Scribe
Scribe

Ti piace? Rendi Scribe ancora migliore lasciando una recensione

Ottieni l'estensione Chrome

Sfoglia

  • Video Popolari
  • Video Recenti
  • Tutti i Canali

Strumenti Gratuiti

  • Scaricatore di Sottotitoli Video
  • Generatore di Timestamp Video
  • Riassuntore di Video
  • Contatore di Parole Video
  • Analizzatore di Titoli Video
  • Ricerca Trascrizioni Video
  • Analisi Video
  • Creatore di Capitoli Video
  • Generatore di Quiz Video
  • Chat con Video

Prodotto

  • Prezzi
  • Blog

Developers

  • Transcript API
  • API Documentation

Legale

  • Termini
  • Privacy
  • Supporto
  • Mappa del sito

Copyright © 2026. Realizzato con ♥ da Scribe

— Se questo ha reso la tua vita più facile (o almeno un po' meno caotica), lascia una recensione! Promettiamo che ci renderà felici. 😊

Related Videos

JESUS vs JESUS CHRIST? | Proof of Jesus Christ Malayalam Analysis | joefostory

Video thumbnail
14.62k3,874 Parole19m readGrade 6
Condividi
Channel
JOEFOSTORY
മഹാത്മാഗാന്ധിയുടെ കഥ അല്ലെങ്കിൽ മഹാത്മാഗാന്ധിയുടെ ചരിത്രം സുവിശേഷങ്ങൾ കാണുന്ന യേശുവിന്റെ ചരിത്രമായിട്ട് വളരെ വളരെയധികം സിമിലാരിറ്റീസ് അല്ലെങ്കിൽ parസ് ഉള്ള ഒരു കഥയാണ് 6000 year what is the [സംഗീതം] word of the created ബൈബിളിൽ പറയുന്ന യേശുക്രിസ്തു അതായത് കന്യക ഗർഭം ധരിച്ച വെള്ളം വീഞ്ഞാക്കിയ അഞ്ചപ്പം 5000 പേർക്ക് കൊടുത്ത രോഗികളെ സുഖപ്പെടുത്തിയ വെള്ളത്തിന മീതെ നടന്ന അന്ധനന് കാഴ്ചയും ബദറിന് കേൾവിയും തളർവാത രോഗിക്ക് സൗഖ്യവും ഒക്കെ നൽകിയ മരിച്ചവരെ ഉയർപ്പിച്ച മരിച്ചവരുടെ ഇടയിൽ നിന്നും ചാടിയെഴുന്നേറ്റ് ഓടിപ്പോയ യേശുക്രിസ്തു എന്ന ഒരു മനുഷ്യൻ ചരിത്രത്തിൽ ജീവിച്ചിരുന്നതായി എന്തെങ്കിലും രേഖകൾ ഉണ്ടോ എന്നത് സംബന്ധിച്ച് വളരെ കൃത്യമായും ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിലും ഇതിനോടകം ഒരുപാട് പേർ മറുപടി പറഞ്ഞിട്ടുണ്ട് എന്നാൽ ആ മറുപടികൾക്ക് കൃത്യമായ ഉത്തരം ഒന്നുമില്ലാത്ത എന്നാൽ അതേസമയം മതപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നും രക്ഷപ്പെടാൻ പറ്റാത്ത കുറച്ച് ആളുകൾ ഇതിനെ ന്യായീകരിച്ചുകൊണ്ട് വീഡിയോകൾ ചെയ്യുന്നത് കണ്ടതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു മറുപടി പറയുന്നത്. നമുക്കറിയാം ലോകത്തിൽ ബഹുഭൂരിപക്ഷം ആളുകൾക്കും ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നവരാണ് എന്ന് പരിണാമപരമായ വിശ്വാസത്തിന് ഒരു അതിജീവന സാധ്യത കൂടുതലുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ അത് അവരുടെ വിശ്വാസം ശരിയാണ് എന്നതിന് തെളിവാകുന്നില്ല.
എല്ലാ മതങ്ങളിലും എന്നതുപോലെ ക്രിസ്തു മതത്തിലും ഇത്തരത്തിൽ ഒരു അതിജീവനപരമായ കഥയാണ് യേശുക്രിസ്തുവുമായി ബന്ധപ്പെടുത്തി ക്രിസ്തു മതത്തിൽ ഉള്ളത്. ഇത് സംബന്ധിച്ച് ഒട്ടനവധി മറുപടി വീഡിയോകൾ ഇതിനോടകം ഇറങ്ങിയിട്ടുമുണ്ട്. യേശുക്രിസ്തു എന്നത് ക്രിസ്തുമതം രൂപീകരിക്കപ്പെടേണ്ടി വന്ന [സംഗീതം] രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ അന്ന് ആ പ്രദേശങ്ങളിൽ ഒക്കെ ഉണ്ടായിരുന്ന ദൈവ സങ്കൽപങ്ങളിൽ നിന്നും കടമെടുത്ത ചില മിത്തോളജികളിൽ നിന്നും ഉണ്ടാക്കപ്പെട്ട ഒരു സാങ്കൽപിക കഥാപാത്രമാണ് യേശുക്രിസ്തു എന്നാണ് മതരഹിത ചരിത്രകാരന്മാർ മിക്കവാറും അഭിപ്രായപ്പെട്ടിട്ടുള്ളത് എന്നാൽ ഇത് തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളുടെ ഭാഗത്തു നിന്ന് നൂറുകണക്കിന് വീഡിയോകളും പുസ്തകങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട് പക്ഷേ കാലക്രമേണ ആ ശബ്ദങ്ങളൊക്കെ വളരെ അപ്രസക്തമാവുകയോ അല്ലെങ്കിൽ ആരും ശ്രദ്ധ ശ്രദ്ധിക്കാതെ ആവുകയാണ് ചെയ്തിട്ടുള്ളത് എന്നാൽ ക്രിസ്തുമതത്തിലെ ഒരു അതിതീവ്ര കൾട്ടായ പെന്തക്കോസ്ത് വിഭാഗം ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ഇറക്കിയത് ശ്രദ്ധിക്കാൻ ഇടയായി യേശു എന്ന വ്യക്തി ചരിത്രത്തിൽ താൻ ജീവിച്ചിരുന്നിട്ടുണ്ട് എന്ന് എന്ത് തെളിവാണ് ഉള്ളത് ഈ കാര്യങ്ങൾ ഒന്ന് അനലൈസ് ചെയ്യാനായിട്ടാണ് ഇവിടെ ഒരു പെന്തക്കോസ്ത് വിഭാഗം എന്ന് പറയുമ്പോൾ അത് തന്നെ നൂറുകണക്കിന് വിഭാഗങ്ങളുടെ [സംഗീതം] ഒരു കൂട്ടമാണ് പൊതുസമൂഹത്തെ സംബന്ധിച്ച് പെന്തക്കോസ്ത് എന്ന് പറയുന്നത് ഒരു കോമഡി ഷോ മാത്രമാണ് എന്ന് നമുക് എല്ലാവർക്കും അറിയാം കാരണം രോഗം വന്ന ചികിത്സിക്കാൻ പാടില്ല എന്നുള്ള അവരുടെ പിടിവാശി മൂലം അവർ ദൈവസന്നിധിയിലേക്ക് അയച്ചിട്ടുള്ളതിന് കണക്ക് ആയിരങ്ങളാണ് അതേപോലെ മൈക്ക് റേഡിയോ ടിവി എന്നിവയൊന്നും ഉപയോഗിക്കാൻ പാടില്ല എന്നുള്ള നിയമം മൂലം ഒരാൾ പറയുന്നത് മറ്റൊരാൾ ഏറ്റുപറഞ്ഞ് ഏറ്റുപദേശികൾ [സംഗീതം] എന്ന തരത്തിൽ കേരളത്തിൽ കോമഡി പീസുകൾ ആയതും നമുക്ക് അറിയാവുന്ന കാര്യമാണ് ഇനി ത്രിവർണ്ണപതാക മുകളിൽ കുങ്കുമം അടിയിൽ പച്ച നടുക്ക് വെള്ള എന്താ കുങ്കുമം ധീരതയെയും ത്യാഗസന്നതനെ സൂചിപ്പിക്കുന്നു [സംഗീതം] അടിക്കാനും ഇടിക്കാനും തല്ലാനും കുത്താനും കഴിവുള്ളവനാണ് മുകളിൽ കാണുന്ന ഈ കുങ്കുമം ഈ താഴെ കാണുന്ന പച്ച അതല്ല അത് സസ്യസമ്പൂർണമായ ഭാരതഭൂമിയുടെ ഐശ്വര്യത്തെ സൂചിപ്പിക്ക എന്ന് പറഞ്ഞാൽ ഇച്ചിരി കാശും പുത്തനും ഒക്കെ ഉള്ള ആൾക്കാരാ പച്ച പിടി കിട്ടിയോ പക്ഷേ നടുക്കത്തെ വെള്ളം ഉണ്ടല്ലോ അത് നമ്മളാ ഹല്ലേലൂയ മനസ്സിലായവർക്ക് ദൈവത്തെ സ്തുതിക്കുന്നു വെള്ള നടുക്ക് വന്നതിനാൽ ദൈവത്തെ വാഴ്ത്തുകയാണ്.
ദേശീയ പതാകയുടെ നടുക്ക് വെള്ളം കൊണ്ടുവന്ന എന്റെ ദൈവത്തിന് സ്തോത്രം വെള്ളം കൊണ്ടുവന്ന എന്റെ ദൈവത്തിന് സ്തോത്രം തീർന്നില്ല ഈ ചക്രം ഉണ്ടല്ലോ ഈ അധികാരത്തിന്റെ ചിഹ്നം അശോകചക്രം അത് വെള്ളയിലാ അത് പറ്റക്കും കൊടുത്തില്ല കുങ്കുമത്തിനും ദൈവം കൊടുത്തില്ല അങ്ങനെ ഒരു സമൂഹത്തിൽ നിന്നും ഞങ്ങൾ അത്രക്ക് പഴഞ്ചരല്ല എന്ന് കാണിക്കാൻ വേണ്ടി ഇപ്പോൾ കുറച്ചു ചെറുപ്പക്കാരുടെ ഒരു സംഘടന മുന്നോട്ടു വന്നിട്ടുണ്ട് ഇരേസൽ എന്നും മറ്റുമാണ് അവരുടെ പേര് പേരിന്റെ അർത്ഥം തലച്ചോർ ഉപയോഗിച്ച് ചിന് ചിന്തിക്കാൻ ധൈര്യപ്പെടുക എന്നാണെങ്കിലും അവർ മുന്നോട്ടു വെക്കുന്ന ആശയം തലച്ചോറ് മാറ്റിവെച്ചിട്ട് പുസ്തകങ്ങളിൽ ഉള്ളത് അതേപടി വിഴുങ്ങുക എന്നതാണ് എന്തായാലും നമുക്ക് അവരുടെ വീഡിയോയിൽ നിന്നും അല്പം ഭാഗം കേട്ടു [സംഗീതം] നോക്കാം ഗോസ്പൽസ് സുവിശേഷങ്ങളിൽ കാണുന്ന യേശു തന്നെയാണോ ചരിത്രത്തിൽ നമ്മൾ പറയുന്ന ആ യേശു എന്നുള്ള കാര്യത്തിൽ എന്ത് തെളിവുകൾ നമുക്ക് മുന്നോട്ടു വെക്കാൻ സാധിക്കും ലാസ്റ്റിൽ യേശുവിന്റെ റിസറക്ഷനോട് സംബന്ധിച്ച് കുറച്ചു തെളിവുകളും കൂടെ അനലൈസ് ചെയ്ത് ഒരു സീരീസ് ഓഫ് വീഡിയോസ് നിങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് വീഡിയോയുടെ തുടക്കത്തിൽ തന്നെ വീഡിയോ ചെയ്യുന്ന ആൾ പറയുന്നത് ഈ വീഡിയോയിലൂടെ പരിശോധിക്കുന്നത് മൂന്ന് കാര്യങ്ങളാണെന്നാണ് യേശു യഥാർത്ഥത്തിൽ ജീവിച്ചിരുന്ന വ്യക്തിയാണോ ആണെങ്കിൽ ആ യേശുവും സുവിശേഷങ്ങളിൽ പറയുന്ന യേശുവും ഒരേ ആൾ തന്നെയാണോ യേശു മരിച്ചതിനുശേഷം ഉയർത്തെഴുന്നേറ്റു എന്നതിന്റെ തെളിവുകൾ എന്തൊക്കെയാണ് ഇത്രയും കാര്യങ്ങളാണ് ഇവിടെ നമ്മൾ യേശുവും യേശുക്രിസ്തുവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം യേശു എന്നത് യഹോശുവ എന്ന എബ്രായ ഭാഷയിലുള്ള പേരാണ് അങ്ങനെ ഒരു പേര് ഈ പറയുന്ന കാലഘട്ടത്തിനു മുൻപും ജൂതന്മാരുടെ ഇടയിൽ ഉണ്ടായിരുന്നു എന്നതാണ് അതുകൊണ്ട് യേശു എന്ന ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല കാരണം അങ്ങനെ മനുഷ്യർ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ അങ്ങനെ ഒരു പേരുള്ളത് എന്നാൽ ക്രിസ്തു എന്നത് ഒരു പേരല്ല [സംഗീതം] ഹീബ്രു ഭാഷയിൽ മിശിഹ അഥവാ യഹോവയാൽ അയക്കപ്പെട്ടവൻ എന്ന വാക്കിന്റെ ഗ്രീക്ക് ഭാഷയിലുള്ള വാക്കാണ് ക്രിസ്തോസ് അത് നമ്മൾ മലയാളത്തിൽ ക്രിസ്തു എന്ന് പറയുന്നു അതായത് യേശു എന്ന് പറഞ്ഞാൽ ഇസ്രായേൽ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന [സംഗീതം] ഒരു മനുഷ്യൻ എന്ന് മാത്രമാണ് അർത്ഥമെങ്കിൽ യേശുക്രിസ്തു എന്ന് പറഞ്ഞാൽ അത് ബൈബിളിൽ പറഞ്ഞിട്ടുള്ള ആ കഥാപാത്രമായി മാറ അതുകൊണ്ട് യേശുക്രിസ്തു ജീവിച്ചിരുന്നു എന്നുള്ള വിഷയം സംസാരിക്കുമ്പോൾ ഗോൾ പോസ്റ്റ് മാറ്റി യേശു [സംഗീതം] ജീവിച്ചിരുന്നു എന്നുള്ള വിഷയത്തിലേക്ക് മാറുന്നതാണ് നമ്മൾ കാണുന്നത് ഈ കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം കുറെ ചരിത്രകാരന്മാരെ ഒക്കെ കൂട്ടുപിടിക്കുന്നുണ്ട് എന്താണ് ഇതിൻറെ വസ്തുത എന്ന് നോക്കാം ഏതാണ്ട് സിഇ 30 കാലഘട്ടത്തിൽ റോമൻ ഭരണത്തിനെതിരെ ജൂതന്മാരുടെ ഇടയിൽ നിന്നും ഒരുപാട് പേർ പ്രതിഷേധങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട് അങ്ങനെ വന്നിട്ടുള്ള ആളുകളുടെ കൂട്ടത്തിൽ ഒരു ജൂതനായിരുന്നു ജീസസ് ബിൻ പന്തിര എന്ന് പേരുള്ള യേശു ഇത് റോമൻ പടയാളിയായിരുന്ന പന്തീര എന്ന വ്യക്തിക്ക് ഒരു ജൂത സ്ത്രീയിൽ ജനിച്ച അവിഹിത സന്തതിയാണ് എന്നൊരു വാദം കൂടിയുണ്ട് മറ്റൊന്ന് ജീസസ് ബിൻ സ്റ്റാഡ എന്ന യേശുവാണ് ജീസസ് ബിൻ ബറാബാസ് എന്നരു യേശുവും അക്കാലത്ത് [സംഗീതം] ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്നു മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യത്തെ കയ്യെഴുത്തു പ്രതികളിൽ യേശുവിന്റെ പേര് ജീസസ് ബിൻ ബറാബാസ് എന്നായിരുന്നു റോമൻ പടയാളികൾ ഇയാളെ പിടിച്ചപ്പോഴാണ് ജനങ്ങൾ ജീസസ് ബിൻ ബറാബയെ വിട്ടയിക്കുക എന്ന് മുറവിളി കൂട്ടിയത് ജീസസ് ബിൻ പന്തീര ആ നാടുകളിൽ കുറച്ു മാജിക് ഒക്കെ കാട്ടി നടന്നിരുന്ന ആളായിരുന്നു. എന്ന് യഹൂദരുടെ പാരമ്പര്യ ഗ്രന്ഥമായ താൽമൂതിൽ എഴുതിയിട്ടുണ്ട്. അതായത് റോവൻ പടയാളിയായിരുന്ന പന്തീരക്ക് ഒരു ജൂത സ്ത്രീയിൽ അവിഹിത ബന്ധത്തിൽ ഈ കുട്ടി ജനിക്കുകയും സമൂഹത്തിൽ നിന്നും തിരസ്കൃതയായ അവൾ [സംഗീതം] കുട്ടിയെ ഒരു ഈജിപ്തുകാരന് വിൽക്കുകയും അങ്ങനെ ഈജിപ്തിൽ വളർന്ന ഈ കുട്ടി അക്കാലത്ത് ഈജിപ്തിൽ നിലനിന്നിരുന്ന ചില മാജിക്കുകൾ പഠിച്ച് പിന്നീട് ഇസ്രായേൽ ദേശത്ത് വരികയും അവിടെ മാജിക്ക് കാണിക്കുകയും ഒക്കെ ചെയ്തു എന്നാണ് ഇതെക്കുറിച്ച് പറയുന്നത് ഈ യേശുവിൻറെ കഥയും ബൈബിളിലുള്ള യേശു ഈജിപ്തിലേക്ക് [സംഗീതം] പോകുന്നതും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതും എല്ലാം ചേർത്തു നോക്കുമ്പോൾ ഈ യേശുവിന്റെ കഥയും കൂടിച്ചേർന്നാണ് ബൈബിൾ ഉണ്ടാക്കിയത് എന്ന് നമുക്ക് മനസ്സിലാക്കാം.
ഇനി മറ്റൊരു യേശുവാണ് ജീസസ് ബിൻ അനാനിയാസ്. ഈ യേശുവിനെ കുറിച്ച് ഫ്ലാവിയസ് ജോസഫസ് അദ്ദേഹത്തിന്റെ ചരിത്രരേഖകളിൽ [സംഗീതം] എഴുതിയിട്ടുണ്ട്. എന്നാൽ ഈ ചരിത്രരേഖയിൽ ബിൻ അനാനിയാസ് എന്ന ഭാഗം മറച്ചുപിടിച്ചിട്ടാണ് ഫ്ലാവിയസ് ജോസഫസ് യേശുവിനെ കുറിച്ച് ചരിത്രരേഖ എഴുതിയിട്ടുണ്ടെന്ന് ഇവർ പറയുന്നത്.
ഈ യേശുവാണ് ജെറുസലേം നശിക്കും എന്നൊക്കെ പ്രവചിക്കുകയും റോമൻ പടയാളികൾ പിടിച്ച് മർദ്ധിക്കുകയും ജെറുസലേം കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്തത്. മറ്റൊരു യേശുവാണ് ജീസസ് ബിൻ ഗംല. ഇദ്ദേഹം ഒരു യഹൂദ പുരോഹിതൻ കൂടിയായിരുന്നു.
അതായത് യേശു ജീവിച്ചിരുന്നു എന്നതിന് തെളിവായി ഇവർ കൊണ്ടുവരുന്ന യേശുമാർ ബൈബിളിൽ പറയുന്ന യേശുക്രിസ്തു അല്ല മറിച്ച് അക്കാലത്ത് ജീവിച്ചിരുന്ന യേശു എന്ന് പേരായ കുറെ വ്യക്തികൾ മാത്രമാണ്. ഈ വീഡിയോയിൽ ഇദ്ദേഹം ജീസസ് മിത്ത് തിയറി എന്നൊരു കാര്യം പറയുന്നുണ്ട്. ജീസസ് മിത്ത് തിയറി യേശു എന്നുള്ള ഒരാൾ ഹിസ്റ്ററിയിൽ തന്നെ ജീവിച്ചിരുന്നിട്ടില്ല.
ഹിസ്റ്റോറിക്കൽ ഫിഗർ അല്ല എന്നുള്ള ഒരു വാദം നമ്മുടെ നാട്ടിൽ വളരെ പോപ്പുലർ ആയിരുന്ന ഒരു കാലഘട്ടത്തിൽ. അങ്ങനെ പ്രസംഗിച്ചു നടന്ന പല ആൾക്കാരും ഇപ്പോ അവരുടെ പൊസിഷൻസ് സ്ലൈറ്റിലി ഒന്ന് മോഡിഫൈ ചെയ്തിട്ടുണ്ട് എങ്കിലും കോമൺ ആൾക്കാരുടെ ഇടയിൽ പല ആൾക്കാരും വിശ്വസിക്കുന്ന ഒരു കാര്യമാണ് യേശു എന്നുള്ള ഒരു വ്യക്തി ഒരു ഹിസ്റ്റോറിക്കൽ പേഴ്സൺ അല്ല എന്ന് ജീസസ് മിത്ത് തിയറിയെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ഒരുപാട് വാചാലനാകുന്നുണ്ട് മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല ഭൂമി പരന്നതാണ് ഷേക്സ്പിയർ ജീവിച്ചിരുന്നിട്ടില്ല എന്നൊക്കെ വിശ്വസിക്കുന്ന ആളുകൾ ഉണ്ട് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത് എന്നാൽ അതിനേക്കാൾ കൊടൂരവാദം കൊണ്ടുനടക്കുന്ന ആളുകളാണ് പെന്തക്കോസ്തുകാർ എന്ന് അദ്ദേഹം എന്തുകൊണ്ട് പറയുന്നില്ല പരിണാമം സംഭവിച്ചിട്ടില്ല മനുഷ്യനെ മണ്ണു കുഴച്ചാണ് ഉണ്ടാക്കിയത് ബിഗ് ബാങ് തെറ്റായ പ്രചാരണമാണ് ദൈവം ആറു ദിവസം കൊണ്ട് ഏതാണ്ട് 6000 വർഷം മുൻപ് ഉണ്ടാക്കിയതാണ് ഈ പ്രപഞ്ചം എന്നൊക്കെ വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആളുകളാണ് പെന്തക്കോസ്തുകാർ ഇവരുടെ തന്നെയൂ ചാനലുകളിൽ ഈ ഭൂമി ഉണ്ടായിട്ട്പതായ വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ എന്ന് പ്രസംഗിക്കുന്ന ഒരു പാസ്റ്ററുടെ വീഡിയോ കിടപ്പുണ്ട് 6000 year what [സംഗീതം] is the the word of you know the bible tells us that in the beginning god created the heavens in the earth and we can actually calculate the age of the earth using text we need to go back to the authority that tells us exactly why we here and that is jesus christ himself the bible tells us in the new testament that by him and though him all things were created jesus was the creator at the beginning and i think it's about time christ to his word for അതായത് അതായത് ലോകത്ത് എവിടെയൊക്കെയോ മണ്ടത്തരം പറയുന്ന ആളുകളെ ഇദ്ദേഹം പരിഹസിക്കുമ്പോൾ ഇദ്ദേഹത്തിൻറെ സമൂഹം ഇതിനേക്കാൾ വലിയ മണ്ടത്തരം പറഞ്ഞു പഠിപ്പിക്കുകയാണ്. ഇനി യേശു ജീവിച്ചിരുന്നു എന്നതിന് അദ്ദേഹം കോട്ട് ചെയ്യാൻ വേണ്ടി ബാർട്ട് എർമനെ ഉദ്ധരിക്കുന്നുണ്ട്.
നമുക്ക് ആ ഭാഗം ഒന്ന് കേട്ടു നോക്കാം. ബാട്ടർമാൻ പറയുന്നത് ഈ പല പുസ്തകങ്ങളും ജീസസ് മെത്തിനെ കുറിച്ച് ഈ കുറച്ചു കാലങ്ങളായിട്ട് പോപ്പുലർ ആയിട്ടുണ്ട്. നമ്മുടെ നാട്ടിലും ജോസഫ് എടവർഗന്റെ കൃഷ്ണനും ക്രിസ്തുവും ജീവിച്ചിരുന്നിട്ടില്ല എന്നുള്ള പുസ്തകം വളരെയധികം പോപ്പുലർ ആണ്.
ഈ പുസ്തകങ്ങൾ ഒന്നും എഴുതിക്കുന്നത് ഹിസ്റ്റോറിക്കൽ ആയിട്ടുള്ള സ്കോളേഴ്സോ ബ്ലിക്കൽ ആയിട്ടുള്ള സ്കോളേഴ്സോ അല്ല. ശരിക്കും പറഞ്ഞാൽ അദ്ദേഹം പറയുന്നത് ലോകത്തിൻറെ ഒരു യൂണിവേഴ്സിറ്റിയിലും ട്രെയിൻഡ് ആയിട്ടുള്ള ഹിസ്റ്റോറിയൻസ് സെമിനാറീസിലോ അല്ലെങ്കിൽ ഡിവിനിറ്റി ഡിപ്പാർട്ട്മെന്റ്സിലോ ഹിസ്റ്റോറിക്കൽ ഡിപ്പാർട്ട്മെൻസിലോ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന ഒരു സ്കോളർ പോലും യേശു ജീവിച്ചിരുന്നിട്ടില്ല എന്നൊരു ആർഗ്യുമെന്റ് മുന്നോട്ടു വെക്കുന്നില്ല ഇദ്ദേഹം ഉദ്ധരിച്ച ബാർട്ട് എർമൻ ഒരു മുൻ പാസ്റ്ററും പിന്നീട് ബൈബിൾ എല്ലാം പഠിച്ചതിനുശേഷം അത് മുഴുവൻ മണ്ടത്തരമാണ് എന്ന് തിരിച്ചറിഞ്ഞ് നിരീശ്വരവാദ രംഗങ്ങളിൽ പ്രസംഗിക്കുന്ന വ്യക്തിയുമാണ് അപ്പോൾ സ്വാഭാവികമായും ലളിതമായ ഒരു സംശയം നമുക്ക് തോന്നാം ബാർട്ട് എർമൻ പറയുന്നത് സുവിശേഷങ്ങളിൽ പറഞ്ഞിട്ടുള്ള യേശുക്രിസ്തു ജീവിച്ചിരുന്നു എന്നതിന് തെളിവുണ്ട് എന്നാണ് എങ്കിൽ [സംഗീതം] അത്രയും തെളിവുകൾ കിട്ടിയിട്ടും എന്തുകൊണ്ട് അയാൾ ആ യേശുവിൽ വിശ്വസിക്കുന്നില്ല യേശുക്രിസ്തു ജീവിച്ചിരുന്നു എന്നതിന് കൃത്യമായ തെളിവ് കിട്ടിയാൽ അത് വിശ്വസിക്കേണ്ടതാണല്ലോ അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാണ് അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാണ് എർമൻ പറയുന്നത് ബൈബിളിലുള്ള യേശുക്രിസ്തുവിനെ കുറിച്ചല്ല യേശു എന്ന് പേരായ ഒരാളെ കുറിച്ചാണ് അയാൾ ദൈവമായിരുന്നില്ല ബൈബിളിൽ പറയുന്ന ദീപത്തിന്റെ സ്വഭാവങ്ങളും അയാൾക്ക് ഇല്ലായിരുന്നു. [സംഗീതം] ഇതിനുശേഷം ആശീഷ് പറയുന്നു നമ്മുടെ നാട്ടിലുള്ള നിരീശ്വരവാദികൾ ക്രിസ്തു ജീവിച്ചിരുന്നിട്ടില്ല എന്ന് പറയുന്ന വാദത്തെ [സംഗീതം] വാട്ട് എർമൻ എതിർക്കുന്നു എന്ന്.
അപ്പോൾ അറ് ദ സ്റ്റാർട്ട് വെരി സ്റ്റാർട്ട് ഇറ്റ് ഈസ് ക്ലിയർ ദാറ്റ് ദിസ് ഈസ് ലേമാൻസ് ആർഗുമെന്റ് ഇത് ശരിക്കും പറഞ്ഞാൽ ചരിത്രം പഠിക്കാത്ത അല്ലെങ്കിൽ ചരിത്രത്തെക്കുറിച്ച് ഗ്രാഹ്യമില്ലാത്ത ആൾക്കാര കൊണ്ട് നടക്കുന്ന ഒരു ആർഗ്യുമെന്റ് ആണ്. ഇവിടെ കാര്യങ്ങൾ കുറെകൂടെ വ്യക്തമാണ്. ഇടമറന്റെ പുസ്തകത്തിന്റെ പേര് ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്നാണ് അല്ലാതെ [സംഗീതം] യേശുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്നല്ല.
ബാർട്ട് എർമൻ പറയുന്നത് ക്രിസ്തു ജീവിച്ചിരുന്നിട്ടുണ്ട് [സംഗീതം] എന്നല്ല യേശു ജീവിച്ചിരുന്നിട്ടുണ്ട് എന്ന് മാത്രമാണ്. അതായത് അവനവന്റെ വാദത്തിനു വേണ്ടി ഇടയ്ക്ക് യേശു എന്നും കുറച്ചു കഴിയുമ്പോൾ ക്രിസ്തു എന്നും കുറച്ചു കഴിയുമ്പോൾ കർത്താവ് എന്നും ഒക്കെ മാറ്റി മാറ്റി പറയുന്നു. [സംഗീതം] ഇതിനുശേഷം വളരെ വിചിത്രമായ ഒരു വാദം ആശിഷ് മുന്നോട്ടു വയ്ക്കുന്നുണ്ട്.
ലോകത്തിലെ ഏതെങ്കിലും സെമിനാരികളിലോ ഡിവിനിറ്റി ഡിപ്പാർട്ട്മെന്റുകളിലോ എന്നും ഇങ്ങനെ ഒരു കാര്യം പഠിപ്പിക്കുന്നില്ല എന്നാണ്. ഈ പുസ്തകങ്ങൾ ഒന്നും എഴുതിക്കുന്നത് ഹിസ്റ്റോറിക്കൽ ആയിട്ടുള്ള സ്കോളർസോ ബ്ലിക്കൽ ആയിട്ടുള്ള സ്കോളേഴ്സോ അല്ല. ശരിക്കും പറഞ്ഞാൽ അദ്ദേഹം പറയുന്നത് ലോകത്തിൻറെ ഒരു യൂണിവേഴ്സിറ്റിയിലും ട്രെയിൻഡ് ആയിട്ടുള്ള ഹിസ്റ്റോറിയൻസ് സെമിനാറീസിലോ അല്ലെങ്കിൽ ഡിവിനിറ്റി ഡിപ്പാർട്ട്മെന്റ്സിലോ ഹിസ്റ്റോറിക്കൽ ഡിപ്പാർട്ട്മെൻസിലോ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന ഒരു സ്കോളർ പോലും യേശു ജീവിച്ചിരുന്നിട്ടില്ല എന്നൊരു ആർഗ്യുമെന്റ് മുന്നോട്ടു വെക്കുന്നില്ല ആരാണ് സെമിനാരികളിൽ പഠിക്കാൻ പോകുന്നത് എന്നെങ്കിലും ഒന്ന് ആലോചിക്കേണ്ടതാണ് ചരിത്രം പഠിക്കാൻ താല്പര്യമുള്ളവർ പോകുന്ന സ്ഥലമല്ല സെമിനാരി അത് മതപഠനശാലയാണ് മതപഠനശാലകളിൽ മതം വളർത്താൻ വേണ്ടി അവർക്ക് അനുകൂലമായ കാര്യങ്ങൾ മാത്രമാണ് പഠിപ്പിക്കുന്നത് അവിടെ പഠിക്കാൻ പോകുന്നവരും ലക്ഷ്യം വെക്കുന്നത് ഇതിനുശേഷം ഒരു മതപ്രഭാഷകൻ പാസ്റ്റർ അങ്ങനെ എന്തെങ്കിലുമായി തൊഴിൽ ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളവർ മാത്രമാണ് അല്ലാതെ നിരീശ്വരവാദികൾ ആരും പഠിക്കാൻ പോകുന്ന സ്ഥലമല്ല ഈ സെമിനാരി എന്ന് പറയുന്ന സ്ഥലം പിന്നീട് അദ്ദേഹം പറയുന്ന മറ്റൊരു കാര്യം ജീസസ് മിത്ത് തിയറി എന്നത് വളരെ [സംഗീതം] പുതിയ അടുത്ത കാലത്ത് മാത്രം ഉണ്ടായിട്ടുള്ള ഒരു വാദമാണ് എന്നാണ് എന്നാൽ ഇത് വളരെ തെറ്റായ ഒരു വാദമാണ് ജീസസ് മിത്ത് തിയറി യേശു എന്നുള്ള ഒരാൾ ഹിസ്റ്ററിയിൽ തന്നെ ജീവിച്ചിരുന്നിട്ടില്ല ഹിസ്റ്ററിക്കൽ ഫിഗ അല്ല എന്നുള്ള ഒരു വാദം നമ്മുടെ നാട്ടിൽ വളരെ പോപ്പുലർ ആയിരുന്ന ഒരു കാലഘട്ടത്തിൽ അങ്ങനെ പ്രസംഗിച്ചു നടന്ന പല ആൾക്കാരും ഇപ്പോ അവരുടെ പൊസിഷൻസ് സ്ലൈറ്ലി ഒന്ന് മോഡിഫൈ ചെയ്തിട്ടുണ്ട് എങ്കിലും കോമൺ ആൾക്കാരുടെ ഇടയിൽ പല ആൾക്കാരും വിശ്വസിക്കുന്ന ഒരു കാര്യമാണ് യേശു എന്നുള്ള ഒരു വ്യക്തി ഒരു ഹിസ്റ്റോറിക്കൽ പേഴ്സൺ അല്ല എന്ന് ഫ്രഞ്ച് ഫിലോസഫർ ആയിരുന്ന കോൺസ്റ്റന്റിൻ ഫ്രാങ്കോസ് ഡേ ചോസ്ബ 1791ൽ എഴുതിയ ദി റോയിൻസ് ഓഫ് എംപയഴ്സ് എന്ന പുസ്തകത്തിൽ ക്രിസ്തു ഒരു മിത്തിക്കൽ കഥാപാത്രമാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ചാൾസ് ഫ്രാങ്കോയ്സ് 1795ൽ പ്രസിദ്ധീകരിച്ച ഒറിജിൻ ഡേ ടോയിസ് ലേസ് [സംഗീതം] കൾട്ടസ് എന്ന പുസ്തകത്തിലും പഴയ സൂര്യ ആരാധനയിൽ നിന്നുമാണ് യേശുക്രിസ്തു എന്ന ദൈവം ഉണ്ടായത് എന്ന് വളരെ [സംഗീതം] വ്യക്തമായിട്ട് എഴുതിയിട്ടുണ്ട്. തോമസ് പെയിൻ അദ്ദേഹത്തിന്റെ ഏജ് ഓഫ് റീസൺ എന്ന പുസ്തകത്തിലും ഇക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് ബൈബിളിലെ കഥകൾ ഒന്നും വിശ്വസനീയമായ കഥകളല്ല.
മറിച്ച് അത് ക്രിസ്തുമതം രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി നിർമ്മിച്ച കഥകളാണ് എന്നാണ്. ഇങ്ങനെ ഒട്ടനവധി ദാർശനികരും ചിന്തകരും ഒക്കെ ധാരാളം എഴുതുകയും പറയുകയും ഒക്കെ ചെയ്തിട്ടുള്ളവരാണ്. [സംഗീതം] അതിനും പുറകോട്ടു പോയാൽ യഹൂദരുടെ ടോളഡഡ് യേശു എന്ന പുസ്തകത്തിലും ബൈബിളിലുള്ള യേശുക്രിസ്തുവിന്റെ കഥകളെ നിഷിദ്ധമായി വിമർശിക്കുന്നത് കാണാം.
ഇതൊക്കെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി എന്ന് മാത്രം. അതായത് ചരിത്രത്തെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താതെയാണ് അദ്ദേഹം എന്തൊക്കെയോ അടിസ്ഥാനരഹിതമായി വീഡിയോയിലൂടെ പറയുന്നത്. ഇവിടെ ഇദ്ദേഹം ഒരു കാര്യം അറിയാതെ സമ്മതിക്കുന്നുണ്ട്.
ബൈബിളിൽ പറയുന്ന യേശുവിന്റെ കഥകളും അതിനു മുമപുണ്ടായിരുന്ന പല മിത്തോളജി കഥകളിലെ കഥാപാത്രങ്ങളുടെ അത്ഭുതങ്ങളും തമ്മിൽ സാമ്യമുണ്ട്. അങ്ങനെ സാമ്യം ഉള്ളതുകൊണ്ട് മാത്രം ബൈബിളിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും വരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അടുത്തതായി അദ്ദേഹം പറയുന്നത് ബൈബിളിലെ യേശുവിനെ കുറിച്ചുള്ള വിവരങ്ങളെ കുറിച്ച് മറ്റു പല മിത്തോളജികളിലെ കഥകളുമായി പാരലൽ കഥകൾ ഉണ്ട് എന്ന് സമ്മതിച്ചാലും അത് കോപ്പി അടിച്ചതാണ് എന്ന് പറയാൻ പറ്റില്ല എന്നാണ് അതിനുവേണ്ടി ഒരു യമണ്ടന് ഉദാഹരണം അദ്ദേഹം കൊണ്ടുവരുന്നുമുണ്ട് ഇവർ മുന്നോട്ടു വെക്കുന്ന ഒരു കീ ആർഗ്യുമെന്റ് ഇതാണ് യേശുവിൻറെ കഥ സുവിശേഷങ്ങളിൽ നാം വായിക്കുന്ന യേശുവിന്റെ പല കഥകളും പല [സംഗീതം] മിത്തുകളും തമ്മിൽ ഒരു പാരലിസം അവർ കാണുന്നുണ്ട് അല്ലെങ്കിൽ ഒരു സാമ്യം അവർ കാണുന്നുണ്ട് ഉദാഹരണത്തിന് മൈത്രദേവന്റെ കാര്യം അവർ പറയും ഹോരസിന്റെ കാര്യം അവർ പറയും അല്ലെങ്കിൽ കൃഷ്ണന്റെ കഥ അവർ പറയും അവര് പറയും ഈ വ്യക്തികളൊക്കെ ജീവിച്ചിട്ട് മരിച്ചിട്ട് ഉയർത്തെഴുന്നേറ്റുള്ള ആൾക്കാരാണ് അല്ലെങ്കിൽ ഇവരൊക്കെ കന്യകയിൽ നിന്ന് ജനിച്ചിട്ടുള്ള ആൾക്കാരാണ് അല്ലെങ്കിൽ ഇവരുടെ കഥകളിലും 12 ശിഷ്യന്മാരുണ്ട് അങ്ങനെ പല സിമിലാരിറ്റീസും ഇവര മുന്നോട്ടു വെക്കാൻ ശ്രമിക്കും യേശുവിനെയും ഗാന്ധിയെയും തമ്മിൽ കുറച്ച് സാമ്യങ്ങൾ നിരത്തി ഇതേപോലെയാണ് മറ്റു മറ്റു വാദങ്ങൾ എന്നും സമർത്ഥിക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത് അസാമാന്യവും അസംഭവീയവും യുക്തിരൗതവുമായ രണ്ടു കഥകൾ പരിശോധിക്കുമ്പോൾ അതിൽ രണ്ടിലും യുക്തിപരമായി [സംഗീതം] ഒരിക്കലും പൊരുത്തപ്പെടാൻ പറ്റാത്തതെങ്കിലും ഒരേപോലെ വന്നിട്ടുള്ള സ്വാമിങ്ങളെയാണ് നമ്മൾ സംശയദൃഷ്ടികളോടു കൂടി നോക്കി കാണുന്നത് അതുകൊണ്ട് അതുപോലെയുള്ള സ്വാമികൾ വേണം ഉദാഹരണത്തിന് കൊണ്ടുവരേണ്ടത് യേശുവിന് രണ്ട് കണ്ണുണ്ട് മഹാത്മാ ഗാന്ധിക്കും രണ്ടു കണ്ണുണ്ട് എന്ന് പറയുന്നത് എന്തൊരു താരതമ്യം ചെയ്യലാണ് കാരണം എല്ലാ മനുഷ്യർക്കും രണ്ടു കണ്ണുകൾ ഉണ്ട് എന്നത് ഒരു സാമാന്യ കാര്യം മാത്രമാണ് സ്ത്രീപുരുഷ ബന്ധത്തിലൂടെയാണ് അടുത്ത തലമുറ ഉണ്ടാകുന്നത് എന്ന് എല്ലാവർക്കും അറിയാം എന്നാൽ അങ്ങനെയല്ലാതെ ഒരാൾ ജനിച്ചു എന്ന് രണ്ടു സ്ഥലത്ത് കഥകൾ ഉണ്ടെങ്കിൽ അത് ഒരു പ്രത്യേക സാമ്യത തന്നെയാണ് അത്തരം കാര്യങ്ങൾ വെച്ചുകൊണ്ടാണ് മറ്റു മിത്തോളജികളിലുള്ള ദൈവസങ്കൽപങ്ങളും ക്രിസ്തു എന്ന സങ്കൽപവും തമ്മിൽ വലിയ സാമികൾ ഉണ്ട് എന്ന് നമ്മൾ പറയുന്നത് ഉദാഹരണമായി റോമിലെ വീഞ്ഞിന്റെ ദൈവമായിരുന്ന ഡെനീഷ്യസ് ദേവന്റെ പേരിൽ ഒരു വാക്യമുണ്ട് ഇത് എന്റെ ശരീരരക്തമാണ് ഇത് കുടിക്കുന്നവരുടെ ഉള്ളിൽ ഞാൻ നിത്യം ജീവിക്കും അവന് നിത്യജീവൻ ഉണ്ടാവുകയും ചെയ്യും എന്നത് ഏതാണ്ട് ഇതേ വാക്യം തന്നെ ബൈബിളിലും യേശുക്രിസ്തു പറയുന്നതായി കാണാം.
ഇതൊരു സാമാന്യ സംസാരഭാഷ അല്ലാത്തതുകൊണ്ട് ഇത്തരം കാര്യങ്ങളാണ് നമ്മൾ ഒരേ കഥകളിൽ നിന്ന് വന്നിട്ടുള്ള കാര്യങ്ങളാണ് എന്ന നിലയിൽ ചൂണ്ടി കാണിക്കുന്നത്. ഇനി ഗാന്ധിയും യേശുവും തമ്മിൽ സാമ്യമുണ്ട് എന്ന് കാണിക്കാൻ വേണ്ടി അദ്ദേഹം എന്തൊക്കെയോ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നുണ്ട്. മഹാത്മാഗാന്ധിയുടെ കഥ അല്ലെങ്കിൽ മഹാത്മാ ഗാന്ധിയുടെ ചരിത്രം സുവിശേഷങ്ങൾ കാണുന്ന യേശുവിന്റെ ചരിത്രമായിട്ട് വളരെ വളരെയധികം സിമിലാരിറ്റീസ് അല്ലെങ്കിൽ പാരലൽസ് ഉള്ള ഒരു കഥയാണ്.
അതിലൊന്ന് ഒരു കരണ തടിക്കുമ്പോൾ മറ്റേ കരണ കൂടി കാണിച്ചു കൊടുക്കുക എന്ന് യേശു പറഞ്ഞിട്ടുണ്ട്. ഗാന്ധിയും അഹിംസ എന്ന ആശയം മുന്നോട്ടു വെച്ചു എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇദ്ദേഹം യേശുവിൽ നിന്ന് തുടങ്ങി ഗാന്ധിയിൽ അവസാനിപ്പിച്ചത് യേശുവിന് 400 വർഷങ്ങൾക്ക് മുൻപ് എഴുത്തപ്പെട്ട ബുദ്ധമത ഗ്രന്ഥമായ ധർമ്മപാത സുത്തയിൽ സമാനമായ ഒരു ആശയം കാണാൻ സാധിക്കും.
ദ്വേഷത്തെ ദ്വേഷം കൊണ്ട് ഇല്ലാതാക്കാൻ പറ്റില്ല. ദ്വേഷത്തെ അദ്വേഷം കൊണ്ട് ഇല്ലാതാക്കണം എന്നാണ് ഇതിൽ എഴുതിയിട്ടുള്ളത്. ഇനി അതിനു മുൻപുള്ള ജൈനമത തത്വങ്ങളും അഹിംസ പ്രധാന ആശയമായി കാണാം.
അതായത് ഹിംസ ചെയ്യുന്നത് തെറ്റാണ് എന്ന് അതിനു മുൻപ് ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്. അതേ കാര്യം ക്രിസ്തുവിന്റെ പേരിൽ ബൈബിളിലും വന്നിട്ടുണ്ട് എന്നല്ലാതെ അതൊരു പാരലൽ സംഭവമായി കരുതാൻ പറ്റില്ല. മറ്റൊന്ന് ഗാന്ധി സൈമൺ ഗോ ബാക്ക് എന്ന് പറഞ്ഞിട്ടുണ്ട്.
ബൈബിളിൽ യേശു അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നതാണ്. ഇതൊന്നുമല്ല രണ്ടുപേരുടെ യൂണിക്നെസ്സ് എടുത്തു കാണിക്കാൻ വേണ്ടി പറയേണ്ടത് ഗാന്ധിജി പറഞ്ഞു സൈമൺ ഗോ ബാക്ക് അതുപോലെതന്നെ കർത്താവും സീമോൺ പത്രോസിനെ ശാസിച്ചു കാരണം സൈമൺ ഗോ ബാക്ക് എന്നത് അക്കാലത്ത് എല്ലാ ഇന്ത്യക്കാരും ഏറ്റുവിളിച്ച ഒരു മുന്ദ്രാവാക്യമായിരുന്നു. അതിനെയൊക്കെയാണ് ഇങ്ങനെ ബൈബിളിലേക്ക് കൊണ്ടുപോയി കെട്ടാൻ ശ്രമിക്കുന്നത്.
ഇതൊക്കെ ഇല്ലാത്ത സമയത്ത് ഏച്ചുകെട്ടി ഉണ്ടാക്കാനുള്ള കഷ്ടപ്പാടുകൾ മാത്രമാണ് എന്ന് ആർക്കും മനസ്സിലാകും. ഗാന്ധിക്ക് 12 ശിഷ്യന്മാർ എന്നൊരു വാദം ഈ കഴിഞ്ഞ ദിവസം ചുട്ടെടുത്ത ഒരു ഒപ്പിക്കല വാദം മാത്രമാണ്. അതേപോലെ ഗാന്ധിയുടെ സ്ത്രീ ശിഷ്യകൾ എന്ന് അറിയപ്പെട്ടിരുന്നത് മനു അഭാൻ എന്ന പെൺകുട്ടികളാണ്.
പക്ഷേ മഗ്ദലന മറിയം എന്ന പേരുമായുള്ള സ്വാമി ഒപ്പിക്കാൻ വേണ്ടി ഗാന്ധിയുമായി പരിചയമുള്ള മാഡലിൻ സ്റ്റേഡിനെ കൊണ്ടുവന്ന് ഒപ്പിക്കുകയാണ് ചെയ്യുന്നത്. ഗാന്ധി സ്വരാജ്യ എന്ന് പറഞ്ഞപ്പോൾ കർത്താവ് സ്വർഗ്ഗരാജ്യം എന്ന് പറഞ്ഞു. രണ്ടിലും സ്വാ ഉണ്ട് രണ്ടിലും രാജ് ഉണ്ട്.
എന്തൊരു കോമഡി വാദമാണ് എന്ന് നോക്കണേ. ക്രിസ്തു ചരിത്രത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി എന്തെല്ലാം അഭ്യാസങ്ങൾ കാണിക്കേണ്ടി വരുന്നു. മിത്തോളജിക്കൽ പാരലൽസ് എന്ന് പറഞ്ഞാൽ യൂണീക് ആയ ഫീച്ചേഴ്സ് ആണ് പരിശോധിക്കേണ്ടത്.
അല്ലാതെ രണ്ടുപേരും കൊല്ലപ്പെട്ടു രണ്ടുപേരും മരിക്കാൻ സമയം ദൈവമേ എന്ന് വിളിച്ചു രണ്ടുപേർക്കും ശിഷ്യന്മാർ ഉണ്ടായിരുന്നു ഇതൊന്നുമല്ല എന്നത് വെറും കോമൺ സെൻസിന്റെ മാത്രം വിഷയമാണ്. ഒരാളുടെ ഹിസ്റ്റോറിസിറ്റി പ്രൂവ് ചെയ്യാൻ മൂന്നു തരത്തിലുള്ള തെളിവുകളാണ് ആവശ്യമായത് എന്നാണ് ആശിഷ് പറയുന്നത്. ഒന്നാമത്തേത് ഫോട്ടോയോ അതുപോലെയുള്ള ഹാർഡ്ആയ തെളിവുകളോ രണ്ടാമത്തേത് ആൾ ജീവിച്ചിരുന്ന വീടിന്റെയോ [സംഗീതം] എന്തെങ്കിലും അവശിഷ്ടങ്ങൾ മൂന്നാമത്തേത് അതെക്കുറിച്ച് മൂന്നാമത് ഒരാൾ പറഞ്ഞതോ എഴുതിയതോ ആയ കാര്യങ്ങൾ ഇതിൽ ഹാർഡ് എവിഡൻസ് പറയുമ്പോൾ അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട് കർത്താവിന്റെ ഫോട്ടോ ഒന്നുമില്ല കാരണം കർത്താവ് ഒരു സാധാരണക്കാരനായ പാവപ്പെട്ട മനുഷ്യനായിരുന്നു ഇതാണ് കർത്താവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ല എന്ന് [സംഗീതം] പറഞ്ഞത് യേശു ഒരു പാവപ്പെട്ട മനുഷ്യനായിരുന്നു എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം പക്ഷേ നിങ്ങൾ ഇവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഒരു പാവപ്പെട്ട യേശുവിനെ അല്ല ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച കർത്താവിനെയാണ് ഒരു ദരിദ്രവാസിയായി ചിത്രീകരിക്കുന്നത് ഹാർഡ് എവിഡൻസ് ആയി ഒന്നുമില്ല ഫിസിക്കൽ എവിഡൻസ് ആയി ഒന്നുമില്ല പക്ഷേ ഇതൊരു പ്രശ്നമല്ല കാരണം അക്കാലത്ത് ഉണ്ടായിരുന്ന 950 ശതമാനം ആളുകളുടെ കാര്യത്തിലും അങ്ങനെ ഒരു തെളിവ് ഇല്ല അതുകൊണ്ട് കർത്താവിന് ഈ പറഞ്ഞ തെളിവുകൾ ഇല്ല എന്നത് ഞങ്ങൾക്ക് ഒരു പ്രശ്നമല്ല എന്നാണ് അദ്ദേഹം പറയുന്നത് [സംഗീതം] ഇതൊരു വലിയ സെൽഫ് ഗോൾ ആണ് 99% സാധാരണക്കാർക്കും ഇല്ലാത്ത തെളിവുകൾ കർത്താവായ യേശു ക്രിസ്തുവിനെ [സംഗീതം] ചോദിക്കരുത് എന്ന് പറയുമ്പോൾ കർത്താവായ യേശുക്രിസ്തു അന്നത്തെ സാധാരണക്കാരന്റെ നിലവാരത്തിൽ മാത്രം ഉണ്ടായിരുന്ന അത്രയും മാത്രം തെളിവുകൾ മാത്രമുള്ള ഒരു വളരെ നേർത്ത ഒരു വിശ്വാസം മാത്രമാണ് എന്ന് സമ്മതിക്കുന്നതിന് തുല്യമാണ് 99 ശതമാനം കഴിഞ്ഞ് ബാക്കിയുള്ള ഒരു ശതമാനം ഉണ്ടല്ലോ അവർ ഈ ലോകത്തിൽ ജീവിച്ചിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട് അന്നത്തെ രാജാക്കന്മാർ റോമ ചരിത്രരേഖകൾ അങ്ങനെ ഒരുപാട് [സംഗീതം] കാര്യങ്ങൾ നമുക്ക് ആർക്കും പരിചയമില്ലാത്ത പേരുകൾ പോലും ഓർമ്മയില്ലാത്ത റോമൻ രാജാക്കന്മാരുടെ ചരിത്രരേഖകളും അവരുടെ പ്രതിമകളും ഒക്കെ ഇന്ന് പല മ്യൂസിയങ്ങളിലും കാണാൻ സാധിക്കും.
എന്നാൽ അതും മീതെ നിൽക്കുന്ന പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച എല്ലാവർക്കും അറിയാവുന്ന യേശുക്രിസ്തുവിന് മാത്രം യാതൊരു തെളിവുമില്ല എന്ന് പറയുന്നത് യേശുക്രിസ്തു പിന്നീട് ഉണ്ടാക്കിയെടുത്ത ഒരു സാങ്കൽപ്പിക കഥാപാത്രമാണ് എന്ന് സ്ഥാപിക്കുന്നതിന് തുല്യമാണ്. ആ ഇപ്പോ അലക്സാണ്ടർ ജീവിച്ചിരുന്ന കാലത്ത് അലക്സാണ്ടർ താമസിച്ച കൊട്ടാരം ഇന്നില്ല. അല്ലേ?
അങ്ങനെ പല രാജാക്കന്മാരുടെയും കൊട്ടാരമോ അല്ലെങ്കിൽ അവർ യൂസ് ചെയ്ത കാര്യങ്ങളോ ഒന്നും ഹാർഡ് എവിഡൻസസ് ആയിട്ട് നമുക്ക് മുന്നോട്ടു വെക്കാൻ സാധിക്കത്തില്ല. അതുപോലെ അലക്സാണ്ടർ ചക്രവർത്തി ജീവിച്ചിരുന്നു എന്നതിന് ഹാർഡ് എവിഡൻസ് ഒന്നുമില്ല. അതുപോലെയാണ് യേശുവിന്റെയും കാര്യം എന്നാണ് ഇദ്ദേഹം പറഞ്ഞത് അതും തികച്ചും വസ്തുത വിരുദ്ധമാണ് അലക്സാണ്ടർ ചക്രവർത്തിയുടെ മുദ്രയുള്ള നാണയങ്ങൾ ധാരാളം കണ്ടുകിട്ടിയിട്ടുണ്ട് അതേപോലെ ബാബിലോണിയൻ ചരിത്രരേഖകൾ അലക്സാണ്ടർ ചക്രവർത്തി അവിടെ പ്രവേശിച്ചു [സംഗീതം] എന്നതിന് തെളിവായി നിലവിലുള്ളതാണ് അദ്ദേഹം സ്ഥാപിച്ച അലക്സാണ്ടരിയോ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലവിലുണ്ട് ബാബിലോണിയൻ അസ്ട്രോണമിക്കൽ ഡയറീസിൽ അദ്ദേഹത്തെ കുറിച്ചുള്ള വിവരണങ്ങളും ഉണ്ട് ബാബിലോണിയൻ [സംഗീതം] യൂണിഫോം ടാബ്ലറ്റുകളിൽ ധാരാളം ചരിത്രരേഖകളുണ്ട് ഇത്രയധികം ചരിത്രരേഖകൾ ഉള്ള ഒരു വ്യക്തിയെയാണ് ഒരു ചരിത്രവസ്തുതയും ഇല്ലാത്ത ഒരാൾ ആണ് എന്ന് പറഞ്ഞ് അതുമായി ഇത്തരത്തിലുള്ള യാതൊരു ചരിത്രപരമായ തെളിവുമില്ലാത്ത യേശുക്രിസ്തുവിനെ [സംഗീതം] താരതമ്യം ചെയ്യുന്നത് അടുത്തതായി ആശിഷ് പറയുന്നത് കർത്താവ് ജീവിച്ചിരുന്നു എന്നതിന് ഒരുപാട് റെഫറൻസുകൾ റെക്കോർഡുകൾ ഒക്കെ ഉണ്ട് പക്ഷേ നിരീശ്വരവാദികൾ പറയുന്നത് അതൊന്നും റോമൻ രേഖകൾ അല്ല അതുകൊണ്ട് ഞങ്ങൾ അംഗീകരിക്കുന്നില്ല എന്നാണ് [സംഗീതം] ഇത് വിശദീകരിക്കാൻ വലിയ മുട്ടൻ കോമഡി ഒക്കെ അദ്ദേഹം പറയുന്നുണ്ട് കർത്താവ് എന്നുള്ള ഒരു ആള ജീവിച്ചിരുന്നിട്ടുണ്ട് എന്ന് നമുക്ക് വളരെയധികം റിപ്പോർട്സുകൾ ഉണ്ട് അല്ലെങ്കിൽ കൊട്ടേഷൻസ് ഉണ്ട് റെഫറൻസസ് ഉണ്ട് ഇത് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഒരു ഹിസ്റ്റോറിയനെ സംബന്ധിച്ച് വളരെ വാലിഡ് ആയിട്ടുള്ള ഒരു സോഴ്സ് ആണ് പക്ഷെ അപ്പോൾ മിത്തിസിസ്റ്റുകൾ പറയും റോമൻ റെക്കോർഡ്സ് ഒന്നും കർത്താവിനെ പറ്റിയില്ല ഇത് പല മിഥിസിസ്റ്റുകളും പറയുന്ന ഒരു കാര്യമാണ് റോമൻ റെക്കോർഡ്സിൽ എന്തുകൊണ്ട് കർത്താവിനെകുറിച്ച് പരാമർശിക്കുന്നില്ല യേശു ജനിച്ചതിന്റെ രേഖകൾ സൂക്ഷിക്കാൻ റോമിൽ അക്കാലത്ത് അക്ഷയ സെന്റർ ഉണ്ടായിരുന്നു എന്നാണ് ഇവർ വിചാരിച്ചിരുന്നത് ഒരാൾ ജനിക്കുമ്പോൾ അയാളുടെ ബന്ധുക്കൾ പോയി ബർത്ത് സർട്ടിഫിക്കറ്റ് ഉണ്ടാക്കുക ഇങ്ങനത്തെ കാര്യങ്ങളിൽ ഒക്കെയാണ് ഇവർ പറയുന്നത് എന്നാണ് ആശിഷ് [സംഗീതം] പറയുന്നത്.
എന്നാൽ ബൈബിളിൽ പറയുന്നത് യേശു ജനിക്കുന്ന സമയത്ത് നാട്ടിലുള്ള എല്ലാവരും പേര് രജിസ്റ്ററിൽ [സംഗീതം] എഴുതുക എന്നൊരു പരിപാടി അന്ന് ഉണ്ടായിരുന്നു എന്നാണ്. അങ്ങനെയാണ് ഹെരോദോസിന്റെ കാലത്ത് ഈ അക്ഷയ സെൻററിൽ പേര് ചേർക്കാൻ ജോസഫും മേരിയും ബെത്ലഹേമിലേക്ക് പോയത് എന്നാണ് ബൈബിളിൽ ഉള്ളത്. പക്ഷേ റോമൻ ചരിത്രത്തിൽ ആദ്യത്തെ അക്ഷര സെൻട്രൽ പ്രവർത്തനം ആരംഭിച്ചത് ഹെറോദ് മരിച്ചു കഴിഞ്ഞ് ഒൻപത് വർഷത്തിനു ശേഷം മാത്രമാണ് അഗസ്റ്റ സീസർ റോമൻ ചക്രവർത്തി ആയിരുന്ന സമയത്ത് ക്ലറേനിയസ് [സംഗീതം] സിറിയൻ ഗവർണർ ആയിരുന്ന കാലത്ത് അതായത് സിഇ സിക്സ് ആണ് ഈ അക്ഷര സെന്റർ തുടങ്ങിയത് എന്നാണ് ബൈബിളിൽ ഉള്ളത് പക്ഷേ അതിനും ഒൻപത് വർഷം മുൻപ് തന്നെ ഹെറോദ് മരണപ്പെട്ടിരുന്നു എന്നാണ് റോമൻ ചരിത്രരേഖകളിൽ പറയുന്നത് ഇതിനെ ന്യായീകരിക്കാൻ ആശിഷ് വീണ്ടും വേറെ ഒരു ഉദാഹരണമായി വരുന്നുണ്ട് ഹണിബാൽ എന്ന റോമിനെതിരെ പടനയിച്ച ഒരു കർത്തേജ് ജനറലിന്റെ സമകാലികമായ യാതൊരു തെളിവുകളും ഇല്ല എന്നാണ് അദ്ദേഹം ഈ വീഡിയോയിൽ [സംഗീതം] പറഞ്ഞത്.
ഹനീബാൽ എന്ന് പറഞ്ഞ ഒരു ജനറൽ റോമിനെതിരെ യുദ്ധം ചെയ്ത ഒരാളാണ്. വളരെ പ്രോമിനന്റ് ആയിട്ടുള്ള ഒരു ജനറൽ ആണ്. അദ്ദേഹം റോമിനെ ഓൾമോസ്റ്റ് ഡിഫീറ്റ് ചെയ്തായിരുന്നു.
ഇദ്ദേഹത്തെക്കുറിച്ച് കണ്ടെമ്പററി ആയിട്ടുള്ള യാതൊരു റോമൻ റെക്കോർഡ്സും ഇല്ല. പക്ഷേ അതിന്റെ അർത്ഥം അദ്ദേഹം ജീവിച്ചിരുന്നിട്ടില്ല എന്നല്ല. അദ്ദേഹത്തെക്കുറിച്ച് കുറിച്ച് പറയുന്ന റെക്കോർഡ്സ് വരുന്നത് മച്ച് ലേറ്റർ ആണ്.
അദ്ദേഹത്തിന്റെ കാലശേഷം എഴുതുന്ന റെക്കോർഡ്സ് ആണ്. സോസിയൂസ് എന്ന ഹണിബാലിനൊപ്പം ജീവിച്ചിരുന്ന ആളെ എഴുതിയ ചരിത്രരേഖകളുണ്ട്. [സംഗീതം] ലിബി എന്ന ചരിത്രകാരൻ അക്കാലത്ത് ഹണിബാലിനെ കുറിച്ച് ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ ഗ്രന്ഥം രചിച്ചിട്ടുണ്ട്.
ഈ ഗ്രന്ഥരചനയ്ക്ക് ശേഷമാണ് അതിനു കാരണമായ ആദ്യത്തെ രേഖകൾ നഷ്ടപ്പെട്ടത്. ഇതൊക്കെ ചരിത്ര വസ്തുതകൾ തന്നെയാണ്. യേശുക്രിസ്തുവിനെ കുറിച്ച് റോമൻ ചരിത്ര രേഖകളിൽ ഇല്ലാത്തതിന്റെ ന്യായീകരണമായി അദ്ദേഹം പറയുന്ന കൂട്ടത്തിൽ പറയുന്നത് പെന്തിയോസ് പിലാത്തോസിനെ കുറിച്ചും റോമൻ ചരിത്രരേഖകളിൽ ഹാർഡ് എവിഡൻസ് ഒന്നുമില്ല എന്നാണ്.
നിങ്ങൾ പൈലറ്റ് സ്റ്റോൺ എന്നൊന്ന് സെർച്ച് ചെയ്താൽ മാത്രം മതി അദ്ദേഹത്തെ കുറിച്ചുള്ള തെളിവുകളും വസ്തുതകളും കാണാൻ കഴിയും എന്ന് മാത്രം അതേക്കുറിച്ച് പറയുന്നു. ഇനി റോമൻ ചക്രവർത്തിമാരുടെ പോലും ജീവചരിത്രം എഴുതിയിട്ടുള്ളത് [സംഗീതം] അവരുടെ കാലഘട്ടത്തിന് 60 മുതൽ 90 വർഷത്തിനു ശേഷം മാത്രമാണ് എന്നാൽ കർത്താവിന്റെ കാലഘട്ടത്തിന് 20 മുതൽ 40 വർഷത്തിനുള്ളിൽ തന്നെ കർത്താവിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട് എന്നാണ് ആശിഷ് [സംഗീതം] പറഞ്ഞത്. നമുക്ക് അതൊന്ന് കേട്ടു നോക്കാം.
കർത്താവിനെ കുറിച്ചുള്ള കൊട്ടേഷൻസും റഫറൻസസും ഒക്കെ വരുന്നത് കർത്താവിന്റെ കാലശേഷം ഏകദേശം മൂന്ന് തൊട്ട് 10 വർഷത്തിനുള്ളിൽ ഉള്ള കൊട്ടേഷൻസും റഫറൻസസും ഉണ്ട് മാത്രമല്ല കർത്താവിന്റെ ബയോഗ്രഫി എഴുതിയിരുന്നത് ഏകദേശം 20 മുതൽ 40 വർഷത്തിനുള്ളിൽ തന്നെയാണ് എന്താണ് ഇതിലെ ചെറിയ പിക്കിം എന്ന് നമുക്ക് നോക്കാം ടിബരിയോസ് സീസർ ജീവിച്ചിരുന്ന ഏതാണ്ട് അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റ് റോമൻ ചക്രവർത്തിമാരാണ് അഗസ്റ്റസ് സീസറും ജൂലിയസ് സീസറും [സംഗീതം] ഒക്കെ അവരുടെയൊക്കെ ജീവചരിത്രം അവർ ജീവിച്ചിരുന്ന കാലത്ത് തന്നെ എഴുതിയിട്ടുണ്ട്. എന്നാൽ അതൊന്നും എടുക്കാതെ തിബരിയസ് സീസറെ കൊണ്ടുവരുന്നത് ഒരു ചെറിയ പിക്കിം [സംഗീതം] ആണ്. തിബരിയോസ് സീസർ ജീവിച്ചിരുന്ന കാലത്തിനും 80 മുതൽ 90 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ജീവചരിത്രം ആദ്യമായി എഴുതുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാൽ തിബരിയോ സീസർ തന്നെ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്. അതായത് ബയോഗ്രഫി എന്നീ വാക്കുകൾ [സംഗീതം] അങ്ങോട്ടുമിങ്ങോട്ടും മാറ്റി ഉപയോഗിച്ചാൽ നടത്തിയ ചെറിയ ഒരു സൈക്കിൾ അഭ്യാസം. ഇനി ഇത് എന്തിനാണ് പറഞ്ഞത് എന്ന് ആലോചിക്കുമ്പോൾ [സംഗീതം] മാത്രമാണ് കൂടുതൽ രസം.
യേശു മരിച്ച് 20 വർഷത്തിനുശേഷം യേശുവിന്റെ ജീവചരിത്രം ആരോ എഴുതി വെച്ചിട്ടുണ്ട്. [സംഗീതം] അതുകൊണ്ട് തിബരിയാ സീസറിന്റെ ജീവചരിത്രത്തെക്കാൾ ആധികാരികത അതിന് ചരിത്രപരമായി ഉണ്ട് എന്ന് പറയാനാണ് ഈ കള്ളക്കളി [സംഗീതം] കളിച്ചത്. അതായത് യേശുവിനെ കുറിച്ച് എഴുതിയ ജീവചരിത്ര പുസ്തകം യേശുവിനോടൊപ്പം ജീവിച്ച മനുഷ്യർ എഴുതിയ ജീവചരിത്രമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
യേശുവിനെ കുറിച്ച് ആദ്യമായി എന്തെങ്കിലുമൊക്കെ എഴുതുന്നത് പൗലോസ് ആണ്. പൗലോസ് യേശുവിനെ കണ്ടിട്ടു പോലുമില്ല. പൗലോസിന്റെ ചെറിയ ബുദ്ധിയിൽ ഉദിച്ച കാഞ്ഞ ബുദ്ധിയാണ് ഗലീലി പ്രദേശത്ത് ജീവിച്ചിരുന്ന ഏതോ ഒരു യേശുവിനെ [സംഗീതം] യേശുക്രിസ്തു എന്ന ദൈവമാക്കി മാറ്റിയതും ആ ദൈവത്തിന് പഴയ ഗ്രീക്കോ റോമൻ ഈജിപ്ഷ്യൻ ദൈവങ്ങളുടെ സ്വഭാവ സവിശേഷതകൾ ചാർത്തി [സംഗീതം] കൊടുത്തതും അതായത് ഇവിടെ ആശിഷ് പറയുന്നത് ഇതൊക്കെ ബൈബിളിൽ എഴുതിയിരിക്കുന്ന അതേ [സംഗീതം] കാര്യങ്ങൾ നിങ്ങൾ ചരിത്രമാണ് എന്ന് പറഞ്ഞു പറയുകയല്ലേ എന്ന് ചോദിച്ചേക്കാം അങ്ങനെയല്ലേ ബൈബിൾ ഒക്കെ ഉണ്ടാകുന്നത് പിന്നീടാണ് [സംഗീതം] അതിനു മുൻപ് ഇൻഡിപെൻഡന്റ് ആയ ചരിത്രകാരന്മാർ എഴുതിയ യേശുക്രിസ്തുവിന്റെ ജീവചരിത്രം യേശുക്രിസ്തു മരിച്ചതിനുശേഷം ശേഷം 20 മുതൽ 40 വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട് എന്നാണ് എങ്കിൽ ബൈബിളിന്റെ ഭാഗമല്ലാത്ത ആ ജീവചരിത്ര രേഖകൾ എന്താണ് എന്ന് അദ്ദേഹം പറയണം ഇവിടെ അറിയാതെയാണെങ്കിലും അദ്ദേഹം ഒരു കാര്യം സമ്മതിച്ചു തരുന്നുണ്ട് ബൈബിൾ ഒക്കെ എഴുതപ്പെട്ടത് അതിനും ഒരുപാട് കാലഘട്ടത്തിനു [സംഗീതം] ശേഷമാണ് അതായത് നാലാം നൂറ്റാണ്ടിൽ മാത്രമാണ് ഈ ബൈബിൾ ഏതാണ്ട് ഇതേപോലെ ആക്കിയെടുത്തത് അതും ആവശ്യമുള്ള ഭാഗങ്ങൾ മാത്രം എടുത്തുകൊണ്ട് മറ്റു ഭാഗങ്ങൾ പലതും ഒഴിവാക്കിയാണ് ഇന്നത്തെ ബൈബിൾ ഇങ്ങനെ ആക്കിയെടുത്തത് അത് ആരാണ് അങ്ങനെയാക്കിയത് അങ്ങനെയെങ്കിൽ യേശുവിന്റെ യഥാർത്ഥ ജീവചരിത്രം എന്ന് പറയുന്ന മറ്റു മറ്റു പലഭാഗങ്ങൾക്കും എന്തിന് ഒഴിവാക്കേണ്ടിവന്നു യേശുവിന്റെ കൂടെ നടന്നവര ശിഷ്യന്മാരുമാണ് എന്ന് പറയപ്പെടുന്ന ആളുകൾ എഴുതിയ സുവിശേഷ ചരിത്രം മുഴുവൻ നീക്കം ചെയ്തിട്ടാണ് ആരാണ് എന്ന് പോലും അറിയാത്ത മാർക്കോസിന്റെയും ലൂക്കോസിന്റെയും ഒക്കെ സുവിശേഷം എടുത്തുകൊണ്ട് ബൈബിൾ ഒപ്പിച്ചെടുത്തത് ഇനി കർത്താവ് ജീവിച്ചിരുന്നു എന്ന് തന്നെ റോമൻ ചരിത്രകാരന്മാരുടെ ചരിത്രരേഖകൾ എന്ന് പറഞ്ഞ് അദ്ദേഹം മൂന്നു പേരുടെ പേരുകൾ പറയുന്നുണ്ട് അതിലൊന്ന് ടാസിറ്റസ് ആണ് അദ്ദേഹം പറയുന്നത് തിബരിയസ് സീസറിന്റെ കാലത്ത് കുരിശിൽ തറച്ചു കൊന്ന കർത്താവിനെകുറിച്ചും ക്രിസ്ത്യാനികളെ കുറിച്ചും ഒക്കെ പറയുന്നുണ്ട് എന്നാണ് എന്നാൽ അതും വളരെ തെറ്റായ തെറ്റരിപ്പിക്കുന്നതുമായ ഒരു പ്രസ്താവനയാണ് ടാസിറ്റസ് യഥാർത്ഥത്തിൽ പറഞ്ഞത് തിബരിയ സീസറിന്റെ കാലത്തെ കുരിശിൽ തറച്ചുവന്ന യേശു എന്ന് പേരായ ഒരാൾ മരിച്ചവരിൽ നിന്ന് ഉയർത്ത എഴുന്നേറ്റ് എന്നും അയാൾ മിശിഹ ആണ് എന്നും വിശ്വസിക്കുന്ന ആളുകളെ കുറിച്ച് ഇവിടെ [സംഗീതം] പറയുന്നുണ്ട് അവർ ക്രിസ്ത്യാനികൾ എന്ന് സ്വയം വിളിക്കപ്പെടുന്നു എന്നാണ് അതായത് കഴുത്തിൽ പാമ്പുകളെ ചുറ്റിയ പുരുത്തോൽ ധരിച്ച ശിവൻ എന്ന് പേരിട്ടു വിളിക്കുന്ന ഒരാളാണ് ദൈവം എന് വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകൾ ശിവ സ്തുതികൾ പാടാറുണ്ട് എന്ന് പറഞ്ഞാൽ അതിനർത്ഥം [സംഗീതം] ശിവൻ ജീവിച്ചിരുന്നു എന്നാണോ?
അങ്ങനെ വിശ്വസിക്കുന്ന ആളുകൾ ഉണ്ട് എന്ന് മാത്രമാണ് അതിനർത്ഥം. അതേപോലെ ആ സമയത്ത് ക്രിസ്തുവിന്റെ പേരിൽ ഒരു കൾട്ട് ഉണ്ടായി വരികയും അതിൽ വിശ്വസിക്കുന്ന ആളുകൾ ഉണ്ടായിരുന്നു എന്നതും മാത്രമാണ് ടാസിറ്റസിന്റെ രചനയിൽ ഉള്ളത്. രണ്ടാമതായി അദ്ദേഹം പറയുന്നത് പ്ലീനി യങ്ങർ ഗവർണറായ ട്രാജന് അയച്ച കത്തുകളിൽ ഒരു വാചകമാണ്.
ഇവിടെ ക്രിസ്ത്യാനികൾ എന്ന് പറയുന്ന ഒരുകൂട്ടം ആളുകളുണ്ട്. അവർ രഹസ്യമായി യോഗം ചേരുകയും പ്രത്യേക ജീവിതരീതികൾ അനുവർത്തിക്കുകയും ചെയ്യുന്നു. [സംഗീതം] ക്രിസ്ത്യാനികൾ എന്നാണ് അവർ അറിയപ്പെടുന്നത്.
ഈ യേശുക്രിസ്തു ജീവിച്ചിരുന്നു എന്നതിന്റെ ചരിത്രകാരന്മാരുടെ രേഖയാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിലെ പരിഹാസ്യത മനസ്സിലാക്കാൻ ഞാൻ മറ്റൊരു വസ്തുത പറയാം. ഓസ്ട്രേലിയയുടെ കിഴക്കുള്ള മലേഷ്യൻ ദ്വീപ് സമൂഹത്തിൽ കാർഗോ കൾട്ട് എന്നൊരു മതവിശ്വാസമുണ്ട്.
അവിടെ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഒരു റഡാറുകളുടെയും ഒക്കെ മുളങ്കുമ്പോൾ കൊണ്ടുള്ള കോലം നിർമ്മിച്ച് അതിന്റെ മുന്നിൽ പ്രാർത്ഥനകളും പൂജകളും നടത്താറുണ്ട്. ജോൺ ഫ്രം എന്ന നാവികൻ ഒരു ദിവസം അമേരിക്കയിൽ [സംഗീതം] നിന്നും ഒരു വലിയ കാർഗോയുമായി വരുമെന്നും അവർക്ക് ആവശ്യമായ വസ്തുക്കൾ എല്ലാം അതിൽ ഉണ്ടാകുമെന്നുമാണ് അവരുടെ വിശ്വാസം. ഇങ്ങനെ [സംഗീതം] ഒരു വിശ്വാസ വിഭാഗത്തെകുറിച്ച് എന്തെങ്കിലും ചരിത്രകാരന്മാർ എഴുതിയിട്ടുണ്ടെങ്കിൽ അതിനർത്ഥം ജോൺ ഫ്രം എന്നൊരു ദൈവം ജീവിച്ചിരുന്നു എന്നാണോ അതോ അവിടെയുള്ള ആളുകൾ അങ്ങനെ വിശ്വസിച്ചു എന്ന് മാത്രമാണോ [സംഗീതം] ആളുകൾക്ക് വിശ്വസിക്കാൻ എന്തെങ്കിലുമൊക്കെ വേണമെന്ന് മാത്രമേയുള്ളൂ ആ വിശ്വസിക്കുന്ന സംഗതി യഥാർത്ഥത്തിൽ ഉണ്ടായിരിക്കണം എന്നതിന്റെ തെളിവാണ് അത് എന്ന് സാമാന്യം ആരും പറയുമെന്ന് കരുതുന്നില്ല.
ഇനി അദ്ദേഹം മൂന്നാമതായി കൊണ്ടുവരുന്ന വാദം റോമൻ ചരിത്രകാരൻ ഫ്ലാവിയസ് ജോസഫസിനെ പറ്റിയാണ്. ഇതിൽ രണ്ട് പ്രശ്നങ്ങളാണുള്ളത്. ആഹ് ഒന്ന് ഫ്ലാവിസ് ജോസഫസിന്റെ രചനയിലെ യേശുവിനെ കുറിച്ച് എഴുതി എന്ന് പറയുന്ന അധ്യായം ടെസ്റ്റിമോണിയം [സംഗീതം] ഫ്ലാവിയാനം ഒരു ഫോർജറി ആണെന്ന് തെളിഞ്ഞ വസ്തുതയാണ്.
അതായത് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഇടയിൽ നിന്ന് പിന്നീട് [സംഗീതം] ഉണ്ടാക്കിയെടുത്ത ഒരു അധ്യായം പിരികി കേറ്റിയതാണ്. അതിലെ ഭാഷയും ശൈലിയും എല്ലാം [സംഗീതം] ആ ബുക്കിലെ മറ്റ് രചന ശൈലിയിൽ നിന്ന് വളരെ വിഭിന്നമാണ്. ഈ ഒരു അധ്യായത്തിന്റെ ഭാഷ നാലാം നൂറ്റാണ്ടിലെ ഭാഷയാണ്.
മാത്രമല്ല ഇതിന്റെ ആദ്യകാലത്തുണ്ടായ പരിഭാഷകളിൽ ഈ അധ്യായം ഇല്ലതാനം. [സംഗീതം] രണ്ടാമത്തെ വിഷയം ഫ്ലാബി ജോസഫസ് മറ്റ് അധ്യായങ്ങളിൽ എഴുതിയിരിക്കുന്ന യേശുവിന്റെ ഒരു പേരിനു പകരം ജീസസ് ബിൻ അനാനിയാസ് എന്ന് എന്നുണ്ട്. [സംഗീതം] അതായത് അദ്ദേഹം എഴുതിയിട്ടുള്ള ജീസസ് വേറെ ഒരാളാണ്.
അവസാനം ഇദ്ദേഹം പറയുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യേശു ജീവിച്ചിരുന്നു എന്ന് ചരിത്രകാരന്മാർ പലരും കൺവീനിയിങ് ആയിട്ട് തെളിവുകൾ വെച്ചുകൊണ്ട് വിശദീകരിക്കുന്നുണ്ട്. എന്നാൽ ആ യേശു ദൈവമാണ് എന്ന് നിങ്ങൾ വിശ്വസിക്കണമെന്ന് നിർബന്ധവുമില്ല.
അങ്ങനെ നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ മാത്രം വിശ്വസിച്ചാൽ മതി. പക്ഷേ യേശു ജീവിച്ചിരുന്നില്ല എന്ന് പറയുന്ന ആളുകൾക്ക് [സംഗീതം] ഉള്ള ഒരു മറുപടി എന്ന നിലയിൽ നിങ്ങൾ ഈ വീഡിയോ ഒരു റിസോഴ്സ് ആയി എടുക്കണം എന്നാണ് പറയുന്നത്. ഇവിടെ യേശു ജീവിച്ചിരുന്നില്ല എന്ന് ആരാണ് പറയുന്നത്.
യേശുക്രിസ്തു അഥവാ നിങ്ങൾ ഇടക്കിടക്ക് പറഞ്ഞാൽ കർത്താവ് ജീവിച്ചിരുന്നു എന്നതിന് തെളിവില്ല. [സംഗീതം] യേശുക്രിസ്തു അഥവാ നിങ്ങൾ ഇടയ്ക്കിടയ്ക്ക് പറയുന്ന കർത്താവ് ജീവിച്ചിരുന്നു എന്നതിന് തെളിവില്ല എന്നതാണ് പറയുന്നത്. ഈ യേശുക്രിസ്തു അഥവാ കർത്താവ് ആരാണ് എന്നതിന്റെ ഉത്തരമാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ [സംഗീതം] സ്വഭാവ സവിശേഷതകൾ.
അത് ഇതിനോടൊക്കെ രണ്ടു പ്രാവശ്യം പറഞ്ഞു കഴിഞ്ഞതുമാണ്. ഒരിക്കൽ കൂടി പറയാം ബൈബിളിൽ പറയുന്ന യേശുക്രിസ്തു കന്യക പുരുഷബന്ധമില്ലാത്ത പ്രസവിച്ച കുട്ടിയാണ്. [സംഗീതം] ആ യേശുക്രിസ്തു വെള്ളത്തിനു മീതെ നടക്കുകയും വെള്ളം വീഞ്ഞാക്കുകയും അഞ്ചപ്പം 5000 പേർക്ക് കൊടുക്കുകയും അന്തർക്ക് കാഴ്ചയും വിതരക്ക് കേൾവിയും തളർവാദ രോഗികൾക്ക് സൗഖ്യവും [സംഗീതം] ഒക്കെ കൊടുത്ത ആളാണ്.
അദ്ദേഹം മരിച്ചുപോയ ഒരുപാട് ആളുകളെ ജീവിപ്പിച്ച ആളാണ്. മരിച്ചതിനുശേഷം [സംഗീതം] സ്വന്തം ശക്തി ഉപയോഗിച്ച് എഴുന്നേറ്റ് വന്ന ആളാണ്. ഇങ്ങനെയുള്ള ആളെയാണ് യേശുക്രിസ്തു അഥവാ കർത്താവ് എന്ന് [സംഗീതം] വിളിക്കുന്നത്.
അങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്നതിന് യാതൊരു ചരിത്രരേഖകളും ഇല്ല. ഇത് മനസ്സിലാക്കാൻ വേണ്ടി ഒരു തമാശകലർന്ന ഉദാഹരണം പറയാം. തിരുവനന്തപുരത്ത് ഒരു കൈകൊണ്ട് ആനയെ എടുത്തുപൊക്കിയ ഒരു ബിജു ഉണ്ട് എന്ന് ഒരാൾ പറഞ്ഞാൽ അത് ആരാണ് എന്ന് നമ്മൾ തെളിവ് ചോദിച്ചാൽ ഏതെങ്കിലും ബിജു എന്ന് പേരായ ഒരാളെ കാണിച്ചാൽ മതിയാവില്ല.
അല്ലെങ്കിൽ ഏതെങ്കിലും ഒരു ബിജുവിന്റെ റേഷൻ കാർഡോ ആധാർ കാർഡോ മറ്റെന്തെങ്കിലും രേഖയോ കാണിച്ചാൽ മതിയാവില്ല. അത് ബിജു എന്ന പേരായ ഒരാൾ തിരുവനന്തപുരത്ത് ജീവിച്ചിരുന്നു എന്നതിന് മാത്രം തെളിവാണ്. ഒരു കൈകൊണ്ട് ആനയെ എടുത്തു പൊക്കിയ ബിജു ജീവിച്ചിരുന്നു [സംഗീതം] എന്നതിന് അയാൾ ആനയെ എടുത്തു പൊക്കി എന്നുള്ളതിന് തെളിവായി കണക്കാക്കാൻ പറ്റില്ല.
അല്ലെങ്കിൽ അത് വെറു ഒരു ബിജു മാത്രമാണ്. ആനയെ പൊക്കിയ ബിജു [സംഗീതം] അല്ല. അതേപോലെ യേശു എന്ന് പേരായ ഒരാൾ ജീവിച്ചിരുന്നു എന്നതിന് എന്തെങ്കിലും തെളിവുകൾ കൊണ്ടുവന്നാൽ അത് നിങ്ങൾ പറയുന്ന കർത്താവ് ഇസ്രായേൽ പ്രദേശത്ത് 2000 വർഷങ്ങൾക്ക് മുൻപ് ജനിച്ചു [സംഗീതം] ജീവിച്ചിരുന്നു എന്നതിന് തെളിവല്ല.
അത് പന്തീരയുടെ മകനായ യേശുവോ സ്റ്റാഡയുടെ മകനായ യേശുവോ [സംഗീതം] അനാനിയുടെ മകനായ യേശുവോ ബറാബയുടെ മകനായ യേശുവോ ഗംലയുടെ മകനായ യേശുവോ വർക്കിച്ചന്റെ മകനായ യേശുവോ ആകാം എക്സ്ട്രാ ഓർഡിനറി ക്ലെയിമിന് എക്സ്ട്രാ ഓർഡിനറി തെളിവുകൾ തന്നെ വേണം. [സംഗീതം] വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. മറ്റൊരു വീഡിയോയിൽ കാണാം താങ്ക്യൂ ഫോർ വാച്ചിങ്.
Video correlati
My Daughter Survives WORLD'S TINIEST CAR
31:45
My Daughter Survives WORLD'S TINIEST CAR
Jordan Matter
6.1M views
Survive 100 Days In Nuclear Bunker, Win $500,000
32:21
Survive 100 Days In Nuclear Bunker, Win $5...
MrBeast
340M views
Survive 30 Days Chained To Your Ex, Win $250,000
37:04
Survive 30 Days Chained To Your Ex, Win $2...
MrBeast
187M views
50 Ways To Use Chocolate
47:11
50 Ways To Use Chocolate
Nick DiGiovanni
12M views
Destroy Your House, Win a New One!
34:35
Destroy Your House, Win a New One!
Stay Wild
2.5M views
Men Vs Women Survive In The Wilderness For $500,000
31:48
Men Vs Women Survive In The Wilderness For...
MrBeast
217M views
Opening his Dream Christmas Present
24:18
Opening his Dream Christmas Present
The Royalty Family
9.1M views
1000 Players Simulate Civilization: Boys vs Girls
52:36
1000 Players Simulate Civilization: Boys v...
MrBeast Gaming
12M views
Ronaldo vs My Unbeatable Goalie Robot
26:34
Ronaldo vs My Unbeatable Goalie Robot
Mark Rober
29M views
50 YouTubers Fight For $1,000,000
41:27
50 YouTubers Fight For $1,000,000
MrBeast
433M views
Defeat This Minecraft Boss, Win $100,000
26:08
Defeat This Minecraft Boss, Win $100,000
Karl
21M views
Beast Games | Episode 1 (Full Episode)
35:35
Beast Games | Episode 1 (Full Episode)
MrBeast
63M views
BOYS vs GIRLS Trapped in a TINY ROOM
32:40
BOYS vs GIRLS Trapped in a TINY ROOM
Jordan Matter
50M views
Survive 100 Days In Prison, Win $500,000
39:36
Survive 100 Days In Prison, Win $500,000
MrBeast
136M views