എനിക്കിങ്ങനെ ഓരോ വിഷമങ്ങൾ ഉണ്ടാകുന്ന സമയത്ത് ഞാൻ അതിങ്ങനെ ചേട്ടനോട് പറഞ്ഞ് ചേട്ടൻ ഇവിടെ ഇല്ലെങ്കിലും ഞാൻ ഫോൺ വിളിച്ച് പറഞ്ഞ് ഇങ്ങനെ അതിനൊക്കെ പരിഹാരം കാണണം ചേട്ടൻ എന്നെ ആശ്വസിപ്പിക്കണം ഇതൊക്കെയാണ് എന്റെ ആഗ്രഹം പക്ഷെ പുള്ളിക്ക് ഒഴിവുണ്ടാവില്ല ഇതൊന്നും കേൾക്കാൻ പുള്ളി ഇങ്ങനെ ഓരോ ഓട്ടത്തിൽ ആയിരിക്കും അപ്പൊ വൈകുന്നേരം വരുമ്പോൾ പറഞ്ഞൂടെ വൈകുന്നേരം വരുമ്പോഴേക്കും ആ അതിന്റെ ഇമോഷൻ ഒക്കെ പോയിട്ടുണ്ടാകും പിന്നെ അത് അപ്പൊ പറയേണ്ട കാര്യമാണ് അപ്പൊ പിന്നെ അപ്പൊ തന്നെ വിളിച്ചു പറയണ്ടേ അപ്പൊ ചേട്ടാ ഞാൻ ഇത്തിരി തിരക്കിലാണ് പിന്നെ വൈകുന്നേരം സംസാരിക്കാട്ടോ എന്നിട്ട് കട്ട് ചെയ്യും ആള് വളരെ കൂൾ ആയിട്ടുള്ള മനുഷ്യനാണ് അതാ രസം കേട്ടോ നല്ലൊരു മനുഷ്യന്റെ കാര്യമാണ് ഞാൻ ഈ പറയുന്നത് ബട്ട് എന്താ ചെയ്യാ പുള്ളിക്ക് എന്റെ ഇമോഷൻസ് ഇങ്ങനെ ഡീൽ ചെയ്യാൻ ഒന്നും ഒഴിവില്ല അപ്പൊ ഞാൻ ഒറ്റ ചോദ്യം ചോദിച്ചു നിങ്ങളുടെ
ഇമോഷൻസ് ഒക്കെ ഡീൽ ചെയ്യാനുള്ള വല്ല അഗ്രിമെന്റ് പുള്ളി തന്നിട്ടുണ്ടോ നിങ്ങളുടെ കഴുത്തിൽ താലി കെട്ടി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് നിങ്ങൾ ഇങ്ങനെ ഇമോഷൻസ് ഉണ്ടാക്കുക ഇതൊക്കെ മറ്റാൾ ഡീൽ ചെയ്തുകൊണ്ടിരിക്കുക ഇങ്ങനെ ഒരു അഗ്രിമെന്റ് ഉണ്ടോ അതില് നിങ്ങളുടെ ഇമോഷൻസ് നിങ്ങൾ തന്നെ അങ്ങോട്ട് ഹാൻഡിൽ ചെയ്താൽ എന്താ കുഴപ്പം നിങ്ങളുടെ ഇമോഷൻസ് ഡീൽ ചെയ്യാൻ പുള്ളി വേണം പുള്ളിയുടെ ഇമോഷൻസ് ആരാ ഡീൽ ചെയ്യുന്നത് പുള്ളിയുടെ ഇമോഷൻസ് പുള്ളി തന്നെ ഡീൽ ചെയ്യും ആ പുള്ളിയുടെ ഇമോഷൻസ് പുള്ളി തന്നെ ഡീൽ ചെയ്യുന്നു അപ്പൊ നിങ്ങളുടെ ഇമോഷൻസ് നിങ്ങൾ തന്നെ ഡീൽ ചെയ്യൂ നിങ്ങൾ രണ്ടാളും കൂടെ ഡീൽ ചെയ്യേണ്ട ഇമോഷൻസ് സമയം കിട്ടുമ്പോൾ ഇരുന്ന് ഡീൽ ചെയ്യും ഇങ്ങനെയൊക്കെ പറ്റുള്ളൂ ഒരു മനുഷ്യന്റെ മനസ്സിന്റെ മുഴുവനും മെയിന്റനൻസ് ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കൽ ഒന്നുമല്ല ദാമ്പത്യ ജീവിതം മറ്റൊരു മനുഷ്യന്റെ കംപ്ലീറ്റ് മനസ്സിന്റെ മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് ഒരാൾക്ക് ഏറ്റെടുക്കാൻ പറ്റില്ല
അത് അവനവൻ ചെയ്യണം നമ്മുടെ മനസ്സിനെ മെയിന്റൈൻ ചെയ്യാൻ മറ്റൊരാൾക്ക് പഠിക്കാൻ പറ്റില്ല ജന്മം മുഴുവൻ വേസ്റ്റ് ആവും ഒരാൾ മെയിന്റൈൻ ചെയ്യാൻ എങ്ങനെ പഠിക്കാൻ ഏതെങ്കിലും ഒരു ഭാര്യയോ ഭർത്താവോ തന്റെ പാർട്ണറെ എങ്ങനെ മെയിന്റൈൻ ചെയ്യും ഒന്ന് പഠിക്കാൻ ഒന്ന് വിചാരിച്ച് ഇറങ്ങി നോക്കിയേ ഇത് ഏകദേശം നിങ്ങൾ പഠിക്കും പഠിച്ചു കഴിയുമ്പോഴേക്കും 90 വയസ്സായിട്ടുണ്ടാവും നിങ്ങളുടെ ജന്മം മുഴുവൻ അതിൽ വേസ്റ്റ് ആകും എല്ലാവരും സ്വന്തം ഇമോഷൻസിനെ ഡീൽ ചെയ്യാൻ അറിയുന്നവരാണെങ്കിൽ കല്യാണം കഴിച്ചാൽ മതി എന്നൊരു നിയമം കൊണ്ടുവരണം ഇവിടെ സ്വന്തം ഇമോഷൻസിനെ സ്വയം ഡീൽ ചെയ്യാൻ അറിയാത്ത ആർക്ക് ഇനി മുതൽ വിവാഹം കഴിക്കാൻ പെർമിഷൻ ഇല്ല എന്ന് പറയും എന്നാൽ ഈ പ്രശ്നം നിൽക്കും ഇത് മറ്റൊരാൾ ഡീൽ ചെയ്യണം എന്ന് പറഞ്ഞിട്ട് ഇരിക്കുകയാണ് ഒരു ദിവസം ഭർത്താവ് ജോലിക്ക് പോയി കഴിഞ്ഞാൽ ഈ പ്രസ്തുത കേസിൽ ഞാൻ പറയുന്നതാ ഒരു ദിവസം
ഭർത്താവ് ജോലിക്ക് പോയി കഴിഞ്ഞാൽ ഈ ഭാര്യ വീട്ടിൽ നിന്ന് ഒരു 25 30 തവണയെങ്കിലും കോൾ ചെയ്തിട്ടുണ്ടാവും ഈ 25 30 തവണയും കോൾ അറ്റൻഡ് ചെയ്തിരിക്കണം ഭർത്താവ് ഒരു കോൾ എങ്കിലും അറ്റൻഡ് ചെയ്തില്ലെങ്കിൽ വീട്ടിൽ വന്നു കഴിഞ്ഞാൽ കച്ചറയാണ് ഞാൻ ആ വ്യക്തിയോട് പറഞ്ഞു വീട്ടിൽ ആദ്യം നിലപാട് പറ പുറത്തിറങ്ങിയ ശേഷം വല്ല അത്യാവശ്യ കോളും ഉണ്ടെങ്കിൽ മാത്രമേ ഞാൻ അറ്റൻഡ് ചെയ്യൂ അത്യാവശ്യം കോൾ എന്ന് പറയുന്നത് ഒന്നോ രണ്ടെണ്ണം ആയിരിക്കും അതായത് 25 കോളുകളും ചെയ്യുമ്പോൾ ഡിമാൻഡ് ആൻഡ് സപ്ലൈ റൂൾ അനുസരിച്ചിട്ട് ആ കോളുകൾക്ക് വാല്യൂ ഇല്ലാതെ ആവുന്നുണ്ട് മൈൻഡിൽ ഇത് പറഞ്ഞു കൊടുക്ക് ഒരുപാട് ആകുമ്പോൾ പുലി വരുന്നേ പുലി പോലെയാണ് അത്യാവശത്തായിരിക്കും അത്യാവത്തായിരിക്കും പറഞ്ഞിട്ടാണ് കോൾ എടുത്ത് ശീലിച്ചത് നോക്കുമ്പോൾ ഒരു അത്യാവശത്തുമില്ല അത് കോൺക്രീറ്റ് കൾച്ചർ ആയി മാറി പഠിപ്പിക്കും വൈഫിനോട് പറയൂ ഞാൻ പോകുന്നത് ജോലിക്കാണ്
അവിടെ എപ്പോഴും ഈ കോൾ അറ്റൻഡ് ചെയ്യാൻ പറ്റില്ല അതുകൊണ്ട് ഇനി മുതൽ ഞാൻ അത്യാവശ്യ കോൾ ആണെങ്കിൽ മാത്രമേ അറ്റൻഡ് ചെയ്യൂ അഥവാ ഒരു കോൾ ഞാൻ അറ്റൻഡ് ചെയ്തിട്ട് അതിൽ ഒരു അത്യാവശ്യം ഉണ്ടായിരുന്നില്ല എന്ന് ബോധ്യപ്പെട്ടാൽ പിന്നെ അന്ന് കോളേജ് അറ്റൻഡ് ചെയ്യില്ല എന്ന് പറയും പക്ഷേ ഇങ്ങനെ പറഞ്ഞാൽ വലിയ പ്രശ്നമാകും വീട്ടില് ആ പ്രശ്നം ആയിക്കോട്ടെ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ വലിയ പ്രശ്നമാകും വീട്ടിൽ ഭാവിയിൽ ഇത് ഇപ്പോൾ തന്നെ പറയൂ ഈ കാര്യം ഇത് ഈ ഒരാളുടെ ഈ ഒരു മനുഷ്യൻ പുറത്തു പോകുന്ന മനുഷ്യൻറെ അവസ്ഥ മനസ്സിലാക്കി ഉള്ള പക്വതയൊന്നുമില്ലാതെ ആ മനുഷ്യനെ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിപ്പിക്കുന്ന ഒരു ഒരു ക്രൂര വിനോദം ആ ക്രൂര വിനോദത്തെ പ്രോത്സാഹിപ്പിക്കരുത് വിവാഹം കഴിച്ചു എന്നൊരു കാരണം കൊണ്ട് ഒരറ്റത്തിരുന്നിട്ട് ഒരാൾ ഇങ്ങനെ ഇമോഷൻസ് ഉണ്ടാക്കി കൊണ്ടിരുന്നാൽ മറ്റത്ത് അതൊക്കെ പരിഹരിച്ചു കൊടുക്കുന്ന വേറൊരാൾ വേണം
എന്നുള്ളത് ഭയങ്കര ഏകപക്ഷീയമായ ഒരു നിലപാടാണ് ഇത് മോഡേൺ സൊസൈറ്റിക്ക് യോജിച്ചതല്ല അപ്പൊ അവൾക്ക് ഭയങ്കര വയലൻറ് ആകും സാറേ അവര് അവൾ മെഡിസിൻ കഴിക്കാൻ പറ വയലന്റ് ആവുമെങ്കിൽ മെഡിസിൻ കഴിച്ച് കിടന്നുറങ്ങാൻ പറ വയലന്റ് ആകുന്നതിനൊക്കെ ബാക്കിയുള്ളവരാണ് സൊല്യൂഷൻ കാണുക എല്ലാത്തിനും അതാത് സൊല്യൂഷൻ ഉണ്ട് ഒരാൾ അമിതമായി വയലന്റ് ആയ മെഡിസിൻ കൊടുക്കണം പല പല അസുഖങ്ങൾ വരും മനുഷ്യന് പലതരം മാനസിക രോഗങ്ങൾ ഉണ്ടാവുകയായിരിക്കും അതൊന്നും ബന്ധത്തിന്റെ പ്രശ്നമല്ല അത് വ്യക്തിയുടെ വ്യക്തിഗതമായ പ്രശ്നമാണ് അതിന് ട്രീറ്റ്മെൻറ് ആണ് ആവശ്യം അതായത് ഞാൻ പറഞ്ഞു വരുന്നതിന്റെ അർത്ഥം എന്താണെന്ന് വെച്ചാൽ ഒരു മനുഷ്യൻറെ ഒരു മനുഷ്യൻ നമുക്ക് തരുന്ന സ്പേസിനെ ഒട്ടകത്തിന് ടെന്റ് കൊടുത്ത പോലത്തെ അവസ്ഥയാണ് കൊണ്ടുപോകരുത് എന്നാണ് അല്ലാതെ വിളിക്കരുത് സംസാരിക്കരുത് സ്നേഹിക്കരുത് ഒന്നുമല്ല ഒരു മനുഷ്യൻ നമുക്ക് തരുന്ന ഒരു അവസരത്തെ നമ്മൾ അങ്ങോട്ട് അബ്യൂസ് ചെയ്യരുത് മനുഷ്യൻ വാല്യൂസ് പിൻവലിക്കുന്ന
ഒരു മൊമെന്റ് ഉണ്ട് വളരെ ശ്രദ്ധിക്കേണ്ട പോയിന്റ് ആണ് ഒരു മനുഷ്യൻ മറ്റുള്ളവരുടെ കൂടെ ഇടപഴകി ശീലിക്കുമ്പോൾ ഡെഫിനിറ്റലി ആ വ്യക്തി ആ വ്യക്തിയെ കൊണ്ട് പറ്റുന്ന മാക്സിമം നല്ല സ്വഭാവം കാണിച്ചിട്ടാണ് തുടങ്ങുക അതുകൊണ്ട് ഒരു വിവാഹബന്ധം ഒക്കെ തുടങ്ങുമ്പോൾ മനസ്സിലാക്കിക്കോളൂ അയാൾ ആദ്യത്തെ ദിവസം രണ്ടാമത്തെ ദിവസം മൂന്നാമത്തെ ദിവസം ഒക്കെ കാണിച്ച സ്വഭാവം ഇല്ലേ അതാണ് ആ ആളെക്കൊണ്ട് പറ്റുന്ന ഏറ്റവും നല്ല സ്വഭാവം പിന്നെ കുറച്ചു കൊണ്ടുവരേ ചെയ്യുക അല്ലേ പരിചയപ്പെടുന്ന ഒരു സമയത്ത് ആ വ്യക്തിയുടെ നല്ല സ്വഭാവമാണ് കാണിക്കുക അപ്പൊ പിന്നെ ഇനി ഇത് ശരിയാവുകയായിരിക്കും ഭാവിയിൽ എന്ന് ചിന്തിക്കേണ്ട ആ വ്യക്തിയെ കൊണ്ട് പറ്റുന്ന ഇപ്പോൾ പറ്റുന്ന മാക്സിമം നല്ല സ്വഭാവമാണ് ആദ്യത്തെ ദിവസങ്ങളിൽ കാണിച്ചത് ഉള്ളിൽ വെച്ച സ്വഭാവം പുറത്തേക്ക് വരാൻ പോകുന്നേയുള്ളൂ അപ്പൊ ഒരു വ്യക്തി ആ വ്യക്തിയുടെ ഏറ്റവും നല്ല സ്വഭാവമാണ് ആദ്യം ഒരു മറ്റുള്ളവരുടെ മുന്നിൽ
കാണിക്കുക പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തിലൊക്കെ പിന്നെ പതുക്കെ പതുക്കെ പതുക്കെ പതുക്കെ നല്ല സ്വഭാവങ്ങൾ പിൻവലിക്കാൻ തുടങ്ങും ആ വ്യക്തി ഈ നല്ല സ്വഭാവങ്ങൾ പിൻവലിക്കൽ എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റ് ആണ് അതിന് വലിയൊരു കാരണം ഈ നല്ല സ്വഭാവങ്ങളെ അബ്യൂസ് ചെയ്യുന്നു എന്നുള്ളതാണ് നമ്മൾ കാണിക്കുന്ന ഒരു ക്വാളിറ്റി അബ്യൂസ് ചെയ്യപ്പെടുന്നു എങ്കിൽ ആ ക്വാളിറ്റി അങ്ങോട്ട് പിൻവലിക്കണം അത് നല്ല മനുഷ്യർക്ക് കൊടുക്കാനുള്ള ക്വാളിറ്റി ആണ് നിങ്ങൾ ഒരു വൃത്തികെട്ട മനുഷ്യൻ ആ ക്വാളിറ്റി കൊടുത്തിട്ട് അവിടുന്ന് കൊത്തും കൊണ്ടിട്ട് ലാസ്റ്റ് നിങ്ങൾ മുഴുവൻ മനുഷ്യരെയും അങ്ങോട്ട് വിലയിരുത്തുന്ന സ്റ്റേറ്റ്മെൻറ്സ് ഉണ്ടാക്കും മനസ്സിൽ മനുഷ്യരോട് സ്നേഹിക്കാൻ പാടില്ല അടുപ്പം കാണിക്കാൻ പാടില്ല എന്നൊക്കെ പറയും ഒറ്റ കാര്യമേ ഉള്ളൂ നിങ്ങൾ ഉപയോഗിച്ചത് റോങ്ങ് പേഴ്സൺറെ കയ്യിലായിരുന്നു നല്ലവരും ഉണ്ട്