെങ്ത് കൊണ്ട് ഇവളെ ഒന്നും വേണ്ടി ഒന്നും ചെയ്യാൻ വേണ്ടി സാധിക്കില്ല കാരണം ഇതൊരു ഗോൾ ആണ് അത്യാവശ്യം നല്ല സ്ട്രെങ്ത് ഹ്യൂമൻസിനെക്കാട്ടും ഉള്ള ഒരാളാണ് ഇവർക്ക് ഇവരെ ഡിഫീറ്റ് ചെയ്യാൻ സാധിക്കുന്നത് ആ ഒരു സ്യൂട്ട് കേസ് കയ്യിൽ ഉള്ളപ്പോഴാണ് ഇപ്പൊ ഇവന്റെ കയ്യിലാണെങ്കിൽ ആ സൂട്ട്കേസ് ഇല്ല താനും പക്ഷെ എന്ത് വന്നാലും നോക്കാം എന്നുള്ള രീതിയിൽ നമ്മുടെ ജെയ്സണും അതുപോലെതന്നെ ഇവളും തമ്മിൽ ഫൈറ്റ് ചെയ്യുന്നുണ്ട് പക്ഷേ അങ്ങനെ ഒരു സമയത്ത് നമ്മുടെ ജെയ്സൺ അവളെ ഹാൻഡിൽ ചെയ്യാൻ പറ്റില്ല
എന്നുള്ള ഒരു സിറ്റുവേഷൻ വരുന്നുണ്ട് അവൾ അവളുടെ കാഗനെ ഒക്കെ യൂസ് ചെയ്യുന്നുണ്ട് നമ്മുടെ ജെയ്സൺ ആണെങ്കിൽ ഇപ്പൊ ഏകദേശം ഒരു ഹെൽപ്പ്ലെസ്നെസ്സിൽ നിൽക്കുകയാണ് അവൾ അവളുടെ കാഗനെയും കൊണ്ടാണെങ്കിൽ പിന്നെയും നമ്മുടെ ജെയ്സൺ അറ്റാക്ക് ചെയ്യാൻ അറ്റാക്ക് ചെയ്തുകൊണ്ടേയിരിക്കുകയാണ് അങ്ങനെ അവൾ അവനെ കൊല്ലാം എന്നുള്ള രീതിയിൽ അവന്റെ അടുത്തേക്ക് വരുന്ന സമയത്ത് തന്നെ പെട്ടെന്ന് ആ വെള്ളത്തല മുടി ഇടയ്ക്ക് കയറുകയാണ് ഇതാണ് ജെയ്സോൺ എപ്പോഴും നമ്മുടെ സോട്ട് കേസ് നമ്മുടെ കയ്യിൽ കരുതണം എന്ന് ഞാൻ പറയുന്നത് ഇനി നീ മതിയാക്കിക്കോ ഇനി മുതൽ ഇവിടുന്ന് ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞിട്ട് അവൻ അവന്റെ ആ ഒരു ലൈക്ക് മറ്റവന്റെ എബിലിറ്റി യൂസ് ചെയ്തിട്ട് ഇവനാണ് ഇപ്പൊ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് അങ്ങനെ ടോക്കിയും നമ്മുടെ വെള്ളത്തലി മുടിയനും തമ്മിൽ ഭയങ്കര കിടിലം ആയിട്ടുള്ള ഒരു ഫൈറ്റ് അവിടെ ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നുണ്ട് അങ്ങനെ നമ്മുടെ ടോക്കി ആണെങ്കിൽ ചാടിക്കേറി
ഒരു കമ്പിയുടെ മുകളിൽ നിൽക്കുകയാണ് ഇതിപ്പോ എനിക്ക് പറയാൻ പാടുമോ എന്നൊന്നും അറിയില്ല പക്ഷേ ഉണ്ടല്ലോ നിന്റെ ആ ഒരു ഫ്രണ്ട് ഇല്ലേ ആ ഒരു ഫ്രണ്ട് ഭയങ്കര വീക്ക് ആയിരുന്നു അവളെ കൊല്ലുന്ന സമയത്ത് അവൾ ഭയങ്കര വീക്ക് ആയതുകൊണ്ട് തന്നെ കൊല്ലാൻ ഭയങ്കര രസമായിരുന്നു ഇതൊക്കെ കേൾക്കുന്ന ടോക്കക്ക് ആണെങ്കിൽ ഭയങ്കര ദേഷ്യം വന്നിട്ട് ടോക്ക പിന്നെ അവളുടെ ഫുൾ എനർജിയിൽ ഇവൻ അടുത്തേക്ക് ചാടി വരുകയാണ് ഇവനെ അറ്റാക്ക് ചെയ്യാൻ വേണ്ടിയിട്ട് അവനും അത്രയ്ക്ക് മോശമൊന്നും അല്ലാത്തതുകൊണ്ട് തന്നെ അത്യാവശ്യം നല്ല രീതിക്കുള്ള ഒരു ഫൈറ്റ് പിന്നെയും സ്റ്റാർട്ട് ആവുന്നുണ്ട് മോർ ലൈക്ക് നമ്മുടെ ടോക്കനെക്കാട്ടിലും എക്സ്പീരിയൻസും അതുപോലെതന്നെ എന്തെല്ലോ ഒക്കെ അവന് കൂടുതൽ ഉള്ളതുകൊണ്ട് ടോക്കനെക്കാട്ടിലും ഒരു അപ്പർ ഹാൻഡ് അവനുള്ള രീതിക്ക് നല്ലോണം ഫീൽ ആവുന്നുണ്ട് അവൻ അങ്ങനെ നമ്മുടെ ടോക്കനെ തിരിച്ച് അറ്റാക്ക് ചെയ്യാൻ വേണ്ടി സ്റ്റാർട്ട് ചെയ്യുകയാണ് നമ്മുടെ ടോക്കൻ മെയിൻലി
അവളുടെ സ്പീഡ് വെച്ചിട്ടാണ് ഫൈറ്റ് ചെയ്യുക സോ അവളുടെ സ്റ്റാമിന ഭയങ്കര കുറവാണ് അവളുടെ സ്റ്റാമിന കുറഞ്ഞിട്ട് അവൾ തീരെ വയ്യാണ്ടാവുന്നുണ്ട് ബേസിക്കലി ഈ ഒരു കാര്യം ആ ഒരു ഇൻവെസ്റ്റിഗേറ്റർ നേരത്തെ റിയലൈസ് ചെയ്തുകൊണ്ട് തന്നെയാണ് അവളുടെ അറ്റാക്ക് ഡോ ചെയ്ത് അധികം അറ്റാക്ക് ചെയ്യാണ്ട് അവളെ ഭയങ്കര ടയേർഡ് ആക്കാൻ വേണ്ടി ഇവൻ ശ്രമിച്ചുകൊണ്ടിരുന്നത് അങ്ങനെ നമ്മുടെ ടോക്ക ആണെങ്കിൽ ഇപ്പോൾ ഭയങ്കര ടയേർഡ് ആണ് അതുപോലെ ആ ഇൻവെസ്റ്റിഗേറ്ററിന് ഇപ്പോൾ നല്ല രീതിക്ക് ഒരു അപ്രാൻഡും ഉണ്ട് അങ്ങനെ നമ്മുടെ ടോക്കനെ അവനെ അടിച്ചു നിലത്തിടുന്നുണ്ട് എന്നിട്ട് പിന്നെയും ആ ഇൻവെസ്റ്റിഗേറ്റർ അവളെ അറ്റാക്ക് ചെയ്യാൻ വരുന്ന സമയത്ത് അവൾ എഴുന്നേറ്റിട്ട് അവന്റെ അറ്റാക്ക് ഡോ ചെയ്ത് അവന്റെ അടുത്ത് നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്നുണ്ട് അവനാണെങ്കിൽ അവളെ പിടിക്കാൻ വേണ്ടി ഭയങ്കര കഷ്ടപ്പെട്ട് നോക്കുന്നുണ്ടെങ്കിലും നമ്മുടെ ടോക്ക് അവിടുന്ന് രക്ഷപ്പെട്ടു പോവുകയാണ് പിന്നെ കാണിക്കുന്നത് ആ
ഒരു കോഫി ഷോപ്പാണ് നമ്മുടെ ടോക്കി ആണെങ്കിൽ അത്യാവശ്യം പരിക്കൊക്കെ പറ്റിയിട്ട് ഇപ്പൊ ആ ഒരു കോഫി ഷോപ്പിലേക്ക് തിരിച്ചെത്തിയിട്ടുണ്ട് അപ്പൊ അവിടത്തേക്ക് നമ്മുടെ അപ്പൂപ്പനും വരുന്നുണ്ട് അപ്പൂപ്പൻ വന്നിട്ട് നീ എന്താ ഇൻവെസ്റ്റിഗേറ്റേഴ്സിനെ അടിക്കാൻ പോയോ റിവഞ്ച് എടുക്കാൻ പോയോ എന്ന് ചോദിക്കുന്നുണ്ട് ടോക്ക ഭയങ്കര സൈലന്റ് ആയിരിക്കും അപ്പോഴത്തേക്കും നമ്മുടെ കാനക്ക് അവൾ ഇൻജോയ്ഡ് ആണ് പെട്ടെന്ന് അവൾക്ക് എന്തെങ്കിലും ഒരു മെഡിക്കൽ അറ്റൻഷൻ കൊടുക്കണം ഓ അവൾ ഇൻജോയ്ഡ് ആണോ പക്ഷേ അവൾക്ക് ഇവിടുന്ന് ഒരു ഹെൽപ്പും കിട്ടില്ല അതെന്താണ് സാർ നിങ്ങൾ അങ്ങനെ പറയുന്നത് അവൾ ഇത് ചെയ്യുന്നതിനു മുമ്പ് ഇതിന്റെ പരിണിത ഫലം എന്തായിരിക്കും എന്ന് അവൾ ആലോചിക്കണമായിരുന്നു ഞാൻ പറഞ്ഞത് കേൾക്കാതെ ഓരോന്ന് അവൾ ചെയ്യുന്നതിനു മുമ്പ് ഇത് കേൾക്കുന്ന ടോക്ക ആണെങ്കിൽ പെട്ടെന്ന് ആ റൂമിൽ നിന്ന് ഇറങ്ങി പോകുന്ന രീതിക്ക് കാണിക്കുന്നുണ്ട് സാർ എനിക്ക് നിങ്ങളോട് ഭയങ്കര ബഹുമാനമുണ്ട് ആ
ഒരു ബഹുമാനം തന്നെ ഞാൻ നിങ്ങളോട് പറയാം നിങ്ങളുടെ ഡിസിഷൻ ഭയങ്കര ശരിയായിരിക്കും ചിലപ്പോൾ കാരണം നിങ്ങൾക്ക് ഭയങ്കര എക്സ്പീരിയൻസ് ഉണ്ട് എന്നെക്കാട്ടിലും എക്സ്പീരിയൻസ് ഉണ്ട് പക്ഷേ എനിക്കിപ്പോൾ എന്റെ ഭാഗത്ത് ഇത് മാത്രമാണ് ശരി ഓരോന്ന് എക്സ്പീരിയൻസ് ചെയ്തു തന്നെയാണ് എല്ലാവരും പഠിക്കുന്നത് സോ ഇത് എന്റെ ഭാഗത്ത് ശരിയാണെന്നൊന്നും അറിയില്ലെങ്കിലും ഞാൻ ഇത് ചെയ്യാൻ വേണ്ടി പോവുകയാണ് എന്നും പറഞ്ഞ് കാനകി ടോക്കന്റെ പുറകെ പോകുമ്പോൾ ചെറുതായിട്ട് ആ അപ്പൂപ്പൻ സ്മൈൽ ചെയ്യുന്ന രീതിയിൽ കാണിക്കുന്നുണ്ട് പിന്നെ കാണിക്കുന്നത് ടോക്കനെയാണ് പക്ഷെ ടോക്കന്റെ അടുത്തേക്ക് ഇപ്പൊ കാനകിയും വരുന്നുണ്ട് കാനകിയുടെ കയ്യിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് ഒക്കെ ആയിട്ടാണ് കാനകി ഇപ്പൊ അവരുടെ അടുത്തേക്ക് വരുന്നത് നീ എന്തിനാണ് ഇങ്ങോട്ട് വന്നത് എനിക്ക് എന്ത് പറ്റിയാലും അത് നിന്റെ കൺസേൺ അല്ല നീ അത് മറന്നുപോയോ എന്തിനാ ടോക്കാ നീ ഇതിനൊക്കെ ഒറ്റയ്ക്ക് പോയത് ഒരു തെറ്റും
ചെയ്യാത്ത ആരെയും ഇന്നുവരെ കൊന്നിട്ടില്ലാത്ത റിയോക്കോ ഹിനമിന്റെ അമ്മ അവൾ എന്തിനാണ് ഇതിനുവേണ്ടി മരിക്കുന്നത് അതും ഒരു റീസണും അവൾ മരിക്കാൻ ഇല്ലാത്ത സമയത്ത് ഹേയ് ടോക്കാ ഇപ്പോഴും ഞാൻ കൊല്ലുന്നതിനോട് ഭയങ്കര എതിര് തന്നെയാണ് പക്ഷെ റിയോക്കോ എന്റെ മുമ്പിൽ വച്ച് മരിച്ച സമയത്ത് ഞാൻ ഒരു കാര്യം റിയലൈസ് ചെയ്തു നമ്മുടെ മുമ്പിൽ വച്ച് മരിക്കുന്നത് ഹ്യൂമൻസ് ആയാലും ഗോൾസ് ആയാലും നമുക്ക് പ്രിയപ്പെട്ടവരാണെങ്കിൽ അത് നമ്മളെ ഭയങ്കരമായിട്ട് വേദനിപ്പിക്കും അതിനുശേഷം കാണിക്കുന്നത് ആ ഒരു കണ്ണടയിട്ട് ഇൻവെസ്റ്റിഗേറ്ററിന്റെ ആ ഒരു മരണാനന്തര ചടങ്ങുകളാണ് ബേസിക്കലി ഇപ്പൊ ടോക്കിന്റെ അവസ്ഥ എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ലൈക്ക് ഒരു ഇന്നസെന്റ് ആയിട്ടുള്ള ആളെ ആരെയും കൊല്ലാത്ത ഒരാളെ ഈ ഒരു ഇൻവെസ്റ്റിഗേറ്റേഴ്സ് കൊന്നു അതുകൊണ്ടാണ് അവൾ ഭയങ്കരമായിട്ട് ഈ റിവഞ്ചിന് വേണ്ടി നടക്കുന്നത് ഇപ്പൊ അതുപോലെതന്നെയാണ് നമ്മുടെ ജെയ്സന്റെയും ആ ഒരു ഇൻവെസ്റ്റിഗേറ്റേഴ്സിന്റെയും അവസ്ഥ കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പൊ ഈ
കണ്ണാടിയിട്ടവൻ അങ്ങനെ ആരെയും ഉപദ്രവിക്കാത്ത വളരെ നല്ലൊരു ഓഫീസർ ആയിരുന്നു ഈവൻ ദോ ഇവര് വിശ്വസിക്കുന്നത് ലൈക് അവൻ ഒരു ഇൻവെസ്റ്റിഗേഷൻ ആയതുകൊണ്ട് മാത്രം അവൻ എന്തുകൊണ്ട് മരിക്കേണ്ടി വന്നു എന്നൊരു ഇതിലാണ് ഇവർ രണ്ടുപേരും ഇപ്പോൾ ഉള്ളത് ബേസിക്കലി എങ്ങനെയാണോ ടോക്കക്ക് ഇത്ര ദേഷ്യം റിവഞ്ച് ചെയ്യാനുള്ള ഇത്ര ദേഷ്യം വന്നത് ആ ഒരു അതേ സ്റ്റേജിൽ തന്നെയാണ് ഇപ്പൊ ഈ ഇൻവെസ്റ്റിഗേറ്റേഴ്സ് നിൽക്കുന്നത് ഇവരും ഭയങ്കരമായിട്ട് ഗോൾസിനെ നശിപ്പിക്കണം എന്നുള്ള ഒരു തീരുമാനത്തിലേക്കും വരുന്നുണ്ട് ബേസിക്കലി ഇപ്പൊ ആരുടെ ഭാഗത്താ ശരി ആരുടെ ഭാഗത്താ തെറ്റ് എന്ന് പറയാൻ ഭയങ്കര കഷ്ടപ്പാടുള്ള ഒരു അവസ്ഥ ഈ സീനിന് ശേഷം പിന്നെ കാണിക്കുന്നത് നമ്മുടെ ടോക്കനെയാണ് അവിടെ ടോക്കന്റെ കൂട്ടത്തിൽ കാനകിയ ഉണ്ട് ഇവർ രണ്ടുപേരും എങ്ങോട്ടോ പൊയ്ക്കൊണ്ടിരിക്കുകയാണ് ആനകിക്ക് ഇവൾ എന്താ ചെയ്തുകൊണ്ടിരിക്കുന്നത് എന്നൊന്നും മനസ്സിലാകുന്നില്ല ഇവളുടെ പുറകെ വെറുതെ ഇങ്ങനെ നടക്കുകയാണ് ഇവളിങ്ങനെ ഓരോ സ്ഥലത്ത് പോയിട്ട്
അവിടെ ഇങ്ങനെ കേറി നിന്നിട്ട് ആ ഇവിടെ ഇനി ഇത് മതി ഇനി അടുത്ത സ്ഥലത്തേക്ക് പോകാം എന്ന് പറഞ്ഞ് അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് ഇത് ബേസിക്കലി ഈ ടോക്കൻ ചെറുതായിട്ട് ഈ ഒരു ഇൻവെസ്റ്റിഗേറ്റേഴ്സിന്റെ ഒരു ശ്രദ്ധ പിടിക്കാൻ വേണ്ടിയിട്ട് ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് അതിനുശേഷം നമ്മുടെ ജെയ്സനെ കാണിക്കുന്നുണ്ട് നമ്മുടെ ജെയ്സൺ ആണെങ്കിൽ ഭയങ്കര വർക്ക് ഔട്ടിലാണ് ആ ഒരു ഇൻവെസ്റ്റിഗേറ്റർ മരിച്ചത് ഇവനെ ഭയങ്കരമായിട്ട് അഫക്ട് ചെയ്തിട്ടുണ്ട് അതേസമയത്ത് നമ്മുടെ വെള്ള തലമുടി ആണെങ്കിൽ ആ ഒരു മരിച്ചുപോയ സ്ത്രീക്കും കുട്ടിക്കും അതുപോലെതന്നെ ഈ ഒരു റാബിറ്റ് ഫേസ്ഡ് ആയിട്ടുള്ള അല്ലെങ്കിൽ റാബിറ്റ് മാസ്ക് ധരിക്കുന്ന ഈ ഒരു ഗോളിനും തമ്മിൽ എന്തെല്ലോ റിലേഷൻഷിപ്പ് ഉണ്ട് അല്ലെങ്കിൽ റിലേഷൻ ഉണ്ട് എന്നുള്ള ഒരു കാര്യം അവൻ കണ്ടുപിടിക്കുന്നുണ്ട് പിന്നെ കാണിക്കുന്നത് നമ്മുടെ കാനകീയനെയാണ് കാനകിക്ക് ഇപ്പോൾ മാസ്ക് കിട്ടാൻ വേണ്ടിയിട്ട് അല്ലെങ്കിൽ ആ മാസ്ക്കിന്റെ അളവ് എടുത്ത
ആ ഒരു സ്ഥലത്തേക്ക് അവൻ പോകുന്നുണ്ട് ആ ഒരു മാസ്ക് ഇടാൻ വേണ്ടിയിട്ട് നമ്മുടെ ജെയ്സനെയും കാനകീയനെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഒരേ സമയത്ത് ഇങ്ങനെ കാണിച്ചു കൊണ്ടിരിക്കുന്നുണ്ട് അങ്ങനെ നമ്മുടെ കാനകക്ക് ആണെങ്കിൽ ആ ഒരു മാസ്ക് കിട്ടുന്നുണ്ട് ഈ വേൾഡ് ഈ വേൾഡിലെ സിസ്റ്റം അത് ഞാൻ ചേഞ്ച് ചെയ്യാൻ പോവുകയാണ് എന്ന് നമ്മുടെ കാനുകയും ജെയ്സണും ഒരേപോലെ പറയുന്ന പോലെ കാണിച്ചിട്ടാണ് ആണ് ഈ എപ്പിസോഡ് അവസാനിക്കുന്നത് സോ ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും ജസ്റ്റ് ഒന്ന് ലൈക്ക് ചെയ്യുക ഇങ്ങനെ ആനിമി കാണാൻ താല്പര്യമുള്ള ഫ്രണ്ട്സിനൊക്കെ ഇതൊന്ന് ഷെയർ ചെയ്തു കൊടുക്കുക ഇതുവരെ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ജസ്റ്റ് ഒന്ന് സബ്സ്ക്രൈബ് ചെയ്തു വെച്ചേക്കുക സെക്കൻഡ് ചാനലിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട് അതും മറക്കണ്ട സോ നെക്സ്റ്റ് ഡേ നെക്സ്റ്റ് എപ്പിസോഡ് ആയിട്ട് കാണുന്നത് വരേക്കും ബൈ ബൈ